മലയാളത്തിലെ സ്ഥിരം ടെക് ബ്ലാഗർ മാരുടെ സ്ഥിരം ഹെഡിങ്ങ് ഉണ്ട് . . . ഇവൻ റൂം കുലുക്കും, വീട് കുലുക്കും. ആ കുലുക്ക് മാത്രമേ അവന്മാർക്ക് അറിയാവൂ . . . ടെക്നിക്കലായി സംസാരിക്കാൻ ഒരു കെഴങ്ങന്മാർക്കും അറിയില്ല ഹെർട്സും ഫ്രീക്വൻസിയും അറിയാത്ത ടെക്ക് കെഴങ്ങന്മാർ
അത് നിങ്ങൾ പറയുന്നത് നൂറു ശതമാനം ശരിയാണ് ഞാൻ ഒരു പാട് വീഡിയോ കണ്ടു പക്ഷേ എനിക്ക് ഉണ്ടാവുന്ന സംശയങ്ങൾ ചോദിക്കാൻ പറ്റിയ രണ്ടു പേർ മാത്രമേ യൂറ്റൂബിൽ ഒള്ളൂ
ഞാനൊരു audio പ്റേമിയാണ്. 7- വയസ്സിൽ തുടങ്ങിയതാണ് ഇന്നും തുടരുന്നു. 66- വയസ്സിലും . പൂർണ്ണത വന്നിട്ടില്ല ഓടിയൊ കേൾക്കുമ്പോൾ എന്തൊ കുറവ് അനുഭവപ്പെടും. എത്റയൊ കാശ് തുലച്ചു. താങ്കളുടെ ഓരോ വീഡിയോ യും വളരെയധികം വിലപ്പെട്ട തായി എനിക്കു തോന്നി. ലോ ബഡ്ജറ്റിൽ 11'×24' room ൽ എങ്ങനെ ചെയ്യാം, എന്തൊക്കെ വേണം എന്നു പറഞ്ഞു തരുമെന്ന് വിശ്വാസിക്കട്ടെ.
@@hificonnectin567 Do you have any connection with home theater setup ? I am planning to build a home theater in my home, if you can help me with some doubts that would be appreciated .... please reply me Thanks
@@hificonnectin567 do you know anyone for sound proofing and acoustics works ? My room size is 12x29x8.5 and what kind of the speaker is best for ?? How many sub I needed ? Pls advise me ...
Car audio sub namukku price range affordable anu brooo Home purpose varunna subwoofer very expensive anu 8inch sub nu mathram 8000 ,10000 okke varum Active akumplo athilum koodum
ഓർമ വെച്ച കാലം മുതൽ ഒരു പേരിനെ ഞാൻ അഘാദമായി പ്രണയിച്ചു തുടങ്ങി.. The king of audio universe JBL! ഇന്ന് ഒത്തിരി products നമുക്ക് option ആയി ഉണ്ട്. എങ്കിലും എന്നെ SOUND ഇനോട് പ്രാന്ത് ഉണ്ടാക്കിയത് ഈ ഒരു ITEM കാരണം ആണ്
Very informative video, especially no nonsense talking only correct info. I just want to know downfiring sub or side firing subs are good ?. And i want to buy bookshelf speakers and a sub for my 55 inch TV. which one better bookshelf speakers or soundbar ? my room size is 110 sq ft. My shortlist is Klipsch R-41pm and R-100SW. But Klipsch service in Kerala is the problem. Other choice is POLK . Any info about Klispch sales and service in Kerala ?.Please help.
Subwoofers you can beem steer and make it directive towards a-particular direction.. and U missed a main point about directivity of subs.. I used to play around with 50 60 dual 18 inch ported subs of L Acoustics and Meyer sounds a lot and do Concert and Music Festivals.. you you can discriminate by telling the sizes of room.. and there are many other medium to measure and align system..
ഞാൻ ഒരു വലിയ ഓഡിയോ പ്രേമി ആണ്.. ഇ അടുത്ത കാലത്താണ് തങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത്... വളരെ വളരെ വിലപ്പെട്ട അറിവാണ് തങ്ങളുടെ വീഡിയോ യിൽ ഉൾപെടുത്തിയിട്ടുള്ളത് വളരെ നന്ദി... ഞാൻ വീട്ടിൽ ഒരു തിയേറ്റർ പണിയാൻ ഉദ്ദേശം ഉണ്ട് സൗണ്ട് സിസ്റ്റം വാങ്ങാൻ തങ്ങളുടെ ഉപദേശം കിട്ടിയാൽ കൊള്ളാം എന്നുണ്ട് തങ്ങളുടെ നമ്പർ ഒന്ന് തന്നാൽ കൊള്ളാം...
KEF 10 inch sub super anu.... deep base anu Polk Audio 12 inch sub also recommended SVS sub - top class Pattumengil 2 sub left and right channels kodukkukka.. Front firing sub choose cheyyukka Budget undengil 12 inch medikukka ..... roomil quality base presence undakum pakshe room orupadu cheruthavaruthe
Sir ente boston active home 8"sub und ith kedaayaal verum home sub kittumo . Njan nokiyitt elaam car subaan kaanarulath verum sub maattam mathi . Sir oru home sub online kittunnnath parayaamo
എന്റെ കൈവശം TPA3116d2 amplifier board ഉം രണ്ടു 4ohms 40 Wats 8 inch speakers ഉം ഉണ്ട്. അതിനുപയോഗിക്കാവുന്ന minimum Sub- woofer size & details പറഞ്ഞു തരാമോ ?
I’m looking for a sub. My present floor standing speakers are Quadral Quintas 303 mark 2.. need more pulsating bass. And my Amp is Denon DRA 800 H. . Can you Help me ?
നല്ല ഇൻഫർമേഷൻസ് ആണു ഗുഡ്. എനിക്ക് ഒരു ഗാമിങ് പിസി ഉണ്ട് നല്ല but മ്യൂസിക് important ആണു നല്ല ഒരു hifi മ്യൂസിക് സിസ്റ്റം suggest ചെയ്യാമോ. അതായത് പണ്ടത്തെ vintage ഡെക്ക് amps പോലെ നല്ല ക്ലാരിറ്റി മ്യൂസിക് വേണം നെഞ്ചിടിക്കുന്ന ബേസ് ഒന്നും വേണ്ട
ഒരു സബ് വൂഫറിനെ കുറിച്ച് ഇത്രയുമൊക്കെ പറയാനുണ്ടല്ലേ 😰🙆♀️ വളരെ നന്നായി. നിങ്ങൾ സബ് വൂഫറിനെ കുറിച്ച് പറയുമ്പോൾ വൂഫർ എന്താണെന്ന് പറഞ്ഞില്ല sub മാത്രമാണ് പറഞ്ഞത് 😜
I have Bose accoustimass 6 speaker system with onkyo Tx sr313 Av receiver. Want to upgrade to more powerful system with an additional sub woofer pls suggest the specifications thanks