Тёмный

Home vlog| അമ്മയുടെയും നിമിഷയുടെയും kfc കൊതി🍗😋😇  

Aussie Amma Malayali😎
Подписаться 187 тыс.
Просмотров 48 тыс.
50% 1

ഞങ്ങളുടെ നോമ്പുതുറ ആഘോഷം 🍗🤩✝️
Music: Balloon
Musician: @iksonmusic
Music: Sunny
Musician: @iksonmusic

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@tessyissac4280
@tessyissac4280 8 дней назад
ഞാൻ kanjirappally ആനക്കല്ല് ആണ് ഇന്നലെ ചാച്ചന്റെ പെങ്ങളുടെ മകൾ ഉണ്ണിമോളേ കണ്ടിരുന്നു നിങ്ങളുമായി ബന്ധപ്പെട്ട ആരെയെങ്കിലും കണ്ടാൽ വലിയ സന്തോഷമാണ് ❤❤
@tharapunnoose2021
@tharapunnoose2021 8 дней назад
Happy 8നോയമ്പ് വീടൽ പരിശുദ്ധ അമ്മ നമ്മളെ എല്ലാരേം അനുഗ്രഹിക്കട്ടെ 🙏🙏🙏....
@jacindajoseph5699
@jacindajoseph5699 7 дней назад
8 noyambu veedal 9th nalle??appozhalle 8 noyambu aakullu.alenkil 7 noyamballe aakoo...
@jessythomas561
@jessythomas561 5 дней назад
Mirakuttaa.........❤Reevutta........❤ mirakuttante paattu super 🎉
@jayasreevijayan9582
@jayasreevijayan9582 8 дней назад
കുഞ്ഞി ചേച്ചി വാവയ്ക്ക് പാല് കൊടുക്കുകയാണല്ലോ മിടുക്കി
@Priya-c9k
@Priya-c9k 7 дней назад
സിമ്പിൾ ആൻഡ് ഹം ബിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@febajenson-5559
@febajenson-5559 8 дней назад
ഇന്ന് എല്ലാവരെയും കണ്ടതിൽ സന്തോഷം മിറ മോളെ പാട്ട് സൂപ്പർ ചേച്ചിപ്പെണ്ണ് കുഞ്ഞുവാവയ്ക്ക് പാല് കൊടുക്കുന്നുണ്ടല്ലോ മിടുക്കി മോളു ❤️❤️❤️❤️
@SusanRoy-ok4zj
@SusanRoy-ok4zj 8 дней назад
Don't you have Home delivery for KFC? App facility is also available.. 😊 India KFC masala is not tasty.. Original taste we don't get in india.
@binduradhakrishnan2877
@binduradhakrishnan2877 7 дней назад
നിമിഷയുടെ പാട്ട് സൂപ്പർ❤❤❤ മിറ മോളുടെ പാട്ടും❤❤❤
@veenas9424
@veenas9424 8 дней назад
Molootty change aayi..sundarikutteee..ousu മോളെ punnarukkunnathu കേള്‍ക്കാന്‍ എന്ത് രസം ❤
@jessyjames7811
@jessyjames7811 8 дней назад
ഔസു മിറക്കുട്ടനോട് KFC നല്ലതാണോ എന്ന് ചോദിക്കുമ്പോൾ അമ്മ എന്താ ഔസുനോട് രഹസ്യം പറയുന്നത്. ജെസി ജെയിംസ് നിലമ്പൂർ😀❤❤❤❤❤❤
@jijibabytom114
@jijibabytom114 8 дней назад
Beautiful video…❤❤എട്ടുനോമ്പ് ആഘോഷിച്ചല്ലോ. ..മാതാവിന്റെ പാട്ട് super ആയി 👌👌💕💕
@bushraelachola5393
@bushraelachola5393 7 дней назад
Amma nimisha super
@vidyarahul4565
@vidyarahul4565 8 дней назад
Hi dears ❤️❤️ നോട്ടിഫിക്കേഷൻ വന്നു❤️❤️ ഒന്നും നോക്കിയില്ല ലൈക്‌ & കമന്റ്‌ ❤️🥰🥰😘 love you dears❤️
@aleyammamathews4812
@aleyammamathews4812 8 дней назад
അമ്മയും മോളും പൊളിച്ചു 👍❤️❤️🥰🥰ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു വ്ലോഗ് ആണ് ഓസ്സി അമ്മ മലയാളി 👍👍👍👍❤️❤️❤️🌹
@aniashok3386
@aniashok3386 8 дней назад
videok wait chêuka ayirunnu sundari mirakutiyude pat super ammayum molum kollamallo oussikuta congrats chachan yenthupati mon oussiyepile kanan ❤❤❤❤❤❤❤❤❤❤❤
@christythomas4911
@christythomas4911 8 дней назад
ഹായ് ഞാനും തൊടുപുഴക്കാരനാണ് സ്വന്തം വീട് ഇല്ലിചാരി നിങ്ങളുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണാറുണ്ട്.
@Aussieammamalayali
@Aussieammamalayali 8 дней назад
@@christythomas4911thank you 😊
@vidyarahul4565
@vidyarahul4565 8 дней назад
അമ്മ ❤️ നിമിഷ ചേച്ചി combo പൊളി ❤️🥰🥰🥰😘😘😘😘 എനിക്ക് നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടവാ 😘എന്റെ place എറണാകുളം ജില്ലയിൽ കോതമംഗലം ആണ്🥰
@coolcutezara
@coolcutezara 8 дней назад
ഞാൻ കോഴിക്കോട് ആണ്, രണ്ടു ദിവസം മുമ്പ് പെരുമ്പാവൂർ, മൂവാറ്റുപുഴ വരെ വന്നു... നല്ല ഭംഗിയുള്ള നാടാണ് നിങ്ങളുടെ
@vidyarahul4565
@vidyarahul4565 8 дней назад
@@coolcutezara ❤️❤️❤️
@beenaisaac1
@beenaisaac1 6 дней назад
Superb!!
@JishaBiji-u6h
@JishaBiji-u6h 8 дней назад
മിറാക്കുട്ടി സൂപ്പർ പാട്ടു ആണല്ലോ ❤❤❤❤
@KavithaRaveendran-g1e
@KavithaRaveendran-g1e 8 дней назад
Thank you nimisha love you amma family ❤❤❤
@ushakumari-xs8mz
@ushakumari-xs8mz 8 дней назад
Enganae avanam friends polle ammayum molum ❤❤
@ComeonChase
@ComeonChase 8 дней назад
Nimisha chechide voice playback singersne pole nallathanu. Mummy is very beautiful
@georgeenajacob1333
@georgeenajacob1333 8 дней назад
Beautiful voice and song❤❤
@daisydenny2016
@daisydenny2016 8 дней назад
നിമിഷ പാട്ട് സൂപ്പർ 👌👌 മിറാക്കുട്ടന്റെ പാട്ട് 👏👏ജിജിച്ചേച്ചി, ചാച്ചൻ, ഓസു, റീവൂട്ടൻ ❤❤❤❤❤❤
@emmanueljery920
@emmanueljery920 7 дней назад
Ausu.. Skip cheyatha video.. Neg comments illa.. Kanumbol santhosham.. Ausu ithanu ningalude success... Stay blessed.. Love u❤️
@SubajaK-ox4od
@SubajaK-ox4od 8 дней назад
ഇന്ന് നല്ലൊരു ദിവസം ആയിരുന്നു എല്ലാവരെയും കണ്ടു മിറാമോളുടെ പാട്ട് 👍🥰🥰 റീവ് ❤️❤️🥰
@sathisreenath4526
@sathisreenath4526 8 дней назад
ഇന്ന് മിറ കുട്ടൻ്റെ ഓണപ്പാട്ട് ഒരു പാടിഷ്ടായി ട്ടോ ചക്കരേ..👏🥰🥰🥰
@tessyissac4280
@tessyissac4280 8 дней назад
Çhachanum ausuvum polichu നിമിഷയുടെ പാട്ട് super👍👍
@rosythomas3267
@rosythomas3267 8 дней назад
Mirahyude paatte valare sundaram. KFC chucken maathramano vangiyathe. Mashed potato, coleslaw, ferench fries onnumille?
@SafaMoidu-d1i
@SafaMoidu-d1i 8 дней назад
Scrambled egg with bread super taste 👍
@sharjakassim9501
@sharjakassim9501 6 дней назад
ഇന്ന് എനിക്ക് ഈ വീഡിയോയിൽ ഏറ്റവും ഇഷ്ടമായൊരു കാര്യം മിറക്കുട്ടൻ ഒരു ചേച്ചിയുടെ റോളിൽ റീവുട്ടന് പാൽ കൊടുക്കുന്ന ആ ഒരിത്😘😘😘😘🤗🤗പിന്നെ മിറക്കുട്ടൻറ ഓണം വന്നല്ലോ പാട്ട്..എന്തൊരു രസമാണ്..എന്തൊരു cute ആണ് ❤❤❤❤❤നിമിഷയുടെ പാട്ട് സൂപ്പർ ❤❤👌👌KFC...Game.. എല്ലാം അടിപൊളി 👍👍👍❤❤❤❤
@swapnaswapna6166
@swapnaswapna6166 8 дней назад
Happy to see Gigiyamma, Chachan, Reeve and Mirah and all.. happy birthday wishes of Holy Mother Mary to your family. I'm Swapna from Thiruvananthapuram. take care.. 💐👍
@safiyaa7838
@safiyaa7838 8 дней назад
ഭക്ഷണം കഴിക്കുബോൾ ഇരുന്ന് കഴിച്ചാൽ നല്ലത് ആയിരിക്കും ഒരു പാട് നിങ്ങളെ ഇഷ്ടം കൊണ്ട് പറഞ്ഞതാ 🥰നല്ല ഫാമിലി 👍😍
@synusamuel6215
@synusamuel6215 6 дней назад
Nice mollutty Nalla ayittu sing chayunu ottu ellow
@AnnJonz
@AnnJonz 8 дней назад
Mirahmolu Onam paattu nannayi paadiyalo Nimisha yude paattu super adipoli KFC purchase aswadichu kazhikunna Ousumon skip cheythu Game il aarum win cheythillale bye
@premalathasaju7597
@premalathasaju7597 8 дней назад
Super vlog.Nimisha's singing superb 👌 👏 ❤
@donvargheseantony6429
@donvargheseantony6429 8 дней назад
Amma maathavintae thirunal mangalangal🙏🙏🙏 Miraha kuutantae song polichu❤❤❤
@sheelathadevoos9746
@sheelathadevoos9746 8 дней назад
അടിപൊളി വീഡിയോ .👌👌👌👍 ചിക്കൻ വാങ്ങാൻ ഒളിച്ചുള്ള പോക്ക് അത് കലക്കി😂😂😂👍🥰🥰മിറമോളുടെ പാട്ട്👌👌 ഓറഞ്ച് ഹൃദയം തന്നെ ഇരിക്കട്ടെ🧡🧡🧡🧡
@sumaavb8618
@sumaavb8618 7 дней назад
Nimshede pol molukuttiyum nannaye padunu❤🥰
@ashajoseph3880
@ashajoseph3880 8 дней назад
Mirakutty...😂😂😂...chaya...it was super expression..her song...onnum parayanilla..ellam adipoli...in middle east kfc...hs different texture...we hve original &spicey...original luks..same like ur kfc...but spicy is crispy &more tasty..same like Indian...but more tastier..
@honeyjames5905
@honeyjames5905 8 дней назад
Another game, athupolori bottle nishitha akalathil vekkuka shesham plastick konde oru ring udakki oru nischitaakalathil ninne aaplastick ring aabottilel veezhikkula aprakararam vizhicha person win the game
@babu.m.kbabu.m.k9700
@babu.m.kbabu.m.k9700 8 дней назад
Hi കുപ്പിയിൽ വെള്ളം നിറയ്ക്കണം കേട്ടോ ❤❤❤❤മിറ മോൾക്ക്‌ ഒരു ബിഗ് ഹായ് റിവ് ❤❤❤❤❤❤👍
@jayasreevijayan9582
@jayasreevijayan9582 8 дней назад
ഞാൻ നമ്പർ 2 കമന്റ് ഇടാൻ ഒന്നുമില്ല പെട്ടെന്ന് വേഗം നമ്പർ ടു ആയതാണ് ബാക്കി മുഴുവൻ കണ്ടിട്ട് കമന്റ് ചെയ്യാം
@sumasibi2702
@sumasibi2702 8 дней назад
മിറ👌👌👌🙏🙏
@sandhyanandakumar9254
@sandhyanandakumar9254 7 дней назад
Amma molu👍🏻reevu mira😘😘
@emmanueljery920
@emmanueljery920 7 дней назад
Mirakutante pattu super.. Midukki❤
@jessymathew9173
@jessymathew9173 8 дней назад
Hai adipoli video.waiting for your next video
@lissypaul8667
@lissypaul8667 6 дней назад
Kuppiyil kurachukoodi vellam ozhikanam. Appo game seriyakum
@t.sbindu8159
@t.sbindu8159 8 дней назад
Super molu
@lidhimd2568
@lidhimd2568 7 дней назад
Nimisa റോസാ പൂവേ song full onum padumo.. Laly from Delhi
@jasmineanoopmetharail2053
@jasmineanoopmetharail2053 6 дней назад
Addipoli ❤❤
@jessyjames7811
@jessyjames7811 8 дней назад
മിറ മോളുടെയും റീവുട്ടന്റെയും കണ്ണുകൾ നല്ല ഭംഗിയുണ്ട്. പിന്നെ. ഔസുന്റെയും നിമിഷയുടെയും.wait കുറഞ്ഞോ ഇപ്പോൾ ഓടാൻ പോകാറുണ്ടോ. ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
@girijavenkitesh7887
@girijavenkitesh7887 8 дней назад
സൂപ്പർ അമ്മയും മകളും
@user-ex8jx8zf3b
@user-ex8jx8zf3b 8 дней назад
Addipollii dears❤️🤝
@janeethadinan2470
@janeethadinan2470 8 дней назад
മിറ മോളുടെ പാട്ട് Super
@NeethuVarghese-w9z
@NeethuVarghese-w9z 8 дней назад
Eniku mirah kutttane bhakara ishtttamaaa cutttte baby onam vannalllo polichuuuu❤❤
@sailajanair175
@sailajanair175 7 дней назад
ബ്യൂട്ടിഫുൾ സോങ്
@LincyAneesh-c1p
@LincyAneesh-c1p 8 дней назад
Adipoli video ❤️
@ancyjo5051
@ancyjo5051 8 дней назад
ഒരുപാടു സന്തോഷം....
@babygirija2965
@babygirija2965 8 дней назад
നിമിഷ karupputhaneniku pidicha colour. ആ song പാടുമോ. അടിപൊളി കോംപടേഷൻ ആയിരുന്നു.
@sriram17121957
@sriram17121957 8 дней назад
Mirah adipoli. ❤❤you ❤❤
@HannahTresaReni
@HannahTresaReni 8 дней назад
Inn Njaglade Palliyile Perunnal Aayirunnu 😊 Ningal Avide Ethu Palliyil Aa ???
@jessymathew6884
@jessymathew6884 8 дней назад
Nimisha ethye😂😂 mirakuttante onappattu super
@sailajanair175
@sailajanair175 7 дней назад
മീ റാക്കുട്ടൻ വെരി ക്യൂട്ട്
@JishaBiji-u6h
@JishaBiji-u6h 8 дней назад
റീവൂട്ട umma❤❤❤😊
@tivinjayaraj3846
@tivinjayaraj3846 8 дней назад
Nimisha kuttide pattu super
@goldamendez2774
@goldamendez2774 8 дней назад
Supet family❤❤❤
@blueshellsunil5508
@blueshellsunil5508 8 дней назад
Blessed family
@jessyjames7811
@jessyjames7811 8 дней назад
ആ കുപ്പി കൊള്ളില്ല പിന്നെ കുപ്പിയിൽ കുറച്ച് കൂടി വെള്ളം വേണാരുന്നു ജെ സി ജയിംസ് നിലമ്പൂർ❤❤❤❤
@mathewschacko428
@mathewschacko428 8 дней назад
Beautiful video
@annammajacob830
@annammajacob830 8 дней назад
നിമിഷ പാട്ട് good
@sunithaps3265
@sunithaps3265 7 дней назад
Oru Kottayam kunhachan Australia minister aayi. Ariyunnundo vallathum????
@susanrinu5173
@susanrinu5173 7 дней назад
Anmaede sambar recipe venm
@DhasanChettan
@DhasanChettan 8 дней назад
My favourite song❤❤❤❤
@steffigeed1504
@steffigeed1504 8 дней назад
super games❤❤
@ElvinEverest
@ElvinEverest 8 дней назад
❤amma❤nimisha❤
@elizabethissac8397
@elizabethissac8397 8 дней назад
Super ❤
@ushakumari-xs8mz
@ushakumari-xs8mz 8 дней назад
Happy family
@spicedup4726
@spicedup4726 7 дней назад
👍🏼👍🏼
@sunithanair1576
@sunithanair1576 8 дней назад
റീവ്, മിറ kuttan👌👌👌❤️❤️❤️ നിമിഷയുടെ പാട്ട് 👌❤️
@bindubindu8136
@bindubindu8136 8 дней назад
Adipoli game
@nilajoy9698
@nilajoy9698 8 дней назад
❤❤❤adipoli❤❤❤
@Vijimol-ib2pn
@Vijimol-ib2pn 8 дней назад
Adipolisong
@user-bn1fs2un6i
@user-bn1fs2un6i 8 дней назад
Super❤️❤️❤️
@judysanath8362
@judysanath8362 7 дней назад
@ameenarakeeb4370
@ameenarakeeb4370 8 дней назад
ഭക്ഷണം ഇരുന്ന് കഴിക്കുക
@babybenjamin2793
@babybenjamin2793 8 дней назад
Super song
@geenape3737
@geenape3737 8 дней назад
Super
@iseeyou5709
@iseeyou5709 8 дней назад
Niceae👍😃
@JishaBiji-u6h
@JishaBiji-u6h 8 дней назад
👍👍👍❤❤❤
@shajiphilip6366
@shajiphilip6366 8 дней назад
അമ്മയും മോളും ഒരേ മനസാ 😂
@rubiyakutty5144
@rubiyakutty5144 8 дней назад
Cute family
@Aussieammamalayali
@Aussieammamalayali 8 дней назад
❤❤
@Vijimol-ib2pn
@Vijimol-ib2pn 8 дней назад
Suppper
@remarema1528
@remarema1528 8 дней назад
കുപ്പിയിൽ കുറച്ച വെള്ളം വേണം
@RajeswariArumugam-pj7lf
@RajeswariArumugam-pj7lf 8 дней назад
👌😊
@jameelaali6534
@jameelaali6534 8 дней назад
Molude pattu adipoli. Adipoli video❤
@jyotsnarobert1863
@jyotsnarobert1863 8 дней назад
❤❤❤❤❤
@sujadevi.p8016
@sujadevi.p8016 8 дней назад
❤❤❤🎉
@lissyjose5118
@lissyjose5118 8 дней назад
Hai
@minikunjan
@minikunjan 8 дней назад
മിറമോള്നന്നായിപാട്ട്പാടുന്നുണ്ട്❤❤❤❤
@prasanthkg5765
@prasanthkg5765 8 дней назад
Amma hai
@JhansiVinod-z9p
@JhansiVinod-z9p 8 дней назад
Hi
@Mslekhaa
@Mslekhaa 7 дней назад
Kuppikali adipoli❤❤
Далее
Wedding Anniversary Vlog
10:01
Просмотров 143 тыс.
Happy Onam | Onam as a Wifey | Diya Krishna
45:30
Просмотров 950 тыс.