Hi dear. First yr Coconut Burfi. Try this way, cut dry fruit into bits. Fry mildly coconut dry fruits and add sugar, no need for water as coconut has milk, Sugar will dissolve easily making the burfi thicker. U should go on stirring till it forms a ball constant. Try dear. Love Narmaada.
I really Love n Respect you very much Ma'am very much happy to see you energetically talking n busy working. God's Grace n Blessings are always with you
താരച്ചേച്ചി കണ്ണുനിറഞ്ഞു പോയി ഇതു കണ്ടപ്പോൾ ഞാനും ചേച്ചിയുടെ അതേ അവസ്ഥയിലാണ് ഒരു മോളെ ഉള്ളു കല്യാണം കഴിഞ്ഞു കാനഡയിൽ ആണ് എന്റെ ഭർത്താവ് എന്നെ വിട്ടുപിരിഞ്ഞിട്ട് 8വർഷമായി ചേച്ചിയുടെ വ്ലോഗ് കാണുമ്പോൾ മനസ്സിനൊരു ധൈര്യം തോന്നുന്നു
Yes please don't ever think that u r alone.. We all r alone in our life..whatever and whomever we have in our life is a bonus. Even when v r surrounded by people we should be aware of the fact of its temporary and the permanent happiness is within ourself. But at the sam time we should be grateful for people being with us.
Third, How is yr Health? Keep a time frame and ask Sowbaghya to call and make sure you are fine. Say Morning 7 Am! Daily better dear. Nothing bad to come, Just a precautionary mode. Your way of celebrating, Thiru Karthi is very simple as you and Grand dearest. Love & Blessings Narmaada. Reiki Yoga Association of India
Second Sudapoo, Ayush Homam, My Blessings for Long Life and Health to Sudapoo will always be there even though I din wish on that day. A loving Birthday, for the baby too.
Chechi ellarum alone anu ...aroke und engilum illa engilum ellarum orikal alone akum...so be happy alwz ....oru home alla engilum nammal elarum onnanu......with u alwz....God bless you all with helath and happiness...lu ......orikal kananam enund.....sudappuuu..... chakkara....tc
രാധേ കൃഷ്ണ, ഇന്ന് ഒരു സ്പെക്ഷ്യൽ സ്ഥലത്ത് നിന്നാണ് വ്ലോഗ് കണ്ടതും. കമന്റ് ഇട്ടതും, എന്റെ ഗുരുവായൂരപ്പന്റെ അടുത്താണ് ഇന്ന്. ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
എന്റെ ചേച്ചീ ബ്ലോഗ് ഒരുപാട് ഇഷ്ടമായീ.ചേച്ചിയുടേ കുട്ടിത്തം ആണ് എനിക്ക് കൂടുതൽ ഇഷ്ടം.എല്ലാവരേയും ഒരുപാട് സ്നേഹിക്കാനാണ് ചേച്ചിക്ക് ഇഷ്ടം അല്ലേ.ചേച്ചി പിണങ്ങിലെങ്കിൽ ഒരു കാരൃം പറയട്ടെ സ്നേഹത്തിൽ മിതത്വം പാലിക്കാൻ സാധിക്കുമെങ്കിൽ ഈ ഒരേഒരു ജീവിതം സുഖദുഃഖങ്ങൾ പങ്കുവെച്ചു ഒന്നിച്ചു ജീവിക്കാൻ ശ്രമിച്ചു കൂടേ...😊 . കൃഷ്ണൻ പിണങ്ങില്ലകേട്ടോ.. പിന്നെ ചേച്ചിക്ക് online danceclass cheyian sadikile.alreadycheyunudo...🙏
നമ്മൾ എന്തങ്കിലും ഉണ്ടാക്കി പഠിച്ചു കഴിഞ്ഞപിന്നെ അടിപൊളി ആണ്.. ഞാൻ ഗുലബ് ജ്മോൻ ഉണ്ടാക്കി കഴിഞ്ഞപ്പോൾ ആണ് മനസിൽ ആയതു എല്ലാം വളരെ ഇസി ആയിരുന്നു എന്ന് ആന്റി.. ഉണ്ടാക്കിക്കോ അടിപൊളി ആവും അമ്മുസ് പറഞ്ഞു തന്നത് ആണ് എങ്കിൽ അടിപൊളി ആയിരിക്കും 🥰🥰👌
Osm vlog akka... Oru doubt... Hair colour etra divasam indavvum? How many tyms a month should v apply, as v take head bath daily...pls do reply Chechi pls make blogs with Amma more, lyk to hear Amma speak in Tamil❤❤❤❤
Hi... Hk 🙏🙏🙏.... വിഷമം ആവില്ലെങ്കിൽ ഒരു കാര്യം പറഞ്ഞോട്ടെ 🙏🙏🙏.... ഭഗവാന് നേദിച്ചു കഴിഞ്ഞാണ് നമ്മൾ പ്രസാദം എന്ന് പറയുക. അതിന് മുൻപ് നിവേദ്യം / നൈവേദ്യം/ നേദ്യം എന്നൊക്കെ ആണ് പറയുക. നിവേദ്യം കഴിഞ്ഞു കിട്ടുന്നത് ഭഗവത് പ്രസാദം... ഒന്ന് പറഞ്ഞു എന്നെ ഉള്ളു.. ടീച്ചർ.... അധിക പ്രസംഗം ആയെങ്കിൽ എന്നോട് പൊറുക്കണം... ക്ഷമിക്കണം.. Plzz 🙏🙏🙏🙏❤️❤️🥰🥰🫂🫂🫂
Thara, super. I loved it. Iam really enjoying your videos. We r of same age. I also ordered BBlunt just now. I want to meet you once. Iam from Ernakulam .