If it's very difficult to find a helper,buy some good kitchen cleaning appliances like robot mopper,vaccum cleaner chopper, electric coconut grater, kettle, electric cooker etc...if you get an electric cooker one pot can be a great saver...if possible am not sure about your life, but if possible please please please stick to a time routine.. because we don't understand what we do wrong to our body, unless it's too late
ജോലി ചെയ്യുന്നേ നല്ലത് ആണ്. Stress oke marum. Eniku നാലു മക്കൾ ആണ്. Njanum joliku ആരെയും വക്കില്ല. ജോലികൾ തനിയെ ചെയുമ്പോൾ ഒരു അഭിമാനം തോന്നും. Well done dear ❤️❤️❤️❤️
എനിക്ക് ഒരു പാട് ഇഷ്ടമാണ് cleaning ne ok ആരെയെങ്കിലും വയ്ക്കൂ േതങ്ങചിരുവൽ പച്ചക്കറി cutting അങ്ങനെയൊക്കെ ചെയ്യുന്നവർ ഉണ്ട് സൗഭാഗ്യം ഒരു പാട് ക്ഷീണിച്ചു സ്വന്തം കാര്യം കൂടി ശ്രദ്ധിക്കണേ God bles u & ur family
🙏🙏🙏 സൗഭാഗ്യ നോൺ കഴിക്കാത്ത ഒരാൾ നോൺ കഴുകി കുക്ക് ചെയ്യുന്നത് നമിച്ചു 🙏 എനിക്കു ചിന്തിക്കാൻ പോലും പറ്റില്ല i am also from ബ്രാഹ്മിൻ കമ്മ്യൂണിറ്റി Big സല്യൂട്ട്
hii chechi , baby weight ethre? baby food routine onn kaanikkumo , ende mol sudhapo same age aan , 8.5 kg aan ipolum, food theere kayikkilla, alternate foods try cheyaanu
@@soudarashi if sowbhagya has a house help for cleaning mopping and utensil.... she can spend qulity time with sudhapoo and pets... focus on cooking and have some time for herself She is right now overloaded with work... but she is managing with a smile... hat off to you girl