Тёмный

HONDA AMAZE & HYUNDAI VERNA എടുത്തവർ പറയുന്നത് കേട്ടോ | TOYOTA GLANZA വേണോ MARUTI BALENO വേണോ? 

ex ARMY MALLU VLOGS
Подписаться 312 тыс.
Просмотров 25 тыс.
50% 1

HONDA AMAZE & HYUNDAI VERNA എടുത്തവർ പറയുന്നത് കേട്ടോ | TOYOTA GLANZA വേണോ MARUTI BALENO വേണോ?
#exarmymalluvlogs #വണ്ടിക്കാര്യം

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@abhilashak5965
@abhilashak5965 2 года назад
ഒരു series ആയിട്ടാണ് ഉദ്ദേശിക്കുന്നതെങ്കിൽ, ഏതെങ്കിലും ഒരു particular കമ്പനിയുടെ particular വാഹനത്തിന്റെ user review മാത്രമായ് ചെയ്യുന്നതാണ് നല്ലത്, കാരണം ആ വാഹനത്തെക്കുറിച്ച് അത് ഉപയോഗിക്കുന്ന ഒന്നിൽ കൂടുതൽ customers ന്റെ അഭിപ്രായങ്ങൾ അറിയുന്നത്, ആ വാഹനത്തെപറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കും.
@shemeersam8395
@shemeersam8395 2 года назад
ഇങ്ങനെ ഒരു വീഡിയോ എടുത്തിട്ട customer's നെ ഹെല്പ് ചെയ്തതിൽ ചേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സെല്യൂട്ട് 👍🏻👍🏻
@anoop_jjohn
@anoop_jjohn 2 года назад
വളരെ വിരസമായ വീഡിയോ. കൂടുതൽ മെച്ചപ്പെടുത്തൽ ആവശ്യമാണ്
@arjunpsujaikumar1026
@arjunpsujaikumar1026 2 года назад
ഒരു Episode ൽ ഒന്ന് അല്ലെങ്കിൽ രണ്ട് വണ്ടികളുടെ Models വച്ച് User Review എടുത്തിരുന്നെകിൽ നന്നായേനെ.! ഇതിപ്പോ കാണുന്ന പല വണ്ടിയുടെ പല Models review എടുക്കുന്നത് തീർത്തും ഉപയോഗശൂന്യം ആണ്.!
@Moonlight-hq3gi
@Moonlight-hq3gi 2 года назад
change air filter to k&n amaze pulling issues solved services cheyyumbo stock filter lotu itta mathiyyo
@smpc6775
@smpc6775 2 года назад
Honda ameze diesel super ആണ് njan use ചെയ്യുന്ന ആളാ
@guidetyping8416
@guidetyping8416 Год назад
bro engane und
@jomon1496
@jomon1496 2 года назад
ഞാൻ എടുത്ത Honda amaze BS6 diesel വാഹനം സ്ഥിരം filter complaints ആണ്. Service cost കൂടുതൽ ആണ്
@tonygeorge8323
@tonygeorge8323 2 года назад
പ്രോബ്ലെം കൂടുതൽ വിശദീകരിക്കാമോ?
@adityanrvarier7406
@adityanrvarier7406 2 года назад
Dpf issues aaano?
@guidetyping8416
@guidetyping8416 Год назад
njan edukan udheshikunnu eduthal kudugumo
@adarshnalupurakkal2190
@adarshnalupurakkal2190 Год назад
@@guidetyping8416 edutho?
@sonyjoseph485
@sonyjoseph485 2 года назад
👍 👍 Review കൊള്ളാം 👌 👌 ❤️verna 👌👌
@soorajp.s9849
@soorajp.s9849 2 года назад
Amaze റിവ്യൂ പറഞ്ഞത് കറക്റ്റ് ആണ് ഡ്രൈവിംഗ് കംഫർട് ഉണ്ട്. But initial power ലാഗ് mileage കുറവ് ഇതാണ് പ്രോബ്ലം (പെട്രോൾ varient ). ഡീസൽ ബെറ്റർ ആണ്..
@manot8273
@manot8273 2 года назад
petrol bad diesel super 24-26 milage
@anazbinmuhammed
@anazbinmuhammed Год назад
petrol vandi dieselinekkalum poliyanu if tuned, ende vandi 103bhp, 127nm torque und after remap with k&n air filter and ngk iridium plugs. 10.5 seconds to reach 100kmphr
@manurgnair
@manurgnair 2 года назад
That glanza owner is telling about the three toyota logo quality in glanza. What is different than baleno !!!
@ajayp5835
@ajayp5835 2 года назад
😅
@dinojohnrh3757
@dinojohnrh3757 2 года назад
enikim doubt ah cheata Re-badging alley atily entelum parts different indo ariyaamoo atiney kurichuu
@manurgnair
@manurgnair 2 года назад
@@dinojohnrh3757 only difference is the logo. Except everything is balano and it is manufactured in maruti plant
@dinojohnrh3757
@dinojohnrh3757 2 года назад
Okii tq
@girishraj1976
@girishraj1976 Год назад
Both are same....!!
@sarathjayan7942
@sarathjayan7942 2 года назад
Ithpolathe reviews iniyum pratheekzhikunnu♥️♥️
@Youtubemassager
@Youtubemassager 2 года назад
Chetta sonet ne nokki oru video cheyumo
@skyzegaming4448
@skyzegaming4448 2 года назад
Inaganrhe series cheyatamathi bro… nalla interesting annn.. honest opinions kittum… alland paid promotion type udayip alla
@PraVeen-hm1iz
@PraVeen-hm1iz 2 года назад
Pls continue this kind of videos 🤝
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 года назад
👍
@anily2ksane
@anily2ksane 2 года назад
Enthuvadey, roadil kanan ella vandiyekurichun parayananeki ingne oru title idune enthina..!
@mubashm422
@mubashm422 2 года назад
Hyundai i20 video cheyyana......
@picsell2935
@picsell2935 5 месяцев назад
Hyundai fluidic verna petrol il 9-10 mathrm kittinna nhjn 😢 Pakshea vanditea performance 🤤🔥
@sajopala9489
@sajopala9489 2 года назад
ചെറിയ Segment വാഹനങ്ങളുടെ Review എടുക്കാമോ
@roneraju4123
@roneraju4123 2 года назад
Car allathe two wheelkoode pattummooo?
@letgo3104
@letgo3104 2 года назад
Oru user review njan tharaam : Vespa S XL 150(2021) edukkathirunna mathi paratta vandiya complaint intae bahalama , dealers ellam verum parattakala .Njan March 20,2021 eduthu eppol veetil kidannu thurumbikunnu .
@adityanrvarier7406
@adityanrvarier7406 2 года назад
Mattoru user review njnum tharam Suzuki gixxer sf 155 Vandi okke poliya but serviece centre mahaa mosham Pinne suzuki aayathond angane kidannu odununu.... Engine warning light kathan thudangyitt 1 varsham aayi.. Ith vare ath enthanenn serviece centrenu manasilayilla... Ee eduth manasilakki ath tyre related entho component nte aanu... But ath maattan parts available alla, body paint cheyyano, sticker work cheyano avde ready alla... Scratch vanna vandiyumaytta njn odikkondirikkunne..... Serviece centre nallathanel mathram eduthaa mathy
@dcweddingplanners449
@dcweddingplanners449 2 года назад
Maruthi scross diesel 21+ mileage kittum. Town almost 17
@sreejithpk7441
@sreejithpk7441 2 года назад
Nyc video Helpful 👍👍👍👍
@muhammedali-nm8im
@muhammedali-nm8im 2 года назад
Samsaarikkunaa aale paranj theerkkaan anuvadhikk... Ennitt next qus chodikk
@romeyoreji7752
@romeyoreji7752 2 года назад
Oru vandiye kurichu palarodum chotikunna reethiyil cheyunnatharikkum nallathu ennu thonunnu allenkil atleast same company vandikal enkilum aanenkil kurachude nannayirunnu ennu enikku thonni Thankalude oru subscribe enna nilayil ente abhiprayam parnjuvenne ollu ...
@nithinkuttu6238
@nithinkuttu6238 2 года назад
Bro Mahindra tuv XUV Scorpio cheyamo
@bmw867
@bmw867 2 года назад
1 lakh km kazinja vandi compare cheyy.. Honda and toyota matrame kanoo
@johnpaul9233
@johnpaul9233 2 года назад
അടി തട്ടുന്ന പ്രശ്നങ്ങൾ ഉള്ള വണ്ടികൾ ഏതൊക്കെയാണ്‌.
@jamalumoideen4954
@jamalumoideen4954 2 года назад
Kia sonet video cheyamo
@rahulrajur5305
@rahulrajur5305 2 года назад
ഹായ് ജോമി ചേട്ടാ 💞💞👍👍👍👍
@aravindkr2364
@aravindkr2364 2 года назад
Honda city milege deteils
@naturalist-g5j
@naturalist-g5j 2 года назад
തൊടുപുഴ വഴുതല കാരണാണ് എന്ന് പറയുന്നത് ഒഴുവാക്കണം.. അതിന്റെ ആവശ്യം ഉണ്ടോ.. ഏതു നാട്ടുകാരൻ ആയാലും മലയാളികളല്ലേ കാണുന്നത്
@Sureshsuresh-ye2xi
@Sureshsuresh-ye2xi 2 года назад
ജോമി ചേട്ടാ Honda jazz എടുക്കാൻ ആഗ്രഹിക്കുന്നു . പലരും പറയുന്നു Pulling വളരെ കുറവാണ് എന്ന് . അടുത്ത എപ്പിസോഡിൽ Jazz ഉൾപ്പെടുത്താമോ ?
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 года назад
Nokkam
@sijusmathew973
@sijusmathew973 2 года назад
പ്രീമിയം hatchback segment ലെ നല്ലൊരു വണ്ടിയാണ് honda jazz..
@jaisalkp9993
@jaisalkp9993 2 года назад
Petrol amaz Jaz ellam initial pullil G kuravakum... Amaze drvng cmfrt vere level aanu
@topdrive95
@topdrive95 2 года назад
Petrol anel Power , mileage 2 um kurava.
@whatisee7316
@whatisee7316 2 года назад
പറയുന്ന വണ്ടിയുടെ ഫുൾ details പറയുന്നില്ല .. Like ഓട്ടോമാറ്റിക് ആണോ അല്ലയോ എന്നൊന്നും
@harishrahim9961
@harishrahim9961 2 года назад
Bro polo 😍
@praful4110
@praful4110 2 года назад
Ford♥️
@anishg7350
@anishg7350 2 года назад
Hyudai cars milage kuravnu
@bibinjohnson6220
@bibinjohnson6220 2 года назад
Honda jazz onnu cheyamo bro
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 года назад
Nokkam
@anandhugopal9528
@anandhugopal9528 2 года назад
First 🥇
@Moonlight-hq3gi
@Moonlight-hq3gi 2 года назад
here🥇🏆
@bineeshbineeshnk6372
@bineeshbineeshnk6372 Год назад
ഈ എപ്പിസോഡ് ഒരു തോൽവി ആണ് ഒരേ model vehicle വീഡിയോ എടുത്ത് ചെയ്താൽ പോരായിരുന്നോ വെറുതെ 🔪🔪🔪🔪🔪🔪🔪
Далее
Honda Amaze Ownership Review||2023 Model||Prons&Cons
20:41