ഇക്കാ ഹുണ്ടായി verna 2012 ഡീസൽ sx ഓപ്ഷൻ വണ്ടി എങ്ങനെ? ഈ വണ്ടിയുടെ ടൈമിംഗ് ചെയിൻ എത്ര കിലോമീറ്റർ ആവുമ്പോയാണ് മാറ്റേണ്ടത്? അതിന് എത്ര amount വരും? വണ്ടി മൊത്തത്തിൽ എങ്ങനെ ഇക്ക അഭിപ്രായം എങ്ങനെ ഈ വണ്ടിയുടെ
Honda City 2010 model ഉപയോഗിക്കുന്നുണ്ട്. ഗ്രൗണ്ട് ക്ലിയറനസ്, headlight വെളിച്ചം, സസ്പെൻഷൻ issue....ഇതൊഴിച്ച് നിറുത്തിയാൽ ഒന്നും പറയാനില്ല, സുപ്പർ ആണ്...മൈലേജ് 12 - 15 കിട്ടുന്ന്ത്...
So true.. I had this car for almost 12 years. 2009 to 2021. Ground clearance and suspension being too soft is really a problem on our roads. Engine and performance is so good. Now upgraded to fortuner, but still driving the City feels much better than this.
ബ്രോ... സസ്പെൻഷൻ പ്രോബ്ലം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്താണ്❓️ ചെറിയ കട്ടിങ്ങുകളിലും ചെറിയ കട്ടറുകളിലും വരെ അതിന്റെ ഇമ്പാക്ട് ക്യാബിന്റെ ഉള്ളിൽ നമുക്ക് കറക്റ്റ് ഫീല് ചെയ്യുന്നു എന്നതാണോ? ഞാൻ 2011 മോഡൽ ഹോണ്ട സിറ്റി സെക്കൻഡ് എടുത്തു. ഓടിച്ച എല്ലാവരും ( മൈക്കാനിക്സ് ഉൾപ്പെടെ ) കിടിലൻ വണ്ടി എന്നാണ് പറഞ്ഞത്. പക്ഷേ എനിക്ക് ഈ പറഞ്ഞ പ്രശ്നം ഫീൽ ചെയ്യുന്നുണ്ട്.
@@mbkkl0295അതു തന്നെ അണ് issue. ഞാന് shock maati ഇടിട്ടിടും അത്ര comfort ഇല്ല. ഞാൻ ഈ വണ്ടിയുടെ ഫാൻ ആണ്. പക്ഷേ suspension, headlight, ground clearance. Baki ellam pakkka. 100%
Ente cousin kayil ond same vandi white colour 3.5lakh+ km odiya vandi .. ipozhum pulikutty, excellent condition .. iniyum ond 10 lakh km ... ❣️❣️❣️ Maintenance kurach costly an
ഞാൻ 2018 honda city highend zx petrol golden brown ആണ് ഉപയോഗിക്കുന്നത് (KL60 N 9899) സിറ്റി നല്ല കാർ ആണ്, ground clearence അല്പം കുറവ് മാത്രം ഒരു defect ഉണ്ട്.
Super Comfortable Car .. എനിക്ക് 2012 മോഡൽ automatic city ഉണ്ട് .. absolutely zero issues so far .. 110000 km ആയി .. upgrade ചെയ്യണം എന്നുണ്ട് .. പക്ഷെ വിക്കാൻ മനസ് വരുന്നില്ല .. 😬
Bai honda city 2015 petrol precison auto tune il front both link rod N/R boot damage, front lower arm bush crack report kitti..athu udane maraiyillengil kuzhapom undo?
സലീംക്ക ഞാനൊരു കുറഞ്ഞ ബഡ്ജറ്റിൽ സെവൻ സീറ്റർ എടുക്കാൻ ഉദ്ദേശിക്കുന്നു എൻജോയ് പെട്രോൾ വേണോ ഡീസൽ വേണോ അല്ലെങ്കിൽഇക്കോ എടുത്താൽ മതിയോ അഭിപ്രായം പറയണം നിങ്ങളുടെ അഭിപ്രായം എനിക്ക് വിലപ്പെട്ടതാണ്
ഞാൻ 2010 Model Automatic Honda City കഴിഞ്ഞ ആഴ്ച്ച വാങ്ങിയിട്ടുണ്ട്,65000KM ഓടി നിങ്ങളുടെ അടുത്ത് വന്നാൽ ഒന്ന് ഫുൾ ചെക്ക് ചെയ്യാൻ പറ്റുമോ? എവിടെയാണ് സ്ഥലം