Тёмный

Honda dio idle rpm setting | slow speed setting| malayalam 

Kannan Travel Tech
Подписаться 8 тыс.
Просмотров 63 тыс.
50% 1

kannankreji10@gmail.com

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@antonywalter9511
@antonywalter9511 3 года назад
Soooooper bro very helpfull ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@nidheeshc6902
@nidheeshc6902 Год назад
ഒരുപാടു നന്ദി bro, 250 rs ലാഭം ആക്കി തന്നതിന്.... Bro പറഞ്ഞത് പോലെ ചെയ്ത് വണ്ടി കണ്ടിഷൻ ആയി..🙏
@sjayasankar2262
@sjayasankar2262 4 года назад
Simple and useful presentation 👌
@ajithkumarbjsmmadathilhs919
@ajithkumarbjsmmadathilhs919 2 года назад
Maestro edge ഓട്ടത്തിൽ Power off ആകുന്നു
@dhidhiyathaara762
@dhidhiyathaara762 3 года назад
Tqq bro ..👍👍👍Verry useful video 😍
@KannanTravelTech
@KannanTravelTech 3 года назад
Thanks bro
@saviyosebastian7259
@saviyosebastian7259 3 года назад
Good information brother.. ithupole eneyum videos chyanam
@manojanv4768
@manojanv4768 Год назад
Bro vandi start aavum but acceleration kodukumbo vandii move aavunillaaa race aakumbol off avum problem onnu paranju theruoo
@jayakrishnan1997
@jayakrishnan1997 3 года назад
Bro ente oru activa start cheythu munpot edukkumbol adyathe kurach samayam petti ottoyude sound pole aanu kurach samayam odikazinjal pinne ok akum?? Ath enthanu problm.. Plz reply..
@jithin4601
@jithin4601 Год назад
Left കാണുന്ന screw എന്താ, അത് ഒന്നും ചെയ്യേണ്ടേ?
@sanjupcherian1470
@sanjupcherian1470 4 года назад
കണ്ണൻ,നിനക്ക് എന്നെ അറിയാം എന്ന് വിശ്വസിക്കുന്നു,താങ്കൾ ഈ എടുത്ത നല്ല ഒരു വിഷയത്തിന് ആദ്യം തന്നെ നന്ദി പറയുന്നു,കാരണം ഇന്ന് പലർക്കും സംഭവിക്കുന്ന ഒരു കാര്യം ആണ് ഇത്.പക്ഷെ ഇതിൽ താങ്കൾ പറയുന്നതിൽ ഒരുപാടു തെറ്റുകൾ ഉണ്ട്,അത് ചൂണ്ടി കാണിച്ചാൽ താങ്കൾക്ക് ബുദ്ധിമുട്ട് ആവരുത്,കാരണം ഇനി ചെയുമ്പോൾ താങ്കൾ അത് ശ്രദ്ധിക്കും, 1)ഹോണ്ട പറയുന്നത് ഒരു സ്കൂട്ടറിന് 1700+ or -1800 വരെ Rpm ആവാം എന്നതാണ്.അതായത് 1700 മുകളിലോ 1800 താഴെയോ.അത് ഒരിക്കലും നമ്മൾക്ക് താങ്കൾ പറയുന്ന ഒരു രീതിയിൽ സെറ്റ് ചെയ്യാൻ പറ്റില്ല.പറ്റും അതുപോലെ അറിയാവുന്ന ഒരാൾക്ക് മാത്രമേ അത് പറ്റു. 2)ഒരിക്കലും നമ്മൾ വണ്ടിയുടെ rpm സെറ്റ് ചെയുന്നത് engine തണുത്തു ഇരിക്കുബോൾ അല്ല,ചൂടായി ഇരിക്കുബോൾ വേണം,കാരണം നമ്മൾ തണുത്ത സമയത്തു താങ്കൾ പറഞ്ഞപോലെ സെറ്റ് ചെയ്താൽ ചൂടാക്‌ബോൾ ഒരു പക്ഷെ അത് ഇതിനു മുകളിൽ പോകാം ,അപ്പോൾ നമ്മുടെ പ്രശ്നം വണ്ടി നിന്ന് പോകുന്നു എന്ന് ഉള്ളതാവില്ല വണ്ടി തന്നെ ഓടുന്നു എന്നു ഉള്ളതാവും. 3)നമ്മുടേ വണ്ടിയുടെ സീറ്റ് സെറ്റ് ഫുൾ ഇളക്കി മാറ്റേണ്ട കാര്യം ഇല്ല rpm സെറ്റ് ആക്കാൻ length ഉള്ള ഒരു സ്റ്റാർ screw driver മാത്രം മതി.നമ്മുടെ വണ്ടിയുടെ ഇടത്തെ സൈഡിൽ പുറകിലത്തെ ബോഡിയിൽ ന്റെ ഓര്മ ശരിയാണെങ്കിൽ 2 ചെയിറ ഹോൾ ഉണ്ട്,അതിൽ ഒന്ന് ഇതിനു വേണ്ടി ആണ്,rpm സെറ്റ് ആക്കാൻ,കഴിയാത്ത പക്ഷം തങ്ങൾ പറഞ്ഞ പോലെ സീറ്റ് അഴിച്ചു മാറ്റി വേണം ചെയ്യാൻ. 4)അതിൽ സീറ്റ് അഴിച്ചു മറ്റാണ്ട കാര്യം ഇല്ല,6 bolt അഴിച്ചാൽ സീറ്റ് ഊരി മാറ്റാൻ പറ്റില്ല.10 bolt അഴിച്ചാൽ മാത്രമേ സീറ്റ് ഊരാൻ പറ്റു. 5)ഇനി 10 bolt അഴിക്കാതെ എങ്ങനെ സീറ്റ് അഴിക്കാം എന്ന്‌ ചോദിച്ചാൽ 2 എണ്ണം വിട്ടു നമുക്ക് 8 എണ്ണം അഴിച്ചാൽ സീറ്റ് ഊരിമാറ്റതെ നമുക്ക് അതിനു സാധിക്കും. പറഞ്ഞത് തെറ്റാണ് എന്ന് തോന്നിയാൽ ക്ഷമിക്കുക,കണ്ടപ്പോൾ പറയാതെ ഇരിക്കാൻ തോന്നിയില്ല, ഒരുപക്ഷെ മുന്നേ ഹോണ്ടായിൽ വർക്ക് ചെയ്തകൊണ്ട് ആരിക്കുo. കണ്ണാ നല്ലതായി മാത്രം ഇതിനെ എടുക്കുക ന്തേലും സംശയം ഉണ്ടേല് എന്നെ വിളിക്ക് ചോദിക്ക് അറിയാൻ മേലേലും ഞാൻ അറിയാവുന്നവരോടെ ചോദിച്ചു പറഞ്ഞു തരാം.... അത്ര മാത്രം ഞാൻ ഹോണ്ടയെ സ്നേഹിക്കുന്നേട....സോറി നിനക്ക് ന്തേലും വിഷമം ഉണ്ടായാൽ.......
@KannanTravelTech
@KannanTravelTech 4 года назад
Thanks
@KannanTravelTech
@KannanTravelTech 4 года назад
T spanner ആരുടെ കയ്യിലും available അല്ലാരിക്കും, length ഉള്ള screw driver ഉണ്ടെങ്കിൽ 1 screw പോലും അഴിക്കേണ്ടി വരില്ല.. ബൂട്ട് സ്പേസിൽ direct ചെയ്യാൻ hole ഉണ്ട്. വീഡിയോ ലാസ്റ്റ് ഉണ്ട്. T spanner, ബൂട്ട് സ്പേസിലെ ഹോളിൽ കൂടി ഇടാൻ പറ്റുന്ന screw ഡ്രൈവർ ഇതു 2 ഉം വണ്ടിയുടെ tool boxil ലഭ്യമല്ല
@sanjupcherian1470
@sanjupcherian1470 4 года назад
@@KannanTravelTech ബൂട്ട് സ്പേസിലെ ഹോളിലൂടെ ഒന്നും ചെയ്യാൻ പറ്റില്ല ആദ്യം അത് മനസിലാക്ക്
@jaswinmj9355
@jaswinmj9355 4 года назад
sheriyanu
@razeen8101
@razeen8101 3 года назад
@@sanjupcherian1470 ningal hondayil mechanic aano
@JasnaKP-nk3mf
@JasnaKP-nk3mf 19 дней назад
Very use full and sucess. 2024.😂
@SunilKumar-fv4fu
@SunilKumar-fv4fu Год назад
Ente activa 3g self start ok anu. Kickeril start Agunilla...? Reason?🙂
@nithinthankachan5910
@nithinthankachan5910 4 года назад
Useful 🔥
@gireeshgirijan1172
@gireeshgirijan1172 4 года назад
Nice presentation.. Useful..
@dijodaison2885
@dijodaison2885 3 года назад
Informative bro 💕
@saidalavinedungattil5602
@saidalavinedungattil5602 3 года назад
Good information, Thanks
@Vishnukreji
@Vishnukreji 4 года назад
Plz use T spanner to remove seat assembly
@KannanTravelTech
@KannanTravelTech 4 года назад
T spanner ആരുടെ കയ്യിലും available അല്ലാരിക്കും, length ഉള്ള screw driver ഉണ്ടെങ്കിൽ 1 screw പോലും അഴിക്കേണ്ടി വരില്ല.. ബൂട്ട് സ്പേസിൽ direct ചെയ്യാൻ hole ഉണ്ട്. വീഡിയോ ലാസ്റ്റ് ഉണ്ട്. T spanner, ബൂട്ട് സ്പേസിലെ ഹോളിൽ കൂടി ഇടാൻ പറ്റുന്ന screw ഡ്രൈവർ ഇതു 2 ഉം വണ്ടിയുടെ tool boxil ലഭ്യമല്ല
@vikvlogs
@vikvlogs 4 года назад
Wow super macha....light tip ishtapettu...
@suneeshsuneesh2310
@suneeshsuneesh2310 3 года назад
Scooter parts Ellam video ഇടണം pls 🙏🙏🙏
@manertk1636
@manertk1636 Год назад
Thank you bro, but a question: how did the RPM go down? what caused it? I have a problem: my activa 5g has suddenly developed high rpm from yesterday, would this adjustment in the opposite direction help?
@adharsh7419
@adharsh7419 2 года назад
Bro slow speed increases ahkiya mileage decrease avuvooo
@mammus4265
@mammus4265 Год назад
Bro ingana cheyyumbo idak start cheyth test cheyyande appol kicker adicha start cheydha kuyappam undo self complaint aann ath pola thanne ellaa vandikkum ith same aano swish ello
@jijojohn7181
@jijojohn7181 2 месяца назад
Slow speed.കൂട്ടിയാൽ.മൈലേജ് കുറയുമോ
@filmfactory4934
@filmfactory4934 8 месяцев назад
Dio start aavund kurach dooram pokumbo off aakunu? New battery aan
@user-bi2lq2yh7h
@user-bi2lq2yh7h 3 года назад
Bro ente dio accelator kodukumbozha off aavunath ath enthaa
@jibygb5512
@jibygb5512 3 года назад
Carburetor clean allenkil e prblm undakuo bro?
@KannanTravelTech
@KannanTravelTech 3 года назад
Missing varum.. mile age കുറയും
@fayizzibrahim8019
@fayizzibrahim8019 3 года назад
@@KannanTravelTech missing problum nammukk തന്നെ ശരിയാക്കാൻ pattumo
@nishamolmu
@nishamolmu 4 месяца назад
Bro super useful thanks
@aruna1526
@aruna1526 Год назад
Bro ente scooter pleasure anu chock pidichal. Mathre start aku kuravhu neram odichu kazhinj kurachu kazhunj edukumbol self star akila veendum chock pidichal mathre start aku pinne acsiletor kurakkumbol off akum entha cheyyka.
@rajeevsbz8957
@rajeevsbz8957 2 месяца назад
Bro enta bs4 Dio ane Vandi thanne Acceleration avunnu reason ariyo
@njan.thanne416
@njan.thanne416 2 года назад
Bro ente vandi dio aanu ഇതിൽ രാവിലെ വണ്ടി സ്റ്റാർട്ട് ആകുമ്പോൾ ഒറ്റ അടിക്ക് normal ആയി തന്നെ സ്റ്റാർട്ട് ആകുന്നുണ്ട് idling speed ഉം ok ആണ് but kurach ഓടി engine ഒന്ന് heat aayi കഴിയുമ്പോൾ idling speed കുറഞ്ഞ ഓഫ് ആകുന്നു ഇത് rpm adjust cheythal ready ആകുമോ?
@nafeelpalakkad6927
@nafeelpalakkad6927 2 года назад
Access 125 bs6 വണ്ടിയിൽ ഇതേ പ്രശ്നം ഉണ്ട്
@myworldaachuchar3268
@myworldaachuchar3268 4 года назад
എന്റെ വണ്ടി activa ആണ്... അത് runningil accelerator കൂട്ടുമ്പോൾ ചില സമയങ്ങളിൽ കൂടുന്നില്ല... pressure കുറവാണ്. വിഡിയോയിൽ കാണിച്ചത്‌ പോലെ ചെയ്തു bt ശരിയായില്ല. മെയിൻ സ്റ്റാൻഡിൽ ഇട്ട് accelerator കൂട്ടുമ്പോൾ പ്രശ്നം ഇല്ല.
@KannanTravelTech
@KannanTravelTech 4 года назад
Athinte CVT belt problem ആയിരിക്കും.. belt മാറിയാൽ മതി.. Below 500 Rs ആകു.. സർവിസ് സെന്ററിൽ കൊണ്ടുപോവുക.. അല്ലെങ്കിൽ Nearest workshop.
@razeelkp7145
@razeelkp7145 2 года назад
Bro aprillia stormnte engane adjust akunnath? Pls reply
@alameenug2148
@alameenug2148 2 года назад
service centre lkk vitto maybe ningale Carbator clean aakan aayt ndavm ende sr 150 aan
@indunair8171
@indunair8171 3 года назад
Midukkan....🤗🤗🤩🤩
@jaisonjames4465
@jaisonjames4465 2 года назад
My scooter self not working Morning kicker adichal start avum Pinnea off ayal acceleration kodukathea start avullaa ,release cheythal off avum enganea solve cheyyamm ithu pls help? Carburetor prblm ano ithu Engine star ayi nikunnillaa why???
@abhiJith.vaakavayalil
@abhiJith.vaakavayalil 3 года назад
ചേട്ടാ, എന്റെ വണ്ടി dioക്ക് ഒരു പ്രശ്നം , ഒരു ദിവസം രാവിലെ ഞാൻ വണ്ടി സ്റ്റാർട്ട് ആകാൻ നോക്കിയപ്പോൾ സ്റ്റാർട്ട് ആകുന്നില്ല. കിക്കർ അടിച്ചു ആകുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ സെൽഫ് അടിച്ചു കുറച്ചു race ചെയ്തപ്പോൾ സ്റ്റാർട്ട് ആയി. മറ്റൊരു ദിവസം വണ്ടി ഓടിക്കൊടിരിക്കുമ്പോൾ off ആയി വണ്ടി ഒതുക്കി സ്റ്റാർട്ട് ആകാൻ നോക്കി. "no രക്ഷാ" ഏതദേശം 30മിനിറ്റു പരിശ്രമിച്ചപ്പോൾ സ്റ്റാർട്ട് ആയി. ഇത്തവണ സെൽഫ് അടിച്ചാത് നല്ലപോലെ race ചെയ്തിട്ടാണ്. ഈ പ്രശ്നം എപ്പോഴും ഇല്ല. 👉🏻 ഈ പ്രശ്നം എന്താരിക്കും ?
@KannanTravelTech
@KannanTravelTech 3 года назад
Carburetor complaint aakaam.. petrol iragunnillarikum.. self motor complaint aanel kicker adichal start aakum
@abhiJith.vaakavayalil
@abhiJith.vaakavayalil 3 года назад
@@KannanTravelTech thanks
@user-vu7em9bb5z
@user-vu7em9bb5z 4 года назад
Eante vandi start aavan paadanu.. start aavan mathram.. self and kick adichu parippu ilakum...
@wild_born_guy_
@wild_born_guy_ 3 года назад
എനിക്കും
@trollbus6104
@trollbus6104 2 года назад
Broh milage screw thrich pani ayi vandi ipo offvunu accelator vidumbo
@electromaster7002
@electromaster7002 4 года назад
Bro nammal engane set cheyytal vandiyude power koodille?
@KannanTravelTech
@KannanTravelTech 4 года назад
Power difference onum varilla.. slow speed set aakum.. koodiyal vanfi thanne move cheyum
@its.me.ragesh
@its.me.ragesh 2 года назад
Bro ee phone holder engane undu quality , Link to buy Price ?
@KannanTravelTech
@KannanTravelTech 2 года назад
Athra pora bro
@ItsMe-wz7cs
@ItsMe-wz7cs Месяц назад
@roshithk2843
@roshithk2843 2 года назад
Accelator automatically race avunendee.. Athine Enta cheyya
@rpvpv8898
@rpvpv8898 2 года назад
Bro rpm സെറ്റ് ചെയ്യാൻ സീറ്റ്കവർ അഴിക്കണ്ട ആവിശ്യം ഇല്ലല്ലോ. ചെറിയ സ്കൂഡ്രൈവ് ഉണ്ടെങ്കിൽ അടിയിൽ കൂടി ഇട്ട് ഹോളിൽ നോക്കി ചെയ്യാൻ പറ്റും
@pollattismail989
@pollattismail989 2 года назад
Vedio lastil parayunund easy method
@9895976897
@9895976897 Год назад
ഇത് സെറ്റ് ചെയ്താല്‍ മൈലേജ് ഷോട്ട് ഉണ്ടാവുമോ
@user-km1ui1kg9e
@user-km1ui1kg9e 4 месяца назад
Thanks Broo
@manojmanoly7061
@manojmanoly7061 2 года назад
ബാക്ക് വീൽ net ടൈറ്റ് ചെയ്യുമ്പോൾ വീൽ കറങ്ങുന്നില്ല എന്തു കൊണ്ടാണ്
@jyothivaspt6945
@jyothivaspt6945 Год назад
seatinte diki thurakan 10mm T ittal sukamayi ooramm
@shamsilck5311
@shamsilck5311 3 года назад
🔥🔥
@praveennandhu37
@praveennandhu37 4 года назад
Ingane cheythal mileage kurayumo ??
@KannanTravelTech
@KannanTravelTech 4 года назад
RPM othiri kutti set chaithal petro nanyitu kathum. Minimum venam set cheyyan.
@praveennandhu37
@praveennandhu37 4 года назад
@@KannanTravelTech ha kk bro
@KL_VIPER_YT
@KL_VIPER_YT 2 года назад
Keychain evdunna?
@KannanTravelTech
@KannanTravelTech 2 года назад
😁 malappurathunnu cheyyichatha..
@KL_VIPER_YT
@KL_VIPER_YT 2 года назад
Contact details kitto?
@akhileshrkayamkulam3900
@akhileshrkayamkulam3900 4 года назад
💕💕💕💕💕
@sebinjohn8828
@sebinjohn8828 4 года назад
👌👌👌
@sreejithek7307
@sreejithek7307 3 года назад
Bro. TV's ntorq aanu ente vandi. അത് ഓടിക്കുമ്പോ ബാക്കിലേക് പിടിച്ച് വലിക്കുന്ന പോലെ. മുന്നോട്ടു jerking ആയിട്ടാണ് പോകുന്നേ. പിന്നെ automatically off ആകുന്നു. വങ്ങീയിട്ട് 6 മാസം ആയത്തെ ഉള്ളൂ.എന്താ ചെയ്യുക
@theunknownguy6969
@theunknownguy6969 Год назад
Bro entheyum ntroq annu entheyum slow speedil off akunnuddi
@anandhubabu8003
@anandhubabu8003 4 года назад
🔥😘
@muhdsahal2894
@muhdsahal2894 2 года назад
Good❤️
@bassialnoormarthya9841
@bassialnoormarthya9841 3 года назад
Silansar pottal varunu ende kond
@rishalmuhammed9422
@rishalmuhammed9422 3 года назад
Enikum same
@jobreporting6210
@jobreporting6210 3 года назад
ബ്രോ slow speed കുറവാണ് എങ്കിൽ, വണ്ടി പമ്മുമോ
@KannanTravelTech
@KannanTravelTech 3 года назад
Othiri kuranju kidannal.. carburator podi kayari adanjalum pammum
@abhishekabhishek-vy7bl
@abhishekabhishek-vy7bl 7 месяцев назад
വണ്ടി start chyumbol accelerate കൊടുക്കാതെ തന്നെ move ആവുന്നു adu എങ്ങനെ ശെരിയാകാം ആർകെങ്കിലും അറിയോ pls
@passionatechef
@passionatechef 6 месяцев назад
RPM കൂടുതലാണ്, കുറച്ചിട്ടാൽ മതി.
@balucbabu3138
@balucbabu3138 Год назад
👍👍👍
@_sa_v_az_
@_sa_v_az_ 3 года назад
Bro dio nde seat idan kurach pani und athinde video idu appol ningalkum video ayi nmmkum ayi
@KannanTravelTech
@KannanTravelTech 3 года назад
seat correct aayittu lock aakunnille
@_sa_v_az_
@_sa_v_az_ 3 года назад
Bro lock inde problem alla seat urit set cheyille appo front side currect kayarunillaa
@syams8324
@syams8324 2 года назад
ഇത്രയും വിഷമിക്കുന്നത് എന്തിനാ ചേട്ടാ 10 ന്റെ T ഉപയോഗിച്ച് അഴിച്ചാൽ പോരെ...
@maanas1323
@maanas1323 3 года назад
Bro.... ആക്ടിവ ഓടിക്കൊണ്ടിരിക്കുമ്പോൾ ഓഫ്‌ ആയി പോയി... പിന്നെ സ്റ്റാർട്ട്‌ ആകുന്നില്ല.... സെൽഫ് അടിക്കുമ്പോൾ ഇടക് സൈലന്സറിൽ നിന്ന് പൊട്ടുന്ന സൗണ്ട് വരുന്നു.... അത് എന്ത് കൊണ്ടാ.
@jijomonjacob2041
@jijomonjacob2041 3 года назад
കാർപറെർ clean ചെയ്യുക
@maanas1323
@maanas1323 3 года назад
@@jijomonjacob2041 k. Bro... Sheriyaaki
@redlines3787
@redlines3787 3 года назад
my activa not starting now after adjusting rpm....what should I do?
@KannanTravelTech
@KannanTravelTech 3 года назад
vandi ചൂടായി ഇരിക്കുമ്പോൾ ആണ് RPM set ചെയ്യേണ്ടത്.. onnudi try chaithu ചൂടാകുമ്പോൾ correct set ചെയ്യുക
@redlines3787
@redlines3787 3 года назад
@@KannanTravelTech vandi start aavan pala thavana try cheythu, screw eth position l varumpol aan vandi start aakunnath....start cheyyan nokki ippol battery 2 thavana full drain aayi.
@redlines3787
@redlines3787 3 года назад
@@KannanTravelTech shop l kodukkukayaanengil ethra rs varum?
@vermithrax
@vermithrax 2 года назад
Increasing petrol katuum
@manugopi1703
@manugopi1703 Год назад
Use box spanner
@fasaludheenbabu379
@fasaludheenbabu379 3 года назад
സുഹൃത്തോ rpm നേരെ ഓപ്പോസിറ്റ് സൈഡ് ബോഡി അവിടെ രണ്ട് തുള കാണും നീലമുള്ള സ്‌കൂടാർ ഉപയോഗിച്ചു ഡൂൺ ചെയാം
@KannanTravelTech
@KannanTravelTech 3 года назад
Ente kayyil ulla oru scre driverum angu chellunilla.. 😁 athum parayunudu.
@roohullavakkukal
@roohullavakkukal 2 года назад
കാർബേറ്റർ ക്ലീൻ ചെയ്യാൻ വേണ്ടി അഴിച്ചതിന് ശേക്ഷം ,വീണ്ടും RPM എല്ലാം സെറ്റാക്കി ഒര് 10 കി.മി ഓടിയപ്പോൾ ആസിലേന്ററിൽ നിന്ന് കയ്യെടുക്കുമ്പോൾ വണ്ടി ഓഫാകുന്നു... ഇപ്പോൾ.... Rpm സെറ്റാക്കിയാലും കുറച്ച് ഓടി കഴിഞ്ഞാൽ വീണ്ടും പഴയത് പോലെ ആവുന്നു... എന്താണ് പരിഹാരം?
@usernotfound4495
@usernotfound4495 2 года назад
Yende vandikkum same problem anu bro shariyakkiyo
@Black-nb8ov
@Black-nb8ov 2 года назад
@@usernotfound4495 എന്റെയും ഇങ്ങനെയാണ്. ശരിയാക്കിയോ ബ്രോ?
@Black-nb8ov
@Black-nb8ov 2 года назад
ശരിയായോ?
@usernotfound4495
@usernotfound4495 2 года назад
@@Black-nb8ov ഞാൻ rpm കുട്ടി വച്ചു ഒരു 40 km അയാൽ വീണ്ടും പഴയ പോലെ ആകുന്നു ഇനി carburator മാറ്റേണ്ടി വരുമോ എന്തോ
@usernotfound4495
@usernotfound4495 2 года назад
@@Black-nb8ov എന്റെ dio ആണ് ബ്രോ ടെയോ
@abdulsaleem5020
@abdulsaleem5020 3 года назад
എന്ത് ചെയ്തിട്ടും വണ്ടി ഓഫ്‌ ആവുന്നു
@kannanscreationsofficial7000
@kannanscreationsofficial7000 2 года назад
മൈലേജ് കുറയും
@ascouples441
@ascouples441 Год назад
ഇത് ആക്കാൻ സിറ്റ് കഴിക്കുകയൊന്നും വേണ്ട
@serene.orchard4045
@serene.orchard4045 2 года назад
"Hoda " idle......
@sibinsb2456
@sibinsb2456 Год назад
0
Далее
Honda Activa Pickup Problem|Roller problem|Malayalam
10:52