ബ്രോ, ഈ പറഞ്ഞതെല്ലാം കറക്റ്റ് ആണ്. എനിക്കും ഒരു ഹോണ്ട amaze ഉണ്ട്. 2022 facelift. നല്ല വണ്ടി ആണ്, silent engine.. കഴിഞ്ഞ മാസം ഒരു long drive പോയി. Haryana to kerala.. total 3000 Km നു അടുത്ത് ഉണ്ടായിരുന്നു.. single driving ആയതുകൊണ്ട് 5 ദിവസം എടുത്തു നാട്ടിൽ എത്താൻ. മൈലേജ് ഏകദേശം 26- 27 കിട്ടി. Average speed 80- 90 km/ hr.. വണ്ടി ഓടിക്കാൻ നല്ല കംഫർട്ട് ആയിരുന്നു
Problem alla safety aanu amaze nirthi nammal thirikkumbol steering valla tight kanikkilla but running speed anusarichu automatic aayi tight aakum EPS aanu ath kondu better handling und
Honda ഒരു പണി തന്നു. 2018 ൽ വാങ്ങി ഒരു വർഷം ആയപ്പോൾ പുതിയ മോഡൽ ഇറക്കി. പുതിയ മോഡൽ കാണാൻ ഭംഗിയുണ്ട്. നമ്മൾക്ക് സംഭവിച്ചത് വമ്പൻ നഷ്ട്ടം ആണ്. അത് പോലെ two wheeler കാര്യത്തിലും ഹോണ്ട കാണിക്കുന്നത് മണ്ടത്തരം ആണ്.
@@themallueverywhereist3075 njan engine power alla speaker sound quality poora enna paranjathu. Athu nokkan vandi de vila nokkiyal poree randu vandikku ekadesham ore vila anu.
മൈലേജ് കുറവാണു പവ്വർ ഇല്ല അടി തട്ടുംഅഞ്ചു പേര് കേറിയാൽ സസ്പെൻഷൻ താഴും ..... സുഖയാത്ര സുഖമായ ഡ്രൈവിംഗ് ബിൽഡ് ക്വാളിറ്റി ഹോണ്ടയുടെ എഞ്ചിൻ പണി തരില്ല. നല്ല AC.. ക്യാബിൻ സൗണ്ട് ഇല്ല CVT ആയതു കൊണ്ട് ലാഗ് ഇല്ല ഹെഡ് നോക്ക് ഇല്ല.കയറ്റത്തിൽ നിർത്തിയാൽ പിന്നിലേക്ക് ഇറങ്ങില്ല മര്യാദക്കാർക്കുള്ള വാഹനം വണ്ടിയെടുത്തിട്ട് 11 മാസം