Тёмный

Honda showroom visit | എവിടെയും കിട്ടാത്ത ഓഫറിൽ വാങ്ങാം | Assured Gift Iphone 14😍 

Wheels and Wagen
Подписаться 179 тыс.
Просмотров 34 тыс.
50% 1

Honda showroom visit 2023 | Honda city onroad price and offers | Honda Amaze onroad 9,30 lakhs only | Amaze offer upto 35,000
Honda showroom : +91 80864 24444
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
For business enquiries
Wheelsandwagen@gmail.com
#shefipanjal #hondacity #hondaamaze

Авто/Мото

Опубликовано:

 

20 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 55   
@primefocusstudio3247
@primefocusstudio3247 Год назад
ആ sales man സൂപ്പറാണ്, ഞാൻ 3 കാര് ടെസ്റ്റ് ഡ്രൈവ് കഴിഞ്ഞിട്ടാണ് ഹോണ്ടയിൽ എത്തുന്നത്, 2019ൽ ഞാൻ Jazz നോക്കിയിരുന്നു, അപ്പോഴും Amaze നെ ഞാൻ നോക്കിയിരുന്നു, 30/6/2023 ൽ ഞാൻ Toyota glanza ഓടിച്ചുനോക്കി 4 മാസമെടുക്കും കയ്യിൽ കിട്ടാൻ, നിരാശയോടെ വീണ്ടും ഈ ജന്റൽമാന്റെ അടുതെത്തി, Amaze 3 കിലോമീറ്റർ ഓടിച്ചു CVT കിടുക്കാച്ചി, VX ബുക്ക് ചെയ്തു, 11 ലക്ഷം കുറെ ഡിസ്‌കൗണ്ട് ഒക്കെ കഴിഞ്ഞിട്ടാണ്, 2023 സെപ്റ്റംബർ 25ന് എന്റെ കാർ സ്വപ്നം പൂവ്വണിയും...പലരും മയിലെജ് ഇല്ലാ റീസെയിൽ ഇല്ലാ എന്നൊക്കെ പറയുന്നുണ്ട്, വണ്ടിയെടുക്കുന്നത് വിൽക്കാനെല്ല,,, പിന്നെ മൈലേജ് ഓട്ടം കുറവാണ് എനിക്ക്, പിന്നെ Honda ചുമ്മാ കാർ പോർച്ചിലിട്ടാലും ഒരു പണക്കാരന്റെ ലുക്ക് കിട്ടും, പാവപ്പെട്ട എനിക്ക് അതൊരാവേശം പോലെ.
@aravindh838
@aravindh838 Год назад
Quality= honda❤.... Etre odiyalum avinju pokata engine ah hondayude
@anandhunarayans6254
@anandhunarayans6254 Год назад
ഓഫർ എന്ന് കേട്ട് ആരും ഓടി ഷോറൂമിൽ പോകണ്ട .... Govt job ഉള്ളവർക്ക് മത്രവേ ഈ പറയുന്ന ഓഫറുകൾ കിട്ടു...... അതും കേട്ട് വണ്ടി എടുക്കാൻ പോയ ഞാൻ മണ്ടൻ 😢😢
@dilshapa
@dilshapa Год назад
😂
@sreeharictr6467
@sreeharictr6467 11 месяцев назад
അതെന്താ സാധാരണക്കാർ പൈസയല്ലേ കൊടുക്കുന്നത്.... ഇവർക്ക് മാത്രമായിട്ട് ഓഫർ...
@praveenbahuleyan
@praveenbahuleyan 6 месяцев назад
😅
@georgecreations1392
@georgecreations1392 20 дней назад
ഞാൻ full option എടുത്തിട്ട് കിട്ടിയത് ഒരു കുടയും ഒരു സെൽഫി യും. പിന്നെ നല്ലൊരു കാപ്പി കിട്ടി. Gold coin or ആപ്പിൾ ഫോൺ ഒന്നും കിട്ടിയില്ല. Test drive ചെയ്തിട്ട് ഒരു scratch പോലും കിട്ടിയില്ല. Offer വെറുതെ തള്ളി മറിച്ചതാ 🤣🤣
@anwarsadath167
@anwarsadath167 Год назад
26 ലക്ഷം വളരെ വിലക്കുറവ് പിന്നെ 9000 രൂപ ഡിസ്കൗണ്ട് ഹാ എന്താ ല്ലെ 😅 ആന മേടിക്കുമ്പോ തോട്ടി ഫ്രീ😅😅😅😅
@sreekanthvs9508
@sreekanthvs9508 Год назад
I think 90000 offer for 2022 stock models… for this 2023 Adas models maximum offer is 50000 only
@advsuhailpa4443
@advsuhailpa4443 Год назад
മറ്റൊല്ലാ വാഹന നിർമാതാക്കളും കോംപാക്ട് SUV ഇറക്കി കളം പിടിച്ചപ്പോൾ Honda സ്വയം പിൻ തിരിഞ്ഞ് നിൽക്കുന്നു
@uewol970
@uewol970 11 месяцев назад
Elavate is on the way🕴️🌀
@ameenbasith9397
@ameenbasith9397 Год назад
I am using Honda city, any way there services are not good from Calicut, both apco Honda and vision Honda
@riyavarghese444
@riyavarghese444 Год назад
Very good service Johns honda cars🤩
@AshLOOP-111
@AshLOOP-111 9 месяцев назад
hybridin 10 pisa offer elananalooo ee paranjaaa numberil contact chaythapo paranjatheeee
@muhammedkp9091
@muhammedkp9091 Год назад
Good staff👍🏻
@miracle7863
@miracle7863 Год назад
Amaze Vx MT booked ✨
@tomykurian-wc5le
@tomykurian-wc5le Год назад
Super
@user-co1mj8sy4t
@user-co1mj8sy4t Год назад
ശെരിയാ 18 km മൈലേജ്ണ്ട് ഒന്നര ലിറ്ററിനു
@kkjamsheer942
@kkjamsheer942 Год назад
Nice Video and Ur presentation💯💯
@WheelsandWagen
@WheelsandWagen Год назад
😍😍 kure aayallo comment kandit
@priyaeliyas5904
@priyaeliyas5904 Год назад
That consultant was excellent
@praisemon6917
@praisemon6917 Год назад
❤❤❤❤
@srEejiNpAlEri
@srEejiNpAlEri Год назад
😍😍😍
@sibinmariyalouis3027
@sibinmariyalouis3027 Год назад
Good presentation 🌟🌟🌟🌟🌟
@WheelsandWagen
@WheelsandWagen Год назад
Thank u bro
@libinlouis2746
@libinlouis2746 Год назад
❤❤❤
@sunilellathukuriyil498
@sunilellathukuriyil498 Год назад
milege ella ...drive feal good,interior good...but tata ayit compare cheyyubol milege mosam anu..ennathe petrol vilakkau sadharana janagalkku vaggan bhudhimutta
@rahul4550
@rahul4550 Год назад
Tata ? Sedan ?
@prasanth6737
@prasanth6737 Год назад
*_honda city inspire turbo ഇന്ത്യയിൽ കിട്ടോ...അറിയാവുന്നവർ ഉണ്ടേൽ ഒന്ന് പറയോ....?_*
@peace3114
@peace3114 Год назад
🎉
@mubashirmubu3033
@mubashirmubu3033 Год назад
🔥
@advsuhailpa4443
@advsuhailpa4443 Год назад
സ്വയം - നശിക്കുക എന്നതിന്റെ ഉത്തമ ഉദാഹരണമാണ് Honda🚗
@aravindh838
@aravindh838 Год назад
Ath hondaye pati ariyatond tonunatha😁
@1234567814266
@1234567814266 11 месяцев назад
എങ്ങനെ?
@traveltourmedia4599
@traveltourmedia4599 Год назад
Amaze ഓട്ടോമാറ്റിക് മൈലേജ് 9./10 km മാത്രം കിട്ടുള്ളു ഹൈവേ കുറച്ചു കൂടി കിട്ടും എന്ന് മാത്രം. ബോഡി ക്വാളിറ്റി വളരെ മോശമാണ്. യാത്ര സുഖം ഇന്ററിയർ എല്ലാം സൂപ്പർ ആണ്
@surejkiran622
@surejkiran622 Год назад
City-Amaze Appam mutta, puttu kadal Pinne..puttu mutta, Appam Kadala...
@noufalkasargod2564
@noufalkasargod2564 Год назад
Honda Amaze 🤩
@travelbeast4083
@travelbeast4083 Год назад
Better luck next time 😅😁
@hassanshihas1496
@hassanshihas1496 Год назад
V varient petrol onroad price
@WheelsandWagen
@WheelsandWagen Год назад
Around 15.20 lakhs
@user_747
@user_747 Год назад
Ente Amaze VX MT model cities il 12-13 kmpl kittunollu
@WheelsandWagen
@WheelsandWagen Год назад
City athre kittu bro
@Storyees
@Storyees Год назад
Eee segment il weight koodiya 4star safety ulla vandi alle athra okke kittu
@fouwadpm8501
@fouwadpm8501 Год назад
Accord stop aayo?
@WheelsandWagen
@WheelsandWagen Год назад
Athokke nirthiyit orupaadayi
@fouwadpm8501
@fouwadpm8501 Год назад
@@WheelsandWagen churukki paranja nalla Honda cars full stop aayile
@georgecreations1392
@georgecreations1392 20 дней назад
വെറുതെ തള്ളിയതാ.. ജീവക്കാരൻ പറയുന്ന ആപ്പിൾ ഫോൺ, gold coin കിട്ടിയവർ ഇവിടെ ഒന്ന് കമന്റ്‌ ചെയ്യണേ or ഇദ്ദേഹം പറയുന്ന offer ഒന്നും കിട്ടില്ല. Cash discount കിട്ടി.ആപ്പിൾ ഉം ഇല്ല gold ഉം ഇല്ല test ഡ്രൈവ് എടുത്തിട്ട് scratch card കിട്ടിയില്ല. ഞാൻ full option വാങ്ങിയപ്പോൾ എനിക്ക് കിട്ടിയത് ഒരു johns കുടയാണ് പിന്നെ car handover ചെയ്യുന്ന ഒരു ഫോട്ടോ അത്രമാത്രം. ഈ തള്ളിലൊന്നും വീഴരുത്. Car ഇഷ്ടപെട്ടത് കൊണ്ട് എടുത്തതാ. ഒരു കിലോ ആപ്പിൾ എങ്കിലും കൊടുക്കാമായിരുന്നു.. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു ഇപ്പോഴും offer സ്വപ്നത്തിൽ മാത്രം.. 🤣
@WheelsandWagen
@WheelsandWagen 20 дней назад
ഒരു വർഷം മുൻപുള്ള ഓഫർ ഇപ്പോൾ എങ്ങനെ കിട്ടാനാ സാർ
@mrkrish7775
@mrkrish7775 Год назад
Mahendra showroom visit cheyyu
@primefocusstudio3247
@primefocusstudio3247 Год назад
എവിടെയാണ്.....ഏതു വണ്ടിക്കൂം
@zonixadn7262
@zonixadn7262 Год назад
Alto 800 ippo irangunnundo atho stop cheytho
@niyasmuhammed3915
@niyasmuhammed3915 Год назад
Production illa nirthi.ulla stock kittum maruthi arena yil chennal mathi.athilum nallath k10 nokkunnath alle..
@WheelsandWagen
@WheelsandWagen Год назад
Stop aayi bro
@sabeerkp4335
@sabeerkp4335 Год назад
9 ലചമൊ അമേസിങ് വേറെ വല്ല വണ്ടിയ് ഇടത്തൂടെ
@jithinthomas2001
@jithinthomas2001 Год назад
നല്ല വണ്ടിയാണ് അത്.ഇപ്പൊ aa rateinu vere ethu sedanaa കിട്ടുന്നെ onnu para
Далее
НАША НАСЫЩЕННАЯ ПОЕЗДКА В КИТАЙ
1:32:55
Can you do that⁉️ #beauty
00:16
Просмотров 1,5 млн
Honda Amaze Ownership Review||2023 Model||Prons&Cons
20:41
New Honda City user review (35,000kms) #honda #city
21:12
😎ВЕЛОСИПЕД ДЛИНОЙ 8cm
0:29
Просмотров 634 тыс.
HUMILDADE NO TRÂNSITO #3
1:01
Просмотров 92 млн
@tamaeev #automobile
0:31
Просмотров 1 млн
@tamaeev #automobile
0:31
Просмотров 1 млн
Подарок от старого водителя
0:19