Тёмный

HONDA SP 160 Bs6 OBD2 Model Malayalam Review | One D Malayalam 

One D Malayalam
Подписаться 70 тыс.
Просмотров 39 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@sachinsankar3967
@sachinsankar3967 11 месяцев назад
ഒരു മാസം ആയി ഉപയൊഗിക്കുന്നു . മഴ പെയ്താൽ റോഡിലെ സകല ചെളിയും ഉത്തരവാദിത്തത്തോടെ എടുത്ത് സ്വന്തം ബോഡിയിൽ തേക്കും എന്നല്ലാതെ വേറെ ഒരു കുറവും പറയാൻ ഇല്ല . മൈലേജ് 65 കിട്ടും. വണ്ടി പക്കാ കംഫർട്ടബിൾ ആണ് . മഴയത്തും വിശ്വാസിച്ച് ഓടിക്കാം .
@ambadyvs1647
@ambadyvs1647 11 месяцев назад
Twin disk ആണോ.. Unicorn 150/160 ടെ അതെ seating posture തന്നെ ആണോ?
@jkrishnan30
@jkrishnan30 11 месяцев назад
65 mileage? 125sp 65-75 ആണ് പല റിവ്യൂസിലും കണ്ടത്. അപ്പോൾ ഇത് വളരെ നല്ല മൈലേജ് ആണല്ലോ. സീറ്റിംഗ് posture അല്പം മുന്നിലേക്ക് ചെരിയേണ്ടതായി തോന്നി ടെസ്റ്റ് ചെയ്തപ്പോൾ. അല്ലെങ്കിൽ പെർഫെക്ട്. ചെളി തെറിക്കുന്ന പ്രശ്നം ഒരുപാട് വണ്ടികൾക്കുണ്ട്. റിയർ ടയർ ഹഗർ എക്സ്ട്രാ ഫിറ്റ് ചെയ്താൽ മാത്രമേ അത് ഒരു പരിധി വരെ പോകുവൊള്ളൂ. അത് വണ്ടിയുടെ ഒരു ന്യൂനതയായി കാണണ്ട
@easyvideos6706
@easyvideos6706 8 месяцев назад
Bike edukan anu..night il vandik vettam undonnu ariyilla. Please reply. Night ride engane und
@denosam30
@denosam30 8 месяцев назад
Rate etraya Bro
@sachinsankar3967
@sachinsankar3967 8 месяцев назад
@@ambadyvs1647 Twin disk , Seating Better than Unicorn.
@vipinvkumar5020
@vipinvkumar5020 11 месяцев назад
I am using sp160 just 2month 4000km its nice i used it in highway daily 140 kms run Mileage:55-68km/liter(50-80km/hr) Disadvantage :2gear up it rise move and its gets slip to neutral Suspension nice 80+ km speed it will have little vibration starts
@jkrishnan30
@jkrishnan30 11 месяцев назад
Sp 160 എടുക്കാൻ ആൾമോസ്റ്റ് തീർച്ചപ്പെടുത്തിയത് ആയിരുന്നു. പോസ്റ്റർ അല്പം സ്പോട്ടി പോലെ തോന്നി. അങ്ങനെ തോന്നിയിട്ടുണ്ടോ. ഓടിക്കാൻ ബുദ്ധിമുട്ട് വരുന്നുണ്ടോ
@najul2008
@najul2008 11 месяцев назад
Njan book cheythu..SP160
@vipinvkumar5020
@vipinvkumar5020 10 месяцев назад
@@jkrishnan30long use anel kurach scene ann nirthi edukupozhe ollu gear slip scene higher gear down cheyth second idumbo scene illa Delivery eduth oru around 5days gear vezhuna polum ariyathilayirunu athrakk soft ayirunu
@manikandand8702
@manikandand8702 10 месяцев назад
But i have no issue.. After 2700 km..what a smooth engine..
@vipinvkumar5020
@vipinvkumar5020 10 месяцев назад
@@manikandand8702 engine smooth and sound less thannee allenu paranjilla ……
@anwinsyras234
@anwinsyras234 11 месяцев назад
Planning to buy cb 200x next month , thanks for your review mate,keep going💪
@shamsudeenmp5910
@shamsudeenmp5910 11 месяцев назад
Adv...200x pwoli sanam....gd selection
@fazilpachu6320
@fazilpachu6320 11 месяцев назад
Vere bike try cheythoode😅 athra pora
@fazilpachu6320
@fazilpachu6320 11 месяцев назад
Korchoodi rate kootiya cb300f kittum way better than 200x
@jithingeorge7154
@jithingeorge7154 11 месяцев назад
Njan eduthu new obd 2 model super aahnu good decision bro
@jkrishnan30
@jkrishnan30 11 месяцев назад
​@@jithingeorge7154എത്രയുണ്ട്മൈലേജ്. ഇതു വേണോ എസ്പി 160 വേണോ എന്ന് കൺഫ്യൂഷൻ
@bazi1707
@bazi1707 11 месяцев назад
11 വർഷം ആയി ഹോണ്ട ട്വിസ്റർ ഉപയോഗിക്കുന്നു. കഴിഞ്ഞ ഒന്നര വർഷം ആയി ജോലി സംബന്ധമായി 70-100 kms ദിവസവും വണ്ടി ഒടിക്കുന്നുണ്ട്. മൂന്ന് മാസം മുന്നേ നടുവേദന വന്നു പരിശോധിച്ചപ്പോൾ ഡിസ്ക് bulging ആണെന്ന് അറിഞ്ഞു. രണ്ടു തവണ shock absorber മറ്റീറ്റും നടുവേദനയ്ക്ക് ഒരു കുറവുമില്ല. ഈ സഹജര്യത്തിൽ വണ്ടി മാറി വാങ്ങാൻ ആഗ്രഹം ഉണ്ട്. ഏതു വണ്ടി എടുക്കണം എന്ന് suggest ചെയ്യാമോ??? NB: twisteril വളരെ സംതൃപ്തിയാണ്. Back pain എന്നൊരു പണി മാത്രമേ ഇത്രേം കാലത്തിനു ഇടക്ക് കിട്ടിയിട്ടുള്ളു. Parts availability ഇല്ലാത്തതും ഒരു പ്രശ്നം ആയി തോന്നിയിട്ടുണ്ട്.
@aneeshkarthikeyan7670
@aneeshkarthikeyan7670 11 месяцев назад
Excercise chythu physically fit aakukaa..Allenkil car edukkukaa..
@Jsnguessing
@Jsnguessing 11 месяцев назад
Yamaha fz/ fazer
@manishadaas
@manishadaas 11 месяцев назад
Exercise maate ullu bulge aayal ini car ulle option allel cheriya front leaning ulla bikes ellam vishyam aane
@sandeep5249
@sandeep5249 10 месяцев назад
same avasthayil kadanu poya oral enna nilayil parayuvanu petenu thanne exercise cheyan thudanguva lower back strengthen cheyuva set avunnath vare two wheelr ozivakuva consult cheytha sesham mathram exercise cheyuva thettaya exercise cheythal bulge koodum
@kdiyan_mammu
@kdiyan_mammu 10 месяцев назад
R1 5
@11987.
@11987. 11 месяцев назад
നല്ല വണ്ടി ആണ്, i think so... Nice video bro
@th0mashere
@th0mashere 11 месяцев назад
Almost covered 1 lakh in Sp 125 ❤‍🔥🥰
@Myview_s
@Myview_s 10 месяцев назад
Me 110k+ with sp ❤
@parvathimenon322
@parvathimenon322 10 месяцев назад
Dream Neo 101986km .just 8 year and3 month7 day
@vijayakumartc6625
@vijayakumartc6625 10 месяцев назад
ഷൈൻ sp 125 30000. Km ❤😂🎉
@ghostfacegangster6866
@ghostfacegangster6866 9 месяцев назад
Bro vandi enganund
@th0mashere
@th0mashere 9 месяцев назад
@@ghostfacegangster6866 almost 1.10 lakh.. Butter smooth engine
@vipinnellicode5520
@vipinnellicode5520 7 месяцев назад
എടുത്തിട്ട് ഒരു മാസമായി first സർവീസ് കഴിഞ്ഞു Gear down ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇടക്കിടക്ക് കള്ള ന്യൂട്രലിൽ വീഴും മൈലേജ് 37 കിട്ടുന്നുള്ളു നല്ല രീതിയിൽ ഹീറ്റാവുന്നുണ്ട്
@thirdlevel27
@thirdlevel27 25 дней назад
വലിവ് ഉണ്ടോ ??
@demon9484
@demon9484 6 дней назад
1 st and 2nd service kazhiyumbol milage ready aayikolum
@demon9484
@demon9484 6 дней назад
gearshit പ്രോബ്ലം മാറിയോ
@vipinnellicode5520
@vipinnellicode5520 6 дней назад
@@demon9484 ella
@vipinnellicode5520
@vipinnellicode5520 6 дней назад
@@thirdlevel27 ella
@lechukannan7222
@lechukannan7222 11 месяцев назад
Njn vangyitt 2 month ay around 2000 kms odichu ettavum positive aytt ulla karyam enthanenn vachal engine refinement thanne annu ethra dooram oru stretchil odichalum enginil ninn vere voiceo karyngalo onnum thanne illa pinne main aytt oru prblm mathre ollu gear slipping. Hondayude mikka bs6 vandikkum ith varunnund...oru 5000 kms okke odich kazhiyumbo nammal athum aytt used to aykolum
@thestranger143
@thestranger143 9 месяцев назад
എന്റെ 4000+ km ആയി. മൈലേജ് എത്ര കിട്ടുന്നുണ്ട് bro? എനിക്ക് 60 to 65 ഉള്ളില്‍ കിട്ടുന്നുണ്ട്.
@vijayakumarva2125
@vijayakumarva2125 11 месяцев назад
Ronin അപ്ഡേറ്റ്സ് എന്തെങ്കിലും ?. Sp 160 or Ronin ഏതെടുക്കണന്ന് confusion
@WirelessElectricity
@WirelessElectricity 11 месяцев назад
Honda is Honda 👍🏼❤️
@Amazingdrawings
@Amazingdrawings 6 месяцев назад
Fz or honda sp 160 ഏതാണ് നല്ലത്
@shanthanup6623
@shanthanup6623 11 месяцев назад
Kooduthal onnum parayan illa Hondayude previous 160 bikes ellam koodi kootikuzach unicorn nte engine vech irakkiya oru vandi....
@vipinnellicode5520
@vipinnellicode5520 8 месяцев назад
ഞാൻ എടുത്തിട്ട് ഒരാഴ്ചയായി 70 കിലോമീറ്റർ ഓടി ഗിയർ ഷിഫ്റ്റിങ്ങ് വളരെ ബുന്ദിമുട്ടാണ് കള്ള ന്യൂട്രൽ വരുന്നുണ്ട് എൻജിൻ ഹീറ്റാവുന്നുണ്ട്
@seonsimon7740
@seonsimon7740 3 месяца назад
Speed maintain chey, allenkil false neutral avum... Gear 1,2,3 use chey town and busy areas.. 4,5 open road, highway kittumbol mathi...
@vipinnellicode5520
@vipinnellicode5520 6 дней назад
@@seonsimon7740 ok thanks
@mohammedpl461
@mohammedpl461 11 месяцев назад
ഒരു വഴിക് പോവുമ്പോൾ പിന്നിൽ ഇരുകുന്ന വ്യക്തി ഒരു ജോഡി ഡ്രസ്സ്‌ കൈപിടിക്കുന്നത് നന്നായിരിക്കും....!!
@jkrishnan30
@jkrishnan30 11 месяцев назад
അങ്ങനെ വേണ്ടാത്ത ഏതു വണ്ടിക്കാണാവോ.
@harirnair7809
@harirnair7809 5 месяцев назад
​@@jkrishnan30pulsar 180
@Akhilmathew-qq9hf
@Akhilmathew-qq9hf 2 месяца назад
Unicorn 👍🏻
@AthulOnline
@AthulOnline 10 месяцев назад
Sp125 ലെ ഒരു കുറവ് ബാക്കിസൈഡിൽ കൊടുത്ത പ്ലാസ്റ്റിക് ആക്ടിവയിലെ ഡാഷ് ബോഡിൽ കൊടുത്ത പ്ലാസ്റ്റിക് ആണ്.. വെയിൽ കൊണ്ടാൽ അത് പൊടിഞ്ഞു ആകെ വൃത്തികേട് ആകും 😕
@dheemaprashanth
@dheemaprashanth 10 месяцев назад
ഈ വാഹനമോ n160 ആണോ ബെറ്റർ ഒരു വീഡിയോ ചെയ്യുമോ N160 ന്റെ യൂസ്ഡ് റിവ്യൂ മലയാളത്തിൽ കാണുന്നില്ല,,, ഒരു വീഡിയോ ചെയ്യുമോ...
@midhunmurali5306
@midhunmurali5306 5 месяцев назад
N160 കൂടുതൽ സ്പോർട്ടി ആയതുകൊണ്ട് മൈലേജ് കുറവാണ്. വെറുതെ comparison നോക്കാതെ യൂസേഴ്സ് റിവ്യൂ നോക്കി എടുക്ക് 👍
@manojnarendran2103
@manojnarendran2103 11 месяцев назад
Design..... Hunk
@prajeesh_kp
@prajeesh_kp 4 месяца назад
Accident ആയി ഒരു മാസം കഴിഞ്ഞു Service-ന് വച്ചിട്ട്. ഇതുവരെ Parts വന്നിട്ടില്ല.
@VICTORMOHAN
@VICTORMOHAN 26 дней назад
I'am planning to upgrade my Sp 125 to Sp 160..nalla vandi aanu overall nalla experience aanu enikkullath
@anandha0413x
@anandha0413x 21 день назад
Unicorn 160 ano Sp 160 ano better. Njna full confusionil erikkunu.
@vyshnavk6565
@vyshnavk6565 9 дней назад
Bro sp 160 edutholu. Same Engine and technology aanu rendu vandiyilum. So look wise sp is better. I am using sp125 for 6 months. Comfort 💯💯​@@anandha0413x
@sanishmohanan1110
@sanishmohanan1110 10 месяцев назад
Nice review 👍🏻👍🏻
@ab_hi_na_nd_7331
@ab_hi_na_nd_7331 11 месяцев назад
Similar to unicorn
@agasthyanj5003
@agasthyanj5003 11 месяцев назад
Video making💥
@RinoyDavid
@RinoyDavid 9 месяцев назад
SP 160 Engine Cowl SP 125nu vekkan pattumo??
@aromalkarikkethu1300
@aromalkarikkethu1300 11 месяцев назад
Unicorn + hornet + cb 300 r = sp 160
@niranjannair
@niranjannair 11 месяцев назад
Vandi okke kollam..pakshe unicornil ulla aa autochoke issue itinundo?
@thfqas1
@thfqas1 11 месяцев назад
fuel injection aayond undakum
@lechukannan7222
@lechukannan7222 11 месяцев назад
Und...hondayude bs6 vandikk ellam ee prblm ind
@ambadyvs1647
@ambadyvs1647 11 месяцев назад
Unicorn 160 ടെ അതേ seating posture തന്നെ ആണോ SP 160 ക്കും വരുന്നത്
@manishadaas
@manishadaas 11 месяцев назад
Alla
@lechukannan7222
@lechukannan7222 11 месяцев назад
No
@shalupalakkulam
@shalupalakkulam 10 месяцев назад
Alla, seat nalla comfort aanu, but long ride edukkumbol, kaippathikk cheriya pain varum, position not at all good
@mohanrajr6466
@mohanrajr6466 11 месяцев назад
Very good review. Pls explain about cold start in this bike
@thirdlevel27
@thirdlevel27 25 дней назад
160cc യുടെ pickup or performance ഒന്നുമില്ല .. ഇതേ പ്രെശ്നം തന്നെ ആണ് OBD2 യൂണികോർണിനും. Power delivery lag ആണ്
@arjununnikrishnan7860
@arjununnikrishnan7860 11 месяцев назад
Sadarana big bike deisgn small bikesil irakarund, eg ns200, ns125 but ith 125 design 160k kodth ith oru mathiri paripadi aayi poyi😂
@manishadaas
@manishadaas 11 месяцев назад
Family kaarkkum. Valla okke vendende adanghu maari😂
@rineeshneelambary4421
@rineeshneelambary4421 4 месяца назад
നല്ല വിവരണം 👍
@akhilvk2069
@akhilvk2069 10 месяцев назад
Honda xblade except meter console,design and exhaust
@unni.m1959
@unni.m1959 11 месяцев назад
Last good bike from Honda was hornet 160r
@Alan-jn2qp
@Alan-jn2qp 11 месяцев назад
What abt cb 300f?
@unni.m1959
@unni.m1959 11 месяцев назад
@@Alan-jn2qp good but not good enough. People aren't recognising it. Now with slashed price, its value for money. But have to wait atleast a year to make sure it will continue in the market and don't gp out of production. Every Honda product is quiet a bit overpriced these days.and with terrible build quality. Engines are getting problematic in a very short time period.gear slotting issue....today Honda's aren't as desirable as they were. Old fz, Gixxer 155, hornet. All of them were great bikes. Tho suzuki is largely underrated and overlooked. It was the best ing the three if everything is taken to consideration. Power, best handling bike of the time under 250cc.....so on
@jkrishnan30
@jkrishnan30 11 месяцев назад
​@@unni.m1959wrong. Bikes scooters and cars ar better than ever before. But there will always be someone who will say my uncles 1975 Bullet or my dads Ambassador was best. Actually this is based on their age and their young good time Feel. Just look at all the useful features of new vehicles. Most of this were not even thought or known in india at that time.
@snehalck5111
@snehalck5111 8 месяцев назад
Hornet 2.0 ano sp 160 better?
@navazvk6404
@navazvk6404 Месяц назад
Gear shifting enthenkilum problem aarkkenkilum undo
@vipinnellicode5520
@vipinnellicode5520 6 дней назад
@@navazvk6404 ഞാൻ എടുത്തിട്ട് ഏഴ് മാസമായി ഗിയർ ഫിഫ്റ്റ് ഇതുവരെ മാറിയിട്ടില്ല
@aromal_rajan_pillai
@aromal_rajan_pillai 11 месяцев назад
എന്റെ Sp125 ന്റെ ചേട്ടൻ 🥰
@Myview_s
@Myview_s 10 месяцев назад
😂
@jithin4680
@jithin4680 9 месяцев назад
livo yude muttachan
@vimaljoseph7932
@vimaljoseph7932 4 месяца назад
Hornet or sp 160 better
@shibinshiyona3194
@shibinshiyona3194 4 месяца назад
Chain open aayathu kondu chain socket complaint aville
@Akhilmathew-qq9hf
@Akhilmathew-qq9hf 2 месяца назад
വണ്ടി വാങ്ങുമ്പോൾ തന്നെ രണ്ടു ജോഡി ഉടനെ ഓർഡർ ചെയ്തു പോവുക എന്നാൽ മാത്രേ പാർട്സ് അവൈലബിൾ ആകു 🤣🤣🤣
@praful4110
@praful4110 11 месяцев назад
X blade nalla machine arunnu
@sujith9435
@sujith9435 11 месяцев назад
Sathyam....nalla mileageum... refinementum
@vishnubabuvlogs3837
@vishnubabuvlogs3837 10 месяцев назад
Mine Unicorn bs6 45 mileage ullu
@shibinshiyona3194
@shibinshiyona3194 4 месяца назад
പുറകിലെ ടയറിൽ നിന്നും ചെളി തെറിച്ച് Travellers നു ബുദ്ധിമുട്ടാവുന്നുണ്ടോ
@Akhilmathew-qq9hf
@Akhilmathew-qq9hf 2 месяца назад
ഉണ്ട് 👍🏻👍🏻👍🏻
@jithin4680
@jithin4680 9 месяцев назад
Livo < Sp125 < Sp160 Honda evolution
@denosam30
@denosam30 8 месяцев назад
Bluetooth connected option ondo
@aneeshnair9807
@aneeshnair9807 6 месяцев назад
Honda unicorn ഇന് മിസ്സിംഗ്‌ ഇഷ്യൂ ഉണ്ടെന്നു പറയുന്നത് ഒന്ന് രണ്ടു റിവ്യൂ വീഡിയോ കളിൽ ആൾകാർ കമന്റ്‌ ചെയ്തേക്കുന്നത് കണ്ടു.. ശെരിയാണോ.. ആണെങ്കിൽ അതെ എൻജിൻ അല്ലേ sp160 ഇൽ യൂസ് ചെയ്തേക്കുന്നത്.. അപ്പോൾ sp160 ബൈക്കിനും ഓട്ടത്തിൽ മിസ്സിംഗ്‌, എൻജിൻ ഓഫ്‌ ആകുന്ന ഇഷ്യൂസ് ഉണ്ടോ.. ഉപയോഗിച്ചു നോക്കിയവർക് ആൻസർ ചെയ്യാമോ ദയവായി 🙏
@Akhilmathew-qq9hf
@Akhilmathew-qq9hf 2 месяца назад
ഉറപ്പായും ഉണ്ട് ഇവന്മാർ ബോഡി ഫിനിഷിങ് നോക്കി വണ്ടി വാങ്ങി കുഴിയിൽ ചാടാതിരിക്കുക പഴഞ്ചൻ മോഡൽ ആയാലും യൂണി‌കോൺ നല്ലത് ആണ് 👍🏻
@RahulRajendran-qg2hq
@RahulRajendran-qg2hq 10 месяцев назад
2016 unicorn 160😂
@akshaykumar-qf5dh
@akshaykumar-qf5dh 6 месяцев назад
Milege ethra kittum bro
@sarathbheemraj2877
@sarathbheemraj2877 11 месяцев назад
Twisterine ormapeduthunu🤩
@jithins6147
@jithins6147 2 месяца назад
On rode ethrayavum😊
@kaladharankala7308
@kaladharankala7308 2 месяца назад
X blade നെ പോലെ ഒരു വണ്ടിയും ഇന്ത്യയിലില്ല ,,
@fazilpachu6320
@fazilpachu6320 11 месяцев назад
@karthikh7534 bro i have a doubt nammal valav okke edukumbo engine brake use akiyano edukande Hair pin valavu okke anel oru 4th gear 35+ speedl varuvanel oru 15m munne 3rd lot downshift(rev match) cheyth 10m 2nd downshift itt angane ano turnings edukande professional lvl avanamengil ente friends okke rev match cheyyand spot ethum chumma shift anu cheyyar Pinne turn cheyyum front brake njan apply cheyyarund adh preshanam ano Ngane proper ayit engine complaint illand vandi slowdown akkam without losing milege rev match cheythal mileage kurayumo
@jelinjacobkalappurackal9040
@jelinjacobkalappurackal9040 2 месяца назад
Bro..So 160 or Robin 225....?
@ONEDMALAYALAM
@ONEDMALAYALAM 2 месяца назад
Ronin 225
@vipindass1674
@vipindass1674 2 месяца назад
6 - മാസം കൊണ്ട് ഉപയോഗിക്കുന്നു 55+ മയിലേജ് കിട്ടുന്നു. ഓടിക്കാനും സുപ്പർ. റിസെയിൽ വ്യാലു നോക്കുന്നവർ ഇത് എടുക്കില്ല കാലങ്ങളായി കണ്ട് പഴകിയ രൂപത്തിൽ നിന്ന് മോചനം വേണുന്നവർക്ക് എടുക്കാം .
@pradeepnair6349
@pradeepnair6349 12 дней назад
35 undo? thallumbo onnu melle thallu
@anfal2365
@anfal2365 7 месяцев назад
Abs indo
@ONEDMALAYALAM
@ONEDMALAYALAM 7 месяцев назад
Single channel
@jithinjoseph655
@jithinjoseph655 11 месяцев назад
🔥🔥🔥🔥🔥🔥🔥
@sherief3307
@sherief3307 11 месяцев назад
@jobinvarghese416
@jobinvarghese416 11 месяцев назад
Tvs apache RTR 160 is good
@aneeshkutty9297
@aneeshkutty9297 11 месяцев назад
Copy of xblade and unicorn
@NirmalKumar-wq2kh
@NirmalKumar-wq2kh 2 месяца назад
Bad suspension not comfort
@dr_tk
@dr_tk 3 месяца назад
Rear disc brake nu 4500/- roopayo 😂 Kollaam enthaayaalum 🥲 1,17,500 1,20,500 um aayirunel set aayirunnu
@vishnumohanm8658
@vishnumohanm8658 11 месяцев назад
ഹോർനെറ്റ്+ഷൈൻ+യുണി‌കോൺ =sp160
@shijintk4077
@shijintk4077 11 месяцев назад
Like it
@BennyRajappan-jg8rr
@BennyRajappan-jg8rr 4 месяца назад
ചോക്ക് ഇഷ്യൂ ഉണ്ടോ
@pradeepnair6349
@pradeepnair6349 12 дней назад
BS6 VANDIYIL CHOKO? FUEL INJECTION SYSTEM ANU
@traveltime1173
@traveltime1173 11 месяцев назад
1.60 lack 😢😢😢😢
@mathewpothenvarghese6989
@mathewpothenvarghese6989 11 месяцев назад
One more gear stucking bike lounged Honda India, Honda India don't have good bs6 engine now, they cheating public,
@unnibalakrishnan9145
@unnibalakrishnan9145 11 месяцев назад
🔥🔥🔥🔥🔥
@Vipine1984
@Vipine1984 11 месяцев назад
❤❤❤
Далее
бабл ти гель для душа // Eva mash
01:00
Himalayan 450 Detailed Malayalam Review
30:57
Просмотров 327 тыс.
Honda Hornet 2.0 BS6 Detailed Malayalam Review - Strell
13:52
Honda CB200X BS6 OBD2 Model Malayalam Review
19:11
Просмотров 51 тыс.
Honda SP160 Ride Review in Tamil
15:34
Просмотров 102 тыс.