Тёмный

House construction steps|Budget home construction ideas malayalam|How to build a Low budget house 

Dr. Interior
Подписаться 551 тыс.
Просмотров 681 тыс.
50% 1

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 894   
@DrInterior
@DrInterior 3 года назад
പ്രിയ കൂട്ടുകാരെ, 100 k Request 😊..... ഈ വീഡിയോ കാണുന്ന നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ, ഉപകാരപ്രദമാണ് എന്ന് തോന്നിയാൽ ചാനൽ subscribe ചെയ്യാമോ ?? കാരണം നമ്മൾ അത്ര വേഗം 100 k ആകും so please subscribe Thank u ❤🙏....
@arifamelethil4085
@arifamelethil4085 3 года назад
Sure
@DrInterior
@DrInterior 3 года назад
@@arifamelethil4085 🙏
@adharshholidaysofficial
@adharshholidaysofficial 3 года назад
Pinnnna
@കൊച്ചിക്കാരൻ
Cheythu bro
@johnedaparambil1466
@johnedaparambil1466 3 года назад
കൊള്ളാം നല്ല vivaranam
@jameeshjayachandran1871
@jameeshjayachandran1871 3 года назад
സമൂഹത്തിലെ എല്ലാ തട്ടിലുള്ള ആളുകൾക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയിട്ടാണ്എപ്പോളും താങ്കളുടെ അവതരണം. അതുപോലെ തന്നെ സുനീർ ഉം അദ്ദേഹത്തിനുള്ള അറിവുകൾ മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാൻ ശ്രെമിക്കുന്നുണ്ട് . രണ്ടു പേർക്കും അഭിനന്ദനങ്ങൾ 👌
@DrInterior
@DrInterior 3 года назад
Thank u so much ❤🌹
@mohananvmvaliyamuttathe7589
@mohananvmvaliyamuttathe7589 3 года назад
ഇത്തരം വീഡിയോസ് സാധാരണക്കാരായ നമ്മളെ പോലെ ഉള്ള ആളുകൾക്ക് ഏറെ ഉപകാരപ്പെടും രണ്ടു പേർക്കും അഭിനന്ദനങ്ങൾ നേരുന്നു
@SULUZDIARIES
@SULUZDIARIES Год назад
Very useful video. Veedu vakkunnavar ee video skip cheyyathe kanum. Orupadu karyangal paranjuthanna suneerikkakum ajaychettanum othiri thanks
@DrInterior
@DrInterior Год назад
Thank u so much sulu ❣️👍
@najmudheen4290
@najmudheen4290 3 года назад
അയ്യോടാ നമ്മുടെ സുനീർ മീഡിയയും, അജയ് ബായ് യും ഒന്നിച്ചു ഒരു വീഡിയോ യിൽ അത് കലക്കി, 2 പേരും ജനങ്ങൾക്ക് ഉപകാരപ്രദമായി, സത്യസന്ധമായി വീഡിയോ ചെയ്യുന്ന ആളുകൾ, സൂപ്പർ 👍👍👍
@DrInterior
@DrInterior 3 года назад
Thank u so much bro ❣️👍
@SmilewithLubinaNadeer
@SmilewithLubinaNadeer 3 года назад
Suneer media സ്ഥിരമായി കാണുന്ന channel ആണ്. 👍👍👍
@DrInterior
@DrInterior 3 года назад
Thanks sis ❤
@Shajumon1971
@Shajumon1971 2 года назад
സുനീർ പറഞ്ഞത് വളരെയധികം ശരിയാണന്ന് വീട് പണിതീർന്നവർക്കും ഇപ്പോൾ പണിയുന്നവർക്കും മനസിലാകും ഇനി ഭാവിയിൽ പണിയാൻ പോകുന്നവർക്കിത് വഴി കാട്ടിയാകട്ടെ ഈ അറിവുകൾ .
@DrInterior
@DrInterior 2 года назад
❣️❣️❣️
@sundaranvp3277
@sundaranvp3277 3 года назад
വീട് ഉണ്ടാക്കാൻ പോവും മുമ്പ് ഇൻഫോം തന്നതിന് thanks ബ്രോ 🙏🙏🙏🙏
@DrInterior
@DrInterior 3 года назад
❣️❣️❣️👍👍👍
@mydreamlamp6215
@mydreamlamp6215 3 года назад
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo support bro
@ambalathmohammedsulaiman2135
സൂനീറിന്റെവീഡിയോകൾ കാണാറുണ്ട് സത്യസദ്ധമായ വീഡിയൊ കളാണ്താങ്കളുടെ വീഡിയോയും കാണാറുണ്ട് രണ്ടാളുടേയും വീഡിയൊ വളരെ ഉപകാരപ്രദമായ വീഡീയോകളാണ്
@DrInterior
@DrInterior Год назад
Thank u❣️❣️❣️
@monograminterior1101
@monograminterior1101 3 года назад
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്. എല്ലാം നല്ല കാര്യങ്ങളാണ് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒന്നാണ് 👍🏻👍🏻
@DrInterior
@DrInterior 3 года назад
Thanks ബ്രോ 👍❤
@biggbossseason3705
@biggbossseason3705 3 года назад
രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം
@DrInterior
@DrInterior 3 года назад
Thank u so much ❤👍🌹
@aerotex7865
@aerotex7865 2 года назад
D
@moseskp1780
@moseskp1780 Год назад
പക്ഷേ മറ്റവനെ സൂക്ഷിക്കുക paid vedio ആളാണ്
@rajithakannan8241
@rajithakannan8241 3 года назад
വിലപ്പെട്ട അറിവുകൾ തന്നതിന് ഒരുപാട് നന്ദി
@DrInterior
@DrInterior 3 года назад
❤👍🌹🙏
@hawkeye1427
@hawkeye1427 8 месяцев назад
Hello ajay sir,, നിലം കാറ്റഗറി യിൽ പെട്ട ഭൂമിയിൽ (ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്തത്) വീട് വെക്കുന്നതിനു തടസമുണ്ടോ? (പഞ്ചായത്ത്‌ പരിധി) തടസമില്ലെങ്കിൽ 7 സെന്റ് ഭൂമിയിൽ എത്ര sqft വരെയുള്ള വീട് പണിയാം?
@DrInterior
@DrInterior 8 месяцев назад
Will reply
@hawkeye1427
@hawkeye1427 8 месяцев назад
@@DrInterior expecting....
@travelwithjmcreations7642
@travelwithjmcreations7642 2 года назад
കാര്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു തന്നതിനു വളരെ തങ്ക്സ്
@DrInterior
@DrInterior 2 года назад
❣️👍
@AbhiramiCreations
@AbhiramiCreations 3 года назад
Suneer Media ഫാൻസ്‌ ലൈക്‌ ചെയ്യുക.
@DrInterior
@DrInterior 3 года назад
👍👍👍
@minnu3994
@minnu3994 2 года назад
Thanks Dr. Valareyere nandhi raeghaappeduthukayanu. Njangalkk ippolu aavasyamulla oru video aanu ithu. 👍☺️🤩
@DrInterior
@DrInterior 2 года назад
❣️❣️🙏
@SulthanVibe
@SulthanVibe 3 года назад
സുനീർ & അജയ് നിങ്ങൾ രണ്ടാളെയും ഒന്നിച്ചുകണ്ടപ്പോൾ 💕💕💕
@DrInterior
@DrInterior 3 года назад
പിന്നല്ല ഇനി നമുക്ക് ഒന്ന് കൂടണ്ടേ ❤🌹
@SulthanVibe
@SulthanVibe 3 года назад
@@DrInterior നമുക്ക് വീട് പണിയാൻ അറിയില്ല ല്ലോ bro.
@DrInterior
@DrInterior 3 года назад
@@SulthanVibe 😂😂😂
@divyak3267
@divyak3267 3 года назад
ചേട്ടാ, കെട്ടിടനിർമ്മാണ ചട്ടത്തിൽ 5 സെന്റ് വരെ ഉള്ള പ്ലോട്ടിനു വേറെ റൂൾ കൂടുതൽ ഉള്ളതിന് വേറെ റൂൾ എന്നൊന്നില്ല. അത് 3 സെന്റ് പ്ലോട്ടിനാണ്. അതായതു 125 m2 ഏരിയ ഉള്ള പ്ലോട്ടിനു റൂൾ റീലാക്സേഷൻ ഉണ്ട്. ഞാൻ oversser ആണ്.
@DrInterior
@DrInterior 3 года назад
Ok
@ayoobpallipath8244
@ayoobpallipath8244 3 года назад
എന്തൊക്കെയാണത്. സൈഡും ബാക്കും അകലം വെക്കുന്നതിൽ ഉണ്ടോ ? റോഡിൽ നിന്ന് അകലം പാലിക്കുന്നതിൽ ഉണ്ടോ ?
@MyKodinhi712
@MyKodinhi712 13 дней назад
​@@ayoobpallipath82443 മീറ്റർ റോഡിൽ നിന്നും, ബാക്കി ഉള്ള സൈഡ് 1 മീറ്റർ
@muhammadshiyad1165
@muhammadshiyad1165 2 года назад
Veed paniyumbbol normal varunna Cost na patee oru video cheyyiamo( oru 1000 Square Feet nu ) Foundation, belt,wall,.....etc
@DrInterior
@DrInterior 2 года назад
Cheyyam 🙏❣️
@girijag4236
@girijag4236 Год назад
Ithra നന്നായി പറയുന്ന ഒരു നല്ല മനുഷ്യ സ്നേഹി.
@DrInterior
@DrInterior Год назад
❣️❣️
@sujibinunandanabinu5115
@sujibinunandanabinu5115 2 года назад
സർ, വീടിന്റെ തൊട്ട് അടുത്ത് തന്നെ മരങ്ങൾ ഉണ്ടായാൽ വേര് വീടിന്റെ അടിത്തറയിലോട്ട് ഇറങ്ങി വീടിന് പൊട്ടൽ പോലെ കെടുപാടുകൾ സംഭവിക്കും എന്ന് പറഞ്ഞു കേട്ടിരിക്കുന്നു.... വിശദീകരിക്കാമോ???
@DrInterior
@DrInterior 2 года назад
Yes 👍
@rafeekm455
@rafeekm455 2 года назад
സുനീർ videos channel link wrong ആണോ now it has no videos
@DrInterior
@DrInterior 2 года назад
അല്ല correct ആണെല്ലോ
@aneeshnedumpana4764
@aneeshnedumpana4764 2 года назад
തികച്ചും സത്യസന്തമായ വിവരണം 🥰നന്ദി
@DrInterior
@DrInterior 2 года назад
👍❣️
@abdulsalam-iw8jv
@abdulsalam-iw8jv 3 года назад
വീട് തേപ്പും, പെയിന്റിഗും, കഴിഞ്ഞതിനുശേഷം ഭിത്തിയിൽ പൊട്ടൽ വരുന്നതെന്തുകൊണ്ടാണ്? നനവ് ആവശ്യം പോലെ ചെയ്തിട്ടുണ്ട്? പുഴ മണൽ ഉപയോഗിച്ചാണ് തേച്ചത്.. മറുപടി പറയാമോ? സുനീർ ഭായ്
@DrInterior
@DrInterior 3 года назад
ആള് പറയും ❣️👍
@yahiyakattanam4301
@yahiyakattanam4301 3 года назад
@@DrInterior parayu
@deepaspillai3149
@deepaspillai3149 2 года назад
നല്ല അറിവുകൾ പറഞ്ഞു തന്നത് ഒരുപാട് താങ്ക്സ് 🙏
@DrInterior
@DrInterior 2 года назад
❣️❣️❣️❣️
@sumeshsumesh327
@sumeshsumesh327 3 года назад
- വസ്തുനിലമാണെങ്കിൽ പുരയിടമാക്കാൻ പറ്റുമോ?
@DrInterior
@DrInterior 3 года назад
ഇല്ല ഇപ്പോൾ സാധിക്കില്ല എന്നാണ് തോന്നുന്നത് 👍
@maheshpm4526
@maheshpm4526 8 месяцев назад
Simple& deatailed presentation 👌
@DrInterior
@DrInterior 8 месяцев назад
Thank you 🙂❣️
@ImMrMotivator
@ImMrMotivator 3 года назад
അടിപൊളി 2പേരും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യം ആണ് ചെയ്യുന്നത് ഫ്രണ്ട്‌സ് എല്ലാരും ഇവരെ സപ്പോർട്ട് ചെയ്യുക
@DrInterior
@DrInterior 3 года назад
Thanks bro 👍
@kunhimoideenkutty6380
@kunhimoideenkutty6380 3 года назад
@@DrInteriorസ്ഥലം... ജില്ല. എവിടെയാണ്
@DrInterior
@DrInterior 3 года назад
Kottayam
@bejoyvincent1506
@bejoyvincent1506 2 года назад
,,
@kurianpunnoose3856
@kurianpunnoose3856 2 года назад
Very good. I appreciate the consultant. He has covered almost all important points of new construction No remarks about type of wood/ primer/ polish. Thank you🌹
@DrInterior
@DrInterior 2 года назад
❣️👍
@sheebakumari7015
@sheebakumari7015 2 года назад
ഒന്നര സെൻറ് വാസ്തുവിൽ എത്ര സ്ക്വയർ ഫീറ്റ് വീട് ചെയ്യാൻ പറ്റും നിങ്ങടെ നമ്പരും കൂടെ ഇട്ടിരുന്നാൽ വളരെ ഉപകാരപ്രദം
@parvathypanicker3962
@parvathypanicker3962 3 года назад
Super video എന്നത്തേയും പോലെ, suneer mediya & Dr. Interior powli compo 👍👍👍👍👍
@DrInterior
@DrInterior 3 года назад
❤❤❤❤❤🌹
@anoopnaircs1796
@anoopnaircs1796 3 года назад
Veedinu sthanam onnum nokkande? Chumma panithal mathiyo ? Onnum paranju kandilla , ariyumo ?
@DrInterior
@DrInterior 3 года назад
അത് പ്രത്യേകം പറയണോ 😄
@arshadputhiyapurayil3134
@arshadputhiyapurayil3134 2 года назад
Woow Adipoli 👍🏼 22 minutes completely Worth very simple presentation 😊 But Powerful 💪🏼 Points Thank you 🙏🏼and God Bless ❤️
@DrInterior
@DrInterior 2 года назад
Thanks bro ❣️❣️❣️
@priyast7851
@priyast7851 2 года назад
Ningal randaludeyum videos kaanarund,ningalude 2 channels mathrame subscribe cheythitullu you tubeil ,valare nalla videos aanu ,randalum onnichulla video kandapo santhosham .puthiyathayi veedu vaikunnavarku ariyaatha orupadu karyangal ariyan upakarapradamanu
@DrInterior
@DrInterior 2 года назад
❣️❣️❣️thank u 🙏
@rethishkumarpk6061
@rethishkumarpk6061 3 года назад
സ്ഥലത്തിൻ്റെ കാര്യം ഓക്കേ അതിന് ശേഷം നമ്മുടെ പ്ലോട് measurementine അനുസരിച്ച് സൈറ്റ് പ്ലാൻ തയ്യാറാക്കുക,അതിൽ KMBR അനുസരിച്ച് പ്ലാൻ തയാറാക്കി approval എടുക്കുക.എപോഴും പ്ലാൻ സൂപ്പർ ഫൈനൽ ചെയ്തതിന് ശേഷം മാത്രം കൺസ്ട്രക്ഷൻ start ചെയ്യുക.അങ്ങനെ ചെയ്യുന്ന വശം പിന്നീട് ഉണ്ടാകുന്ന വെട്ടി പൊളികളുകൾ തീർത്തും ഒഴിവാക്കുവാൻ സാധിക്കും.
@DrInterior
@DrInterior 3 года назад
Thanks ബ്രോ ❤👍🌹
@sujathakumaryamma7535
@sujathakumaryamma7535 3 года назад
ഒരു വീടിന്റെ സ്റ്റൈർകാസ് മാത്രമായി മാറി മോഡേൺ ആക്കാൻ പറ്റുമോ. നിങ്ങൾ ഇതുമാത്രമായി ഏറ്റെടുത്തു ചെയ്യുമോ?
@DrInterior
@DrInterior 3 года назад
ചെയ്യാൻ പറ്റും നമ്മൾ ചെയ്യുന്നില്ല Sorry
@flower-ov2hq
@flower-ov2hq 2 года назад
5 inch താബൂക് കട്ട കൊണ്ട് കോണിക്കൂടിന് പർഗോള കെട്ടാമോ. ബലക്കുറവ് സംഭവിക്കുമോ ?
@DrInterior
@DrInterior 2 года назад
Cheyam, prb ഇല്ല
@vasudevakurup2686
@vasudevakurup2686 3 года назад
Nice! Explained well. I have a plan to construct the house next year since I am now held up at Bangalore, where I am presently taking care of farming.
@DrInterior
@DrInterior 3 года назад
👍❤
@jouharp9593
@jouharp9593 2 года назад
Informative അഭിനന്ദനങ്ങൾ
@DrInterior
@DrInterior 2 года назад
👍❣️
@johnsonpg395
@johnsonpg395 3 месяца назад
Good suggestions...,👌👌
@DrInterior
@DrInterior 3 месяца назад
Thanks a lot❤
@RajnairNair
@RajnairNair 29 дней назад
സുനീർ മച്ചാൻ പൊളി മൊട്ടയും പൊളി 🥰🥰🥰
@DrInterior
@DrInterior 29 дней назад
😂😂😂😂
@MomsDailyCorner
@MomsDailyCorner 3 года назад
Vayalinte aduthulla vasthuvil veed vachal kuzhapamundakuo...property kara aanu...but aduth vayalund...
@DrInterior
@DrInterior 3 года назад
👍
@Koolgreenart
@Koolgreenart 3 года назад
Kidu good vedio.... 🙏❤
@DrInterior
@DrInterior 3 года назад
ചേട്ടാ thank u ❤❤❤🌹
@sreejpv3024
@sreejpv3024 3 года назад
വീടിനു ഉപയൊഗിക്കാൻ പറ്റുന്ന നിലവാരമുള്ള switch brands ഏതൊക്കെയാണ്?Modular switches ൻറെ life 6 വർഷം വരെയാണ് എന്നൊക്കെ പലരും പറയുന്നു.. ഇത് ശരിയാണോ?
@DrInterior
@DrInterior 3 года назад
വീഡിയോ ചാനലിൽ ഉണ്ട് കാണുമല്ലോ അല്ലെ ❤👍
@sreejpv3024
@sreejpv3024 3 года назад
@@DrInterior plz share the link
@ajinkj2491
@ajinkj2491 3 года назад
കൊള്ളാം നല്ല അറിവുകൾ
@DrInterior
@DrInterior 3 года назад
❣️❣️❣️❣️
@ismayilpunnakkal834
@ismayilpunnakkal834 3 года назад
ആത്മാർത്ഥയുള്ള അഭിപ്രായം
@DrInterior
@DrInterior 3 года назад
👍❤
@imasuperhero7108
@imasuperhero7108 Год назад
Bro namuku 1500 square feet veedu paniyumbol single floor aano athu first floor ullathano budget friendly aakuka
@DrInterior
@DrInterior Год назад
W
@geetasgloriousgardenandpet9863
@geetasgloriousgardenandpet9863 3 года назад
Best flooring for the house would be natural stones like kota. They are cool to the feet. Ceramic tiles are artificially made and doesn't give any cooling effect. It is also slippery.
@DrInterior
@DrInterior 3 года назад
❣️❣️👍🙏
@shamlamm8096
@shamlamm8096 3 года назад
irunilaveed nu ullilulla bithikal thaabook kallu use cheyyaamo please reply
@DrInterior
@DrInterior 3 года назад
Sure 👍
@anjillathsafeer2369
@anjillathsafeer2369 3 года назад
വീടിന്റെ വെക്കാനുള്ള സ്ഥലതി ലൂടെ ഇലക്ട്രിക് ലൈൻ പൊന്നുണ്ടെങ്കിൽ 1പോസ്റ്റും പറമ്പിൽ ഉണ്ട് എങ്കിൽ അത് പറമ്പിൽ നിന്ന് മാറ്റാൻ യെന്താണ് വഴി plees അറിയുന്നവർ പറഞ്ഞു തരൂ plees
@DrInterior
@DrInterior 3 года назад
ചോദിക്കാം 👍
@kusumakumarivellattil6192
@kusumakumarivellattil6192 3 года назад
Door and window steel upayogikunnathine kurichu oru video idamo
@DrInterior
@DrInterior 3 года назад
Sure ❣️🙏
@ashwinstablasphere3117
@ashwinstablasphere3117 2 года назад
Thanku sooo much Sr 👍Hw beautifully u r explaining d advantages n disadvantages of sand even.My home construction is moving too slow due to heavy rain...😞 Reached till concrete only.It was worth for me watching ur vdo. Hopefully planning for a dream home asap.Tnks a lot
@DrInterior
@DrInterior 2 года назад
Welcome sis ❣️👍
@cholayilsivasankaran6304
@cholayilsivasankaran6304 2 года назад
👌💗simple and clear presentation Well done.
@cholayilsivasankaran6304
@cholayilsivasankaran6304 2 года назад
If you are interested in building new or otherwise you must share your contact numbers.
@DrInterior
@DrInterior 2 года назад
❣️❣️❣️
@shamlamm8096
@shamlamm8096 3 года назад
Sir irunila veednu ground floor il ullilulla chumarukal thaabook kallu upayogikkaamo? Please reply
@DrInterior
@DrInterior 3 года назад
ചെയ്യാം 👍
@shamlamm8096
@shamlamm8096 3 года назад
Thanks
@phoenixvideos2
@phoenixvideos2 5 месяцев назад
ചൂട് 😂
@joshyjoseph1875
@joshyjoseph1875 2 года назад
Hi ente veedinte wall cheriya villal varunatinte reason entayirikkum cements bricks kondulla fithiyanu
@DrInterior
@DrInterior 2 года назад
Curing correct ആവാത്തതാവും 👍
@phoenixvideos2
@phoenixvideos2 5 месяцев назад
​@@DrInterior എന്താണ് Curing ? ❤
@janardhanannanu288
@janardhanannanu288 2 года назад
What your openion about interlock brick walling and its workmanship.
@DrInterior
@DrInterior 2 года назад
വീഡിയോ ഇട്ടിട്ടുണ്ട് കാണുക 👍
@keyaar3393
@keyaar3393 2 года назад
This is of great help.... thank you
@DrInterior
@DrInterior 2 года назад
❣️❣️❣️
@anjanaammu8801
@anjanaammu8801 2 года назад
Very good instructions I loved it and you
@DrInterior
@DrInterior 2 года назад
❣️👍
@divyadiveesh2133
@divyadiveesh2133 2 года назад
Chudukall ennuvecha ishtika ano chetta
@DrInterior
@DrInterior 2 года назад
അതെ 👍
@ayshaashraf9447
@ayshaashraf9447 3 года назад
Lintel support illathe kurachu pazhaya iru nila veedinte chumar polikkamo
@DrInterior
@DrInterior 3 года назад
ഇല്ല
@ayshaashraf9447
@ayshaashraf9447 3 года назад
@@DrInterior manassilayilla
@vargheseantony9136
@vargheseantony9136 3 года назад
Super. informative bros
@DrInterior
@DrInterior 3 года назад
❤👍🙏
@hpfh2502
@hpfh2502 2 года назад
Malayalikale kondu pani cheiyikunna chettan. Bangali enthayalum ellallo ethil ,sooperrrrr
@DrInterior
@DrInterior 2 года назад
❣️❣️❣️😀
@vishnu-vl9hh
@vishnu-vl9hh 3 года назад
Sir Veedinta cement illaki varunathu thadayan enthakillum solutions undo
@DrInterior
@DrInterior 3 года назад
Sry
@tknaushi
@tknaushi 3 года назад
ഒരു വീടിൻ്റെ ഏത് ഘട്ടത്തിലാണ് ഇൻ്റീരിയർ ചെയ്യേണ്ടത്.
@DrInterior
@DrInterior 3 года назад
Plan ചെയ്യണ്ടത് വീട് plan ചെയ്തു തുടങ്ങുമ്പോഴും, വർക്ക്‌ തുടങ്ങുന്നത് ടൈൽസ് വിരിച്ച ശേഷവും ❣️👍
@Joseph-ih4ih
@Joseph-ih4ih 2 года назад
ബാത്ത് room epoxy എങ്ങിനെ യാണ് ചെയ്യുന്നത്
@DrInterior
@DrInterior 2 года назад
വീഡിയോ ചെയ്യാം 👍
@vipinvg3471
@vipinvg3471 3 года назад
Hello Ajay, വീടിൻ്റെ മുറ്റം കടപ്പ കല്ല് വിരിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ.
@DrInterior
@DrInterior 3 года назад
ഫ്ളോറിങ് വീഡിയോ ഒരെണ്ണം വരുന്നുണ്ട്. But കടപ്പ വിഡിയോ lockdown കഴിഞ്ഞ് വിശദമായി ചെയ്യാം 👍❣️
@ConstructionandCraft
@ConstructionandCraft 3 года назад
Suneer media ഞാൻ സ്ഥിരം കാണുന്ന ചാനൽ👌👌🥰🥰
@DrInterior
@DrInterior 3 года назад
❤❤❤❤🌹
@varghesekoshy1690
@varghesekoshy1690 2 года назад
കരിങ്കല്ലിൽ ഏതു quality ആണ് നല്ലത്... കറുത്ത കല്ലാണോ.. അതോ അല്പം grey colour കല്ലാണോ നല്ലത്.
@DrInterior
@DrInterior 2 года назад
Strength കണക്കക്കുന്നത് colour അനുസരിച്ചല്ല
@അടിമയുംഉടമയും
Hai oru 2000 sqft veedonte Drawing with furniture & Electrical layouts, Designing ithinu 2 num individual aai ekadhesam ethra cost varum.ithu engum paranju kettilla.
@DrInterior
@DrInterior 3 года назад
🙄
@RRR000change
@RRR000change 3 года назад
2 cent സ്ഥലം . രണ്ട് മുറി ഒരു ഹാൾ . അടുക്കള . രണ്ടു നില വീട് ആയിരിക്കണം ഒരാൾക്ക് താമസിക്കാൻ ആണ് ഏറ്റവും കുറഞ്ഞ വിലയിൽ പണിതാൽ എത്ര രൂപ വരും ഒന്നു പറയാമോ
@DrInterior
@DrInterior 3 года назад
Squre feet ഒക്കെ കണക്കാക്കിയാൽ മാത്രമേ പറയാൻ സാധിക്കുകയുള്ളു . 15 lk അകത്തു തീരുമായിരിക്കും 👍
@jayeshmadasseri5576
@jayeshmadasseri5576 3 года назад
ഇന്ന് വീഡിയോ മൊത്തമായി കണ്ടു.. ഒരുപാട് informations കിട്ടി.. താങ്ക് യു
@DrInterior
@DrInterior 3 года назад
Thank u so much bro ❤👍🌹
@MRzKINGff
@MRzKINGff 3 года назад
ഫില്ലർ വച്ചു വീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ട് സ്ഥലം നമ്മുടെ പേരിൽ തന്നിട്ടില്ല ആദ്യം എന്താണ് ചെയ്യേണ്ടത്
@DrInterior
@DrInterior 3 года назад
മറുപടി സുനീർ തരും 👍
@phoenixvideos2
@phoenixvideos2 5 месяцев назад
സ്ഥലം സ്വന്തമാക്കു
@ABINSHUBTRAVELANDFUN
@ABINSHUBTRAVELANDFUN 3 года назад
Please wear mask..be safe.
@DrInterior
@DrInterior 3 года назад
👍, വിഡിയോ വളരെ മുൻപ് എടുത്തതാണ്
@kathuzTricks
@kathuzTricks 2 года назад
Manal kittunna place evidelum undo
@DrInterior
@DrInterior 2 года назад
അറിയില്ല
@sadanandanmr3798
@sadanandanmr3798 3 года назад
2021 മാർച്ച് പഞ്ചായത്ത് രാജ് മുനിസിപ്പൽ റൂൾ ആൻഡ് ആക്ടർ 👍 ബിൽഡിംഗ് പണിയുന്നതിന് പല വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട് ട്രോൾ ബന്ധപ്പെടുക
@DrInterior
@DrInterior 3 года назад
❣️👍
@joelalex8165
@joelalex8165 10 месяцев назад
11:33 മുഴുവൻ തുരുമ്പ് ആണല്ലോ... Quality control ആണ് ഞാൻ വർക്ക്‌ ചെയ്യുന്നത്.
@DrInterior
@DrInterior 10 месяцев назад
എന്നിട്ടും നിങ്ങൾക്ക് അറിയില്ലേ അത് തുരുമ്പ് അല്ല oxideshan ആണെന്ന്, 😂നല്ല ക്വാളിറ്റി കണ്ട്രോൾ 😂😂😂😂
@kishormt3
@kishormt3 2 года назад
ഒരു വീട് പ്ലാൻ ചെയ്യുന്നുണ്ട്. ചേട്ടന്റെ എല്ലാ വിഡിയോസും കണ്ടതിനു ശേഷം മാത്രം തുടങ്ങൂ
@DrInterior
@DrInterior 2 года назад
❣️❣️❣️thanks 👍
@pratheeshc6484
@pratheeshc6484 3 года назад
Ceramic tile ano nallathu .but ,now days nobody is using ceramic tiles ellarum vetrified tiles alle use cheyyunne plz clarify..
@DrInterior
@DrInterior 3 года назад
Vetrified ആണ് use ചെയ്യുന്നത് 👍
@jessymathew1013
@jessymathew1013 3 года назад
പറമ്പിന്റെ ചുറ്റുമതിലിനോട് ചേർത്ത് റൂഫ് ഷീറ്റ് ഇടാമോ
@DrInterior
@DrInterior 3 года назад
🙄
@hariravoor6442
@hariravoor6442 Год назад
Chudukallu means what ?
@DrInterior
@DrInterior Год назад
ഇഷ്ടിക
@najumudheenncr346
@najumudheenncr346 2 года назад
എല്ലാം ഇഷ്ട്ടപെട്ടു പക്ഷേ ഒരു അഭിപ്രായം പറ്റെ മോശം ആയി മനലിനെ ക്കാൾ m,sand ആണ് നല്ലത് എന്ന് ,പക്ഷേ അതിനോട് യോജിക്കുന്നില്ല
@DrInterior
@DrInterior 2 года назад
Ok ❣️👍
@najeebkhannaju9982
@najeebkhannaju9982 2 года назад
എന്തുകൊണ്ട്
@raveenark7728
@raveenark7728 2 года назад
എവിടെ venelum veed vechu kodukkumo
@DrInterior
@DrInterior 2 года назад
ഇല്ലാ sorry only Tvm 👍
@9b50tarunkr7
@9b50tarunkr7 3 года назад
ജനറല് വാതിൽ kerala വെച്ച് പണിയുന്നത് ആണോ നല്ലത് അല്ലെങ്കിൽ വാർത്ത കഴിഞ്ഞ് രണ്ടാമത് ഫിറ്റ് ചെയ്യുന്ന ആണോ നല്ലത്
@DrInterior
@DrInterior 3 года назад
ആദ്യം ചെയ്യുന്നത് ആണ് നല്ലത് 👍
@sreehari3127
@sreehari3127 3 года назад
You have great fasion sense
@DrInterior
@DrInterior 3 года назад
❤❤❤❤
@rajeshpriya2670
@rajeshpriya2670 3 года назад
Nalla arivu thannathin orupadu thanks
@DrInterior
@DrInterior 3 года назад
❤❤👍
@krisshutube
@krisshutube 3 года назад
Excellent .. very well said ... Very useful information 🙏
@DrInterior
@DrInterior 3 года назад
❤❤❤👍🙏
@shinyantony8562
@shinyantony8562 2 года назад
Sir അടിത്തറ ഇരുത്തി വിളലുണ്ടായി അതിനു എന്തു ചെയ്യും.
@DrInterior
@DrInterior 2 года назад
നോക്കി പറയാം 👍
@adilshazil2457
@adilshazil2457 Год назад
Nilam enn ulla placil veed edukkan patille
@DrInterior
@DrInterior Год назад
അത്‌ പറമ്പ് ആക്കണം ❣️
@annmarykurian8738
@annmarykurian8738 3 года назад
Sir, veedu paniyumbol main slab 10 feet anno 11 feet anno nallathu. .... Disadvantage s and advantages
@DrInterior
@DrInterior 3 года назад
False ceiling ഉണ്ടെങ്കിൽ 12 feet, ഇല്ലെങ്കിൽ 10 feet
@afeefpp9550
@afeefpp9550 2 года назад
M sand kond main varkkunnathinu kuzappamundo
@DrInterior
@DrInterior 2 года назад
ചോദിച്ചു പറയാം 👍
@canaanbay8085
@canaanbay8085 3 года назад
AAC blocks വച്ചു വീട് perfect ആയി ചെയ്യുന്ന കോട്ടയം ജില്ലയിലുള്ള contacts തരാമോ
@DrInterior
@DrInterior 3 года назад
അറിയില്ല ബ്രോ
@saneeshsanu1380
@saneeshsanu1380 3 года назад
ഉപകാരപ്രദമായ വീഡിയോ👌
@DrInterior
@DrInterior 3 года назад
❣️❣️❣️👍👍👍
@mathewmp7163
@mathewmp7163 2 года назад
നല്ല അറിവ്
@DrInterior
@DrInterior 2 года назад
❣️❣️
@tom2087
@tom2087 2 года назад
നന്നായി വിശദികരിച്ചു 👏
@DrInterior
@DrInterior 2 года назад
❣️❣️🙏
@Raj.Iamtheone
@Raj.Iamtheone 3 года назад
good info... but pls wear masks during this time
@DrInterior
@DrInterior 3 года назад
ഇത് ഇപ്പോൾ എടുത്തതല്ലേ 👍
@malayaliyan
@malayaliyan 3 года назад
chetta.. nalloru video anithu. ithil paranja 2019 update ayittulla panchayat and municipality building rule enikkonnu ariyanamayirunnu. athinte link or labikkunna site undenkil tharamo?
@DrInterior
@DrInterior 3 года назад
Thanks ബ്രോ, സുനീർ ഭായ് തരും 👍❤
@manojpdreams
@manojpdreams 3 года назад
Hi bro good informations, god bless you, congratulations 💐💐💐💐🌹🌹🌹🌹👏👏👏👍🙏🏻
@DrInterior
@DrInterior 3 года назад
❤❤❤thank u
@junaidkk4741
@junaidkk4741 3 года назад
Steel use pure steel is better Like tata, jwsneo, vizag etc...
@DrInterior
@DrInterior 3 года назад
ഇത് മൂന്നും best ആണ് jsw ആണ് top
@sgp747
@sgp747 3 года назад
വീട് കെട്ടുമ്പോൾ ചെങ്കൽ വച്ച് കെട്ടുന്നതാണോ അതോ ഇഷ്ടിക , ഹോളോ ബ്രിക്സ് വെച്ച് കെട്ടുന്നതാണോ നല്ല ഉറപ്പ് കിട്ടുക?
@DrInterior
@DrInterior 3 года назад
ചെങ്കല്ല് or ഇഷ്ടിക 👍
@sgp747
@sgp747 3 года назад
@@DrInterior njan Kozhikode ആണ്...ഇവിടെ ഒക്കെ അധികമായും ചെങ്കൽ തന്നെയാണ് കണ്ടുവരുന്നത്, ഇഷ്ടിക കാണാറില്ല....ഇഷ്ടികയക്ക് ഉറപ്പ് ഇല്ലാത്തത് കൊണ്ടാണോ അത് ആരും ഉപയോഗിക്കാത്തത് എന്ന് അറിയില്ലായിരുന്നു. Thank You ☺️👍.
@DrInterior
@DrInterior 3 года назад
@@sgp747 availability കൂടുതൽ ഉള്ളത് കൊണ്ടാണ് bcz ഏറ്റവും അധികം ചെങ്കല്ല് ഉത്പാതിപ്പിക്കുന്നത് മലപ്പുറവും കണ്ണൂരും ആണ് so easly avilable product 👍. പിന്നെ ഏറ്റുവും അധികൾ ലോഡ് തങ്ങുന്നത് ഇതാണ് 16.5 so...
@sgp747
@sgp747 3 года назад
@@DrInterior ok....thank you so much... ☺️👍
@SHAMSIYAKS
@SHAMSIYAKS 3 года назад
Furniture layout ഉം electrical layout ഉം മാത്രം പോര. പൂർണമായ working drawing ഉം structural drawing ഉം വേണം...
@DrInterior
@DrInterior 3 года назад
Ok❤🌹done 👍
@rashidkavil6586
@rashidkavil6586 3 года назад
Sunirka ingalu puliyanu👍
@DrInterior
@DrInterior 3 года назад
❣️👍
@saberabdulkareem6381
@saberabdulkareem6381 3 года назад
Super video, very useful, questions were well framed.
@DrInterior
@DrInterior 3 года назад
Thanks ബ്രോ 👍❤
Далее
ITZY "GOLD" M/V
03:20
Просмотров 6 млн
Cole Palmer Revenge vs Man City 🥶
00:20
Просмотров 1,5 млн