Тёмный

House Driver ( Short film by Shafi Kondotty ) 

________
Подписаться 3,9 тыс.
Просмотров 789 тыс.
50% 1

സ്വന്തക്കാരുടെ സങ്കടങ്ങള്‍ക്ക് അറുതി വരുത്താനായി പ്രവാസിയായവന്‍ തിരിച്ചു പോകുന്നത് ബാക്കി വെച്ച സ്വന്തം സങ്കടങ്ങളുടെ ഭാരവുമായിട്ടാണ്.........................
എല്ലാ ഗള്‍ഫ് മലയാളികള്‍ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു ..........( ഹൗസ് ഡ്രൈവര്‍ )

Опубликовано:

 

9 мар 2013

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 141   
@muhammadhriyas9996
@muhammadhriyas9996 5 лет назад
അൽഹംദുലില്ലാഹ് ഹൌസ് ഡ്രൈവർ ആയിട്ട് ഗൾഫിൽ പോയവർക്ക് ഇതു കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ് ആണ് ഞാനും ഒരു പ്രവാസി ആയിരുന്നു ഇതു കണ്ടപ്പോൾ ആ ഓർമ്മകൾ വന്നു
@jstarmedia9020
@jstarmedia9020 5 лет назад
4 വർഷം കഴിഞ്ഞിട്ടും ബനിയൻ മാറ്റിയില്ല', 11 വർഷം കഴിഞ്ഞിട്ടും ആരും നരച്ചില്ല. അടുത്തതിൽ ശ്രദ്ധിക്കണം
@cheppusha4394
@cheppusha4394 4 года назад
പ്രവാസികൾ ഇതിൽ കുറ്റം കണ്ടുപിടിക്കില്ല,,, ജസ്റ്റ് ഒരു അനുഭവം വിവരിച്ചു തരുന്നു അത്രേ മാത്രം കരുതിയാൽ മതി
@jaleelkaralamjaleelkaralam9686
ഞാൻ പ്രവാസി ആയിട്ട് 16 വർഷം ഓർക്കാൻ പോലും വയ്യ
@cousinstravelhubuaeabudhab1663
@cousinstravelhubuaeabudhab1663 2 года назад
പ്രവാസി അയായിട്ട് ഉള്ളവരുടെ എല്ലാം അവസ്ഥ ഇത് തന്നെ ആണ് 😭
@yoonasabdullakuty3419
@yoonasabdullakuty3419 5 лет назад
അവസാനം എല്ലാം നഷ്ടപ്പെട്ടവൻ ആവും അതാണ് പ്രവാസം
@shahulhameedkarattu6024
@shahulhameedkarattu6024 Год назад
good acting my bro... Shafi👍💐
@mohdmansoor8660
@mohdmansoor8660 5 лет назад
4 വർഷം കഴിഞ്ഞിട്ടും ഹൗസ് driveruda t shirt nu oru മാറ്റവും ഇല്ല.
@babuedk2189
@babuedk2189 2 года назад
ഹൗസ് ഡ്രൈവർ എന്ന് പറഞ്ഞാൽ ഒരു നസീബാണ് എല്ല അറബികളും ഒരു പോലേ അല്ല നല്ലവരും ഉണ്ട് കൂട്ടത്തിൽ
@Random-cp6iu
@Random-cp6iu 6 лет назад
Adipoli short film
@saleemkollamsabeenasalim1689
@saleemkollamsabeenasalim1689 3 года назад
സംഗതി കൊള്ളാം 6 വര്‍ഷം ആയും ആ പയ്യനു ഒരു വളര്‍ച്ചയും ഇല്ല ഇനി ചെയ്യുംബോള്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ദിക്കണം സ്നേഹത്തോടെ all the best
@haseenaaliyar5384
@haseenaaliyar5384 7 лет назад
vallatha vedhana ithanu mikkavarum allkar anubhavikunnaa
@muza23
@muza23 5 лет назад
സൂപ്പർ ....
@poisonking9212
@poisonking9212 5 лет назад
Njhan kanda e jeevidham 😢😢😢😢😢😢...
@ismailthykandi
@ismailthykandi 10 лет назад
Good.. Nice attempt.. best wishes...
@thirukeerthishwar9617
@thirukeerthishwar9617 7 лет назад
I don't know kerela language but iknow arabic..nice shoot bro..pacing the problems home driver extly this one..
@alameen6685
@alameen6685 2 года назад
ഞാൻ 4 വർഷം driver jop ജയിതു നിർത്തി പേയി വിട്ടും driver പണിക്ക് വന്നു ഇങ്ങനെ യാണ് പ്രവാസി
@faisalsalmu
@faisalsalmu 5 лет назад
അടിപൊളി ബ്രോ ഖത്തറിൽ നിന്നാണല്ലേ മ്മളെ തമീമിന്റെ ഒരു ഫോട്ടോ തന്നെ യെങ്കിലും ഉൾകൊള്ളി ക്കാമായിരുന്നു...
@safaz8872
@safaz8872 4 года назад
annu thammem ala minister
@saleemat6
@saleemat6 11 лет назад
good acting keep it up bijee
@Sirajudheen13
@Sirajudheen13 5 лет назад
Good Job
@DAWOOD287
@DAWOOD287 6 лет назад
പാവം അർബാബ് 7 വർഷം kaznjittum സ്വന്തം മകൻ valarnilla
@surajkonnanath5569
@surajkonnanath5569 5 лет назад
😁😁haha
@faisalsalmu
@faisalsalmu 5 лет назад
അതിനെ അതിന്റെ അർത്ഥത്തിൽ എടുത്താൽ മതി ബ്രോ... ഇത് പുലി മുരുകനോ ഒന്നും അല്ലല്ലോ കാംബ്ലെന്റ് കണ്ടു പിടിക്കാൻ...
@aneef562
@aneef562 5 лет назад
😁
@afridkasaragod5933
@afridkasaragod5933 4 года назад
Complain boy 👦
@shahzadparamban6947
@shahzadparamban6947 4 года назад
Lol
@shouku508po
@shouku508po 7 лет назад
GOOD
@jahfarch
@jahfarch 5 лет назад
ഞാൻ പ്രവാസി ആയിട്ട് 25 വർഷമായി
@muhammedali-sq1ei
@muhammedali-sq1ei 11 месяцев назад
ഹിന്ദിക്കാരൻ 😄
@raindropsraindrops9740
@raindropsraindrops9740 7 лет назад
super
@AhmedMohamed-nh2md
@AhmedMohamed-nh2md 7 лет назад
nice
@anverHisham
@anverHisham 6 лет назад
Nice movie 👍
@ahammedippu5217
@ahammedippu5217 5 лет назад
Yes,an amazing story ennu onnum parayunnillenkilum last seen ukal kannukale nanayipichu. Congratulations.... . A real factor passed my life also any way Allah bless you
@sudeerth8246
@sudeerth8246 4 года назад
Very good shortfilm jan qatar abudhabi veendum qathar evidagalil 500 riyal 1000 dirham 1500 riyal ennee salariyil housdriverayi joli cheithayalanu qatharil oru padu duritham anubavichu joli kooduthalum oru nalla bakhshanam polum illayirunnu evide ninnu arabikalumayi vandikku makkayil poyi avide randu masavum randu week madeenayilum undayirunnu randu vattam umra cheithu athanu bagyam abudabiyil ninnu 18 vattam omanilek poyi arabi mun omaniyanu
@unaiskt1479
@unaiskt1479 2 года назад
Namalum ingane okke thanne ayirunu
@muhammadshafi9310
@muhammadshafi9310 6 лет назад
Good
@kiranrayanmascarenhas1746
@kiranrayanmascarenhas1746 7 лет назад
reality of gulf life
@hofyhdkhygf3902
@hofyhdkhygf3902 5 лет назад
Kanumbol kann nirayum ende brotherum 2 Varsham house driverayi anubhavichu
@shariyudevazhi5301
@shariyudevazhi5301 3 года назад
👍👍👍😀😀
@1234584627
@1234584627 11 лет назад
superb,,,u shown the reality in front of us very beautifully,,,keep it up
@sulfiali8036
@sulfiali8036 2 года назад
🥺🤲🏾
@shafipaloor2264
@shafipaloor2264 7 лет назад
nice...
@jameelayusuf7049
@jameelayusuf7049 7 лет назад
ok
@sulfiali8036
@sulfiali8036 2 года назад
18/10/2021 ഹൗസ് ഡ്രൈവർ പണി വിട്ട് സൗദിയിൽ നിന്ന് പോന്നു 🤲🏾
@nowfelmarakkar1256
@nowfelmarakkar1256 10 лет назад
nice try
@fasalurahmanakd7227
@fasalurahmanakd7227 5 лет назад
Real story
@wordfreak
@wordfreak 8 лет назад
nice shafi bahi
@________3768
@________3768 8 лет назад
thnk u
@aneeserattupetta3645
@aneeserattupetta3645 2 года назад
😔💕
@mohamedhasir1108
@mohamedhasir1108 5 лет назад
11:23 ഞങ്ങളെ റൂം ആയിരുന്നെങ്കിൽ എടുത്തു പുറത്തേക്ക് ഇടുമായിരുന്നു 😀😀😀
@abduraheem1922
@abduraheem1922 4 года назад
Mobile ringing 😁😁
@fabida3417
@fabida3417 5 лет назад
Allahu ellavarkkum swargam nalgattai
@abdullahkm6105
@abdullahkm6105 4 года назад
Fabid A aameen
@abdullahkm6105
@abdullahkm6105 4 года назад
Fabid A aameen
@epbijeesh
@epbijeesh 11 лет назад
thanks
@syedmohamed9834
@syedmohamed9834 10 лет назад
thaku mr shafi
@TheAnushir
@TheAnushir 7 лет назад
thaku
@shanumoviesvlogs
@shanumoviesvlogs 5 лет назад
4 വർഷം സൗദിയിൽ house ഡ്രൈവർ ആയിരുന്നു ഇതൊന്നും ഒരു പണി അല്ലാ....
@RINEESHRINI-ct4dv
@RINEESHRINI-ct4dv 4 года назад
Ente ponno ormmippikkalle
@shafiph5632
@shafiph5632 4 года назад
@@RINEESHRINI-ct4dv 😂😂😂 ഞാൻ ഇപ്പൊ അനുഭവിച്ചുകൊണ്ടിരിക്കുന്നു
@subaidasubi4720
@subaidasubi4720 2 года назад
😭😭😭😭
@manafdosth613
@manafdosth613 3 года назад
😰😰👍👍
@animont3309
@animont3309 2 года назад
ഒരു ദുബായ് house driver 🙏😭😭 എന്റെ ബദ്രീങ്ങളെ കുറെ കഷ്ടപ്പെടുത്തി ഞമ്മളെ ഹിമാറുകൾ 😭😭 അറബിച്ചിടെ അഹങ്കാരം haawww 🙏😭😭ഓടി രക്ഷപ്പെട്ടു. ഞാൻ തിരിച്ചടിക്കും എന്ന് പിടികിട്ടിയപ്പോ ചെറ്റ എന്നെ ഭിമാനം കേറ്റിവീട്ടിനു 🤣🤣
@donedonr3013
@donedonr3013 5 лет назад
4 VARSHAM AYITTUM T SHIRT MARIYITTILLA PAVAM......EEEEE VIDEIO KURACHU OVARAYI POYI SHAFIKKA
@bilalharoon5274
@bilalharoon5274 2 года назад
പാസ്പോർട് വാങ്ങി വെക്കൽ അറബികൾ നിറുത്തിയില്ലേ ഇതുവരെ. 😄😄😄😄
@MPAlamVlogs
@MPAlamVlogs 4 года назад
Good video #MPAlamvlogs
@dillusworld1985
@dillusworld1985 5 лет назад
Kuttangal kandu pidikkadhe yaadharthyam manassilaak koyamaare this is real story of pravasi. Ya. Alllah
@fasalurahmanakd7227
@fasalurahmanakd7227 5 лет назад
Sad malyyalee Pravasi
@besmile6612
@besmile6612 5 лет назад
Super
@kl02pramodvlog28
@kl02pramodvlog28 4 года назад
വർഷങ്ങൾക്കു മുമ്പ് ഹൗസ് ഡ്രൈവർമാർക്ക്, ഇ ങ്ങനെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള് അപൂർവ്വ. സുഖം തന്നെയാണ് തോന്നലായിരിക്കും, കിളവന്മാർ ഉണ്ടെങ്കിൽ ഒരുപാട്
@vineethkannan611
@vineethkannan611 4 года назад
Next time pass pass 😔😔
@mahammadismayil6530
@mahammadismayil6530 4 года назад
😢
@saidavihajimattath1493
@saidavihajimattath1493 2 года назад
Maafi muskkil yaa saikkh,
@ansarkhan-jg3pf
@ansarkhan-jg3pf 2 года назад
ഇപ്പൊ ന്നേരെ ത്തിരിച്ച
@lukmanluks827
@lukmanluks827 5 лет назад
😓😓😓
@gkmenon9105
@gkmenon9105 5 лет назад
Vasthavam
@edwinrex6930
@edwinrex6930 5 лет назад
how much monthly salary in Kuwait driver job
@joshykakkasery4411
@joshykakkasery4411 5 лет назад
25 years Dubai
@vineethkannan611
@vineethkannan611 4 года назад
🙂🙂🙄
@abindas2473
@abindas2473 2 года назад
യേശുക്രിസ്തുവിനെ കർത്താവും രക്ഷകനുമായി സ്വീകരിക്കുക യേശു വരറായി.ആമേൻ❤❤
@animont3309
@animont3309 2 года назад
ദേ ഊമ്പി യേശുന്റെ അണ്ടി 🤣
@ozilasi622
@ozilasi622 4 года назад
Ndhu joli eduthalum house driver joli edukkarudhu
@shaikzaheer3061
@shaikzaheer3061 5 лет назад
Please upload hindi
@________3768
@________3768 9 лет назад
@TheSreealgeco
@TheSreealgeco 5 лет назад
വിഷമിപികാതെ...
@muneerbava3457
@muneerbava3457 4 года назад
Njan 8 years
@abduraheem5891
@abduraheem5891 5 лет назад
ഞാൻ പ്രവാസി ആയിട്ട് ഒരു മാസം ആയി
@regilrym8976
@regilrym8976 5 лет назад
Abdu Raheem njanum
@thajuk9238
@thajuk9238 5 лет назад
Njn ayitt 8 masam
@munasmattannurkeechery1280
@munasmattannurkeechery1280 5 лет назад
എങ്ങനെ ഉണ്ട് ബ്രോ ഞാനും കേറാൻ nokkala
@muhammadkp6281
@muhammadkp6281 5 лет назад
Njan adutha masam kayarum
@illyaskalathingalthodi68
@illyaskalathingalthodi68 4 года назад
ഞാൻ 4 കൊല്ലായി
@jameelajammi4053
@jameelajammi4053 2 года назад
Njhaanum oru House draivar aayitundayin madeenayil
@shaikali3724
@shaikali3724 7 лет назад
can u upload Hindi langvage
@Swafwan_
@Swafwan_ 6 лет назад
4 varshangalk sheshavum ayaal aa tshirt matiyitilla😂😂🤣🤣🤣
@kiranvdhar8996
@kiranvdhar8996 6 лет назад
swaf_wan TN huhuhu
@najeelas66
@najeelas66 6 лет назад
swaf_wan TN അത് 3 വാങ്യാ വാഹദ് ഫ്രീ ഫീ🏂🏼🏂🏼
@hfzsdq5341
@hfzsdq5341 5 лет назад
😀😀😀😀
@propmanoharan2759
@propmanoharan2759 5 лет назад
Lucky that, i am in kerala
@TheAbinn
@TheAbinn 5 лет назад
What are you doing bro... Any job.?
@propmanoharan2759
@propmanoharan2759 5 лет назад
@@TheAbinn yes bro. In IT
@sayyafabdulla6868
@sayyafabdulla6868 4 года назад
Njan pravasi ayitt 8 divasam
@hanidq4381
@hanidq4381 4 года назад
അനുഭവിച്ചോ..ഞാൻ അടുത്ത മാസം നാട്ടിൽ പോവ 2.കൊല്ലം ആയി
@vineethkannan611
@vineethkannan611 4 года назад
7varsham kazhinjittu chekkan valarnilaa.. 🙄🙄
@izamismail8229
@izamismail8229 7 лет назад
nahad
@jaweedmohammed2111
@jaweedmohammed2111 5 лет назад
In English language please
@tliyakhathali
@tliyakhathali 5 лет назад
ഇത് ഹിലാലാണന്ന് അഭിപ്രായം ഉള്ളവർ ലൈക്കണേ..
@muneerbava3457
@muneerbava3457 4 года назад
Supper
@muhammedshuhad5942
@muhammedshuhad5942 6 лет назад
This real story
@dewy200884
@dewy200884 6 лет назад
Muhammed Shuhad what u mean ?
@amalnarayan9397
@amalnarayan9397 4 года назад
4:20 ആ ഹിന്ദി പറയുന്ന ആൾക്ക് ഒരു വികാരവും ഇല്ല. ജർജിർ ഖാന്റെ ബന്ധു ആണോ
@zagfaraan
@zagfaraan 4 года назад
🤣🤣🤣🤣
@tliyakhathali
@tliyakhathali 5 лет назад
ഇത് ഹിലാൽ ആണ് എന്ന് തോനുന്നു.
@abdulrahiman7242
@abdulrahiman7242 3 года назад
No
@hafsathmathur9414
@hafsathmathur9414 5 лет назад
Ikkaa kazhicho enne chodikkan oraoillla
@daddy2493
@daddy2493 5 лет назад
5:18
@SuperSabeel
@SuperSabeel 4 года назад
Bothamilathavar anu director
@shahidasha1299
@shahidasha1299 3 года назад
കുറ്റം പറയുന്നവരെ ചിന്തിക്കണം ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നവരുടെ കഷ്ടപ്പാട് ആട് നാട്ടിൽ നോട്ടുകൾ വരുമ്പോൾ ഇപ്പോൾ മാറി മാറി സുഖിക്കുന്ന പെണ്ണുങ്ങളും അറിയുന്നില്ല അവരെങ്ങനെ ഇങ്ങോ
@bossbooss6405
@bossbooss6405 5 лет назад
Chali
@ahamedvaliyakulangara6470
@ahamedvaliyakulangara6470 4 года назад
Ahammad,, v,, k,
@khanbabapindiboy739
@khanbabapindiboy739 6 лет назад
Ya kia bandro khe tra cho cha kr ry ho hindi bolo seda
@ranjitallu4493
@ranjitallu4493 3 года назад
ഗേറ്റ് തുറക്കാൻ remot പോലുമില്ലാത്ത കൂറ സൗദിയാണെന്ന് തോന്നുന്നു
@hanidq4381
@hanidq4381 4 года назад
ഇതേതാ അറബി വെല്ല ബലൂചിയും ആണോ
@safeer_melakath_m9445
@safeer_melakath_m9445 4 года назад
Barmabi aan
@asifnhkavungappara9652
@asifnhkavungappara9652 7 лет назад
super
@vimalkumarv.l6238
@vimalkumarv.l6238 5 лет назад
Good
@________3768
@________3768 7 лет назад
thanks
@________3768
@________3768 11 лет назад
@mahammoodnabavi2408
@mahammoodnabavi2408 3 года назад
ഒന്ന് മനസിലായി അറബി മലയിളിയാണ്
Далее
Это реально работает?!
00:33
Просмотров 1,3 млн