Тёмный

തളരുന്ന പ്രവാസി | THALARUNNA PRAVASI | MALAYALAM SHORT FILM 

Ijas Ali Wandoor
Подписаться 1,3 тыс.
Просмотров 110 тыс.
50% 1

FRIDAY BOYS PRESENTS
MALAYALAM SHORT FILM THALARUNNA PRAVASI
നമ്മുടെ ഇടയിൽ നാല് ചുവരുകൾക്കുള്ളിൽ ആരോടും പറയാതെ സങ്കടങ്ങൾ പൊട്ടികരഞ്ഞു തീർക്കുന്ന ചില പാവപ്പെട്ട പ്രവാസികളുടെ യാഥാർത്ഥ്യങ്ങൾ
അനുഭവത്തിന്റെ വെളിച്ചത്തിൽ ചില കാര്യങ്ങൾ ഞങ്ങൾ ഇവിടെ ആദ്യമായി നിങ്ങളുടെ മുന്നിൽ.. സമർപ്പിക്കുന്നു. ടെലി ഫിലിം ചെയ്യാനുള്ള പരിജയസമ്പത്തോ മുന്നറിവോ ഞങ്ങൾക്കില്ല.. ഒന്ന് ഞങ്ങൾ ഉറപ്പ് തരാം ഓരോ പ്രവാസിയും കണ്ടിരിക്കേണ്ട അനുഭവകഥയാണിത് നിങ്ങളിൽ ചിലർക്കെങ്കിലും ഈ അനുഭവം ഉണ്ടായിരിക്കാം ഇല്ലെങ്കിൽ മറ്റുള്ളവരിൽ നിങ്ങൾ കണ്ടേക്കാം.. ഈ ഫിലിമിൽ പരിജയ സമ്പത്ത് ഇല്ലാത്ത കാരണത്താൽ ചിലപ്പോൾ തെറ്റുകൾ ഉണ്ടായേക്കാം..തിരുത്തപെടേണ്ടവ നിങ്ങൾക്ക് ചൂണ്ടി കാണിക്കാം തുടർന്നു ഞങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും നന്നായി ചെയ്യാൻ നിങ്ങളുടെ സപ്പോർട് അനിവാര്യമാണ്.. നിങ്ങളുടെ വിലയേറിയ അഭിപ്രായവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു...
For comments and feedback please email to teamijasali@gmail.com
DIRECTION & STORY BY
MUNEER MAS:
ACTORS:
IJAS ALI WANDOOR
/ ijas_ali_wandoor
ASFAR TIGERHILL
/ asfartiger
JASIR JAZZ
/ jasir_jazz
MUFASSIR RAHMAN (MR.THADUMON)
/ mr.thadumon143
MUNEER MAS:
/ muneer_mas
SPECIAL THANKS:
NIYASMILL:
/ millniyas
GIASH SHAJI:
/ giashshaji
EDITING
IJAS ALI WANDOOR
INTRODUCING
NIZAM THAZHEKODE:
/ ni__zu__
#thalarunnapravasi #fridayboys #shortfilm #malayalam
📺Subscribe To My Channel & Get More Entertainment videos cutt.ly/DyUzOgS
Thank You.

Развлечения

Опубликовано:

 

29 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 256   
@nizamnizu4395
@nizamnizu4395 4 года назад
ഇതുപോലെ പ്രവാസികളുടെ ജീവിതം കടന്നു പോയ ഒരുപാട് ഓർമ്മകൾ ഓർത്തെടുക്കുന്നു 😔😔
@happylifehappylife6280
@happylifehappylife6280 3 года назад
പ്രവാസികളുടെ സങ്കടംമനസിലാക്കാൻ നല്ല ഒരു ഭാര്യക്കും കഴിയും 😢
@hamdhananwer2014
@hamdhananwer2014 3 года назад
ശരിയാണ്
@wonderful7585
@wonderful7585 3 года назад
Shariya
@zuhrariyas8644
@zuhrariyas8644 2 года назад
ശരിയാ
@sahoodsahood3273
@sahoodsahood3273 4 года назад
Muneerka ijas asgar thadumon jasir ellavarum superrr director we are waiting next video
@misbahmisu5175
@misbahmisu5175 2 года назад
പ്രവാസം അത് വല്ലാത്തൊരു ജീവിതാണ് അതിന്റെ നീറ്റൽ അറിയണേൽ ഒരു പ്രവാസി ആവുക തന്നെ വേണം 😔😔😔
@ragubhairocks1970
@ragubhairocks1970 4 года назад
അതാണ് പ്രവാസി കുടുംബത്തിനു വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും ഉരുകിത്തീരുന്ന പ്രവാസികൾ ചങ്കുകളെ വീഡിയോ പൊളിച്ചു നന്നായി ചെയ്തിട്ടുണ്ട് അടിപൊളി👌👌👌❤️❤️❤️❤️❤️✌️✌️✌️✌️👍👍👍👍👍💯💯💯💯💯💯💯💯💯
@avsimplecreations4555
@avsimplecreations4555 4 года назад
5 പേരും മത്സരിച്ചു അഭിനയിച്ചു... ശെരിക്കും മനസ്സിൽ തട്ടി.. ഓരോ പ്രവാസിയും അനുഭവിക്കുന്ന വിഷമങ്ങളിൽ ഒന്നാണ് സ്വന്തം വീട്ടുകാരെ പിരിഞ്ഞിരിക്കുന്ന വേദന..സ്വന്തം വീടിനും വീട്ടുകാർക്കും വേണ്ടി ഒരായുസ്സു മുഴുവൻ അന്യ നാട്ടിൽ കിടന്ന് കഷ്ട്ടപ്പെടുന്ന എല്ലാ സഹോദരങ്ങളേയും ഈ നേരത്ത് ഓർക്കുന്നു.... hats off you guys... 👏👏നല്ലൊരു short film ഞങ്ങൾക്ക് തന്നതിന് 👌👌💯💯
@saleempallisherisaleempall2266
@saleempallisherisaleempall2266 4 года назад
നന്നായി അഭിനയിച്ചുസുഹൃത്തു ബന്ധങ്ങളെ മനസ്സിലാക്കുന്ന നല്ല സ്റ്റോറി ✌✌😍😍 സലീം പള്ളിശ്ശെരി
@sinanhear2382
@sinanhear2382 2 года назад
Best ഷോർട് ഫിലിം
@jafsijafseela3361
@jafsijafseela3361 4 года назад
adipoli
@bichubichu4594
@bichubichu4594 4 года назад
Super real story
@habizain2080
@habizain2080 4 года назад
മാഷാ അല്ലാഹ്.. superb.. ഇനിയും ഇതുപോലുള്ള short ഫിലിമുകൾ പ്രതീക്ഷിക്കുന്നു.. 👌👍👍
@ramshadramshu9633
@ramshadramshu9633 4 года назад
എന്താ paraya മുത്ത് മണികൾ പൊളിച്ചു പ്രവാസി കളുടെ അവസ്ഥ ഇത് തന്നെയാ പടച്ചോൻ കാക്കട്ടെ എന്തായാലും കലക്കി
@publicdancernuppuz2364
@publicdancernuppuz2364 4 года назад
Nice storry aan bro polich ellarum
@AlshifamolAlready
@AlshifamolAlready 4 года назад
Super muthea pwolichu
@arunkannur2932
@arunkannur2932 4 года назад
അളിയാ മുനീറേട്ടാ നിങ്ങൾ മുത്താണ് ഇനിയും പുതിയ കഥകൾ പ്രതീക്ഷിക്കുന്നു (ഇതു കഥ അല്ല ജീവിതം ആണ് ) എല്ലാവരും സൂപ്പർ ആയിരുന്നു 🥰🥰🥰🥰🥰🥰🥰🥰
@muhammednihal4771
@muhammednihal4771 4 года назад
ജിവിതത്തിലെ ചില മുൾ പാതകൾ പിന്നിടാൻ അള്ളാഹു കരുത്ത് തരട്ടെ.
@sassas9112
@sassas9112 3 года назад
ആമീൻ
@radink5165
@radink5165 3 года назад
Aaameen
@jerinmaryjacob1680
@jerinmaryjacob1680 4 года назад
സൂപ്പർബ് 👌👌👌💖💖ഇനിയും ഒരുപാട് നല്ല ചിന്തകളുമായി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ എല്ലാരേയും ഇടയാക്കട്ടെ 👍👍👍👍👍😍😍😍😍😍
@kowsimani4099
@kowsimani4099 4 года назад
Super aayittundu ellavarum nannayittu abimayichu👌👌true story about pravasi last kaanumbo manasinu oru vishamam thonii😔😔good👏👏👏👏best whishes for friday boys🤝🤝🤝💐💐💐💐
@azimworld8702
@azimworld8702 4 года назад
Super brooo
@sinumcmcsinu4923
@sinumcmcsinu4923 3 года назад
എല്ലാ പ്രവാസികൾക്കും അള്ളാഹു ഹൈർ നൽകട്ടെ
@mubicv1061
@mubicv1061 3 года назад
Aameen😢🤲
@rayeesrara8260
@rayeesrara8260 3 года назад
ആമീൻ 🤲
@aneeshkochath808
@aneeshkochath808 4 года назад
പ്രവാസികളുടെ ജീവിതം മനസിലാക്കാൻ മറ്റൊരു പ്രവാസിക്കെ പറ്റു😪😪💖💖💖💖💖💖
@sharafudheenmkd2746
@sharafudheenmkd2746 3 года назад
സത്യം
@mujeebrahman3928
@mujeebrahman3928 3 года назад
കറക്റ്റ്
@lachuanamikavlogs4292
@lachuanamikavlogs4292 3 года назад
Pravaside bharyakkum pattum
@sharafudheenmkd2746
@sharafudheenmkd2746 3 года назад
@@lachuanamikavlogs4292 ഹെ ഹേ,,, അതാണ് 👍
@sassas9112
@sassas9112 3 года назад
സത്യം
@fasalurahmanklr5892
@fasalurahmanklr5892 4 года назад
Muth manees super
@mirshad818
@mirshad818 4 года назад
സൂപ്പർ
@sheikmusthafasheik2782
@sheikmusthafasheik2782 3 года назад
Nallathane
@muhammedansheed3778
@muhammedansheed3778 4 года назад
❤️❤️❤️❤️❤️😥😥😥😥😥😥👌👌👌👌👌👌👌👌👌 എന്തൊക്കെയോ comment ചെയ്യണം എന്നുണ്ട് പക്ഷേ പുറത്തേക്ക് വരുന്നില്ല .ഇത് തന്നെ ആയിരിക്കും പ്രവാസികളുടെയും അവസ്ഥ😒 എല്ലാവരും ഒന്നിന് ഒന്ന് മെച്ചം .ഇനിയും നല്ല ആശയങ്ങൾ പ്രതീക്ഷിക്കുന്നു. Congratss ഫ്രൈഡേ ബോയ്സ്❤️
@Aneesmonu
@Aneesmonu 4 года назад
Superb
@giashnasia6414
@giashnasia6414 4 года назад
Nice work 👌👌♥️♥️♥️
@Tiktokpathu
@Tiktokpathu 3 года назад
Good
@ichumtechmtech6542
@ichumtechmtech6542 4 года назад
Masha allah polich
@user-bs7td8sw2n
@user-bs7td8sw2n 4 года назад
പൊളി 🔥🔥🔥🔥🔥🔥🔥
@sajeerchengarayichengarayi9202
@sajeerchengarayichengarayi9202 3 года назад
Ellarrum kalakki
@muhammedswalihp3821
@muhammedswalihp3821 4 года назад
Pwolichu ttoo
@fazilfazilk2562
@fazilfazilk2562 4 года назад
Good wrk guysss.. making kollam
@binshubinsha2363
@binshubinsha2363 4 года назад
എല്ലാ പ്രവാസികളെയും അള്ളാ ഹയർ ചെയ്യട്ടെ
@shaharban4994
@shaharban4994 3 года назад
Ella pravasikaleyum allahu hair cheyyatte
@askerali9800
@askerali9800 2 года назад
Aameen
@fasnanishad5768
@fasnanishad5768 3 года назад
കരഞ്ഞു പോയി
@sahoodsahood3273
@sahoodsahood3273 4 года назад
Poriyunna veyililum kodum thanuppilum kashttapedumpozhum oru pratheeksa ennath ennenkilum nattil pokam ennullathanu. Ithu polulla achanmarude vakukal nalkunna vedhana ath oro pravasik mathrame ariu all the very best Friday boys waiting next video
@jiyadc6957
@jiyadc6957 4 года назад
Polichu broooss
@basbusabasbusa8110
@basbusabasbusa8110 4 года назад
Good story നല്ല കാൽവെപ്പ് ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹🌹salikottakkunnu
@azlamazlu7955
@azlamazlu7955 4 года назад
അടിപൊളി ആയിട്ടുണ്ട് അഭിനയം എല്ലാവരുടെയും ഒന്നിനൊന്ന് മെച്ചം ആയിട്ടുണ്ട് 😍😍😍👌👌ചങ്ക്‌സ് മുത്തുമണീസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sidheequekg5071
@sidheequekg5071 4 года назад
Ellarum usharayittanney kailaryam cheythu/poli story
@sharafali181
@sharafali181 4 года назад
സൂപ്പർ. chunks polichu
@meltom9495
@meltom9495 4 года назад
Really amazing, serikkum kannu nanayechuu😭😭😭, nera pravasi yennnum pravasi thannaya orikkalum oru manusyanaye koottilla e logam, prathiyekichu e corona samayam.Anyway e telefilm valare superayettunnde, eniyum ethu pole nalla nalla asayagalum mai munbottu varan Allahoovinodu dhuva chaiyam. God bless🌹🌹
@aboobackeraboobacker2437
@aboobackeraboobacker2437 3 года назад
Aameeen
@musthafarashi8358
@musthafarashi8358 3 года назад
Gd short film 👍
@mufassirmufassir4393
@mufassirmufassir4393 4 года назад
Super Friday Boy's😘😘😘 real story all people life
@IjasAliWandoor
@IjasAliWandoor 3 года назад
Sari sir
@navassaithali1601
@navassaithali1601 4 года назад
ഭാവി ഉണ്ട് എല്ലാവർക്കും നല്ല കലാകാരന്മാർ ഇനിയും നിങ്ങളിൽ നിന്ന് ഇത് പോലെ ഉള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@Betsypreet
@Betsypreet 4 года назад
നല്ല തീം എല്ലാവരും നന്നായി ചെയ്തു... ലാസ്റ്റ്‌ പറഞ്ഞ വാക്കുകൾ 👌👌
@favaskakkengal
@favaskakkengal 3 года назад
Nice 👍
@radink5165
@radink5165 3 года назад
Allaaah... ellaa pravaasikalkkum deerkaayusssum aaaroogyavum nalkeenamee... Aaaameeen
@malluazepkbmallupkb6443
@malluazepkbmallupkb6443 4 года назад
പൊളിച്ചു മുത്തുമണികൾ
@muhammedali523
@muhammedali523 4 года назад
എല്ലാവരും അടിപൊളി സൂപ്പർ 💯💯💯💯💯💯✔️✔️✔️✔️✔️✔️✔️🌷🌷🌷🌷
@vijithaviji6763
@vijithaviji6763 4 года назад
good story polichu 👌👌👌
@SriyasKrishna
@SriyasKrishna 4 года назад
Sooper broozz👍👍👍👍all the best
@aliponmala5843
@aliponmala5843 4 года назад
അടിപൊളി👍👍👍😘😘🤲🤲🤲
@sajadsaju4587
@sajadsaju4587 2 года назад
Superr
@kabeeredk6718
@kabeeredk6718 3 года назад
എല്ലാവരും ഉഷാറാക്കി.അടിപൊളി വീഡിയോ.അവസാനം കരയിപ്പിച്ചു. 😥😥😥🤲🤲
@YoutubeTrollen
@YoutubeTrollen 4 года назад
എല്ലാ ചങ്ക്‌സും നന്നായി അവതരിപ്പിച്ചു
@musthafapawadakkanjerymust7375
@musthafapawadakkanjerymust7375 4 года назад
ithu njan manasil aagrahicha oru Kaariamayirunnu . super super 💝💝💝💝💝💝💝💝💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@manafdosth613
@manafdosth613 3 года назад
നമ്മളെ മനസിലാക്കാൻ കഴിയാത്ത വിട്ടുകാരെ നമുക്കെതിനാ പോകാൻ പറ 😰😰
@MrDasbipin
@MrDasbipin 4 года назад
Abhinayam pwoli ellarum ✌️✌️✌️
@sahoodsahood3273
@sahoodsahood3273 4 года назад
Chelolth sariyavum Chelolth sariyavula ningalude th sariyayi good thadu mon ishttam❤️❤️❤️❤️
@saagarsaid9116
@saagarsaid9116 4 года назад
Supper excellent story 🥰😍❤️❤️❤️
@nasiyafathima1231
@nasiyafathima1231 4 года назад
Heart touching story
@pradeepkumar-ri6lg
@pradeepkumar-ri6lg 3 года назад
Ippol aan kandath -- valare nanni -- manassil oru vingal---
@aizin4256
@aizin4256 4 года назад
അടിപൊളി സൂപ്പർ
@samroodrittu2090
@samroodrittu2090 4 года назад
ശെരിക്കും മനസ്സിൽ തട്ടിയ വീഡിയോ 😢😢polich karlus
@anoopthrissur007
@anoopthrissur007 4 года назад
Superr ellaa pravaasikalkkum eganea oro budhimuttakal unde athu oru kochu kadhayaayi ellaavareayum ariyikkunnathu nallathaanu..all the best team.
@IzzaEldho
@IzzaEldho 4 года назад
Good teamwork.. Good message♥️♥️pachayaaya sathyam aanu ithiloode avatharippuchirikkunnath.... Excellent.. Ellam kondum adipolii 👌👌iniyum ithupole nalla videos pratheekshikkunnuu.. Ellavarkkum aashamsakal 💐💐💐💐💐💐
@Raoufsha
@Raoufsha 4 года назад
Super bro
@shihabshezi2607
@shihabshezi2607 4 года назад
😍😍😍💟👌
@vishnukannan5580
@vishnukannan5580 4 года назад
Muthumani qulbe ♥️ powlichu adukki ♥️👌🏼
@lathakm243
@lathakm243 4 месяца назад
Supar short film kanunirajupoyi njanum oru pravasiya ❤❤❤❤
@althafalthu9292
@althafalthu9292 4 года назад
ഒരുപാട് ഇഷ്ടമായി സങ്കടവും ആയി ഞാനും ഒരു പ്രവാസിയാണ് എല്ലാ വരെയും റബ്ബ് കാക്കട്ടെ
@IjasAliWandoor
@IjasAliWandoor 4 года назад
Ameen
@aslamputhusseri8293
@aslamputhusseri8293 4 года назад
Sooper
@thoppilansar
@thoppilansar 4 года назад
അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
@user-nf8vl1tj9y
@user-nf8vl1tj9y 4 года назад
പൊളിച്ചു ട്ടോ 👍👍👍❣️
@Anishlinz
@Anishlinz 4 года назад
💕💕💕💕💕💕💕💕
@nasaruveluthattil1177
@nasaruveluthattil1177 4 года назад
Super muth manikale kannu niranju poyi 😘😘
@shafeeqpp8297
@shafeeqpp8297 3 года назад
നല്ല കൂട്ട്കെട്ട് എന്നും നില നിൽ കടെ
@sinuroyal6546
@sinuroyal6546 4 года назад
Masha allah
@Jaazzvlogs
@Jaazzvlogs 4 года назад
Superb 👌
@publicdancernuppuz2364
@publicdancernuppuz2364 4 года назад
Aiwaaa 🥰🥰🥰🥰🥰nice
@soul_akku4073
@soul_akku4073 4 года назад
Woow നല്ലൊരു ഷോട്ട്ഫിലിം കാണാൻ കഴിഞ്ഞു അവസാനം DQ വോയിസ്‌ കൂടെ വന്നതോടെ മനോഹരമായി എല്ലവരും നന്നായി wrk ചെയ്തു ക്യാമറ മാന് പ്രതേക അഭിനന്ദനങ്ങൾ 🙏🥰🥰💙👏👏
@binshubinsha2363
@binshubinsha2363 4 года назад
Predeeshichadhilum appuram anu polichu muthee ❤️❤️❤️😘😘
@rafeequelambu8827
@rafeequelambu8827 4 года назад
Polichu muthumanikal 🥰❤️🥰🥰🥰
@travelbelike1253
@travelbelike1253 4 года назад
Masha allah nice brother's 🙏 ..... ♥️💫♥️💫
@sherinboss1449
@sherinboss1449 4 года назад
adipoli polichu muthumainkal 💞💞💞💞💞💞💞❤❤❤❤❤
@user-zq7yj2hx8m
@user-zq7yj2hx8m 4 года назад
അടിപൊളി ...ഫുഡ് ഒന്ന് കൊറക്കണം 😉😉
@IjasAliWandoor
@IjasAliWandoor 4 года назад
😭😭😭
@sakeer443
@sakeer443 4 года назад
Superb Friday boyS😊😊😊😍😍😍☑️✅
@r_d_hussain9643
@r_d_hussain9643 4 года назад
Adipoli 👍🏻👍🏻
@JBtigerhill
@JBtigerhill 4 года назад
അസ്ഫർ ഇക്കാ ഫാൻസ്‌ ✌️🔥❤️❤️
@badrudhinhameed5252
@badrudhinhameed5252 4 года назад
👍👍👍
@hellomobiles4434
@hellomobiles4434 4 года назад
Soopper😍
@azharchero
@azharchero 4 года назад
Machans Pwolichu
@vipinvdasvipin9919
@vipinvdasvipin9919 4 года назад
കഥയലിത് ജീവിതം😢😢best wishes all my dears🙌❤️😘😘😘😘
@aryanandhuttiii5809
@aryanandhuttiii5809 4 года назад
Superb... 👌👌👌❤️❤️😊😊
@ashikplaystore8412
@ashikplaystore8412 4 года назад
Masha Allah.....
@Newlulu-qd7fv
@Newlulu-qd7fv 4 года назад
Sooooper.... Polichu......👌
@uvaispm5732
@uvaispm5732 3 года назад
👍👍
@pathuak2050
@pathuak2050 4 года назад
മുത്തുമണികൾ സൂപ്പർ ആക്ടിങ്
@howlahowla7069
@howlahowla7069 3 года назад
ആമീൻ ❤
Далее
സന്ദർശനം  | SANDHARSHANAM - TELEFILM
29:46
SURVIVAL OF JAMAL | MALAYALAM SHORTFILM 2024 | VIRAL EX
29:36
PRAVASI MALAYALAM SHORT FILM @ KULAPPULLY LEELA.
21:39
House Driver ( Short film by Shafi Kondotty )
14:26
Просмотров 788 тыс.