Nishad, u are doing an excellent briefing...word of advise to your cameraman,...ask him not to follow your back side!! U are not selling your body! He needs to pan the camera “roof to ceiling “and pan it very slowly(for a house)... He needs to focus on you only at the end when u start looking at your watch (AGAIN)...😊 to finalise the closing brief.Trust u will do this change.
പെരിന്തൽമണ്ണ - നിലമ്പൂർ റോഡിൽ നിന്ന് just 100 മീറ്റർ മാറി ഉള്ള ഒരു ഇരുനില വീടിനും 11 സെന്റ് സ്ഥലത്തിനും 40 ലക്ഷം ചോദിച്ചിട്ട് കിട്ടാതെ ഇരിക്കുന്നു. ഇത് വളരെ കൂടുതൽ ആണ്. Maximum 50 lakhs
@@naanyscrazytips697 ഇത് 2 വർഷം മുൻപ് ഉള്ള സംഭവം ആണ്. ഇപ്പൊ പുള്ളി അത് kodukkunnundo എന്ന് അറിയില്ല. Kodasseri ആണ് സ്ഥലം. എന്റെ neighbour ആണ്. I will update
സര്‍പ്പക്കാവില്‍ നിന്ന് എത്ര മീറ്റര്‍ അകലെ ആണ് വീട് നില്‍ക്കുന്നത്? അവിടെ വല്ല പ്രശ്നം ഉണ്ടോ. അവിടെ മുന്നേ താമസിച്ച ആള്‍ക്കാര്‍ എന്ത് കൊണ്ട് വീട് വില്ക്കാന്‍ പോകുന്നു?