Тёмный
No video :(

How Dish Antenna Works | Malayalam 

JR STUDIO-Sci Talk Malayalam
Подписаться 377 тыс.
Просмотров 42 тыс.
50% 1

How Does Our Dish Antenna Works Explained In malayalam
For Sponsorship,webinars and programmes
Email : jrstudiomalayalam@gmail.com
Podcast
spotify- open.spotify.c...
Anchor - anchor.fm/jr-s...
🌀 Face book page : / jrstudiojithinraj
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
© DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
#jithinraj_r_s
#malayalamsciencechannel
#jr_studio
#jr
#malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@gokuldas2947
@gokuldas2947 3 года назад
ഇന്നത്തെ വിഷയം അടിപൊളി ഞാൻ ഒരു dth technecian ആണ്...
@vishnutvm3659
@vishnutvm3659 3 года назад
ഞാനും
@aliensmedia1156
@aliensmedia1156 3 года назад
ഞാനും
@jiocan612
@jiocan612 3 года назад
Place?
@gokuldas2947
@gokuldas2947 3 года назад
Jio can.. am from Angamaly...
@abdulrahmanpappinisseri6926
@abdulrahmanpappinisseri6926 3 года назад
ഞാനും... കണ്ണൂരാണ്, പക്ഷേ, വർക്ക് ചെയ്യുന്നത് അബൂദാബിയിൽ..
@KnowledgeFactMalayalam
@KnowledgeFactMalayalam 3 года назад
ഓരോ വിഡിയോയിലും content ക്വാളിറ്റിയിലും അവതരണമികവും കൂടുകയാണ്, അത് കൊണ്ട് തന്നെ ഓരോ നിമിഷവും ജിതിൻ ചേട്ടനോട് ആരാധന ഏറുകയാണ് ❤️❤️❤️ Jr Studio 💪💪💪💪
@mrsmartguy9007
@mrsmartguy9007 3 года назад
🤞💪💪
@Subi-jf5do
@Subi-jf5do 3 года назад
Sathyam
@mrag6873
@mrag6873 3 года назад
IPL കാണുമ്പോൾ ലെ ഞാൻ -: wow what a sixer Jithin sir -: എന്തുകൊണ്ടാണ് പന്ത്ന് ഇത്രയും വേഗത എന്ത്കൊണ്ട് ഇത്രയും ഊർജം 🧐🧐🧐
@deepthips8197
@deepthips8197 3 года назад
😃😄😄
@jrstudiomalayalam
@jrstudiomalayalam 3 года назад
Njna alojicha topic aanu
@mrag6873
@mrag6873 3 года назад
@@jrstudiomalayalam sir അല്ലെങ്കിലും അടിപൊളി ആണ് 💞💞
@Subi-jf5do
@Subi-jf5do 3 года назад
😂
@nas_07
@nas_07 3 года назад
പലപോഴും ആലോചിച്ച കാര്യം ഇതിന്റെ സാങ്കേതിക വശം പറഞ്ഞു തന്നതിനാകട്ടെ ഇന്നത്തെ സല്യൂട്ട്
@KnowledgeFactMalayalam
@KnowledgeFactMalayalam 3 года назад
ഹി ഹി, ഞാനൊക്കെ സാറ്റലൈറ്റ് വഴി സ്റ്റാർലിങ്ക് പോലെയുള്ള പദ്ധതികൾ എത്ര തവണ മനസ്സിൽ സ്വപ്നം കണ്ടതാ 😇😇😇
@muhammedakbersha1555
@muhammedakbersha1555 3 года назад
അതൊക്കെ താമസിയാതെ വരും ബ്രോ. Elon മസ്ക്|space x അതിൻറെ പണിപ്പുരയിലാണ്
@afsalkarippol9141
@afsalkarippol9141 3 года назад
കുറെ ദിവസം ആയിട്ട് അറിയാനൊരു ആഗ്രഹം ആയിരുന്നു ഇതിന്റെ പ്രവർത്തനം എങ്ങനെയാണെന്ന്.. വളരെ ഉപകാരം 👍👍👍
@ajaythomas508
@ajaythomas508 3 года назад
Could you make a video about ” Theory of everything ” .
@shihabmuthuvatil4722
@shihabmuthuvatil4722 3 года назад
ദൂരദർശനിൽ ഇന്ത്യയുടെ മാച്ച് കാണാൻ ആന്റിന കറക്കിയ, ഒരിക്കലും തിരിച്ചുവരാത്ത കുട്ടിക്കാലം ....🙁 😊😊😊😊🥳
@basilsaju_94
@basilsaju_94 2 года назад
Nostu
@rensidev8637
@rensidev8637 3 года назад
ഇന്ന് physics il Nobel സമ്മാനം ലഭിച്ച 3 വ്യക്തികൾ.. അവർ black hole സംബന്ധം ആയ വിഷയത്തിൽ ആണ് വാങ്ങിയത് എന്ന് അറിയാൻ കഴിഞ്ഞു.. താങ്കൾ avar മൂന്ന് പേരുടെയും contribution explain ചെയുന്ന രീതിയില്‍ ഒരു വീഡിയോ cheyyanam എന്ന് അഭിപ്രായം എനിക്ക് ഉണ്ട് 🙏
@rensidev8637
@rensidev8637 3 года назад
Thanks for making such a video 🙏
@abdulrahmanpappinisseri6926
@abdulrahmanpappinisseri6926 3 года назад
ഏറെ ഉപകാരപ്രദമായ വീഡിയോ.. വിശിഷ്യാ, എന്നെ പോലെ ഈ തൊഴിലുമായി മുന്നോട്ട് പോകുന്നവർക്ക്.. താങ്ക്യൂ...
@muhtharmuhthar3658
@muhtharmuhthar3658 3 года назад
അടുത്ത് നടക്കാൻ പോകുന്ന ആകാശവിസ്മയങ്ങൾ എപ്പോഴാണ് ഒരു വിഡിയോ ചെയ്യാൻ പറ്റൂമോ...☺
@jrstudiomalayalam
@jrstudiomalayalam 3 года назад
Cheyam
@muhtharmuhthar3658
@muhtharmuhthar3658 3 года назад
Thanks
@sinugeorge5622
@sinugeorge5622 3 года назад
ജിതിൻ ചേട്ടൻ്റെ വീഡിയോകൾ ഞങ്ങൾക്ക് വളരെ സഹായകരമാണ്. good video☺☺☺
@abilsebastian8011
@abilsebastian8011 3 года назад
Bro television signal decode onu explain cheyyamo
@thanuthasnim6580
@thanuthasnim6580 3 года назад
Manassil kandapo manathu kandulleee🙂🙂😊😊... kurachu daysai ithinte doubt thudagiyitt.... apo dhe varunnu vidio.... thanku so muchhhhh....
@redraprs8828
@redraprs8828 3 года назад
Enganokke ariyumbole athente vilayum sukhavum kittum Thanks bro
@AAS-xz3bv
@AAS-xz3bv 3 года назад
വല്ലാത്തൊരു അറിവായിപ്പോയി!.വളരെയധികം പ്രയോജനപ്രദമായവീഡിയോ. നല്ലൊരുഅറിവ് എല്ലാവർക്കും പകർന്നുനല്കിയതിൽ അഭിനന്ദിക്കുന്നു.
@SARANGA_SREENADH
@SARANGA_SREENADH 3 года назад
Enik ormayund pand (ekadeeshsm Oru 18 yrs back)valiya model dish antina veettil stapichu appol adinde e LMB ennuparanja upakaranattinu mukalil mazha kolladirikkan Oru bucket kamizhttivechirunnu,pitte divasam uchakk aa bucket aake uruki olichirunnuu.pinneed Achan aa dish aake paint adichuvechirunnu reflection kurakkan..ippo pettennu Vanna Oru orma.
@sudhitg7534
@sudhitg7534 3 года назад
Animation കുറച്ച് കൂടി കൂടുതൽ ഉണ്ടായാൽ കൂടുതൽ നന്നാവും ..ബ്രോ
@jrstudiomalayalam
@jrstudiomalayalam 3 года назад
Nokkam bro
@sudheeshshivam6154
@sudheeshshivam6154 3 года назад
Jithin bro... Try to be get 1M button 👏👏👏all the best bro and u deserve it ...I Suggest ur channel to my friends...♥♥
@gangothri3074
@gangothri3074 3 года назад
Stephen hawkings inte documentaries explain cheyyumoo pleasee
@rahulpc1665
@rahulpc1665 3 года назад
JRചേട്ടാ.... ഫിസിക്സ് സിനുള്ള ഇത്തവണത്തെ (2020) to നൊബേൽ പുരസ്കാരം നേടിയവരുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്യാമോ
@junabr930
@junabr930 3 года назад
പലപ്പേഴും ഞാൻ ചിന്ദിച്ച കാര്യമാ ഇത് Thanks for the kind information
@kannurkannur5384
@kannurkannur5384 3 года назад
മൊട്ടു സൂചി ഉപയോഗിച്ച് വലവന്റെയും കേബിളിൽ പടം കണ്ടിരുന്ന ഞാൻ ആ അതൊക്ക ഒരു കാലം 😜😜😜
@abhijithmb5499
@abhijithmb5499 3 года назад
😆
@athulraj1195
@athulraj1195 3 года назад
Atheggane
@kannurkannur5384
@kannurkannur5384 3 года назад
Anitina ഉള്ള വീട്ടിൽ പണി നടക്കും അതിന് ഇപ്പോൾ ആന്റിന ഉള്ള വീടുകൾ അപ്പൂർവം ആണ് cablelil മൊട്ടു സൂചി അടിച്ചിട്ട്നമ്മുടെ ആന്റിന തിരിച്ചു തിരിച്ചു സെറ്റ് ആക്കാം 😜😜😜ആരോടും പറയണ്ട ഇനി ഇത് ഒന്നും
@medianetwork3998
@medianetwork3998 3 года назад
കേബിൾ ടിവിയുടെ Amp വീടിന്റെ അടുത്തുണ്ടങ്കിൽ Antina അടുത്ത് വെച്ചാ ചാനൽ കിട്ടുമായിരുന്നു അതൊക്കെ ഒരു കാലം
@abhinavkrishnacs
@abhinavkrishnacs 3 года назад
ഓർമ്മകൾ ഞാൻ പലർക്കും ചെയ്തു കൊടുത്തിട്ടുണ്ട്
@rAhuL-wf6bq
@rAhuL-wf6bq 3 года назад
Cheetta black knight satellite ennaa pattie onnu paryyooo
@navidgx9746
@navidgx9746 3 года назад
2020 Nobel prize winners and അവരുടെ contribution കുറിച്ച് ഒരു video ചെയ്യാമോ
@vimalsj2359
@vimalsj2359 3 года назад
chernobyl series radiation entho varathirikkan uppu polulla entho kazhikkunudallo ath enthanu
@graphmaker3175
@graphmaker3175 3 года назад
Bro എന്തായാലും നമ്മൾ ഒരു പാടു വർഷം survive ചെയ്‌താൽ നമ്മൾക്ക് നമ്മൾ വിചാരിക്കുന്ന എന്തും possible ആക്കാൻ പറ്റുന്ന ഒരു level എത്താൻ പറ്റും alley?
@jrstudiomalayalam
@jrstudiomalayalam 3 года назад
Athe
@thanoossoul
@thanoossoul 3 года назад
please stop ur hypothesis thinks
@beenabeshy5188
@beenabeshy5188 3 года назад
@@thanoossoulithuvare nammal enthellam kandethiyittundo athokke oru kaalathu hypothesis aayirunnu bro....nammal think cheyyunnathu nirthiyaal bhumiyil oru progressum indaakumaayirunnilla
@graphmaker3175
@graphmaker3175 3 года назад
@@beenabeshy5188 അതെ you are correct👍👍👍
@nishanthmenon1923
@nishanthmenon1923 3 года назад
Njn oru maasam mumb chothichindayirunu thanku jithin Etta 🥰😘🥰🥰
@athiras6660
@athiras6660 3 года назад
👍👍👍
@vidhusuresh1030
@vidhusuresh1030 3 года назад
Hai ജിതു വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത് വളരെ variety ആയാണല്ലോ. Super
@jrstudiomalayalam
@jrstudiomalayalam 3 года назад
☺️
@abdulsathar367
@abdulsathar367 3 года назад
Bro ജിതിൻ - നല്ല അറിവ് തന്നതിൽ നന്ദി .
@Gft932
@Gft932 3 года назад
ഇനി സമാധാനം ആയി കിടന്ന് ഉറങ്ങാം!!! കുറെ നാൾ ആയിട്ടുള്ള സംശയമാണ്
@nishanthmenon1923
@nishanthmenon1923 3 года назад
Jithin chettan😍😍😎
@abinkalex7310
@abinkalex7310 3 года назад
ഈ പ്രേവര്തനം എനിക്ക് പണ്ട് നന്നായി അറിയാമായിരുന്നു 😁, ഒന്നുടെ വിശദികരിചതിന് 🙏😄. അടുത്ത ഇന്റെരെസ്റ്റിംഗ് വീഡിയോ പ്രേതിക്ഷിക്കുന്നു 💯%താങ്ക്സ് ജിതിൻ ബ്രോ. പിന്നെ എന്റെ വക =💋💋💋💋💋👏😎😎👊
@gamingtechsas4409
@gamingtechsas4409 3 года назад
broo nice vedio .☺ parallell universine patti oru vedio cheyyamo ,pls😍
@inlinev1235
@inlinev1235 3 года назад
Very good topic. Expecting more random Physics topics from you. 😊
@muhammedakbersha1555
@muhammedakbersha1555 3 года назад
ഞാൻ അറിയാൻ ആഗ്രഹിച്ച വിഷയം. ഒരുപാട് നന്ദി jithin ചേട്ടാ😍💪
@GAMERROBIN..
@GAMERROBIN.. 3 года назад
Hii
@BasheerBasheer-gb8kh
@BasheerBasheer-gb8kh 3 года назад
വളരെ നല്ല അറിവു്
@arumughanc6379
@arumughanc6379 3 года назад
Polichu Etta........
@Craftbyajmal2977
@Craftbyajmal2977 Год назад
Bro നമ്മൾക്ക് വീട്ടിൽ തന്നെ ഒരു radio telescope. Dish ഇന്റെ part കൾ വെച്ച് അല്ലെങ്കിൽ വേറെ ഏതെങ്കിലും രീതിയിൽ എളുപ്പമായി ഉണ്ടാക്കാൻ കഴിയുമോ അതായത് ആകാശത്തുള്ള സിഗ്നൽ പിടിച്ചെടുത്ത decode ചെയ്യാൻ
@amjadvlogs4315
@amjadvlogs4315 3 года назад
Very good.👍 Keep it up man. Your knowledge is powerful.
@sudhicalicut
@sudhicalicut 3 года назад
Boothala sampreshanam digital signal alla
@chithrasreejith8352
@chithrasreejith8352 3 года назад
Very good teaching
@sarithavasudevan6368
@sarithavasudevan6368 3 года назад
ജിത്തു.. കിടു.. sooper.. thanku.., 👏🙌🙏👌👍😍🤩
@jinn_rider_
@jinn_rider_ 3 года назад
Jithin bro kurachu koodi നേരത്തെ post cheyyane ith late aayi kurach
@jrstudiomalayalam
@jrstudiomalayalam 3 года назад
Net speed slow bro.. pettannu kerunnilla
@sinugeorge5622
@sinugeorge5622 3 года назад
No problem
@kinsilgeorge5283
@kinsilgeorge5283 3 года назад
JR ❤️
@mohd-vf4fi
@mohd-vf4fi 3 года назад
Good 👍👍 World space week നെ പറ്റി ഒരു video cheyumo pls reply
@sapereaudekpkishor4600
@sapereaudekpkishor4600 3 года назад
Can you make a video about friedrich wohlers urea synthesis
@chirtha1238
@chirtha1238 3 года назад
ഹായ് ബ്രോ, വീഡിയോ ഇഷ്ട്ടപെട്ടു. എനിക്ക് ഇതിൽ ഒരു സംശയവും ഇല്ല. അടുത്ത വീഡിയോയിൽ പറഞ്ഞു തരാമെന്നു പറഞ്ഞല്ലോ. എന്നാലും ഇതിന്റെ പ്രവർത്തനം ഇങ്ങനെയൊക്കെ ആണെന്ന് അറിഞ്ഞു. സൂപ്പർ. Ok
@IronMan-oo8jh
@IronMan-oo8jh 3 года назад
Machane Video kannan late ayyi kollam perfect explain
@vishnuprasad8539
@vishnuprasad8539 3 года назад
സീലിംഗിൽ കൂടി പല്ലി കൾ എങ്ങനെ ആണ് തറയിൽ വീഴാതെ സഞ്ചരിക്കുന്നത് അതുപോലെ തന്നെ പാറ്റ മുതലായ മറ്റു ജീവികൾ ഭീതികളിലൂടെയും മറ്റും സഞ്ചരിക്കുന്നത്
@user-wh4uk6lv8q
@user-wh4uk6lv8q 3 года назад
There are tiny microscopic Hairs called Setae So they can walk on walls and roofs ....
@LibinBabykannur
@LibinBabykannur 3 года назад
Oru padu kalam munne think cheythatha mubu big dish antina um thirichum LNB um thirichum kada kalam ennu ofc l tv um net um varunu hd ayi generation new arayila DD antina thirichum clear akunathum clr tv l polum magiya picture quality um athalam oru kalam
@light_ryuk9028
@light_ryuk9028 3 года назад
BAGROUND il 💖Galaxy wallpaper BAGROUND vekkamayirunnu Pwoliya!!🔥🔥
@mummuv5081
@mummuv5081 3 года назад
Nammal sthiramayi upayogikkunna adhikam sasthrabodham ellatha cheriya valiya karyangal
@remeshnarayan2732
@remeshnarayan2732 3 года назад
Thank you..Very good explanation
@amruthapaily2128
@amruthapaily2128 2 года назад
Very informative video, thank you sir 😻💖
@Quality_Society
@Quality_Society 3 года назад
👌👌👌
@ROADPILOT0144
@ROADPILOT0144 3 года назад
super
@akhil_t2398
@akhil_t2398 3 года назад
Jithinraj👌
@chithrasreejith8352
@chithrasreejith8352 3 года назад
ഈവീഡിയോയ്ക്ക്ഒക്കെഡിസ്ലൈക്ക്അടിക്കുന്നവർ. ഐസക്നൃൂട്ടനെ ക്കാളു०മിടുക്കൻമാർആയിരിക്കു०
@varunravindranath6153
@varunravindranath6153 3 года назад
Asteroids ne kurichu oru video cheyyu... Oct 7 sept 22 okke close to earth 🌎 poyillea... e trajectory related study engane Anu - about approaching earth. Other than NASA ISRO engane oru wing undo. Impact on geo satellites and space Debry of such collisions. Pinne what all regulations are there for satellites of each country?
@thahsiop4129
@thahsiop4129 3 года назад
Ithpole intrnet wifi mobile calls nte oke video cheyyamo
@jabirkodur
@jabirkodur 3 года назад
👌👌സൂപ്പർ ബ്രോ...സ്പെയ്‌സിനെ കുറിച്ചും ഗ്രഹങ്ങളെ കുറിച്ചും കൂടുതൽ വീഡിയോസ് ചെയ്യാമോ ബ്രോ??
@jrstudiomalayalam
@jrstudiomalayalam 3 года назад
Cheyam bro..
@VMVMVMw
@VMVMVMw 3 года назад
Nice bro
@abilsebastian8011
@abilsebastian8011 3 года назад
Bro ipl kanarundo, which team
@josephsebastian151
@josephsebastian151 3 года назад
സൂപ്പർ ജീ
@Short.Short.680
@Short.Short.680 3 года назад
ഭൂമിയുടെ ആദ്യ ഗിഗോള ആകൃതി ആണോ അല്ലയോ , അവസ്ഥകള്‍ എന്തായിരുന്നു എന്ന വീഡിയോ ചെയ്യാമോ...???
@thanoossoul
@thanoossoul 3 года назад
please make a video about docking system 🙏.. Jr ❤️
@pranavap8681
@pranavap8681 3 года назад
സൂപ്പർ അയ്യിട്ടുണ്ട് ജിതിനേടാ
@jrstudiomalayalam
@jrstudiomalayalam 3 года назад
Thank youu
@sureshbabu7964
@sureshbabu7964 3 года назад
Chettayi, could you explain how DSNG van works അതിന്റ ON AIR ഡിഷ്‌ എന്താണ്‌ വ്യത്യാസം?
@praveen8017
@praveen8017 3 года назад
ടൈറ്റിൽ കണ്ട്, സ്വിച് ഇടുമ്പോൾ എന്ന മെസ്സ് കമന്റ്‌ ഇടാൻ വന്ന ഞാൻ... 😌😌😌
@sapereaudekpkishor4600
@sapereaudekpkishor4600 3 года назад
ഉപകാരപ്രദം
@sajithachakkara8931
@sajithachakkara8931 Год назад
Engane aanu chetta radio signals avide undakunnath
@bijubiju1707
@bijubiju1707 3 года назад
From my heart thanks thanks thanks.
@sujithsundar2902
@sujithsundar2902 3 года назад
Bro mars closest approach ippol indu athine kurichu oru vedio cheyyamo Ee maasam december vare indu
@HUMAN-ty3vw
@HUMAN-ty3vw 3 года назад
Good topic
@myentertainme
@myentertainme 2 года назад
Thanks
@haripv3006
@haripv3006 3 года назад
Nalathe undavunna kariyathe pattiyoru VIDEO edu macha
@multitechartelectronicsand5450
@multitechartelectronicsand5450 2 года назад
Ku band signal athilum quality c band signal athinu anu...but ippol c band channels kuranju..oro satelitte athinum oro position alle athu tv free ayi kaanunnavarkku bhudhimuttu anu..enthu kondu lokathe ella tv channelsum oru നിശ്ചിത അസിമുത്തിലും എലിവേഷനിലും പ്രക്ഷേപണം ചെയ്യുന്നില്ല. അങ്ങനെ ഏകീകരിക്കാൻ വേണ്ടി രാജ്യങ്ങൾ ചേർന്നാൽ കഴിയില്ലെ .. ഇത് ചിലത് 220 ഡിഗ്രി ആണെ മറ്റൊന്ന് 100 ഡിഗ്രി ...ഇത് ശരിക്കും ജനത്തെ പറ്റിക്കാനുള്ള ബിസിനസ്സ് തന്ത്രമല്ലെ... ഒരു പ്രത്യേക സാറ്റ് ലൈറ്റിൻ്റെ സഹായത്തോടെ ലോകത്തെ എല്ലാ ചാനലുകളും ഏകീകരിച്ച് വിതരണം നടത്തിക്കൂടെ... ഞാൻ 6 Feet ഡിഷ് വച്ച് ആണ് കാണുന്നത്.intelsat 17 c band
@grenjithg
@grenjithg 3 года назад
i am wondering how recharging of a subscription works especially when there is no uplink communication happening.. how the dth box knows that a recharge happened? Bro very much informative.. keep going..
@thahiraumer7236
@thahiraumer7236 3 года назад
Recharging is taking place in their server...!
@ajuk421
@ajuk421 Год назад
Adipoli super
@georgekutty9207
@georgekutty9207 3 года назад
Radio antenna / tower // how radio works video venam
@jijoppenjosephjoseph6274
@jijoppenjosephjoseph6274 3 года назад
JR BRO SUPER
@Subi-jf5do
@Subi-jf5do 3 года назад
Thanks for the information
@ajithkumarmg35
@ajithkumarmg35 3 года назад
Thanks for your information bro
@Rajeshunni403
@Rajeshunni403 3 года назад
സൂപ്പർ ബ്രോ.........❤❤❤👍👍👍
@maneeshcm4877
@maneeshcm4877 3 года назад
Set Top Box
@hashadachu4443
@hashadachu4443 3 года назад
Good information 🙌
@gamegladiators4615
@gamegladiators4615 3 года назад
Verity contact super video chetta
@A_stark0
@A_stark0 3 года назад
Good job
@demisonKmichael
@demisonKmichael 3 года назад
ചില മാസങ്ങൾ I think December, january.. യിൽ മിക്ക ചാനെലും still ആയിപോകാറുണ്ട് അത് എന്തുകൊണ്ടാണെന്നു പറയാമോ?
@jrstudiomalayalam
@jrstudiomalayalam 3 года назад
RU-vid calculation cheyumbol ayirikkam bro
@ryan-in7fg
@ryan-in7fg Год назад
Chetta nammude nattil adyam okke undayirunnille big dis antenna athinu 1990 kalil ethra vila undayirunnu.?Ariyumo pls reply oru athyavasya karyathina
@midhunm9099
@midhunm9099 3 года назад
ഹായ് ജിതിൻ ബ്രോ❤️❤️❤️❤️❤️
@jrstudiomalayalam
@jrstudiomalayalam 3 года назад
Haai
@amalvicky
@amalvicky 3 года назад
Thanks JR Bro ❤️
@manuk3218
@manuk3218 3 года назад
Pwolich thanks bro
@kannansvelinthara
@kannansvelinthara 2 месяца назад
Great
@greeshmaachu4178
@greeshmaachu4178 3 года назад
Mobile signals നെ കുറിച്ച് ഒരു വീഡിയോ ചെയ്യാവൊ plz
@jrstudiomalayalam
@jrstudiomalayalam 3 года назад
Cheythittunde
@ekthawe1841
@ekthawe1841 3 года назад
Very useful content
@bijowolverine4579
@bijowolverine4579 3 года назад
Good Information 👍
Далее
Fixing Plastic with Staples
00:18
Просмотров 697 тыс.
Worm Holes Explained In Malayalam | JR Studio
17:02
Просмотров 103 тыс.
How Satellite Signal Works Malayalam
15:13
Просмотров 70 тыс.
ഈ ചിത്രങ്ങൾ തെറ്റോ !!
18:03
എല്ലാം സമയ മയം!!
23:25
Просмотров 235 тыс.
Fixing Plastic with Staples
00:18
Просмотров 697 тыс.