Dear you are telling about the update of the mobile number. As per your thumbnail, how to add a mobile number in RC. Don't bluff say properly and clearly
ഞാൻ എൻ്റെ വണ്ടിയുടെ റിനീവലിന് അപേക്ഷിച്ചപ്പോൾ മൊബൈൽ നമ്പർ അപ്ഡേഷൻ പെൻറിങ്ങ് എന്നാണ് കാണിക്കുന്നത് ഇത്RTOയിൽ പോയി പറഞ്ഞപ്പോൾ അപ്ഡേറ്റായി എന്നാണ് പറഞ്ഞത് വീണ്ടും റിനീ വലിന് അപ്ലൈ ചെയ്തപ്പോൾ വീണ്ടും മൊബൈൽ നമ്പർ അപ്ഡേറ്റ് പെൻ്റിങ്ങ് എന്ന് കാണിക്കുന്നു ഇത് കാൻസൽ ചെയ്യാൻ എന്തു ചെയ്യണം
പഴയ number ആണ് echalan payment ചെയ്യുമ്പോൾ otp പോകുന്നത് അതെന്താ മാറാത്തതു.. Mobile number change succssfully കാണിച്ചു എന്നിട്ടും പഴയ നമ്പറിൽ ആണ് otp പോകുന്നത് echalan payment ചെയ്യുമ്പോൾ