Njn idhpole cheydht documents pending kaanichu...adhinte last step cheydhappo old phone number lek OTP povunnu....aaa number ippo use l illa...adhkondanallo number chnge cheyyunnadh...ini entha option?
ഡെത് ട്രാൻസ്ഫർ ചെയ്യണം പക്ഷേ മരണപ്പെട്ട ആളുടെ മൊബൈൽ നമ്പർ മിസ്സായി പോയി ട്രാൻസ്ഫർ ചെയ്യുന്ന ആളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തിട്ട് ആയിട്ടും പെന്റിങാ കാണിക്കുന്നത് പറഞ്ഞു തരവോ
Enik fitness application kodukkan ayirunnu but.. pattunillla. Your vehicle is not eligible for tacking fitness as per State transport Department guidelines may please concerned RTO for detailed information എങ്ങനെ ആണ് പറയുന്നേ apply ചെയ്യാൻ നോക്കുമ്പോൾ . Mobile number update cheyyan parannju ee video yil paranjappole Mobile number update cheythu ( Frist method) but ippolum fc application cheyyan nokumpole ingne thanneyaanu kanikkunne