Obc certificate ന് വേണ്ടി candidate ൻ്റെ mother ൻ്റെ village office, thaluk office ഇവ കൊടുക്കണം.mother ജനിച്ച place ലെയാണോ,അതോ husband ൻ്റെ കൂടെയാണല്ലോ ഇപ്പോൾ താമസിക്കുന്നത് അത്കൊണ്ട് husband ൻ്റെ village office, thaluk office ആണോ കൊടുക്കേണ്ടത്.husband ൻ്റെ (father of candidate) village office, thaluk office കൊടുക്കണം.രണ്ട് details ഉംഒരേ പോലെയാണെങ്കിൽ പ്രശ്നമുണ്ടോ.ഒന്ന് clear ചെയ്യാമോ.
sir enikk application submit cheiumbol " There was a problem handling your request. please contact support." ennu anu parayunnath ath entha angane? ende application submit akunnilla. sir please reply tension akunnu...
ഞാൻ rrb je application sslc certificate ലെ orginal result date ഉം application ല് വെച്ച date ഉം മാറി പോയി എന്തേലും കുഴപ്പമുണ്ടോ last reject ആകാൻ chance ഇണ്ടോ