#hikvision #cctv #backup CCTV ൽ കൂടുതൽ അറിവുകൾ പഠിക്കാൻ താൽപര്യമുള്ളവരാണെങ്കിൽ ഈ ചാനൽ SUBSCRIBE ചെയ്യുക. Thanks for watching keep supporting, so make sure SUBSCRIBE and click the bell icon
Hi 8k TECH 4 Camera 2- in 5Mp ir 40 bullet colour nest 2-in 2Mp ir 20 bullet DVR dual channel hd 4TB പുറത്ത് 5 mp യും റൂമിൽ നായും റൂമിലെ Camera രത്രിയിൽ ജൂലറിയാണ് ഒരു തെഫ്റ്റ് നടന്നാൽ നമ്മുടെ മൊബയിൽ മേസേജ് വരാൻ എന്തു ചെയ്യണം അകത്ത് ആൾ കയറിയാൽ സെസ്സ് ചെയ്യുമോ
എന്റെ dvr analog ആണ്. അതിൽനിന്നും അടുത്ത റൂമിലേക്ക് ഒരു കമ്പ്യൂട്ടഉം മോണിറ്ററും വെച്ച് ഒപ്റ്റിക് കേബിൾ വഴി കണക്ഷൻ കൊടുത്തിട്ടുണ്ട്. നെറ്റ് കണക്ഷനും കൊടുത്തിട്ടുണ്ട്. എനിക്ക് ip നമ്പർ ഉപയോഗിച്ച് വീട്ടിലെ കമ്പ്യൂട്ടറിൽനിന്നും cctv യിലെ ബേക്കപ്പ് റെക്കോർഡിങ് അക്സസ്സ് ചെയ്യാനും കാണാനും സാധിക്കുമോ? Please advise.
Cctv മെമ്മറി സ്റ്റോറേജ് 3months ആണ് അപ്പോ one ഇയർ ബാക്ക് ഉള്ള ഒരു video നമുക്ക് തിരിച്ചു എടുക്കാൻ പറ്റുമോ???? Athayathu flush out aayipoya video retrieve cheyyan pattumo
You all prolly dont give a damn but does someone know of a tool to log back into an instagram account? I was dumb forgot the login password. I would love any assistance you can offer me!
@Kaden Cooper thanks for your reply. I found the site on google and im waiting for the hacking stuff now. I see it takes a while so I will reply here later with my results.
Can u help me plz?? Njn CCTV footage backup store cheiyan ayi oru 1 TB external Toshiba hard disk medichu.. But ath dvrinn copy cheiyan nokitu patunnilla?? Nthalum oru solution paranju tharumo??
@@subingeorge5951 dvr hard disk remove cheyt oru PC il connect cheytu noku. Engile athine mattoru external hdd lek full aayitt maatuvan kazhiyu. Eni, Vere options enthelum undo enn ariyillaatto.
@@Zain09921 it's OK bro njn 8 mnths munae chodicha oru qustn aarunnu.. Vera oru external hard disk wrk cheiythu.. Bt njn madichath wrk ayi ellarunnu.. Atha samshayam chodichath
എന്റെ ഷോപ്പിലെ ക്യാമറ കംപ്ലൈന്റ് ആയി (hikvision 2mp)പകരം പുതിയ ക്യാമറ വെച്ചു display കാണുന്നുണ്ട് പക്ഷെ ഡിസ്പ്ലേ യിൽ ഒരു അത്ഭുത ചിഹ്നം കാണുന്നു (ഒരു ത്രികൊണ ത്തിനുള്ളിൽ )എന്തെങ്കിലും കുഴ്പ്പമുണ്ടോ