Тёмный

How to become a Super Likable person | ഇങ്ങനെ ചെയ്തു നോക്കൂ 100% Result Guarenteed 🧲⚡ 

B AMAZED
Подписаться 273 тыс.
Просмотров 269 тыс.
50% 1

In this video B AMAZED is going to Explain about How to become a more Likable person in Malayalam.
Buy the Book How to Win friends and Influence people :
Link : amzn.to/30qYCMh ( English)
Link : amzn.to/2DW45TF ( malayalam )
B AMAZED Instagram page: / b_amazed_official
DON'T FORGET TO LIKE THIS VIDEO that will help this channel to grow, thank you
for more amazing videos, be a member of our family by just subscribing :-)

Развлечения

Опубликовано:

 

20 дек 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 512   
@bamazed
@bamazed 2 месяца назад
നിങ്ങൾ face ചെയ്യുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും, വെല്ലുവിളികളെയും കുറിച്ച് എന്നോട് direct ആയി 1:1 കാൾ ലൂടെ സംസാരിക്കാൻ ആദ്യമായി ഞാൻ ഒരു അവസരം ഒരുക്കുന്നു. ജീവിതത്തിൽ നിങ്ങൾ face ചെയ്യുന്ന situations നു മേലെ ക്ലാരിറ്റി കൊണ്ടുവന്ന് ശരിയായ ദിശയിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് എന്റെ സഹായം തേടാം. through - Guidance Call ❤📞. നിങ്ങളെ മനസ്സിലാക്കി നിങ്ങൾക്ക് അനുയോജ്യമായ പേർസണൽ ഗൈഡൻസ്, നിങ്ങൾക്ക് B AMAZED ൽ നിന്നും direct ആയി ലഭിക്കും. Conversations that Heal, Insights that Transform, that is Guidance Call❤📞 ഒരു ഗൈഡൻസ് കോളിൽ, നിങ്ങൾ അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ച് നമ്മൾ ചർച്ച ചെയ്യും, നിങ്ങൾക്ക് ജീവിതത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളെ നമ്മൾ വിശകലനം ചെയ്യും, and ജീവിതത്തിൽ ശക്തമായി മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള നിങ്ങൾക്കായുള്ള പേർസണൽ ഗൈഡൻസ് നിങ്ങൾക്ക് ലഭിക്കും. നിങ്ങളെ മനസ്സിലാക്കി ജീവിതത്തിൽ ശരിയായ ദിശയിലേക്ക് നീങ്ങാൻ നിങ്ങളെ സഹായിക്കുന്ന Exclusive Personal Guidance by B AMAZED. നിങ്ങളുടെ ജീവിതത്തിൽ ഒരു പോസിറ്റീവ് ആയ മാറ്റം സീരിയസ് ആയി നിങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മാത്രം നമുക്ക് സംസാരിക്കാം. Guidance Call നായി ഇപ്പോൾ തന്നെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ബുക്ക്‌ ചെയ്യുക : 👇🏻 topmate.io/b_amazed/803083
@devarajmr6333
@devarajmr6333 2 года назад
തീർച്ചയായും നമ്മിലെ സൗന്ധര്യതേക്കാൾ നമ്മുടെ personality തന്നെ ആണ് പ്രധാനം....നമ്മുടെ വ്യക്തിത്വം മാത്രമാണ് നമ്മുടെ ഐഡൻ്റിറ്റി...❤️❤️
@fireboy4024
@fireboy4024 2 года назад
Correct anu bro🙌
@finicsmirror4536
@finicsmirror4536 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-7prEQlWpmUU.html
@_akshayanand
@_akshayanand 2 года назад
ഇതിൽ പറഞ്ഞിരിക്കുന്ന ഒരു കാര്യം തന്നെയെടുത്താൽ വല്യ change വരും. നമ്മൾ ആഗ്രഹിക്കുന്ന appreciation-നും Value-ഉം നമ്മൾ സംസാരിക്കുന്നവർക്കും കൊടുക്കുക.😃👌
@Realiziumworldwide
@Realiziumworldwide 2 года назад
Yes boss... Strangers aanu ente life il kooduthal impact undaakkiyath. Kooduthal aalukalkkum angne thanneyaavum.🔥
@Vpr2255
@Vpr2255 2 года назад
mee too
@bishmu
@bishmu 2 года назад
50+ആവാൻ🥰 സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു♥
@kesss8708
@kesss8708 2 года назад
Yes
@sarath1150
@sarath1150 2 года назад
നമ്മൾ നമ്മളായി ഇരിക്കുക, മറ്റുള്ളവർക് ഇഷ്ടപ്പെടനായി നമ്മൾ മാറരുത്.. കാരണം ഓരോരുത്തർക്കും ഇഷ്ടപ്പെടാൻ പല പല കാരണങ്ങളാണ്.. നമ്മളായിരിക്കുമ്പോൾ നമ്മളെ ഇഷ്ടപ്പെടുന്നവർ നമ്മുക്ക് ചുറ്റിലും ഉണ്ടാവും..
@akash__cs
@akash__cs 2 года назад
💯
@4mbadiii_
@4mbadiii_ Год назад
Yes bro 🔥
@ubaidthrikkalayoor2128
@ubaidthrikkalayoor2128 2 года назад
നല്ല സന്ദേശം.ശ്രദ്ധയോടെ കേൾക്കുമ്പോൾ നിങ്ങൾ പറയുന്ന ഓരോ പോയൻ്റ്സും നമ്മൾ അനുഭവിച്ചതോ അനുഭവിക്കുന്നതോ ആയി തോന്നും. നന്ദി. ആശംസകൾ!
@bamazed
@bamazed 2 года назад
Thank you ✨
@illuminati8789
@illuminati8789 2 года назад
Don't change our personality to impress others ❤️
@ayushdas2842
@ayushdas2842 2 года назад
👍
@mubi2217
@mubi2217 2 года назад
Bt poraymaklundenkil improve cheyyan shramichoode
@bamazed
@bamazed 2 года назад
Njan ith video yil parayunnund, nammalk nammale improve cheyyaam for example namukk nammude confidence improve cheyyaam,ath atyaavidhyam aayituulla kaaryam aakum, but matullavar nammale ishtappeduthaan vendi nammal nammalallaathe avarude munnil veroraalaayi abinayikkumbol, fake cheyyumbol aanu prashnam.
@Ajith_Sb_
@Ajith_Sb_ 2 года назад
@@bamazed improve cheyyukkayennath oru opportunity alle bro athilude Mattullavarude attraction opposite enganeyaayirikkum ❤
@jithu7393
@jithu7393 2 года назад
Yatharthyam nashtamavathe jeevikkuka
@UniqueWahidYTChannel
@UniqueWahidYTChannel 2 года назад
"How to win friends And influence people" - Dale Carnegie •The must read book before you die!!
@chloedeckor2243
@chloedeckor2243 2 года назад
Seriously bro!🥰 ഇതിൽ ചിലതൊക്കെ ഞാൻ implement ചെയ്യാൻ ശ്രമിച്ചിരുന്നു ,but ഇപ്പോൾ self growth കുറേ നാൾ ആയിട്ട് എനിക്ക് ഇല്ലാരുന്നു ..എന്നിലേക്ക്‌ തന്നെ ഉള്ള ഒരു തിരിഞ്ഞു നോട്ടത്തിന് ഒരുപാടു സഹായിച്ചു ഈ video ..ഒരുപാടു നന്ദി ഉണ്ട് 🙏🏼❤️ As you said,be positive,keep smiling..😊😊😊
@bamazed
@bamazed 2 года назад
🖤✨
@bishmu
@bishmu 2 года назад
50+ആവാൻ🥰 സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു♥
@sujasundaresan1159
@sujasundaresan1159 2 года назад
Exactly u said wot I was thinking about 😊
@athulathuttanz6242
@athulathuttanz6242 2 года назад
ഇതിൽ പറഞ്ഞ പല കാര്യങ്ങളും മറ്റൊരാളോട് ഇടപെടുമ്പോൾ ഇനി ശ്രദ്ധിക്കും... Bro ന്റെ video first time കാണുകയാണ്.. എന്തോ വല്ലാത്തൊരു positive feel ഉണ്ട്.. 😌✨️ Very helpful.. Thanks dear
@bamazed
@bamazed 2 года назад
🖤✨
@ananthakrishna7305
@ananthakrishna7305 2 года назад
Njn oru Introvert aayath kond ennum insult cheyyapedarund.Kunjunaal muthal Schoolil ninnum relativesil ninnum ellam orupaad akshebam etuvaghi. Pakshe madithonumpol ellam njn athinekurich chinthikum.Appol enik kooduthal energetic aayi work cheyyan kazhiyum.Ippol Avar aanu ente motivators.😊☺️
@skk3219
@skk3219 2 года назад
Bro socially introvert personality ulla aalukal avar enthra kind of person aayalum jealous ulla aalukal avare hurt cheythukonde irikkum athu avare pinnvaliyaan prerippikum
@skk3219
@skk3219 2 года назад
Bro place evida..
@ananthakrishna7305
@ananthakrishna7305 2 года назад
@@skk3219 aarum venamankilum insult cheythoatte ath avarude thought alle nammal mind cheyanda nammal nammal aaye jeevikuka 💯💯
@ajuaju-zn2xj
@ajuaju-zn2xj 2 года назад
Namale oral insult cheyumbo avarde nilavaram oru kunj adachita room pole anen manasilakuka.smile cheyuka .adh good smile ala. Orumadiri matedathe smile😂.apo avark manasilavum karyam
@godsowncountry6111
@godsowncountry6111 2 года назад
Be positive❤️ Be genuine❤️
@scmusic_series3179
@scmusic_series3179 2 года назад
എനിക്ക് നല്ല പോലെ ഇഷ്ടപ്പെട്ടു..😍 ninghade ആ Speaking അടിപൊളി ആയിട്ടുണ്ട്.. കേക്കുബോ തന്നെ ഒരു confident , happy😊ഒക്കെ feel ചെയ്യുന്നു..💯Nice work♥. I really appreciate you..👏👍
@bamazed
@bamazed 2 года назад
Thank you ❤️
@niyazcc
@niyazcc 2 года назад
നാളുകൾക്കു ശേഷം പൂർവ്വ ശക്തിയോടെ വളരെ ഉപകാരപ്പെടുന്ന വീഡിയോ 💕
@arathy3988
@arathy3988 2 года назад
നിങ്ങളെ ഒന്ന് നേരിട്ട് കാണണം എന്ന് അതിയായ ആഗ്രഹം തോന്നുന്നു ❤️
@AlbincJoy
@AlbincJoy 2 года назад
"Be who you are in every seconds "
@devikamr7937
@devikamr7937 2 года назад
കുറച്ചു നാളുകൾക്ക് ശേഷം ഒരുപാട് മോട്ടിവേഷനും സന്തോഷവും നൽകി b amazed തിരിച്ചു എത്തിയിരിക്കുന്നു... സത്യസന്ധമായ കാര്യങ്ങൾ ഏറ്റവും നല്ല ക്ലാരിറ്റിയിൽ എത്തിക്കുന്ന ഒരേ ഒരു ചാനൽ....
@ah4028
@ah4028 2 года назад
തീർത്തും useful ആയ വീഡിയോ ബ്രോ. keep growing💗
@bamazed
@bamazed 2 года назад
Thank you ✨, I'm trying my best to deliver good videos for you
@sabnariyas1014
@sabnariyas1014 2 года назад
New video kk vendi wait cheyyukayayirunnu. Thank youu for this informative video. Expecting more like this🥰🥰
@abdulnasar5069
@abdulnasar5069 2 года назад
താങ്കൾ ആവർത്തിച്ചു പറഞ്ഞ കാര്യമാണ് എന്റെ സ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്ന് എനിക്ക് മനസ്സിലായി
@shahanasharin52
@shahanasharin52 2 года назад
Be yourself..love yourself...apothenne nammude chuttum ullavar nammale ishtappedum
@bamazed
@bamazed 2 года назад
Hey guys❤️, ഈ video നിങ്ങൾക്ക് ഉപകാര്പെടും എന്ന് വിശ്വസിക്കുന്നു. കുറച്ച് lengthy ആണെങ്കിലും Important ആയ കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. Let's connect through Instagram: instagram.com/b_amazed_official DON'T FORGET TO LIKE THIS VIDEO that will help this channel to grow, thank you for more amazing videos, be a member of our family by just subscribing :-)
@jinshamolr.a1908
@jinshamolr.a1908 2 года назад
👍
@carmalajoyu8530
@carmalajoyu8530 2 года назад
Sure bro and wish you a very Happy christmas.
@skk3219
@skk3219 2 года назад
Bro socially introvert personality ulla aalukal avar enthra kind of person aayalum jealous ulla aalukal avare hurt cheythukonde irikkum athu avare pinnvaliyaan prerippikum
@bishmu
@bishmu 2 года назад
50+ആവാൻ🥰 സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു♥
@akashachu9309
@akashachu9309 2 года назад
@@jinshamolr.a1908 ₹
@Mishab1
@Mishab1 2 года назад
നിങ്ങളുടെ വീഡിയോസ് ശെരിക്കും Amazing തന്നെയാണ്❤️❤️. നിങ്ങൾ പറഞ്ഞ് തരുന്ന അറിവുകൾ വളരെ Helpfull ആണ് ❤️❤️. ഒരു മാസത്തിൽ 4 വീഡിയോസ് എങ്കിലും വിടുകയാണെൽ നന്നായിരുന്നു ❤️❤️.
@adil2583
@adil2583 2 года назад
Reallyy Amazing😘😘😘
@njrfan5850
@njrfan5850 2 года назад
Athe bro, oru masathil kurachu kudi videos upload cheyyanenki nannayirunnu
@adarshmuraly5162
@adarshmuraly5162 2 года назад
Nammal nammalayi thanne irikyuka that's it , maktullavare kand athpole nammal cheyyan nokkiyal perfect aahyi enn varilla 🤗🙂🖤
@ayshahudakkrmbranch6637
@ayshahudakkrmbranch6637 2 года назад
Bro,Kure divasam wait cheythittundenkilum itta content super aan.very helpful to me.thank you b amazed😍 "With great videos ,come great subscribers"👍💪
@musthuEfootball
@musthuEfootball 2 года назад
ഇത് കേൾക്കുമ്പോ തന്നെ വേറെ ഒരു vibe 🤩🤩🤩എന്നും ഇത്പോലെ ഒരു വീഡിയോ വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ❤️❤️എന്തായാലും ഇടക്ക് ഇടക്ക് കേൾക്കാൻ പറ്റിയ ഒരു വീഡിയോ ആയി... ബ്രോയുടെ സൗണ്ട് ആണ് നമുക്ക് ATTRACTE ചെയ്‌യുന്നത് 🥰🥰So Love u മച്ചാ ✌🏻✌🏻
@bamazed
@bamazed 2 года назад
🖤
@suragshalu1213
@suragshalu1213 2 года назад
Thank you broo..helpful information..ningale pole ulla motivators aanu nammale pole ullavark needful aayitulla videos tarunnath..kurachu peril enkilum changes varuthan ningalk patum..athu ningaludey vijayamaanu.god bless you thank you thank you universe.all is well
@commonman671
@commonman671 2 года назад
Brother വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് നിങ്ങൾ ചെയ്തത് 👍👍👍 നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@STARBOY-ev7xm
@STARBOY-ev7xm 2 года назад
As far as i know being natural and humble to everyone Will always put you in the top of their heart
@sphinx5171
@sphinx5171 2 года назад
Thanks Bro , Your Words Inspired Me ❤️ Very Helpful You're A Legend 🔥
@aleenamariyan3770
@aleenamariyan3770 2 года назад
Want more videos. I love your way of editing. Where did you get those clips from? Also your voice is great, really matching with our subject. The beginning bgm and the eye, it's like a vibe!! And I feel that you are talking from your life, you find these things from your own life. Is that right? Nicely done video.👏🏻
@bamazed
@bamazed 2 года назад
Thank you ✨, I get these clips from a stock footage website called storyblocks.com , I have an annual subscription to download the videos. and yeah many of the things I share come from the observation of my own life and also the things I learn everyday, i always try to become my best version , so I share the knowledge i gained for myself.
@alalthafthajudeen7266
@alalthafthajudeen7266 2 года назад
എവിടെയായിരുന്നു ഇത്രയും നാളും😇 നെക്സ്റ്റ് വീഡിയോ വെയിറ്റിംഗ് ആയിരുന്നു ✨️🎉🎉🎉🎉
@moosakuttymoosa9035
@moosakuttymoosa9035 2 года назад
എനിക്ക് ഈ വിഡിയോ വളരെ ഇഷ്ടപ്പെട്ടു ഇത് വളരെ ഉബകാരമുള്ള കാര്യങ്ങളാണ് താങ്ക്സ് bro ഇനിയും ഇങ്ങെനെത്തെ വീഡിയോസ് പ്രേധീക്ഷിക്കുന്നു 😊☺️
@muhammedfuadpt5137
@muhammedfuadpt5137 2 года назад
Another amazing video from B amazed❣️😍.
@muhammedrashad316
@muhammedrashad316 2 года назад
ബ്രോ ഇനി മുതൽ ഇങ്ങനെ ചെയ്തു നോക്കണം അത്രയും പോസിറ്റീവ് കാര്യങ്ങൾ ഉണ്ട് 😍😍😍അടിപൊളി ഇത് പോലെ ഉള്ള vidio ഇനിയും ഉണ്ടാവണം
@dreamworld8466
@dreamworld8466 10 месяцев назад
Ullath parayallo enik bhynkara ishtamayi ee video.eyalu paranja oro karynglum crct ahnu.and the highlight in this video is lengthy ahnenlilum kettindirikn tonnum.karanm ethenik venda karyamayond tonniyathanonariyila enthayalum adipoli.oru negum parayanila.athupole tanne oru karyuvum ethil repeat cheythitila.superb.ethupole oronlrynhl mattullavr parnjutannirunu enkil enne rekshapettene.stym.prnjl.ethupolulla kryngl ahnu oru manushynu vendtu.keep going.full.support❤❤
@kosaksipasapugazh9541
@kosaksipasapugazh9541 2 года назад
Giveaway kittiyalum kiteetilenkilum praahnamilla ningal eni regular aayitt Vedio ettaal mathi.....💥💥❤️🤩🤩
@jobinjomymathew8431
@jobinjomymathew8431 Год назад
Your voice, your way of presentation, your topics.... All things are amazing.. Thank you brother
@flareup6001
@flareup6001 2 года назад
😍😍Simply, This is a billion dollar video ❤️❤️❤️
@nishana.k3232
@nishana.k3232 2 года назад
Evdaaarnnu.... its a pleasure when got a notification after such a loong time 🥺❤️
@bamazed
@bamazed 2 года назад
🖤
@TOMMYSSHELBY
@TOMMYSSHELBY 2 года назад
Good channel for future life you will make bright people's 🥰
@gtm692
@gtm692 2 года назад
Truth bro,not like the ordinary behaviour development videos keep going👍👍👍👍
@muhammedam1412
@muhammedam1412 2 года назад
Adipowli yaayittundd 😊💖.. ..keep it up...
@irshamolirsha8457
@irshamolirsha8457 2 года назад
Valare useful antoo vdo, oro points nalla value ind ,gud job dear❤️
@Adwik.
@Adwik. 2 года назад
Hats off uuuu bro👏👏ആദ്യമായാണ് താങ്കളുടെ വീഡിയോ കാണുന്നത്. ഒരുപാട് നല്ല ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞത്. ഉറപ്പായും കേട്ടാൽ കാര്യങ്ങൾ അനുസരിച്ച് എന്റെ പേഴ്സണാലിറ്റി യെ മെച്ചപ്പെടുത്തും. മറ്റുള്ളവരുടെ മുൻപിൽ സംസാരിക്കാൻ ബുദ്ധിമുട്ട് തോന്നുന്നു. കംഫോര്ട്ടബിള് ആയി സംസാരിക്കാൻ പറ്റുന്നില്ല. എന്തെങ്കിലും remedies ഉണ്ടെങ്കിൽ പറഞ്ഞാൽ ഉപകാരമായിരുന്നു.
@sruthyb.s4469
@sruthyb.s4469 2 года назад
Most awaited video💫❤
@brainstormnet76o83
@brainstormnet76o83 2 года назад
Thank you.. Bro..😍 Its very interesting topic.. 🥰 Very help ful and informative.. 👍🏻🥰
@Shabi_31
@Shabi_31 2 года назад
I was waiting for your vedio😌🥰 And happy CRISTHAMS ⛄
@riyasteevan1041
@riyasteevan1041 2 года назад
Ennatheyum pole....very useful video...thank you ❣️
@celinmauris4343
@celinmauris4343 2 года назад
Very useful information... waiting video.. thanks a lot..and God bless you ❤️❤️❤️
@fotmob1073
@fotmob1073 2 года назад
bro de vedeos Kanan waiting ann keep going good luck❤️
@afrashafru7206
@afrashafru7206 2 года назад
Bro nice video presentation ❤️❤️❤️ i like it keep going well all the Best
@User-dvvk8n
@User-dvvk8n 2 года назад
Adyamayi kannu e channel good video especially kalyanaramman nte rangam kidu presentation 😀👍👏
@dilnathasneem8033
@dilnathasneem8033 2 года назад
Be positive...❤️
@drisyae.r7185
@drisyae.r7185 2 года назад
I just want to tell you that, you are doing a great job dear. I never missed Ur video...each one of your video can help to improve our personality...Ur voice, words, background music everything makes perfect... we knows u r taking so much efforts but its worthful dear.. so much worthful.. u r amazing ..WE NEED MORE VIDEOS LOTS OF LOVE AND LIGHT :]
@bamazed
@bamazed 2 года назад
Thank you so much 😍 🤗
@oblivion872
@oblivion872 2 года назад
Uff kollaamm ith..avshyam ulla topic ayrnu..Iniyum utharam kittata chodyangal kidakunnu..athinte ellm utharam videosilude kittum enn pratheekshikunnu
@mhmdasif6268
@mhmdasif6268 2 года назад
Good Video bro❣️lots of ♥️ keep going👊
@athirapsidhu4943
@athirapsidhu4943 2 года назад
മൊയ്‌ദീൻ എവിടായിരുന്നു 🙄 വീഡിയോ എല്ലായിപ്പോഴത്തെയും പോലെ kidu😍 👍🏻 voice ❤️❤️❤️❤️❤️
@cgshabithapradeep392
@cgshabithapradeep392 2 года назад
Thank you bro💖very useful video🤝👏👏👏👏
@TRUERESEARCHER
@TRUERESEARCHER 2 года назад
Sambhavam onnula nanum pandu vicharichath bandhangal undakkunath valiya PAADU aanenu ee parayuna tips upayogichal aareyum venamenkilum nammalilek attract cheyikkam 1 nammalod samsarichale nammal samsarikku enna eago Edith kalan U adhyam kanuna aale nokki onnu chirikkuka 2 chirichu kond conversation start cheyuka 3 nammal mathram samsarikkathe nammalod samsarikuna aalk kooduthal importance kodukuka 5%nammalum95%matte aalkum samsarikkan kodukkum 4 aanayalum ,pennayalum kannil nokki samsarikkuka 5 avarude ambition hobies choikuka
@sphinx5171
@sphinx5171 2 года назад
True Words.......✨❤️
@sinu5899
@sinu5899 2 года назад
Very Useful vedio.Your presentation is Unique and words are amazing
@viblr01
@viblr01 2 года назад
Nice words.keep going bro!❤
@jijinbabujijinbabu4324
@jijinbabujijinbabu4324 2 года назад
Useful video bro. Thanks 🤝
@afnannh3719
@afnannh3719 2 года назад
Valuable words ❤️👍🏻
@muflihasherin7822
@muflihasherin7822 2 года назад
It is very helpful to us....😊thank you
@sanapj6243
@sanapj6243 2 года назад
Amazing videoo . Bro ❤️
@abeyjoseph8839
@abeyjoseph8839 2 года назад
Thank you ❤🙏 brother ♥️ May this season be full of light and laughter for you and your family.♥️ Wishing you peace, joy, and unconditional love at Christmas🎄 and always.❤🎊
@bamazed
@bamazed 2 года назад
I wish you the same and all blessings brother ✨, thank you ❤️
@bishmu
@bishmu 2 года назад
50+ആവാൻ🥰 സഹായിച്ച എല്ലാവർക്കും നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു♥
@kosaksipasapugazh9541
@kosaksipasapugazh9541 2 года назад
Be amazed enna channelin aadhyam kittiya support eppol illaa😥athinu kaaranam unregular aayitt Vedio idunnathaan... waiting for regular updates 💥💥❤️
@rinesh-p-vltz3161
@rinesh-p-vltz3161 2 года назад
Kanan korach late ayippoyi 😁...nice video brother ❤️..Merry Christmas 🎄☃️
@sangeethsmenon8782
@sangeethsmenon8782 2 года назад
Really amazed. It is true such microscopic elements in our characters can have huge impact in our overall development. Nice presentation.
@abhijithab1534
@abhijithab1534 2 года назад
True words...💖
@lishalisha5625
@lishalisha5625 2 года назад
Nalla sabdham aanu thangalude... 👍 Message super
@shabeenashoukath2020
@shabeenashoukath2020 2 года назад
എത്ര കാലമായി bro ഈ ശബ്ദം കേട്ടിട്ട് 🥰👍👍
@khadijanazrin9500
@khadijanazrin9500 2 года назад
New year aytt video ille?@b amazed!...And happy new year 💥😍
@VIVEK-wp9zu
@VIVEK-wp9zu 2 года назад
Brother video endil ulla bgm idathath entha? Aa bgm oru positive vibe kittum kelkumbol 🥰adutha videoil idane..
@positivevibes4417
@positivevibes4417 2 года назад
oru good person aavan nan valland agrahichirinnu eppolannu enikku engane avannam ennu manassilayathu tnx bro... Bro poliyannu🔥🔥🔥🔥
@mubiiasif9490
@mubiiasif9490 2 года назад
Ninggalude videos okke sooperaaa....😍
@DarkKnight_edi_t_z
@DarkKnight_edi_t_z 2 года назад
ചേട്ടന്റെ വീഡിയോസ് പൊളി
@sanoop__5636
@sanoop__5636 2 года назад
Thanks bro.... ❤️❤️❤️
@mohdshuhaim6098
@mohdshuhaim6098 2 года назад
Good presentation 💖 best of luck👍
@snehasunny7729
@snehasunny7729 2 года назад
Very useful video....I always wished for being a likeable person....Thank u chetttaa
@Rizadreamsworld
@Rizadreamsworld Год назад
Nice dear.... Ntho kettirunnu poi....👍
@fathimathoyiba3945
@fathimathoyiba3945 2 года назад
Ithrayum nannayit ee karyangal paranchu u r absolutly crct
@nandananavami7345
@nandananavami7345 2 года назад
Thank u very much bro advance merry christmas
@edaanayee1067
@edaanayee1067 2 года назад
its perfect video bro i love it ❤❤🥰
@fajnaspk9327
@fajnaspk9327 2 года назад
Very helpful video bro ❤️
@_nafilah_k1867
@_nafilah_k1867 2 года назад
Bro, your vdeos are really useful. I have changed alot. Oru frnd vazhi aayi ee channel parijayapetteth. Anyways keep goin. 🙌
@bamazed
@bamazed 2 года назад
⚡ Thank you
@abyvarghese5521
@abyvarghese5521 Год назад
Yes... Arreyum nokki nallvan akkaruth💫
@Alan_Joseph_Parakkottu
@Alan_Joseph_Parakkottu 2 года назад
Thanks for the video. It's a good one 😘
@abinasatheesh8202
@abinasatheesh8202 2 года назад
Good topic👍 One suggestion: Samsarikkumbo kurachu speed kurakkamo? Shraddikkan kurachu koodi easy ayirikkum.
@dhxbeatz4640
@dhxbeatz4640 2 года назад
Bro how to maintain leadership ithine kurich video cheyyoo❤️
@puppysworld.
@puppysworld. 2 года назад
Be a good listener 😍
@tokyo8519
@tokyo8519 2 года назад
Well said. Feeling good ☺
@pachupachu2390
@pachupachu2390 Год назад
നമ്മൾ നമ്മളായി നിൽക്കുക മറ്റുള്ളവരെ അനുകരിക്കാൻ നോക്കരുത് നീറ്റ് ആയിട്ട് നടക്കുക ഉള്ളത് കൊണ്ട് പൊരുത്ത പെട്ടു പോവുക
@anilkanil8631
@anilkanil8631 2 года назад
വളരെ ഉപകാരപ്പെടുന്ന വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്
@anagha544
@anagha544 2 года назад
After a long time 💜💫
@bamazed
@bamazed 2 года назад
Yes
@mansoorkm70
@mansoorkm70 2 года назад
Thanks For information Bro 👌👌👌👌😍😍😍
@neethummohanan3750
@neethummohanan3750 2 года назад
Thanks Moitheen.nice voice and superb content.why don't you post vedios consistently?
@aleenajose3600
@aleenajose3600 2 года назад
Bro , nalthupoley athiney patti samsarichu . Good job 👍✨🥰
@bamazed
@bamazed 2 года назад
😊
Далее
How To Seduce Anyone Using Dark Psychology Malayalam
11:54
Are You Truly Mature?
11:17
Просмотров 10 тыс.
Magician turns his Hair into Animal 😳
0:37
Просмотров 19 млн
Incredible magic 🤯✨
0:53
Просмотров 21 млн
Бывший #шортс #комедии #юмор
0:45