Тёмный

How To Book Tatkal and Current Tickets in Railway | IRCTC | Train Travel Tips in Malayalam 

OM Way
Подписаться 219 тыс.
Просмотров 130 тыс.
50% 1

എന്താണ് തത്കാൽ ടിക്കറ്റ്
എന്താണ് കറന്റ് ടിക്കറ്റ്
എങ്ങനെ ബുക്ക് ചെയ്യാം
എപ്പോൾ ബുക്ക് ചെയ്യണം
കാണുക അഭിപ്രായം അറിയിക്കുക
#TRAIN_BOOKING #IRCTC #tatkal #tatkal_booking #current_ticket
How To Book Tatkal and
Current Tickets in Railway
IRCTC
Train Travel Tips
Instagram ID : / aslam_om_
കേരളത്തിൽ നിന്നും പ്രത്യേകിച്ച് ലഡാക്ക് ലക്ഷ്യം വെച്ച് All ഇന്ത്യ യാത്ര ചെയ്യുന്നവർക്ക് ഉപകാരം ആകുന്ന റൂട്ട് മാപ്പ് വീഡിയോ . ഒത്തിരി കഷ്ടപ്പെട്ട് സമയം എടുത്ത് ചെയ്യുന്നത് ആണ് ,
പാർട്ട് : 1 (കേരള , കർണാടക ,ഗോവാ )
• All India Road Trip Ma...
പാർട്ട് : 2 (മഹാരാഷ്ട്ര ,ഗുജറാത്ത് )
• All India Road Trip Ma...
പാർട്ട് : 3 (രാജസ്ഥാൻ )
• All India Road Trip Ma...
പാർട്ട് : 4 (UP,ഡൽഹി ,പഞ്ചാബ് )
• All India Road Trip Ma...
പാർട്ട് : 5 (കശ്മീർ )
• All India Road Trip Ma...
പാർട്ട് : 6 (Ladakh )
• Itinerary For Ladakh R...
പാർട്ട് : 7 (Spiti,Shimla,Manali )
• All India Road Trip Ma...
ബസിൽ, ബൈക്കിൽ, റെന്റ് ബൈക്ക്, ഫ്ലൈറ്റിൽ ലഡാക് പോകാൻ എത്ര പൈസ ആകും...
• ലഡാക്കിൽ പോകാൻ എത്ര പൈ...
പെർമിറ്റ്‌ എങ്ങനെ എടുക്കാം...
• Leh Ladak Story (Part-...
റെന്റ് ബൈക്ക് എടുത്തു പോകുമ്പോൾ..
• Leh Ladak Story (Part-...
എന്താണ് AMS
• Leh Ladak Story in Mal...
ലഡാക് യാത്രയിൽ എത്ര പെട്രോൾ കരുതണം
• ലഡാക്ക് യാത്രയിൽ എക്സ്...
ലഡാക്കിൽ ചെയ്യാൻ പാടില്ലാത്ത 8 കാര്യങ്ങൾ
• ലഡാക്ക് യാത്രയിൽ ഒരിക്...
എവിടെ ഒക്കെ ടെന്റ് അടിക്കാം... എങ്ങെനെ ടെന്റ് അടിക്കും, എന്തൊക്കെ മുൻകരുതൽ
• TenT Stay അറിയേണ്ടത് എ...
ബൈക്ക് എങ്ങനെ പാർസൽ അയക്കും...
• How To Transport Two W...
എന്താണ് റൈഡിങ് ഗിയർ
• Riding Gear / ബൈക്കിൽ ...
ബൈക്കിൽ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം 👇 • Helpful Tips For Motor...
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ എന്താണ് മുൻകരുതൽ.👇
• Tips For Traveling Alo...
സോളോ യാത്ര എങ്ങെനെ ഭാഗിയാക്കാം..👇
• Tips For Traveling Alo...
കൂടുതൽ സംശയങ്ങൾ ഉണ്ട് എങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ചെയ്യുക ...
/ aslam_om_
oad trip planner india,
best road trips in india by car from kerala to kashmir,
best road trips in india by car from kerala,
all india road trip from kerala,
best road trips in india , leh,
#All_India_Road_Trip_Map_In_Malayalam
#sonamarg #nubravalley #himalayandiaries #zanskar #manalidiaries #pangong #lehladakh #leh #ladakhtourism #ladakhtrip#ladakh #india #leh #himalayas #kashmir #travel #lehladakh #ladakhdiaries #mountains #travelphotography #ladakhtourism #incredibleindia #nature #photography #jammu #ladakhtrip #wanderlust #travelgram #himachal #manali #himachalpradesh #nubravalley #kargil #adventure #jammukashmir #royalenfield #lovers #jammuandkashmir #instagram #bhfyp
#travelrealindia #delhigram #_soi #photographers_of_india #mumbai #nature #lenscaptureofficial #canon #travel #moodygrams
#srinagar #roadtrip #zanskar #khardungla #indianarmy #pangonglake #naturephotography
Song: Just smile - LiQWYD
Just Smile by LiQWYD is licensed under a Creative Commons License.
Creative Commons - Attribution 3.0 Unported - CC BY 3.0
Music supported by #BackgroundMusicWithoutLimitations
My Facebook:
/ no_copyright. .
My Instagram:
/ no_copyrigh. .
My TikTok:
/ nocopyrightvl. .
🚨Business enquiries - musicvibeslover@gmail.com
✅ Recommended playlists:
No Copyright Background Music
www.youtube.co....
Chill-out Music | No Copyright Background Music
www.youtube.co....
Relaxing Music | No Copyright Background Music
www.youtube.co....
🚨Playlists:
No Copyright Background Music
www.youtube.co....
Chill-out Music | No Copyright Background Music
www.youtube.co....
Relaxing Music | No Copyright Background Music
www.youtube.co....
🎵 Support Nomyn
/ nomyn
open.spotify.c....
www.youtube.co....
/ nomynmusic
🔥 FREE DOWNLOAD🔥 - Nomyn - Flow
www.toneden.io....

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 305   
@shafeek9759
@shafeek9759 Год назад
ചുരുക്കി പറഞ്ഞാല് ഇന്ത്യയിൽ ട്രൈയ്ൻ യാത്ര ചെയ്യാൻ ഒരു കോഴ്സ് തന്നെ ചെയ്യേണ്ടി വരും,,, വിദേശ രാജ്യങ്ങളിൽ എല്ലാം എത്ര സിമ്പിൾ ആണ്,,, ഇവിടെ ഒരു കോപ്പിലെ പെട്ടെന്ന് മനസിലാവാത്ത ഒരു സമ്പ്രദായവും എന്നാൽ തീരെ സിസ്റ്റമാറ്റികലല്ലാതെ കാര്യങ്ങൾ നടക്കുകയും ചെയ്യുന്നു
@Kuttippattalm
@Kuttippattalm Год назад
അതെ,, മൊത്തത്തിൽ കൺഫ്യൂഷൻ ആക്കുന്ന ഓരോ ഓപ്ഷൻസ്,,
@MS-co4e
@MS-co4e Год назад
അത് സത്യം.. ഇന്ത്യൻ ട്രെയിൻ യാത്രയെ പറ്റി പഠിക്കാൻ ഒരു courseനന്നെ പോവണ്ടിവരും😄👍🏻
@anitha2081
@anitha2081 Год назад
സത്യം.. ഞാൻ ഇന്നലെ തുടങ്ങി ബുക്ക്‌ ചെയ്യാൻ നോക്കുന്നതാ.... പറ്റുന്നില്ല
@ABINSIBY90
@ABINSIBY90 Год назад
എത്ര സത്യം !
@muhammadashkar1255
@muhammadashkar1255 11 месяцев назад
🙌😄
@najeebmuhammed2145
@najeebmuhammed2145 2 года назад
അടിപൊളി. എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ❤❤❤❤❤❤❤❤
@haarikris6662
@haarikris6662 Год назад
Thanks bro.. നിങ്ങളിടെ ഈ video ഇന്നെന്നെ വളരെ സഹായുച്ചു.. ഗോഡ് bless you❤️
@nkk1m359
@nkk1m359 6 месяцев назад
The Owner of "മസനഗുടി വഴി ഊട്ടി"
@sandeepvasukuttan4153
@sandeepvasukuttan4153 Год назад
ബ്രോ ഒരു ഡൌട്ട് എനിക്ക് ബാംഗ്ലൂർ പോകണം ട്രെയിൻ 16 ആം തീയതി 12am മണിക്ക് കോട്ടയം വഴി പാസ്സ് ചെയ്യും...ഞാൻ എപ്പോൾ തത്കാൽ എടുക്കണം
@vinodkumarpv25
@vinodkumarpv25 Год назад
Thank you so much for all the valuable informations about Tatkal.👏👏👏👏
@OMWay
@OMWay Год назад
👍
@ashikhcheppilatt6277
@ashikhcheppilatt6277 Год назад
Tatkal ബുക്ക് ചെയ്യുമ്പോൾ 45 available കാണിച്ചു ബുക്ക് ചെയ്തപ്പോൾ WL 13 ആണ് കാണിക്കുന്നത്, confirm ആവുമോ?
@elbipj2924
@elbipj2924 Месяц назад
Family ആയി യാത്ര ചെയ്യുമ്പോൾ അടുത്ത് അടുത്ത് Seat Kittan vazhi undo
@malu__9807
@malu__9807 Год назад
Talkkal eduthu TQWL 11 aarunnu but ath not confirmed notification vannik. 600 aarnn refund kittuvo 😭
@rizachimbru
@rizachimbru Год назад
കറന്റ്‌ റിസർവേഷൻ option evide കാണിക്കുക ❓️❓️
@railfankerala
@railfankerala 2 года назад
Bro ee pqwl quotavye kurich onnu cheriya vivaranm taro plzz 🙏🏻🙏🏻🙏🏻
@geothomas9269
@geothomas9269 Год назад
Ticket Status: WL9 Current Status: RLWL9, confirm aakan chance undo
@ArjunKumar-jn3vp
@ArjunKumar-jn3vp 2 года назад
bro may 15nulla keralayil vijayawada to chengannur pokan waiting listil 36 anu kanikkunnathu online vazhi anu cheythathu ath confirm akan vazhiyundo illankil waiting listil e ticket vazhi travel cheyyan pattumo?
@jaisonsojan8332
@jaisonsojan8332 Год назад
Bro മറ്റെന്നലത്തേക്ക് 2 തത്കാൽ ടിക്കറ്റ് എടുത്ത് തരാവോ
@diljithb170
@diljithb170 Год назад
കറന്റ് ടിക്കറ്റ് എങ്ങനെ ചെയ്യണ്ടത് എന്ന് ഓരോ step ആയി പറഞ്ഞു താ..
@sarvarudheensarvu9767
@sarvarudheensarvu9767 Год назад
നമ്മൾ ഒരു ദൂര യാത്രക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്യുമ്പോൾ tatkal സ്ലീപ്പർ അവൈലബിൾ എന്നും RAC സ്ലീപ്പർ എന്നും കണ്ടാൽ ഏതാണ് ബുക്ക്‌ ചെയ്യാൻ നല്ലത്?
@OMWay
@OMWay Год назад
available എന്ന് കണ്ടത്
@aswanth.k3682
@aswanth.k3682 Год назад
Enik nale വൈകുന്നേരം ടിക്കറ്റ് venam... അപ്പൊ nale morning 10 മണിക്ക് അല്ലെ talkal book cheyendath
@rvmedia8369
@rvmedia8369 Год назад
ഞാൻ വെയിറ്റിംഗ് ലിസ്റ്റിലാണ് അത് ലഭിച്ചില്ലെങ്കിൽ അതെ ട്രൈനി നിൽ പോകാൻ ഏത് ടികെറ്റ് എടുക്കണം
@yodhavff3185
@yodhavff3185 2 года назад
Enk train Friday ane naight 8.30, appol thatkal eppolaan oppen akuaaa. Kittan chnc undo
@nithinjoy3567
@nithinjoy3567 Год назад
Bro , RLWL 21 aane, journey February 5 ne aane ( 8das left ) ... ticket kittuvaayirikko ???
@Gaming_With_JL_YT_6048
@Gaming_With_JL_YT_6048 Год назад
KOTTAYAM TO TRIKARPUR BEKAL MALABAR EXPRESS അല്ലയോ?
@nirmalk3423
@nirmalk3423 2 года назад
Super video ❤️
@pinchutvm21
@pinchutvm21 Год назад
Very informative bro😊
@sudheeshes8936
@sudheeshes8936 Год назад
താങ്ക്സ് ബ്രോ
@herocolty
@herocolty 2 года назад
good info ikkaa. waiting for next
@soluuu1953
@soluuu1953 2 года назад
Talkal ticket waiting list aayal ath taniye cancel avunnathin munp namk cancel chaiyan pattto chaoythal cash tirich kitto please reply ?
@OMWay
@OMWay 2 года назад
ചെയ്യാം ...ക്യാഷ് കിട്ടും ചില കട്ടിങ് ഉണ്ടാകും
@muhammedswalihpp
@muhammedswalihpp 2 года назад
എത്ര മണിക്കൂർ മുമ്പാണ് tatkal open ആവുക?
@railfankerala
@railfankerala 2 года назад
I think Before 24 hours
@amyzdextop3288
@amyzdextop3288 2 года назад
Nammal board cheyyuna station n thaane tatkal ticket book cheynm enundo... Atho eth station n venamenkilm cheyamo..
@OMWay
@OMWay 2 года назад
boarding points pine mattam
@ad9196
@ad9196 5 месяцев назад
Thathkaal ticket oralk Q ninn 5 perk edukan pattumo?
@jesmyjob3395
@jesmyjob3395 2 года назад
Talkal ethu samayathanu railway stationil start cheyunathu time epzhanu
@OMWay
@OMWay 2 года назад
same time 11
@Chefnijju
@Chefnijju Год назад
Usefull bahi... mashaallah ❤❤❤
@dinudevadas13
@dinudevadas13 Год назад
Oralkku orenname edukkan pattuvulloo
@JAYAKUMAR-xb9eh
@JAYAKUMAR-xb9eh Год назад
Please don't impart any false information. After preparation of chart, confirmed tickets berth won't change. Only RAC and waiting list tickets will be allotted berth.
@aadithsonu4478
@aadithsonu4478 Год назад
I think he meant about auto upgradation
@techks9074
@techks9074 15 дней назад
Broo chennai to calicut tatkal booking kasargod station le ninn cheyyan pattumoo
@mohandastv6498
@mohandastv6498 2 года назад
Very good
@dhanyabiju3868
@dhanyabiju3868 Год назад
Current ticket enna option evide anu kanikunadu
@OMWay
@OMWay Год назад
Chilappol bakki und enkil
@naseemalip3634
@naseemalip3634 Год назад
Tatkal stationil cheyyunnathano mobilil cheyyunnathano nallath.statipnil anenkil ethu stationil poyum cheyyan pattumo, urgent please repley
@OMWay
@OMWay Год назад
station പോയാൽ കിട്ടാൻ ചാൻസ് കൂടുതൽ ആണ് ....രാവിലെ പോയി ടോക്കൺ എടുക്കണം
@sunilkumararickattu1845
@sunilkumararickattu1845 2 года назад
Bro Current reservation booking video ഉണ്ടോ?
@AachuPachu123
@AachuPachu123 Год назад
വൈകുന്നേരം 6.30ന്റെ train തത്കാൽ sleeper ബുക്കിങ് എത്ര മണിക്ക ഉണ്ടാവുക
@ABINSIBY90
@ABINSIBY90 Год назад
രാവിലെ 11മണിക്ക് ticket book ചെയ്യണമാരിക്കും.
@shafeeqabubaker9343
@shafeeqabubaker9343 Год назад
രാത്രി 9.30 ന് ഉള്ള വണ്ടി ക്ക് എപ്പോൾ ആണ് തത്കാൽ റിസർവേഷൻ time
@sreehari.s8781
@sreehari.s8781 Год назад
Irctc website il book cheythal nearby seat kittumo Oru row il kitto
@OMWay
@OMWay Год назад
Depends…parayan pattilla
@robinremesh3828
@robinremesh3828 12 дней назад
Bro ഞാൻ ആൾറെഡി വെയ്റ്റിംഗ് ലിസ്റ്റിൽ 15അംത് ആണ് അപ്പോൾ തത്കാൽ എടുക്കേടുണ്ടി വരുമോ
@MR.madmallu
@MR.madmallu Год назад
General ticket എടുത്ത് waiting list ആയൽ tatkal open ആയാൽ confirm ആകുമോ
@Hhwinteam-pm2qe
@Hhwinteam-pm2qe 2 года назад
Talkal എടുക്കാൻ 7 മണിക്ക് ടോക്കൺ എടുക്കണം
@cheriyakanth
@cheriyakanth Год назад
IRCTC യുടെ ഒഫീഷ്യൽ ആപ്പിൽ ബുക്ക്‌ ചെയ്യുമ്പോൾ ഡെബിറ്റ് കാർഡിന്റെ numbur ചോദിക്കുന്നു. കൊടുത്താൽ കുഴപ്പമുണ്ടോ
@OMWay
@OMWay Год назад
payment ചെയ്യാൻ അല്ലെ ടിക്കറ്റ്
@nikhilvk4551
@nikhilvk4551 Год назад
Pls share the information completely and clearly
@OMWay
@OMWay Год назад
നിനക്ക് എന്ത് information ആണ് completely parayattahth ennu parayanam
@aswathi366
@aswathi366 Год назад
Jan shathapthiku current tiket available aano
@HakeemShaa
@HakeemShaa 10 месяцев назад
"Current seat" ഇതിൻറെ റേറ്റ് എന്താണെന്ന് പറയാമോ😍
@OMWay
@OMWay 10 месяцев назад
Normal only
@SumiMol-d7m
@SumiMol-d7m Год назад
Enik 25 august hyderabd ninnu ernakulam return varanam apoo tatkal ticket appil book cheyunaa time 24 august 10 am thot ahno
@S4techkerala
@S4techkerala Год назад
ബോസ് ഞാൻ മെയ് പത്താം തീയതി ടിക്കറ്റ് നോക്കിയപ്പോൾ ടിക്കറ്റ് ഇല്ല അപ്പോൾ ഈ തൽക്കാൽ ടിക്കറ്റ് ട്രെയിൻ എടുക്കുന്ന 24 മണിക്കൂർ മുമ്പ് ആണോ റെയിൽവേ സ്റ്റേഷനിൽ പോയി എടുക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ മണാലി യാത്രയ്ക്ക് വേണ്ടിയാണ്
@Jijijewel
@Jijijewel 2 года назад
Book cheytha B1 coch le ale B2 cochlek mattan pattumo? Before chart priparation.
@OMWay
@OMWay 2 года назад
Nop
@veena5659
@veena5659 Год назад
Goibibo Vazhi Tatkal eduthal cancel cheyyuvanel korach paisa refund kittum ...But 100% refund option koduth cheyyanam
@OMWay
@OMWay Год назад
ബുക്കിംഗ് എക്സ്ട്രാ പൈസ എടുക്കും
@veena5659
@veena5659 Год назад
@@OMWay Yes 100 kodukkanam.. Cancel cheyyunnavarkk useful aanh.. onnum kittaathe irikkunnathilum nallathalle 😊
@ashifhyder1458
@ashifhyder1458 2 года назад
Bro..Oru doubt.. Ippo Monday early morning 3 Am aan trainenkil Sunday aano tatkal open aavuka?
@OMWay
@OMWay 2 года назад
എവിടെ നിന്നും വിടുന്ന ട്രെയിൻ ആണ്
@railfankerala
@railfankerala 2 года назад
Before 24 hours🙂🙂
@railfankerala
@railfankerala 2 года назад
Sunday 3am akum
@jtsays1003
@jtsays1003 2 года назад
@@railfankerala already waiting list 2 il ulla ac ticket anel, veendum tatkalil nammal book cheyyano?
@sumayya_km
@sumayya_km Год назад
Rac12&Rac13 aanu kaanikunnth 22 nov aanu date varunnth ..ith sleeper aayi confirm aavumoo?mangladweep express
@OMWay
@OMWay Год назад
Yes chances und
@rahulm4182
@rahulm4182 23 дня назад
How to book current ticket if train starts at 4 am. During 11.45 to 12.20 service is not available.
@sigisuresh9053
@sigisuresh9053 Год назад
Thrissur To Bangalore.. Dt 25/10/22.. TqWL 13 ആണ്... Confirm agan chance undo
@OMWay
@OMWay Год назад
chance kuravu aanu
@thachuzvlog5946
@thachuzvlog5946 2 года назад
Tatkal book cheythal, coach nd seat no kanikkuo,. Pls reaply
@OMWay
@OMWay 2 года назад
yes...chart prepare ആയാൽ
@oneplanet779
@oneplanet779 2 года назад
Enik Train Kozhikode to Delhi aanu... tatkal ticket Kozhikode railway station il ninnu thanne edukkanam enn nirbandham undo?
@railfankerala
@railfankerala 2 года назад
Mm
@hijasnk9451
@hijasnk9451 Год назад
Illa
@godlxpro1911
@godlxpro1911 Год назад
No
@jayeshjayachandran9881
@jayeshjayachandran9881 Год назад
No
@farhanfaiz1998
@farhanfaiz1998 6 месяцев назад
Online vazhi cheyyaam..
@faaaizrahman1747
@faaaizrahman1747 Год назад
Bro station il poyii edukkukayanenkil oraalk ethra ticket kittum?
@OMWay
@OMWay Год назад
6
@KSM9993
@KSM9993 Год назад
Sir 80% chance 2022 December 17 nu nattil varan aanu 5 perkku confirm aavo. Ticket
@OMWay
@OMWay Год назад
Chance und athra allathe enikku vere onnum parayan illa
@choicejimmy2596
@choicejimmy2596 Год назад
Bro RAC ennu vechal entha, book cheyuthittum number automatically change akuvaa?
@OMWay
@OMWay Год назад
please watch old videos
@OMWay
@OMWay Год назад
Reservation against cancellation
@jaasi007
@jaasi007 2 года назад
Irctc app vazhi tatkal SL book cheythu but waiting listanu. Ath confirm ayillenkil refund avumo?
@rafitpcherur
@rafitpcherur 2 года назад
Same situation aan enikkum, njan Delhi to bangalore 3A book cheythu, waiting listil aan, chart prepare aayi, Paisa refund kitto
@SoloFinder
@SoloFinder 2 года назад
good Clear information
@shuhaibpazheri1988
@shuhaibpazheri1988 11 месяцев назад
Tatkal waiting list aaya ticket refund kittumo? Enthu cheyyanam?
@KrishnaKumar-sh8cu
@KrishnaKumar-sh8cu Год назад
Bro Tatkal ticket ഒർജിനൽ കൈയ്യിലില്ലാതെ phone ൽ PNR നമ്പർ കാണിച്ച് യാത്ര ചെയ്യാൻ പറ്റുമോ ?
@OMWay
@OMWay Год назад
Cheyyam
@KrishnaKumar-sh8cu
@KrishnaKumar-sh8cu Год назад
Thank you sir
@simiphilip8206
@simiphilip8206 Год назад
General ticket refundable alle. W2 w3 okke chance undo
@sunnyvarghese7820
@sunnyvarghese7820 2 года назад
മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് ഈ മാസം 22ന് തിരിച്ചുവരുന്നതിന് തത്ത കാൽ സ്ലീപ്പർ ടിക്കറ്റ് കിട്ടുന്നതിന് എന്നാണ് ബുക്ക് ചെയ്യേണ്ടത്
@railfankerala
@railfankerala 2 года назад
Thatha kaal 😂😂😂
@railfankerala
@railfankerala 2 года назад
🤣
@shibinshaji2595
@shibinshaji2595 2 года назад
Taltkal waiting list Anu ath conform ayillenkill cash refund kerumo ath cancel cheyano
@soorajdev5456
@soorajdev5456 2 года назад
Oru doubt ...namma offline ay edukunna general ticketil train no indakillalla??? Namma general ticket ethu train anno eduthath,( means passenger / express etcc) athinanusarich adutha ethu train ilum namuk board cheyamo?/ Adho station IL varunma next train IL thanne board cheyamo??????
@veena5659
@veena5659 Год назад
Next oru 3 4 hr ullil varunna eeth train veno poovam
@soorajdev5456
@soorajdev5456 Год назад
Means all type of trainilum general ticket same ayrikuvo for same distance?
@veena5659
@veena5659 Год назад
@@soorajdev5456 Superfast Train aanenkil rate change und
@blackoutgaming8270
@blackoutgaming8270 Год назад
Tatkal avl 110 alle appo maximum ethra venam confirm akan
@OMWay
@OMWay Год назад
Manassilayilla
@swaranas5908
@swaranas5908 Год назад
Current tkt ne patti vdo cheyyumo.
@mrs.sameer4978
@mrs.sameer4978 Год назад
Hy bro..tatkal ticket confirm alle?
@OMWay
@OMWay Год назад
Confirm aayal confirm aanu allel waiting
@mrs.sameer4978
@mrs.sameer4978 Год назад
@@OMWay cash return kitto? Cnfrm aayillengil?
@kamarudeentirur1449
@kamarudeentirur1449 10 месяцев назад
ദൂരെ നിന്നും പുറപ്പെട്ട ഒരു വണ്ടിക്ക് അതിന്റ അകലം കണക്കാക്കി നമ്മൾ നിൽക്കുന്ന സ്റ്റേഷനിൽ നിന്നും കറന്റ് ബുക്കിങ് ഉണ്ടല്ലോ അതിനെ കുറിച്ച് ഒന്ന് പറയാമോ
@faisaly3030
@faisaly3030 Год назад
Station.ന് എടുത്ത tatkal ticket കയ്യിൽ ഉണ്ടെങ്കിലെ യാത്ര ചെയ്യാൻ കഴിയുള്ളോ??
@bincyjohny394
@bincyjohny394 Год назад
Tatkal waiting list 16 okke anel confirm avan chance undo
@OMWay
@OMWay Год назад
Very less chance
@muhammadansil4350
@muhammadansil4350 Год назад
Tatkal 7 next day night akumboykum confirm akan chance undo?
@mubeenmpm6885
@mubeenmpm6885 Год назад
തത്കാൽ ടിക്കറ്റ് WL ആയാൽ ഓട്ടോമാറ്റിക് ക്യാൻസൽ ആകും പറഞ്ഞു. അപ്പോ ആ ഫണ്ട്‌ റീഫണ്ടായി കിട്ടുമോ?
@OMWay
@OMWay Год назад
yes
@OMWay
@OMWay Год назад
automatically credit aakum
@shereenjanna2521
@shereenjanna2521 Год назад
Tatkal ticket waiting aaarnnu ... Refund automatic ayi accountil kayarumo ?
@mgmmomsgreatmagics5863
@mgmmomsgreatmagics5863 10 месяцев назад
Seat ellenghil automatic cancel ayi refund aavum
@ramsreevlogs3053
@ramsreevlogs3053 2 года назад
Enikk ippol.. Sep 2 ne pokanam.. Appo tatkal ticket.. 1 aano.. Atho.. 31 aano.. Tatkal open aakuka
@OMWay
@OMWay 2 года назад
Evidekk eppol…train vidunnathini 48 hours mumb..udakharatthinu nale vaikitt 6.3 manikk kannur ninnum vidunna banglore train nu enikk innu ravile 11 manikk ticket book cheyyanam nalathe ticket
@ramsreevlogs3053
@ramsreevlogs3053 2 года назад
@@OMWay enikk ernakulathu ninn... Payyannur ekk.. 2 ne pokanam..ippo WL aanh kaanikkunnath... Appol...ethu divasam open aakkum
@ramsreevlogs3053
@ramsreevlogs3053 2 года назад
31 on aakum aayirikkum allee
@manujames574
@manujames574 8 месяцев назад
Chetta Bangalore to ernakulam tatkal ticket ernakulam stationil ninn edukkan pattumo???
@rincysaju3299
@rincysaju3299 Год назад
Tqwl 34 conform akkumo
@mehthabkp4944
@mehthabkp4944 2 года назад
Aslam bro oru doubt, njangal oru 8 per may last delhi povan book cheyyan vendi nokkuvarnnu, bro nte previous video kanditt aanu ticket book cheyyan padiche, thank you.. 8 perkk book cheyyan nokkumbol oralkk maximum 6 ticket mathrame book cheyyan pattunnollu, so njangal 2 per aayitt 4 veetham ticket book cheyyukayanel orumichu aano seat kittuka or orumichu allathirikkumo, and in case offine aayi any station il poyi 8 perkk orumichu ticket cheyyan pattumo? Pls try to reply
@OMWay
@OMWay 2 года назад
yes
@OMWay
@OMWay 2 года назад
ആദ്യം കിട്ടിയ കൊച്ചു പൊസിഷൻ രണ്ടാമത് preference ആയി വെക്കുക അപ്പോൾ ആ കോച്ചിൽ തന്നെ സീറ്റ് ഒഴിവ് ഉണ്ടേൽ കിട്ടും
@junaidjuna4745
@junaidjuna4745 Год назад
തൽക്കാൽ ടിക്കറ്റ് കൺഫോം ആയിട്ടുണ്ട് . ടിക്കറ്റ് എടുത്തത് വേറെ വ്യക്തിയാണ് അതിൻറെ ഫോട്ടോ കാണിച്ച് യാത്ര ചെയ്യാൻ പറ്റുമോ .
@OMWay
@OMWay Год назад
Yes
@maneeshadharv5109
@maneeshadharv5109 9 месяцев назад
Thalkaal one day munpe only kittuo? Oru 5 days more to travel, situation,how to book ticket
@fathimas1888
@fathimas1888 Год назад
Namml eppo talkal edukkn railway stationil poya eth stationil ninnum talkal edukkn pattuvo eppo varkala yil poyitt kollath ninn Tirupati ticket edukkn pattuvo
@lijukl4960
@lijukl4960 2 года назад
Bro,, sleeper ൽ നിന്നും 3rd ac അല്ലെങ്കിൽ 2ac ലേക്ക് ടിക്കറ്റ് convert ചെയുന്നത് എങ്ങനെയാണെന്ന് പറഞ്ഞു തരാമോ? Pls reply 🙏🏻
@railfankerala
@railfankerala 2 года назад
Bagyam undel kitum arelum oke ticket cancelled cheyyumbol sleeper il ninn 3rd ac yilek kitum tte yod chodicha mati 3rd il ninn 2nd ilek kitumo arella
@lijukl4960
@lijukl4960 2 года назад
@@railfankerala Thnks ur reply Bro🥰
@railfankerala
@railfankerala 2 года назад
@@lijukl4960 🙂🙂🙂 welcome
@dulkifilypk3191
@dulkifilypk3191 Год назад
@@railfankerala bro rathri 7 manikke trian ticket anne ravile 11 manikke railway stationil poyi tatkal book cheyyan patto?
@AJMALAju-tb8ds
@AJMALAju-tb8ds Год назад
@@dulkifilypk3191 illa bro nalathe train aanenkil aan inn 11 manik tatkal cheyan kayiyullu...
@binusudhakaran1425
@binusudhakaran1425 2 года назад
Current Reservation 30 minutes (not 15 minutes ) before train departure
@nidhinca1523
@nidhinca1523 Год назад
Current tiket book chayan amount kooduthal varo??
@desomond
@desomond Год назад
Illa kuravanu 10 percent
@bensonkuzhimuriyil9860
@bensonkuzhimuriyil9860 2 года назад
Bro mangala exp.ipo curtauns and bed rolls(ac) available aano
@OMWay
@OMWay 2 года назад
കോവിഡ് കഴിഞ്ഞു തുടങ്ങിയില്ല എന്ന് ആണ് അറിയുന്നത്
@sreya2022
@sreya2022 5 месяцев назад
Enikk kannur to kollam anu pokendathu so tatkal book cheyyan kannur station thanne pokano plss reply
@siyadsiya5437
@siyadsiya5437 2 года назад
❤😊
@musthafamus6515
@musthafamus6515 Месяц назад
Olakkammale kure options aale confusion aakkan
@eldorado1630
@eldorado1630 9 месяцев назад
Bro mera train ticket waiting list' Kerala to Jammu tawi Rlwl 36 70% Is it confirm??? Feb 09 th
@abhijithjs5114
@abhijithjs5114 Год назад
Sir tqwl conform ayilla engill full amount refund akumo
@ABINSIBY90
@ABINSIBY90 Год назад
Good video
@raphacounselingdrmini8353
@raphacounselingdrmini8353 4 месяца назад
For night 9 pm nulla train Tatkal when it will open
@johnjoseph1080
@johnjoseph1080 2 года назад
സിനിയർ സിറ്റിസൺ ടിക്കറ്റ് 60 വയസ്സ് കഴിഞ്ഞ വർക്ക് എന്ന് മുതൽ കൺസഷൻ കിട്ടും
@ibniqbal
@ibniqbal 8 месяцев назад
Seat കിട്ടുമോ?
@sreevidya_07
@sreevidya_07 Год назад
Pnr entha ath evide kittum ...njngal ticket book chyth paisayum adachu..but ticket vannilla ethvare ..saturday ahnn pokendathu appo eni enth cheyum...
@Santhoshthomasthayil
@Santhoshthomasthayil 2 года назад
കൗണ്ടറിൽ Q നിന്നാൽ 10 മണിക്ക് sleeper തത്ക്കാൽ ടിക്കറ്റ് കിട്ടില്ലെ? അതൊ 11 മണിക്കെ കിട്ടു കയുള്ളു ??
@OMWay
@OMWay 2 года назад
Nop
@A.R.U.N.J.35007
@A.R.U.N.J.35007 2 месяца назад
Tatkal vazhi 3 ticket book cheyan patumo at a single action
@abdulhafeelkk3685
@abdulhafeelkk3685 2 года назад
Tatkal wl aanel yathra cheyyan pattuo
@musthafakvk2482
@musthafakvk2482 Год назад
പറ്റില്ല
@ardrabiju8936
@ardrabiju8936 Год назад
Bro nk delhin Trivandrum poknm emergency ahnu tatkal eduta budhimuttavo
Далее