Тёмный

How To Build A Bathroom Outside. Beautiful Brick Wall Masonry. കല്ല് പടവ് എങ്ങനെ പടിക്കാം.. 

ALL ROUND CONSTRUCTIONS
Подписаться 1,1 млн
Просмотров 167 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 247   
@faju-farzeen8741
@faju-farzeen8741 2 года назад
1st Pinn cheyyo
@faju-farzeen8741
@faju-farzeen8741 2 года назад
Tnx😘❤️
@yathusreee5491
@yathusreee5491 2 года назад
Ningaludesthalamevidenammalvilichalvarumo
@ameerami26
@ameerami26 2 года назад
ചാനൽ ആദ്യമായി കാണുന്ന ഞാൻ 😅😍.... ചെങ്ങായി അന്റെ വർത്താനം poli 😁
@kavyarahul6569
@kavyarahul6569 2 года назад
സ്ഥാനം നോക്കൽ മാത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. ബാക്കി സൂപ്പർ
@sibujohn2183
@sibujohn2183 2 года назад
ആ തേങ്ങ സെക്രെട്ടറിയറ്റിൽ വീഴാഞ്ഞത് ഭാഗ്യം
@vijeeshyuvi4168
@vijeeshyuvi4168 2 года назад
ഒരു തേങ്ങലെ സ്ഥാനം നോക്കൽ 🤣🤣🤣 ഇജ്ജ് പൊളിയാ😎😎😎...
@ameerdanish2593
@ameerdanish2593 2 года назад
അതും കൊട്ട തേങ്ങാ
@arifvkm161
@arifvkm161 2 года назад
🤣🤣🤣🤣
@sunilkumararickattu1845
@sunilkumararickattu1845 2 года назад
നാളികേരം താഴെയിട്ട് കൊണ്ട് സ്ഥാനം❤️ സ്വന്തം സ്ഥലത്ത് മാത്രമേ Bathroom പണിയാൻ കഴിയു . സ്ഥാനം ഇല്ലെങ്കിലും ഉണ്ടെങ്കിലും😇 100% like 💅👌💅
@shammukadalayi1197
@shammukadalayi1197 2 года назад
Thooran muttiyal enth stanam
@cpakbar8755
@cpakbar8755 2 года назад
👌👌👌👌ഉപകാരം ആയി വീടിന്റെ മതിൽ പണി എടുത്തു പണി പഠിക്കണം 👌👌👌
@sefisithu4881
@sefisithu4881 2 года назад
ഡോറിന്റെ അടുത്ത് ആ ചെറിയ കട്ട വെക്കുന്നതിനേക്കാൾ നല്ലത് അടുത്തുള്ള ആ വലിയ കട്ട ഡോറിനടുത്ത് വെക്കുക എന്നിട്ടുള്ള ആ ചെറിയ ഗ്യാപ്പിൽ ആ ചെറിയ കട്ട വെക്കുക
@FaisalFaisal-tv4pf
@FaisalFaisal-tv4pf 2 месяца назад
👌🏻
@muneermuni3477
@muneermuni3477 Год назад
തേങ്ങ വെച്ച് സ്ഥാനം നോക്കിയത് ഇത് കാണുന്നവരെ മൊയന്തക്കിയതാണോ 😂
@thedrawingworld2503
@thedrawingworld2503 2 года назад
മോനെ ജ്ജ് ജീവിക്കാൻ പഠിച്ചോ നാ ണ് 'അന്നെ പടച്ചോൻ കൊയക്കൂല'ഇപ്പളത്തെ ന്യൂ ജനറേഷന് ജ്ജ് ഒരു മാതൃകന്നാണ് 'അത് പറയാണ്ട് വജ്ജ👍👍😂🥰
@ashrafpulliyilkarulai216
@ashrafpulliyilkarulai216 2 года назад
തേങ്ങ കറിയിൽ ഇട്ടാൽപോരേ മോനേ
@shihabshihabadattil8030
@shihabshihabadattil8030 2 года назад
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
@sankaranarayanantk3976
@sankaranarayanantk3976 2 года назад
അഭിനയം പോരെ പോര. എങ്കിലും പണി വാചകം excellent. Congrats. Best wishes
@musafir8853
@musafir8853 2 года назад
എടേയ്.... ഞാൻ നാളെ മുതൽ പടവും പണിക്കു പോവുകയാണ് നുമ്മ പഠിച്ചു
@aneeshaneesh6837
@aneeshaneesh6837 2 года назад
എല്ലാവർക്കും ഉപകാരപ്പെട്ട വീഡിയോ 👍അടിപൊളി ആണ് ♥️♥️
@rajeevanvv6556
@rajeevanvv6556 2 года назад
അല്ല മോനേ അസർപ്പേ ... അന്നെ ആരാ പടുക്കാൻ പഠിപ്പിച്ചേ ജ്ജ് ആകെ കൊളാക്കി ല്ലോ മൊത്തം ബ ളവാണല്ലോ മാനേ അന്റെ കണ്ണെന്താ കോക്കണ്ണാ .....
@nazeeb300
@nazeeb300 2 года назад
സ്ഥാനം നോക്കൽ കലക്കി
@NERKAZCHAKAL
@NERKAZCHAKAL 2 года назад
നല്ല ഒന്നാതരം അലക്ക് കല്ല് പൊളിച്ചത് വളരെ മോശമായി പോയി.... ഈ കാലത്തും ഇത്തരം വിചിത്ര ആചാരങ്ങൾ 😄😄😄😄
@praveenviswa863
@praveenviswa863 Год назад
നല്ല പണിയാണ്.അവതരണം പൊളി ആണ്. പക്ഷേ തേങ്ങ കൊണ്ട് സ്ഥാനം കാണുന്നതൊക്കെ മാറ്റി വച്ച് ഒന്നുടെ upgrade ആയാൽ നിങ്ങള്ക് നല്ലതാണ്. നല്ല ജോലി അറിയുന്ന ആളാണ് പക്ഷേ സ്ഥാനം കാണുന്നത് പോലുള്ള ഉടായിപ്പുകൽ നിങൾ തന്നെ പ്രൊമോട്ട് ചെയ്യരുതെന്ന് ആണ് എൻ്റെ അഭിപ്രായം
@sithusaseendran3065
@sithusaseendran3065 2 года назад
സ്ഥാനം നോക്കുന്നത് കലക്കി 🤣🤣🤣😆😆😆😁😁😁🤪🤪🤪
@shinojoy9706
@shinojoy9706 2 года назад
മച്ചാനെ അവതരണം അടിപൊളി കോളിറ്റി ഉണ്ട് ലുക്കിൽ അല്ല കാര്യം വർക്കിലാണ് അതു നിങ്ങൾ തെളിയിച്ചു മരപ്പണി അല്ല കൽപ്പണി ഡിസൈൻ വർക്ക് കല്ലിൽ കൈകൊണ്ടുതന്നെ ചെയ്യണം മരത്തിൽ മിഷ്ണറി ഉണ്ട് ചെയ്യാം കൽപ്പണി അതൊരു കലയാണ്
@anilkumarpalengara3213
@anilkumarpalengara3213 2 года назад
അടിപൊളി ക്ലാസ്... നിങ്ങളുടെ സ്ഥലം എവിടെയാണ്...?
@sharafudheenp6845
@sharafudheenp6845 Год назад
Malappuram
@eurotripz8719
@eurotripz8719 2 года назад
കൽപ്പണി ഒരു അതിശയം ആയി തോന്നിയത് നിങ്ങടെ വിഡിയോ കണ്ടപ്പോളാണ്
@shuhaibkm346
@shuhaibkm346 Год назад
കണ്ടിരുന്നു പോവും അന്നും ഇന്നും എപ്പോഴും 🥰🥰🥰🥰🥰🥰🥰 ഈ പണിയായിട്ട് ഒരു ബന്ധവും ഇല്ല എന്നാലും കാണും ഭയങ്കര രസം
@thasreefthaz6956
@thasreefthaz6956 2 года назад
അവതരണം വേറെ ലെവൽ ആണ് മുത്തേ 😘😘
@sudhipalakkadan3024
@sudhipalakkadan3024 2 года назад
Door അളവ് 75 എങ്കിലും കൊടുത്തൂടായിരുന്നോ മച്ചാനെ 🙄
@nizuhsvlog
@nizuhsvlog 2 года назад
സൌകര്യം കുറഞ്ഞതായത് കൊണ്ട് അത് മതി broo
@shijukrishnan287
@shijukrishnan287 2 года назад
തേങ്ങാ അവിടെ എത്തിയപ്പോ എങ്ങനെ താഴെ വീണു 🤔
@shafikmshafikm5655
@shafikmshafikm5655 Год назад
അല്ല ബായ് തേങ്ങ വെച്ച് ഭൂമിക്കടിയിലെ വാട്ടർ കണ്ടുപിടിക്കാം എന്ന് കേട്ടിട്ടുണ്ട് ബാത് റൂമിന് എന്തിനാണ് തേങ്ങ
@abcdreams640
@abcdreams640 2 года назад
താങ്കളുടെ സംസാരവും ലൂക്കും കാണുമ്പോൾ ആര്യ എന്ന സിനിമയിലെ അല്ലു അർജുനെ ഓർത്തുപോകുന്നു. വളരെ നല്ല അവതരണം. 👍👍👍👍
@shibilimuhammadshibili3960
@shibilimuhammadshibili3960 2 года назад
വീട്ടിൽ വെറുതെ നിൽക്കുബോൾ കാണാൻ നല്ല poli ആണ്
@vineshkumar34
@vineshkumar34 Год назад
നാട്ടിലെ മെസ്തിരിമാരുടെ കൂടെ മൈക്കാട് (കൈയാൾ ) പണിക്കു പോയാൽ പോലും ഇങ്ങനെ ആരും പഠിപ്പിച്ചു കൊടുക്കില്ല, ... പുതിയ തല മുറയിലെ സർക്കാർ ജോലി മാത്രം സ്വപ്നം കണ്ടു നടക്കുന്ന ചെറുപ്പക്കാർക്ക് വേണ്ടി ഒരു കോച്ചിങ് സെന്റർ തുടങ്ങിയാൽ വളരെ ഉപകാരം ആയിരിക്കും 👍
@SreeneshRaj
@SreeneshRaj Год назад
ഈ ആധുനിക കാലത്തു ആരെ ആണ് പറ്റിക്കുന്നെ നാസയിയിൽ നിന്ന് നാളെ ആൾ എത്തും
@alikmkallarakkavu9682
@alikmkallarakkavu9682 Год назад
തേങ്ങ ക്ക് പകരം മാങ്ങ ആയാൽ കുഴപ്പമുണ്ടോ ചേട്ടാ
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 года назад
മച്ചാനെ ഒരു രക്ഷയുമില്ല സൂപ്പർ
@MRSidheek-n4m
@MRSidheek-n4m Год назад
❤😂Sthanam nokal Super
@createcreate3512
@createcreate3512 2 года назад
ഞങ്ങൾ തക്കാളി വച്ചാണ് സ്ഥാനം കാണുന്നത്
@Dileepdilu2255
@Dileepdilu2255 2 года назад
നിങ്ങൾ പൊളിയാണ് ബ്രോ ❤️💖♥️👏💙💥
@rajeevrajeevraveendran474
@rajeevrajeevraveendran474 2 года назад
മച്ചാനെ അടിവരി ട്യൂബ് ലെവലിനു വക്കണ്ടേ??
@SNAKESWORLD
@SNAKESWORLD 2 года назад
അന്ധവിശ്വാസം കാരണം ഒരു കല്ല് പൊളിച്ചു കിട്ടി🤣🤣🤣 ഇതിനങ്ങനെ പ്രത്യേകിച്ചു സ്ഥാനം ഒന്നുമില്ല. കൈ വിറച്ചാൽ തേങ്ങ താഴെ പോകും
@shinojoy9706
@shinojoy9706 2 года назад
കല്ലിനു വളവു ഉണ്ടെങ്കിൽ നൂലു പിടിച്ചാൽ ശരിയാകുമോ തേക്കുമ്പോൾ ശരിയാവും അല്ലേ
@taibalison1983
@taibalison1983 2 года назад
ബാത്രൂമിനു സ്ഥാനം നോക്കുന്നതാണ് സസി
@rrautocraft6308
@rrautocraft6308 2 года назад
കയ്യിൽ ഉള്ള തേങ്ങാ അനക്കി താഴെ ഇട്ടു. എന്നിട്ട് ഇവിടെ ആണ് സ്ഥാനം എന്നു പറഞ്ഞു ആ നല്ല അലക്ക് കല്ലു പൊളിച്ചോ
@sudeerth8246
@sudeerth8246 2 года назад
എന്ത് മറ്റൊടത്തെ സ്ഥാനം
@thasreefthaz6956
@thasreefthaz6956 2 года назад
പേരന്റെ..മൊയലാളി അതാ പോണ് 🤣🤣🤣😂😂
@comradechenoli8703
@comradechenoli8703 2 года назад
മലയാളം ഒന്നൂടെ നന്നാക്കാം
@rpoovadan9354
@rpoovadan9354 2 года назад
പൊതിക്കാത്ത കോട്ട തേങ്ങ കൊണ്ട് സ്ഥാനം കാണൽ. എന്താണ് ഇതിൻ്റെ ശാസ്ത്രം എന്ന് കൂടി വിശദീകരിച്ചാൽ കൊള്ളാം. ചുമ്മാ വീട്ടുകാരെ പറ്റിച്ചു അലക്കു കല്ലും പൊളിച്ചു. കഷ്ടം.
@gireeshpvr3051
@gireeshpvr3051 8 месяцев назад
ഇതൊക്കെ കണ്ടിട്ട് എന്താണ് പറയേണ്ടത് എന്ന് അറിയുന്നില്ല, 🙏ദേഷ്യവും സ്നേഹവും ഒരുപാട് ഉള്ളത് കൊണ്ട് തെറി വിളിക്കുന്നില്ല എന്ന് മാത്രം മനസിലാക്കുക 🙏😊
@vineshvijayan6424
@vineshvijayan6424 4 месяца назад
പണി പഠിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഉപകാരപ്പെടുന്ന വീഡിയോ? ആ തേങ്ങ ഉടായിപ്പ് ആയിപ്പോയി അപ്പുറത്തെ പറമ്പില്‍ വീഴാനതു കാര്യം
@abdussamad3747
@abdussamad3747 2 года назад
ഞാൻ എന്റെ പുതിയ വീടിന് പാരപ്പെറ്റു സ്വയമായി കെട്ടാൻ പോകുകയാണ് എന്തു പറയുന്നു.....
@hussainolavattur6417
@hussainolavattur6417 2 года назад
നിങ്ങളുടെ വീഡിയോ കണ്ടാൽ പിന്നെ കഴിയുന്നത് വരെ ഒറ്റയിരിപ്പിന് കാണും ,love you ❤️❤️
@hussainolavattur6417
@hussainolavattur6417 2 года назад
Sure
@shabeer2218
@shabeer2218 2 года назад
പട്ടിയെ പോലെ പണി എടുക്കുക രാജാവിനെ പോലെ ജീവിക്കുക
@Hashir-z6q
@Hashir-z6q 2 года назад
മച്ചാന്റ് വീഡിയോ 🔥🔥
@gafoord2218
@gafoord2218 2 года назад
വളരെ നല്ല വിഡിയോ 👍
@zainulabodeen9852
@zainulabodeen9852 10 месяцев назад
അവിടെ യത്തിയപ്പൾ നീ കൈ വിറപ്പിച്ചു തേങ്ങ വീണു 🤣🤣🤣🤣🤣🤣
@martinpmaniputhenpurackal
@martinpmaniputhenpurackal 2 года назад
Ellam okay, thenga coconut🥥 engane thazha poyee,
@Dileepdilu2255
@Dileepdilu2255 2 года назад
Super മച്ചാനെ 😍😍💗💛👍
@prasadk6005
@prasadk6005 2 года назад
മ് ഒക്കെ പഠിപ്പിച്ച് കൊടുത്തോ പിന്നെ ആര്ക്കു൦ പണി ഇണ്ടാകൂല. 😀😃🤣😂
@ajeshkg9049
@ajeshkg9049 2 года назад
തേങ്ങ വെച്ചു സ്‌ഥാനം നോട്ടമോ?🤔
@anoop.ppoyilil8313
@anoop.ppoyilil8313 2 года назад
80 കട്ട എനിക്ക് വെച്ച് പഠിക്കാൻ 6 ദിവസം വേണ്ടി വന്നു
@noushadmp4545
@noushadmp4545 Месяц назад
Machane nammelem panikk koottumo ivide pani kuravqn thepp paniyokke ariyum
@qatarairways..1005
@qatarairways..1005 2 года назад
Ingal malappuram kizhisseri Aano... Or pookkottoor side
@usmantp1546
@usmantp1546 3 месяца назад
Masha allah 👍👍👍👍👍
@vishakkumar2370
@vishakkumar2370 2 года назад
ഞങ്ങളുടെ നാട്ടിൽ തേങ്ങ കൊണ്ട് ഇത് പോലെ സ്ഥാനം നോക്കിയാൽ വീട്ടുകാർ ചുറ്റികക്ക് adich odikum
@NajmudeenEp
@NajmudeenEp 5 месяцев назад
ഇതെന്ത് സ്ഥാനം നോക്കല് തമാശയും കളിയാ
@ashikashik3519
@ashikashik3519 2 года назад
പാൽ പൊടി ഇട്ട് മാത്രം ചായ കുടിക്കുന്നത് ആള് ആണ് എന്തായാലും ഇയാൾ ഇവിടെ സൗദയിൽ ഉണ്ടായിരുന്നു അദ് എന്തായാലും സത്യം ആണ് 👌👌👌
@shihabvloger
@shihabvloger 2 года назад
പടവ് 👍👍👍👍👍👍
@linipk3951
@linipk3951 2 года назад
തന്റെ കാമറക് എന്തോ പ്രോബ്ലം ഉണ്ട് അതാണ് പടവ് വളവ് തോന്നുന്നേ
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
പഠിക്കാം
@shamsudheenshamsu3001
@shamsudheenshamsu3001 2 года назад
തേങ്ങ കൊണ്ട് സ്ഥാനം നോക്കൽ കിണറ്റിനാണ് കണ്ടിട്ടുള്ളത് ബാത് റൂമിനും ഇങ്ങനേ ചെയ്യാൻ പറ്റുമോ
@hai-yl8fu
@hai-yl8fu 2 года назад
ട്രോളിയതാണ് bro 😆😆
@mrshareef9568
@mrshareef9568 2 года назад
സിമന്റ് ലൂസ് കുറവാണ്
@pidivalli-007.
@pidivalli-007. 2 года назад
സ്ഥാനം നോക്കുന്നതുകണ്ട കുറ്റിക്കാരൻ ആശാരിയുടെ അവസ്ഥ 🙄🙄🤭🤭🤭
@S-media
@S-media 2 года назад
ഇങ്ങനെ വീഡിയോ എടുത്തദ് കൊണ്ട് കാണുബോൾ തലവേദനിക്കുന്നു നിങ്ങൾ ഒന്നുടെ ശ്രദിച്ചാൽ ഞങളെ പോലെ ഉള്ളവർക്കു ആസ്വദിക്കാം
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo 10 месяцев назад
സിമെന്റ് കട്ട ഒന്ന് വെള്ളം പറ്റണം ആയിരുന്നു
@sainudheen___
@sainudheen___ 2 года назад
എത്ര ചെറിയ. കട്ട. പണിയാണ ങ്കിലും. കണ.. തിരി. ശരിയാക്കണം.. മച്ചാനെ.. അത് ചെയ്തില്ല...
@MariyamBinthsayed
@MariyamBinthsayed 7 месяцев назад
Dorindaduthmurikall vekathe fulkallu vekomonee
@അബഹ
@അബഹ 2 года назад
Cherpulassery vannit work cheyyumo Bro ??
@ytsoulsalu4778
@ytsoulsalu4778 2 года назад
ഹെയ്. ഹെയ്. പഠിച്ചെ പഠിച്ചെ പടവ് പഠിച്ചെ 👍👍👍👍👍👍👍
@dramaqueens7297
@dramaqueens7297 2 года назад
😁😁😁uuu😁😝♥️♥️🥰
@niqabigaal
@niqabigaal Год назад
Ikka ee block kond chuttumadhilum koodayum akan patuoo
@samali9284
@samali9284 2 года назад
ക്യാമറാ തലേല്മല് കെട്ടിവെച്ചിക്ക്വാ…😂
@abdussamad3747
@abdussamad3747 2 года назад
സിമെന്റ് കട്ടകൊണ്ട് കെട്ടുമ്പോൾ കട്ട നനക്കണോ നനച്ചാൽ eny പ്രോബ്ലം ഉണ്ടോ പ്ലീസ് റിപ്ലൈ?
@shibinnandhanam8563
@shibinnandhanam8563 2 года назад
ഫ്ലോർ കോൺക്രീറ്റ് വാട്ടർ ലെവൽ ചെയുന്ന കാണിക്കുമോ ചെങ്ങായ്‌ ജ്ജ്
@RAJARAJARAREERAMRAJA
@RAJARAJARAREERAMRAJA Месяц назад
9അടി വീതി 12അടി പൊക്കം ഉള്ള ചുമരിന് 4" ന്റെ എത്ര കല്ല് വേണം. മുറി പാർട്ടീഷൻ ചെയ്യാനാ
@RAJARAJARAREERAMRAJA
@RAJARAJARAREERAMRAJA Месяц назад
പിന്നെ റൂമിന്റെ ചുവർ പൊളിച്ചു വെളിയിൽ 5×4 ന്റെ ഒരു ബാത്റൂം കെട്ടി തട്ടടിച്ചു കോൺക്രീറ്റ് ചെയ്തു തേയ്ക്കാൻ പണിക്കൂലി എത്രയാകും.
@wecan7823
@wecan7823 3 месяца назад
സംസാരം കേട്ടിരിക്കാൻ നല്ല രസാണ്
@shazmuneer
@shazmuneer 2 года назад
First floor bathroom'l ethra inch concrete cheyyanm. Plumbing pipe vechu. 2" pipe aan vechath. Sunken slab Ella. Ithil filling enganeyaan cheyyandath. Concrete aano atho red sand aano fill cheyyandath
@salalmtherambil6365
@salalmtherambil6365 2 года назад
ഇതെന്താ 80 മോഡൽ ബാത്റൂം
@Thanalil
@Thanalil 2 года назад
ആ സ്ഥാനം നോക്കൂ ന്ന ടെക്നിക്ക് ഒന്നു പറഞ്ഞു തരുമോ??
@vineeshvini8330
@vineeshvini8330 2 года назад
സൂപ്പർ ബ്രോ അവതരണം നല്ല ഹരം
@vijuvarghese3665
@vijuvarghese3665 2 года назад
6000 litre tank എങ്ങനെ base set ചെയ്യാം .
@jamshikaiz121
@jamshikaiz121 2 года назад
Athengane thenga veenu 😨
@ekfoodtraveller3282
@ekfoodtraveller3282 2 года назад
Padachone anda vishwsam kakatte
@jkjkjk807
@jkjkjk807 2 года назад
നാളികേരം അപ്പുറത്തെ വീട്ടിലെ ആണെങ്കിൽ അവിടെ ബാത്റൂം പണി ചെയ്യാൻ 🤭🤭🤭
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിക്കി മച്ചാനെ 💖💞💜⚡✌️
@mohamedimran7406
@mohamedimran7406 2 года назад
ആ ഒന്നാം വരി മൂല കല്ല് വെട്ട് ഉള്ള കല്ല് ആണ്
@koshythomas4920
@koshythomas4920 2 года назад
മേസിരി മുകളിൽ നിന്നും നോക്കിയാൽ ഈ കട്ട ഷെയിപ് ന് വ്യത്യാസം ഉണ്ടല്ലോ മച്ചാനേ
@rajeshpajila74221
@rajeshpajila74221 Год назад
Ekka ningal powli an ingane thanne munnot poikolo
@VinilVinil-vf1ot
@VinilVinil-vf1ot Год назад
നീ തൂക്ക് നോക്കുന്നത് ശരിയല്ല
@Weebtechy
@Weebtechy 2 года назад
Avide kuzichal nalla vellum kittum....athu konda thenga therichath..
@Zhbavzjnxvvsh
@Zhbavzjnxvvsh 2 года назад
തുടക്കം തന്നെ കളറാക്കിയല്ലോ 😂
@rijupk5762
@rijupk5762 Год назад
Thara kettunnath illaalo?
@massa0041
@massa0041 2 года назад
😂😂😂😂😂
Далее