ഒരു സംശയം കൂടെ ഉണ്ട്..... Tax ന്റെ കാര്യത്തിൽ depreciation കൂടെ മൈനസ് ആയിട്ട് അല്ലെ tax എമൗണ്ട് ഫൈനൽ ആകുന്നത്??? അതായത് eg : 2015 മോഡൽ Pajero Sport വണ്ടി കേരളത്തിൽ 2023il രജിസ്റ്റർ ചെയ്യുമ്പോ....2015il ആ വണ്ടിക്ക് കേരളത്തിൽ ex showroom price 30 ലക്ഷം രൂപ ആണേൽ...30 ലക്ഷത്തിന്റെ 21%... അതായത് 6,30,000... ഇത് 15 വർഷത്തെ tax.....2015 ആകുമ്പോ ഇനി 7 വർഷമേ ബാക്കി ഉള്ളു (2023 ആയല്ലോ ) അപ്പൊ 6,30,000 ÷15 = 42,000... ഇനി 7 വർഷത്തെ tax ആണ് അടക്കേണ്ടി വരുന്നത്... So 42,000×7 = 2,94,000.... ഇത്രയും ആണ് ഈ വീഡിയോ യിൽ പറഞ്ഞത്..... പക്ഷെ ഞാൻ കേട്ടത്.... ഇനി ഈ 2,94,000 ഇതിൽ നിന്ന് 8 വർഷം പഴക്കം ഉള്ള വണ്ടി ആയത് കൊണ്ട് തന്നെ 8 വർഷത്തെ Depreciation percentage കൂടെ കുറയും എന്നാണ്.... ( Depreciation Percentage = 0-1 വർഷം പഴക്കം 100%.....1-2 Year= 93%,2-3 year = 87%, 3-4 Years = 80%, 4-5 Years = 73%, 5-6= 67%, 6-7 Years =60%, 7-8 Years = 53%, 8-9 Years = 47%, 9-10 Years = 40%, 10-11 Years =33%, 11-12 Years =27%, 12-13 Years = 20%, 13-14 Years = 13 %, 14-15 Years = 7 %).... ഇങ്ങനെ ഓരോ slot അനുസരിച്ചു ആണ് കുറക്കുന്നത് എന്നാണ് കേട്ടത്... അതായത്... മുകളിൽ പറഞ്ഞ example അനുസരിച്ചു...8 വർഷം പഴക്കം ഉള്ള വണ്ടി ആയത് കൊണ്ട് തന്നെ...8-9 Years എന്ന slot ആണ് വരുന്നത്...അതായത് 47%.... That Means 2,94,000 രൂപയുടെ 47%... = 1,38,180 രൂപ ആണ് കേരളത്തിൽ 2015 മോഡൽ pajero sport നു tax അയക്കേണ്ടത്...............ഇത് ശെരി ആണോ..????? അതോ depreciation ഇല്ലാതെ ആണോ അയക്കേണ്ടത്..????
നിങ്ങൾ അറിഞ്ഞതിൽ ചെറിയൊരു തെറ്റുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ..15 year tax 630000 ആണ് .. 8 വര്ഷം പഴക്കമുള്ള വണ്ടിയായത് കൊണ്ടു തന്നെ 8-9 years സ്ലോട്ടിൽ ആണ് വരുന്നത്.. ആയത് കൊണ്ട് തന്നെ 47%.. ടോട്ടൽ tax nte 47% ആണ് നോക്കേണ്ടത് അതായത് 630000*47% = 296000... ഞാൻ പറഞ്ഞ രീതിയും നിങ്ങൾ പറഞ്ഞ രീതിയും almost same ആണ് .. പക്ഷെ നിങ്ങൾ അതു dwpreciation ആയി കണക്കാക്കി..
Hi, i am purchasing a second hand 4 wheeler (private) from Bangalore (2018 model - 5 lakh) , want to re-register in kerala as taxi, how much tax would be required to pay???
ഡെൽഹിന്ന് പോകുന്ന വണ്ടിക് കയ്യും കണക്കുമില്ല പിന്നെ മലയാളിയെ പേടിപിച്ച് നിർത്തുക എന്നുള്ളത് നാട്ടിലെ scnt hand showroom കൊള്ളക്കാരുടെ കടമയാണ് അതാണ് ബ്ലോഗർ മാരുടെ ജോലിയും ...
പുതിയ വണ്ടി വാങ്ങി 5 വർഷം ഉപയോഗിച്ച് വേറെ ആൾക്ക് വിറ്റാൽ ബാക്കിയുള്ള 10 വർഷത്തെ tax amount refund ലഭിക്കും എന്നാണോ സർ പറയുന്നത്. ഇനി പഴയ വാഹനം വാങ്ങിയാലും ഇങ്ങനെയാണോ
Manu bro...oru karyam vyakthamakkamo...for eg; oru 2015 Fortuner Del to KL konduvannal, remaining 7 years tax calculate cheyyunnathu ippol 2023 il ulla 21% tax slab ano, atho annu 2015 il ivide above 20la cars nu undayirunna tax slab ayirikkumo? Because kazhinja 3 to 4 years anu nammude nattil ithreyum Road tax kootiyathu..2015 period il ithreyum illayirunnu..please advise.
2015 July reg. വണ്ടി ഞാൻ കൊണ്ടുവന്നു കഴിഞ്ഞ മാസം Re-ചെയ്തു. Fortuner Automaticന് 3,03,547 രൂപ Tax അടച്ചു. Fancy നമ്പർ കിട്ടാൻ 3000 രൂപയും Auto consultaint ന് 7000 രൂപയും ചിലവായി.
Oru delhi address ilek transfer cheit kazhinjal, next re-test vare aa same delhi address registration vech kerala roadil upayogikan patumo? Google il nokiyapo, other states vehicle's more than 3 months upayogike anel, noc edukanam enu kandu.!!!!
അല്ല അപോ നീ ചിന്തിക്കും ഇവൻ എന്താ ഇങ്ങിനെ പറയുന്നത് എന്ന് ,,😳😳😳 എന്നിക്ക് വണ്ടി kayatti ഇടാൻ പറ്റിയ വീട് ഇല്ല ,,,18 വർഷത്തോളം ആയി പ്രവാസി ആണ് ,,,,,അതെന്തോ അയികൊട്ടെ നിങ്ങടെ എലാ വിടെയൂം കാണും ,,,,അത് ഡൽഹിയിൽ പോയി വണ്ടി എടുക്കാൻ വേണ്ടി അല്ല ,,ഞാൻ ഒരു വണ്ടി പ്രേമി ,,,,,,,പ്രീമിയം വണ്ടികളോട് ഇഷ്ട്ടം ,,,,അപ്പോ നിങ്ങളുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ നോക്കും ഡൽഹിയിൽ പ്രൈസ് എത്ര ആണ് ,,,, ബെൻസ്,,🤔 BMW ,, ഓടി,,,ഒരു രസം എത്ര തന്നെ ,,😳😳🤔🙄🙄🙄🙄 അതുകൊണ്ട് പോസ്റിയ വീഡിയോ പിന്നെയും പോസ്റ്റ്ററുത് ,,,പ്ലീസ്
Dear Manu, ഡൽഹിയിൽ വന്നു ഒരു fortuner (2015/2016) എടുക്കണം എന്നുണ്ട്. അത് major accident ഒന്നും ഇല്ല എന്ന് നോക്കി check ചെയ്തു തരാൻ പറ്റുമോ...? മനുവിനോ, ഇനി അങ്ങനെ check ചെയ്തു തരുന്ന experts ഉണ്ടെങ്കിൽ അവർക്കു എന്ത് കൊടുക്കണം...? കേരളത്തിൽ re reg. എത്ര ആകും...? Road tax എത്ര ആകും...? Yrly, ഇൻഷുറൻസ് എത്ര ആകും...?
ഒരു സംശയം ചോദിക്കട്ടെ ഡൽഹിയിൽ അല്ലെങ്കിൽ മഹാരാഷ്ട്ര എന്ന് വണ്ടികൾ എടുക്കുമ്പോൾ അതെ രജിസ്ട്രേഷൻ തന്നെ നമുക്ക് കേരളത്തിൽ ഉപയോഗിച്ചുകൂടെ.. പിന്നീട് ടെസ്റ്റിന് വരുമ്പോൾ അല്ലേ പ്രശ്നം
@@ManuUncleInDelhi പക്ഷേ അങ്ങനെ ഒത്തിരി പ്രൈവറ്റ് വണ്ടികൾ ഓടിക്കാൻ ഉണ്ടല്ലോ നമ്മുടെ. നാട്ടിൽ. പിന്നെ കേരളത്തിൽ തന്നെ രജിസ്ട്രേഷൻ എടുക്കണം ഉണ്ടോ അയൽസംസ്ഥാനങ്ങൾ എടുത്തുകൂടെ