യൂണികോൺ 150 sporket matti..but back വീൽ tite ആണ്... ഓടിക്കുമ്പോൾ കൊടുക്കുന്ന ആക്സിസിലേറ്റർ play കിട്ടുന്നില്ല... സെന്റർ സ്റ്റാറ്റിൽ വെച്ച് back വീൽ കറക്കി നോക്കുമ്പോളും... Tite ആണ്.... ഇത് കുറച്ചു ഓടുമ്പോൾ ഒക്കെ ആകുമോ അതോ മാറ്റിയെടുത്തു കണികാണാമോ
Lube cheyunath verm chain life kitan mathramela.. use logic... lube cheyunath enm aha oru freshness kitan kude ann athayath 500kms il cheymbo again aha oru old quality aha chain il ninn kitm.. apo gear shifting smooth avm.. perfmonace kudum.. mileage kudum angne kure karyangal und alatbe chain in life kitan mathramela...
🤣🤣 അത് തന്നെയാ ബ്രോ ഞാനും ആലോചിക്കുന്നത്. ഇങ്ങേരുടെ വിചാരം ചെയിൻ lube ചെയ്യുന്നത് ചെയിൻ sprocket ന്റെ ലൈഫ് കൂട്ടാൻ മാത്രം ആണെന്നാ. ഇയാള് പറയുന്ന പോലെ ആണെങ്കിൽ വണ്ടിയുടെ യൂസർ മാന്വലിൽ ഏകദേശം 15000 കിലോമീറ്ററിൽ ചെയിൻ sprocket മാറ്റിയാൽ മതിയെന്ന് പറഞ്ഞ പോരെ 🤣🤣. NB:തെറ്റായ കാര്യങ്ങൾ ചെയ്യുന്നതിലും തെറ്റാണ് തെറ്റായ കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത്
Bro pulli paranjath chain lube cheyyanda ennalla marich costly aayittulla chain lube n cleaners use cheyyunnath worth alla ennanu. Gear oil makes much sense but just like he said commuter bikes inte karyathil aanu effective