Тёмный

BIKE CHAIN എങ്ങനെ പുത്തനായി നിലനിർത്താം | Cleaning & Lubing Tips 

Ajith Buddy Malayalam
Подписаться 415 тыс.
Просмотров 677 тыс.
50% 1

നമ്മൾ ബൈക്കേഴ്‌സ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു സിംപിൾ മൈന്റെനൻസ് ആണ് ചെയിൻ ക്ലീനിങ്ങും ലുബിങ്ങും. എൻജിൻറെ പവർ ബാക് വീലിലേക്ക് എത്തിക്കുന്നത് ചെയിൻ ആണെന്നത് കൊണ്ട് തന്നെ ഇത് ബൈക്കിലെ ഒരു important part ആണ്. അപ്പോ ചെയിൻ കുറച്ച് respect ഒക്കെ അർഹിക്കുന്നുണ്ട്. എങ്കിൽ എങ്ങനെ അതിനെ respect ചെയ്യാം അഥവാ ക്ലീൻ ചെയ്ത് ലൂബ് ചെയ്ത് പ്രൊട്ടക്ട് ചെയ്യാം എന്ന നോക്കാം.

Авто/Мото

Опубликовано:

 

16 дек 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@itsmejk912
@itsmejk912 4 года назад
സ്വന്തം വണ്ടിയെ സ്നേഹിക്കുന്നവർ മാത്രമേ..ഇങ്ങനെ ഒക്കെ ചെയ്യൂ
@shamsudeenmp5910
@shamsudeenmp5910 Год назад
Example...ajith buddy
@hamzathayattil
@hamzathayattil Год назад
👍🏻👍🏻👍🏻
@hamzathayattil
@hamzathayattil Год назад
👍🏻👍🏻👍🏻👍🏻
@anoopabhi5723
@anoopabhi5723 4 года назад
അജിത് ചേട്ടന്റെ സംസാര രീതി എനിക്ക് ഒത്തിരി ഇഷ്ടമാണ് 👌❤️❤️❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄🙏🏻Thank you 💖
@rinshadhrinshadhunni7075
@rinshadhrinshadhunni7075 4 года назад
Avne ne kettiko
@anoopabhi5723
@anoopabhi5723 4 года назад
Eshtamanennu paranjal udane kettikolamennano bro??
@prajith9366
@prajith9366 4 года назад
@@anoopabhi5723 athayalude perception anu. Mind cheyanda.
@jithinjosevj385
@jithinjosevj385 4 года назад
ആ ചേട്ടാ ഞാനാണെങ്കിൽ ഒരു യൂണികോൺ ബൈക്ക് എടുത്തു 290 കിലോമീറ്റർ ആയതേയുള്ളൂ ചെയിൻ സൗണ്ട് ഉണ്ട് ചെറിയ സൗണ്ട് ആണ് പക്ഷേ അത് മൂന്നാമത്തെ നാലാമത്തെ ഗിയർ ഇടുമ്പോൾ മാത്രമാണ് സൗണ്ട് വരുന്നത് അഞ്ചാമത്തെ ഗിയർ ഇടുമ്പോൾ ആ സൗണ്ട് വരില്ല ഇതു മാറാൻ എന്തു ചെയ്യണം ആ ചേട്ടൻ ഒരു കാര്യം കൂടി 500 കിലോമീറ്റർ ആവുമ്പോൾ ഫസ്റ്റ് സർവീസ് ചെയ്യണം എന്ന് പറഞ്ഞു ഞാനാണെങ്കിൽ മോട്ടോർ 820 രൂപയുടെ ഓയിലാണ് എൻറെ അടുത്ത് ഒരാൾ പറഞ്ഞത് മാറ്റാൻ മോട്ടോർ ഓയിൽ കൊള്ളാമോ
@bijeshvv6802
@bijeshvv6802 4 года назад
ഒരു അറിവ് കൊടുക്ക എന്നുപറയുമ്പോൾ ഇങ്ങനെ കൊടുക്കണം. സൂപ്പർ ബ്രോ. ഇവിടെ ഒരുപാട് ടീം ഉണ്ട് ഒരു ഗുണവും ഇല്ല
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you so much Bijesh💖
@shibinlalem4954
@shibinlalem4954 3 года назад
@@AjithBuddyMalayalam broo ... Ante bike RTR 160 aanu. Running time l front sprocket l nnu nalla sound varunnund .. ath anthukondaanu..? Hevy sound .. its too hurt..!!
@esthapan1253
@esthapan1253 3 года назад
@@shibinlalem4954 spocket change aalu
@blacksoul9420
@blacksoul9420 4 года назад
അനുഗരണം ഇല്ലാത്തതും വ്യക്തതയുള്ളതുമായ ഒരു ചാനൽ ....👌👌👌👌
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖😍
@Queenofriders
@Queenofriders 4 года назад
അത് ശരിയാ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@kochu311
@kochu311 3 года назад
@@AjithBuddyMalayalam Hi bro ,njan Husqvarna svartpilen eduth ..Tvs loob thanne use cheithal mathiyo, or any other brands.
@suhailsaleem9554
@suhailsaleem9554 4 года назад
ഇത്രേം കാലം യൂട്യൂബിൽ ഇരുന്നട്ടും ഇങ്ങനെ വെക്തമായി ലാഗ് ഇല്ലാത്ത പ്രൊമോഷൻ ഇല്ലാത്ത വീഡിയോ ആദ്യമിട്ട കാണുന്നത്....
@caliberbuoy
@caliberbuoy 3 года назад
ഇത്രേം അറിയുന്ന ബ്രോ.. apache വാങ്ങണമെങ്കിൽ.. apache oru ബീഗരനാണ് എന്നാണ് അർത്ഥം🔥🔥🔥
@vishnurahul2172
@vishnurahul2172 3 года назад
Pinnalla😎
@lkeditz771
@lkeditz771 3 года назад
Njanum alochichu🔥
@user-ku7fk2de3p
@user-ku7fk2de3p 3 года назад
1.65lks kittavuna aetavum nalla vandi ithann (fully feature loaded bike) that's why apache is 🔥
@yasir4034
@yasir4034 3 года назад
Appache നൽകുന്നത് ഒരു pawerfull എഞ്ചിനാണ്. അത് അറിയാൻ പഴയ മോഡൽ rtr ഒന്ന് ഓടിച്ചു നോക്കിയാൽ മതി 🔥🔥🔥
@sandrajsaju6552
@sandrajsaju6552 3 года назад
Ingerde kayyil ntorque um undallo....TVS il aakum job 😂
@abilashcv5574
@abilashcv5574 2 года назад
Thanks for the video... I followed your instructions and after that sound from chain sprocket was reduced. Confidence that you give to do repair is awesome. Keep up the good work.
@adarshkgopidas1099
@adarshkgopidas1099 3 года назад
😍ഭീകരനാണിവൻ കൊടും ഭീകരൻ,👏👏👏 ഇനി മലയാളത്തിൽ വണ്ടിയെ കുറിച്ച് പഠിക്കാൻ...വേറൊരു channel വേണ്ട.....💪 അത്രയ്ക്കും perfect ആണ് ഏല്ലാ videos ഉം👌 സംസാരമാണെ പിന്നെ പറയണ്ടല്ലോ..... ഒരു രക്ഷയുമില്ല....❤️
@syamchandran2435
@syamchandran2435 3 года назад
വല്ലാത്ത ഒരു പഹയൻ തന്നെ 👌👌👌👌👌👌👌👌👌
@vijivarghese9195
@vijivarghese9195 Год назад
One recommendation for cleaning chain is that never turn the back wheel in anticlockwise direction (bike forward movement).. Always turn the wheel in clockwise direction (bike reverse movement) to avoid any risk of trapping your finger between the teeth and the chain...
@nandhuviswanath8782
@nandhuviswanath8782 3 года назад
ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം ഇവിടുന്ന് കിട്ടുന്നുണ്ട് thank you bro ഇനിയും maintenance വീഡിയോസ് ഇടണം
@KAVILPADvinu
@KAVILPADvinu 4 года назад
വളരെ ലളിതമായ ഭാഷയിൽ കാര്യങ്ങൾ വ്യക്തമാക്കുന്ന ചാനൽ
@rahulrajeev3519
@rahulrajeev3519 4 года назад
അധികം കുഴപ്പിച്ചില്ല. നന്നായി പറഞ്ഞു 💓💓
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@Kl40azhar
@Kl40azhar 4 года назад
നല്ല വീഡിയോ നല്ല വൃത്തിയായി പറഞ്ഞു തന്നു..
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@praveenjayaprakash1292
@praveenjayaprakash1292 3 года назад
Clear cut and decent talk....Ulla karyam ullathu poleee kooduthal dialogue illatha presentation...super
@harishkumarvu
@harishkumarvu 3 года назад
Excellent narration! Superb information! Thank you very much... I subscribed! I decide to watch your channel regularly for the regular maintenance of my Suzuki Slingshot plus!
@amalaugustin110
@amalaugustin110 4 года назад
ഈ lock down കഴിഞ്ഞിട്ട് ഒരു RTR എടുക്കാം എന്ന്‌ വിചാരിച്ചിരിയ്ക്കാൻ തുടങ്ങീട്ട് കുറെ ആയി. നിങ്ങടെ വീഡിയോസ് എല്ലാം സൂപ്പർ ആണേ👌
@adarshtk480
@adarshtk480 3 года назад
😀😀🤣🤣
@afsal3778
@afsal3778 Год назад
RTR എടുത്തോ Bro
@studiogamingindia
@studiogamingindia 3 года назад
Ini wax cheyyunnadhine kurichum video venam😍
@shajishajimon1756
@shajishajimon1756 2 года назад
നിങ്ങളൂടെ ചാനൽ ഞാൻ കാണാറുണ്ട് നല്ല വൃക്തമായ വിശദീകരണമാണ്.
@jathinpl9687
@jathinpl9687 4 года назад
bro very nicely explained. now i am also getting some technical knowledge about vehicles and not get cheated by the automobile retailers
@faizotp8764
@faizotp8764 4 года назад
Good bro😘, I'm waiting for washing &tyre video
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖 yes👍🏻
@adhwaith2516
@adhwaith2516 4 года назад
You maintain your bike very well only few people will do it 👏👍👍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😊🙏🏻Thank you 💖
@demonx7735
@demonx7735 3 года назад
Adipoli video. Ithrem neat aayi simple aayi ellaam paranju tharunna vere oru channel um njaan ithuvare kandittilla
@brilliantthinkingshabu4604
@brilliantthinkingshabu4604 3 года назад
നല്ല ഉപകാരപ്പെട്ട വീഡിയോ Thank you അജിത്
@surendranbthekkumkattle6897
@surendranbthekkumkattle6897 4 года назад
സിമ്പിൾ...... ഉപകാരപ്രദം. ഇനിയും ചെറിയ ചെറിയ ഇത്തരം വീഡിയോകൾ ചെയ്യുക.ക്ലച്ച് കേബിൾ അഡ്ജസ്റ്റ് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Yes, Thank you 💖
@sareeshc8827
@sareeshc8827 4 года назад
Very good informative video bro.. Super❤️❤️❤️✌️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@premjithnarayanan3485
@premjithnarayanan3485 Месяц назад
താങ്കൾ ഒരു അദ്ധ്യാപകൻ ആണോ....സൂപ്പർ അവതരണം 🙏🏼Thank U
@arunmonc.t5214
@arunmonc.t5214 3 года назад
ഒന്നു കണ്ടതാണ്... എന്നാലും വീണ്ടും കണ്ടു... ഇനിയും കാണും....
@pegasus0963
@pegasus0963 4 года назад
വളരെ അധികം നന്ദി ഉണ്ട് ചേട്ടാ ഇതിന് വേണ്ടി ആണ് കാത്തിരുന്നത്
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome brother 💖
@mohamedshafeeq2298
@mohamedshafeeq2298 3 года назад
Tvs allatha mattu bikukalk idhupole cheyyan pattumo
@chinthuchandran4604
@chinthuchandran4604 4 года назад
SAE 90w gear oil(80%) + SAE 140W(20%) E oru combination aanu enthu kondum chain lubing nu nallath.mikkavarum ellavarum 90w mathranu use cheyyaru.140w mix cheythal therichu pokunnath ozhivakkam.mathramalla economical aanu. Thank You.
@vinayanmg4
@vinayanmg4 9 месяцев назад
Njan 2 year aayittu ee idea aanu cheyyunnathu eee comment kandathinu shesham aannu cheyyaan thudangiyathu athu vere karyam😂 48000 KM kitti chain❤❤❤ Ippo 73000 KM kazhinju vandi❤❤❤
@bexspidy296
@bexspidy296 7 месяцев назад
​@@vinayanmg4Pullikaram paranja pole.cheythat engane ondu, motul lube kaal nallath ahno
@vinayanmg4
@vinayanmg4 7 месяцев назад
Athu ariyilla ithu thanneyanu njan ippolum chythu kondirikkunnathu mixed gear oil
@bexspidy296
@bexspidy296 7 месяцев назад
@@vinayanmg4 Bro inta chain inu scene onum ondayit ellalo
@vinayanmg4
@vinayanmg4 7 месяцев назад
ഇല്ല
@afsalasif7240
@afsalasif7240 3 года назад
സൂപ്പർ മെസ്സേജ് Thankyou 👍🥰
@jerryvjohn
@jerryvjohn 2 года назад
Wd40 usage is for cleaning or lube? in case of chain
@arunmohan1797
@arunmohan1797 4 года назад
നല്ല അവതരണം Ajith Bro❤️👌
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖
@avinashkp6608
@avinashkp6608 2 года назад
@@AjithBuddyMalayalam bro ith diesel vach clean cheythal kuzhpm indo
@venomefx16
@venomefx16 2 года назад
@@avinashkp6608 illah bro diesel,kerosine,petrol yeath use cheyth venmankilum cheyyam
@akshayps7763
@akshayps7763 4 года назад
അടിപൊളി, ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട് വാഷിംഗ്‌ നെ ക്കുറിച്ചുകൂടി ഒരു വീഡിയോ ചെയ്യുമോ?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Cheyyunnund Thank you 💖
@Queenofriders
@Queenofriders 4 года назад
അതും വേണ്ടതാ
@jishnuvlr2871
@jishnuvlr2871 4 года назад
Good job bro👌വളരെ ഉപകാരപ്രദമായി👍
@harrisdanties1841
@harrisdanties1841 2 года назад
ഇതൊക്കെ കണ്ട് വണ്ടി അഴിച്ച്.. ഇപ്പോ ഏതു എവിടെ പിടിപ്പിക്കണം എന്ന് അറിയില്ല..njen heppy aahn
@NoName-yf2cs
@NoName-yf2cs 4 года назад
Bro please use and tell about dry lube ... People say dry lube will stay for longer ( refer muc- off dry lube ) please make a video of adjusting chain slackness.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Yes👍🏻
@Queenofriders
@Queenofriders 4 года назад
' No name ' - Fantastic name
@kcvysakhk32
@kcvysakhk32 4 года назад
Chain diesel ittu clean cheyunathukond enthenkilum kuzhapam undo?
@ajvlogs6463
@ajvlogs6463 3 года назад
Bike chain cleaning with diesel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sh6pCoJ2D1Y.html
@sajeevsaji6196
@sajeevsaji6196 4 года назад
കണ്ടിട്ടില്ലെങ്കിലും ചേട്ടനെ ഇഷ്ടായി. നല്ല വ്യക്തി
@movies9100
@movies9100 2 года назад
Ithrayum naalum kandathil Vach Nalla Video Nannayi Manassilayi 👍🥰
@vysakhksajeev4611
@vysakhksajeev4611 4 года назад
എത്ര km ന് ഇടക്കാണ് lube ചെയ്യേണ്ടത് എന്നു കൂടി പറഞ്ഞിരുന്നേൽ നന്നായിരുന്നു...great video.. useful information 👌👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖 athu sahacharyam അനുസരിച്ച് മാറും. Mazhayaanengil 300-700km ആകുംബോ ചെയ്യണം. Dry aanengil 1000-1500km
@suhailsuhail880
@suhailsuhail880 4 года назад
Ajith The Travel Buddy Malayalam oil kodukkunadin problem undo
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Engine oil katti kuravaanu sufficient lubrication kittilla, gear oil use cheyyaam
@gokulvgopan
@gokulvgopan 4 года назад
Make chain tighting video fast.... in detail... please include chain irregular slack (loos tight) reason.... waiting...
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Sure, thanks 💖
@abhilash.k.thomas3970
@abhilash.k.thomas3970 2 года назад
വളരെ ലളിതമായ അവതരണം 👌🏻👌🏻
@shajik.damodaran8156
@shajik.damodaran8156 3 года назад
Good & useful video. Gear oil 140 will be the best choice functionally and economic too.
@iamaibin9464
@iamaibin9464 4 года назад
Buddy.. Super... Ethokke nerathe paranju tharandeeee..ethupole chain cover ullathinum chyyano..? X ring O ring okke ullathine lube avasyamullu ennu oral paranju.. Athinodu entha abhiprayam...?
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Ella chainum lube cheyyanam. Chain cover ullathinu pettennu lube pokathilla, Kooduthal km odumbo cheythaal mathi. Mikkappozhum service timil mathiyaavum. Thank you 💖
@Queenofriders
@Queenofriders 4 года назад
ശരിയാ
@iamaibin9464
@iamaibin9464 4 года назад
@@Queenofriders aha...rider queen....
@Queenofriders
@Queenofriders 4 года назад
@@iamaibin9464 come to my chan nel
@iamaibin9464
@iamaibin9464 4 года назад
@@Queenofriders ok...which one is yours
@sumayyazakkeer4081
@sumayyazakkeer4081 4 года назад
സത്യം പറ എഞ്ചിനീയർ അല്ലേ ആ വണ്ടി പൊന്നാനി പത്തു വര്ഷം കഴിഞ്ഞാലും ഷോറൂം കണ്ടിഷൻ ആയിരിക്കും
@Queenofriders
@Queenofriders 4 года назад
ഒന്നും മനസ്സിൽ ആയില്ല. വിശദമായി പറയൂ
@riyaskhan18
@riyaskhan18 3 года назад
U always provide in detail and required tech onfo
@sreejit7881
@sreejit7881 2 года назад
I bought MT15 5 days ago and the chain are getting rusty. Should I contact the showroom?
@nikhiljoshi349
@nikhiljoshi349 4 года назад
Thanks bro 😍👍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome bro💖
@maneeshkchandran9096
@maneeshkchandran9096 4 года назад
ആദിയം മച്ചാനെ എന്ന് വിളിച്ചു പിന്നെ അളിയാ എന്ന് വിളിച്ചു കമന്റ് ചെയ്തു.. ഇപ്പോ റെസ്‌പെക്ട് കുറച്ചു കൂടി ചേട്ടാ സൂപ്പർ
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖🙏🏻
@praveent6001
@praveent6001 3 года назад
Ajithettooi... splendor pro ക്ക് engine oil lubing മതിയോ ?
@sarathkgs
@sarathkgs 4 года назад
Sir, Ente bike fz25 rear wheel markings both sides different aanh... ath sprocket life baadhikkumo?
@anuragsanjay8571
@anuragsanjay8571 3 года назад
ചെയിൻ diesel ഉപയോഗിച് ക്ലീൻ ചെയ്താൽ കുഴപ്പം ഉണ്ടോ?
@ajvlogs6463
@ajvlogs6463 3 года назад
Bike chain cleaning with diesel ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sh6pCoJ2D1Y.html
@bibinsebastian354
@bibinsebastian354 2 года назад
ആ പണിക്കു പോകേണ്ട
@sruthyp.v4788
@sruthyp.v4788 4 года назад
Poliiii✌✌ TVS chainlube rate ethrayavum
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Thank you 💖 500ml- ₹445
@manujose333
@manujose333 4 года назад
@@AjithBuddyMalayalam TVS chainlube vagan online link vallom undo?? Nokkiyittu kandillaa.. Atho shopile kittulloo??
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Online kandilla. Showroom il ninnum vangam
@akshaysanthosh1506
@akshaysanthosh1506 4 года назад
Amzon ഇല് kittum
@anoopabhi5723
@anoopabhi5723 4 года назад
അജിത് ചേട്ടന്റെ മിക്ക വിഡിയോസും എനിക്ക് സഹായകരമാകാറുണ്ട് താങ്ക്സ് അജിത് chetta🙂
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Welcome brother 😍
@adwaithadhu1016
@adwaithadhu1016 3 года назад
അജിത്ത് എട്ടോ.... ഈ വീഡിയോ യിൽ പറഞ്ഞ gear lever inte position shrediknm ennu paranjiley....eniku rtr 200 il gear knob inte position korachu down aakiyal korachoode suit aakumayrnu..apoo angne oru arrangement nadathan pattumo?...ipoo ulla position il ninnu oru 2mm-3mm താഴോട്ട് ആയൽ gear shifting eniku elupam aayene!....plz reply
@AmalRaj-oq6of
@AmalRaj-oq6of 4 года назад
Disel use cheythu cleaning cheithal പ്രശ്നം ഉണ്ടോ ???
@alanvarghese4u
@alanvarghese4u 4 года назад
Use kerosene
@deepakradhakrishnan8282
@deepakradhakrishnan8282 4 года назад
Ys.. adhinte washer theymanam sambavikkum use kerosene.
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
Branded cleaner aanu better. kerosene nallavannam thudachu maatiiyillengil lube vegam pokum
@Zenith1980
@Zenith1980 4 года назад
പ്രത്യു രാജിന്റെ ആരേലും ആണേ ? അതിന് അടുത്ത് നിൽക്കുന്ന സൗണ്ട് അടിപൊളി
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😉😄Thank you 💖
@praveesh99
@praveesh99 4 года назад
Nalla avatharanam.keep it up ,👍👍👍
@Sachinsunny3
@Sachinsunny3 4 года назад
Bro make video on emergency braking (with downshifting )
@VishnuVishnu-jf4vr
@VishnuVishnu-jf4vr 4 года назад
I'm using for chain maintenance Lubing : grees + engine oil Cleaner : diesel
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻
@RESPECT-hc5dn
@RESPECT-hc5dn 4 года назад
ബ്രോടെ വോയ്സ് അല്ലു അർജുന്റെ ഡബ്ബിങ് വോയ്സ് പോലെ തോന്നിയത് എനിക്ക് മാത്രമായിരിക്കോ😑
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄
@audiophile8699
@audiophile8699 3 года назад
Bro can we use diesel for cleaning o ring chain
@sandeepmurali1802
@sandeepmurali1802 3 года назад
Bro.. After maket chain brands ne kurichu oru video cheyyu pls...... Especially brass tipe chains
@rishirajasekharannair2391
@rishirajasekharannair2391 4 года назад
😍
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
💖
@hari5688
@hari5688 4 года назад
❤️
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
👍🏻💖
@akhildev8788
@akhildev8788 2 года назад
Bro...RE de chain lubing koodi vdo chaiyaamo.. especially inner sprocket cleaning
@krishnarajg7167
@krishnarajg7167 3 года назад
How often do we have to lube the chain?
@shanif_sha
@shanif_sha 4 года назад
ഞാൻ ഇതൊന്നും ചെയ്യാറില്ല കാരണം എന്റെത് സ്‌കൂടിയാ 😂😂😂
@AjithBuddyMalayalam
@AjithBuddyMalayalam 4 года назад
😄👍🏻
@forawhile7671
@forawhile7671 2 года назад
Bro tvs chainloob enfieldin use aakkan patuo or enfieldinte chain loob cheyyan edhan better enn suggest cheyyuo
@jijipjohnson5275
@jijipjohnson5275 4 года назад
Engine flush kurich oru video cheyumo, -ve &+ve kuriche
@nabeelmuhammed9195
@nabeelmuhammed9195 3 года назад
Very informative.. keep going brother
@gregorypaulgeorgem6037
@gregorypaulgeorgem6037 4 года назад
Bro 21st, 22nd Nelliyampathy ride ponindo?
@sait33
@sait33 2 года назад
Bullet nde small sprocket clean cheyyan, clutch cover assembly azhi ka they clean cheyyan pattu mo ? 🙏
@jaiseaugustine3274
@jaiseaugustine3274 3 года назад
Chain lube (motul or 90 gear oil) apply cheythathinu sesham athinu mukalil high temperature grease apply cheyth ittal chain lube kure kalam last cheyyunnund.... Athil long time issues enthenkilum undo?
@narayananc.s731
@narayananc.s731 3 года назад
Monoshock suspension aano duel suspension aano nallath
@waseemashraf9247
@waseemashraf9247 3 года назад
TVS tru spray evdne vangiyath!?
@ChaturSingh-lp1if
@ChaturSingh-lp1if 5 месяцев назад
Bro ee chain maintenance nte frequency egane ...eppozhokke athava athra km aakumbol cheyanem?
@nikhilviyatnampadi
@nikhilviyatnampadi 3 года назад
കൊള്ളാം.. വളരെ ഉപകാരപ്രദമായ വീഡിയോ.😍👌
@peterengland1609
@peterengland1609 3 года назад
Ajith Buddy, Very useful information
@mdsherin
@mdsherin 2 года назад
Gear oil use ചെയ്യുമ്പോൾ approximately എത്ര quantity oil വേണം?
@rahulsomarajan2800
@rahulsomarajan2800 2 года назад
Motule rainy season il use cheyamo or trm carliad ? Etha epol better
@worldofsidharth7140
@worldofsidharth7140 3 года назад
TVS chain lube evdeya kittukaa? Ente chain lube liquid aanu..ithu use chythal valla kuzhappavum undo??
@neelashrraj1125
@neelashrraj1125 3 года назад
Bro chain lube nu pakaram WD40 upayogikamo.?
@aloshin_shaju5322
@aloshin_shaju5322 3 года назад
Apache yude backil ulla a 2 mudguard engane aanu remove cheyyandathu ennu onnu parayamo
@amalkmoncy1825
@amalkmoncy1825 4 года назад
Lube cheyyaan gear oil upayogikkanath nallathaano?? And clean cheyyaan kerosene upayogikkanathum ???
@praveenmenon2781
@praveenmenon2781 3 года назад
Nice... very good and nice explanation.. good keep it up 👍
@physicstantra7989
@physicstantra7989 3 года назад
Chettaaa braass chain and sprocket nallathaaaaano????...paranju tharuoo??
@shibinjohnson9730
@shibinjohnson9730 2 года назад
Chetta.....itrem naal chainil oil use cheythu....ini chain lubricant use cheythalenthelum use ondo? Angane cheyyan pattuo?
@dilshadmohammed741
@dilshadmohammed741 3 года назад
Bro... Non o-ring chain lube cheyyan pattuoo..??
@nizarahammed937
@nizarahammed937 3 года назад
Thank you for this video ♥️
@roshinlalck6456
@roshinlalck6456 3 года назад
Chain sprocket system ano beltpully sytm aano better power based
@Kl40azhar
@Kl40azhar 4 года назад
Fzs v3 BS6 review ചെയ്യാമോ ?
@abhinandcv1821
@abhinandcv1821 3 года назад
Chain clean cheyyan WD 40 use cheyyan pattumo?
@vishnup2110
@vishnup2110 3 года назад
Chain clean cheyyan diesel or mannenna use cheythal enthelum problem undo.
@akhilvinod4741
@akhilvinod4741 3 года назад
TVS nte chain lube ഇപ്പോൾ available അല്ലേ??? Oru shopilum kittan ellallooo
@anandhakrishnan6837
@anandhakrishnan6837 3 года назад
Bro diesel use cheythu clean cheytha nthlm problem undakumo ! ?
@devilhunter1874
@devilhunter1874 3 года назад
Bro new bike eduthit epozhanu lubricate Cheyenne? Etra km odi kzhiyumbozha?
@akhil_krishna1864
@akhil_krishna1864 3 года назад
TVS chain lube Royal Enfield nu use cheiyaan patumo
@bijoycb8480
@bijoycb8480 3 года назад
Ee tvs true spray chain lube evidanna kitta , online indavoo
Далее
Chain Play Adjusting & Wheel Alignment | Malayalam
8:50
3M❤️ #thankyou #shorts
00:14
Просмотров 2,5 млн
MC TAXI: АК-47
35:14
Просмотров 600 тыс.
How to do Chain Lubrication - Malayalam Tutorial
12:08
Просмотров 211 тыс.
Brembo на Ладу Джетту
1:00
Просмотров 1,1 млн