Тёмный

how to change engine oil in yamaha fascino 

JK TECH
Подписаться 2,4 тыс.
Просмотров 47 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@vinodsalman
@vinodsalman 5 лет назад
എൻജിൻ ഓയിൽ മാറ്റാൻ 2 ട്രെയിൻ ബോൾട്ട് ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസ്സിലായി കൊള്ളാം ഗുഡ് വീഡിയോ.
@jktech4701
@jktech4701 5 лет назад
താങ്ക്സ് വീഡിയോ കണ്ടതിന്
@thatrandomdude99
@thatrandomdude99 4 года назад
ഇൗ 2 ബോൾട്ട് എല്ലാ യമഹ സ്‌കൂട്ടറിനും ഉണ്ടോ?? Ray Z inu ഉണ്ടോ??
@thomasfrank280
@thomasfrank280 4 года назад
@@thatrandomdude99 yes. All use the same engine
@thatrandomdude99
@thatrandomdude99 4 года назад
@@thomasfrank280 Thanks Bro.
@shaikmoulali4202
@shaikmoulali4202 Год назад
Thanks for the information bro
@jktech4701
@jktech4701 Год назад
Thanks for watching
@anilballari96321
@anilballari96321 3 года назад
BROTHER WHICH OIL IS GOOD FOR THIS BIKE F YAMAHA FASINO?
@mathewjoseph9140
@mathewjoseph9140 7 месяцев назад
Yamalube & motul
@SrinivasSrinu-e5k
@SrinivasSrinu-e5k Год назад
Tq bro
@Walkplanner
@Walkplanner 5 лет назад
Gear oil um engine oil um same aano .Gear box ill engine oil ozhichal problem undo
@jktech4701
@jktech4701 5 лет назад
Same alla randum thammil difrence und.
@muhammedaboobacker7517
@muhammedaboobacker7517 4 года назад
Yamaha yude Drain Scraw nte size ethraya.. reply
@jktech4701
@jktech4701 4 года назад
17 ന്റെ spanner, please subscribe & share താങ്ക്സ്
@pranavmm9205
@pranavmm9205 4 года назад
10w30 other oil use cheythal kuzhapamundo..??
@jktech4701
@jktech4701 4 года назад
10w30 തന്നെയാണ് ഒഴിക്കേണ്ടത് 0.800ml
@jktech4701
@jktech4701 4 года назад
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്‌തോളൂ
@thareshmp5773
@thareshmp5773 3 года назад
10w40w
@shanasmohammednazar2842
@shanasmohammednazar2842 3 года назад
Oil filter change cheyyunnath enganeyaaa ???
@ഹരിവരാസനം-ത4ദ
ഓയൽ strainer cleqn aakkande ith 800 km kazhinjal maattano appo 2000 okke parayunnundallo?
@mathewjoseph9140
@mathewjoseph9140 7 месяцев назад
3000
@HelloKitty-vt1ye
@HelloKitty-vt1ye Год назад
Drain bolt size
@mathewjoseph9140
@mathewjoseph9140 7 месяцев назад
12
@HariHaran-pd2bf
@HariHaran-pd2bf 4 года назад
Nice
@jktech4701
@jktech4701 4 года назад
Thanks.... 🙏🙏🙏🙏
@jktech4701
@jktech4701 4 года назад
Please subscribe&share
@shaikh4695
@shaikh4695 3 года назад
Oil filter undo ithil?
@loststories7577
@loststories7577 4 года назад
Super👍
@jktech4701
@jktech4701 4 года назад
താങ്ക്സ്, please subscribe
@knkautomobilesknk6014
@knkautomobilesknk6014 4 года назад
Scooter cherich kidathi oil change cheyyaan pattumo
@jktech4701
@jktech4701 4 года назад
Angane cheyyarud central standil vachu venam
@muhammedrashid2918
@muhammedrashid2918 4 года назад
Poli
@binojkv9
@binojkv9 4 года назад
Super
@varunprakash7285
@varunprakash7285 4 года назад
Sooper
@jithinpp-gv4ug
@jithinpp-gv4ug 4 года назад
Engine oil and air filter എത്ര കിലോ മീറ്റരിൽ ആണ് ചേഞ്ച്‌ ചെയ്യേണ്ടത്
@jktech4701
@jktech4701 4 года назад
Engine ഓയിൽ നോർമൽ ടൈപ്പ് ആണെങ്കിൽ 800 km ആവുമ്പോൾ ഓയിൽ മാറേണ്ടി വരാം, but synthetic ഓയിൽ ആണെങ്കിൽ 3500 km കഴിഞ്ഞാൽ മാറ്റിയാൽ മതി. Airfilter 1000 km കഴിഞ്ഞാൽ മാറ്റുന്നതാ നല്ലതു. Please subcribe & like, share. താങ്ക്സ് 🙏🙏🙏
@ഹരിവരാസനം-ത4ദ
800 km kazhinjal yamaha fadcino oil maattano 😳
@mathewjoseph9140
@mathewjoseph9140 7 месяцев назад
3000 kms
@fintuviswam8936
@fintuviswam8936 3 года назад
❤️
@razeen8101
@razeen8101 3 года назад
Bro fascino ethra milage und ?
@thareshmp5773
@thareshmp5773 3 года назад
50 km
@razeen8101
@razeen8101 3 года назад
@@thareshmp5773 ningaldad eeda model ?
@thareshmp5773
@thareshmp5773 3 года назад
@@razeen8101 I am from karnataka... I think u r asking that whether I have same model.. S I have 2019 model Fascino
@razeen8101
@razeen8101 3 года назад
@@thareshmp5773 ok thanks I got a 2018 model fascino
@thareshmp5773
@thareshmp5773 3 года назад
@@razeen8101 Both are same.. I got 2018 manufactured model
@anilnk00
@anilnk00 4 года назад
ഗിയര് ഓയിൽ change ചെയ്യുന്നത് എങ്ങനെ എന്ന് പറയാമോ?
@jktech4701
@jktech4701 4 года назад
Engine ഓയിൽ ചെയ്യുന്നദ് തന്നെയാ ഉള്ളൂ, വേറെ ഓയിൽ changing ഒന്നും തന്നെ ഇല്ല ഇത്തരം വാഹനം gearless വണ്ടികളാണ്
@vishalsoney5479
@vishalsoney5479 4 года назад
തെറ്റാണ്. ഗിയർലെസ് എന്ന് പറഞ്ഞാൽ ഓട്ടോമാറ്റിക് ഗിയർ എന്നേ ഉള്ളൂ, അല്ലാതെ ഗിയറില്ലെന്നല്ല. വണ്ടിയുടെ അപ്പുറത്തെ സൈഡിൽ ഗിയർ ഓയിൽ ചെയ്ഞ്ച് ചെയ്യാനും ഇതുപോലെ സംവിധാനം ഉണ്ട്.
@ഹരിവരാസനം-ത4ദ
ഗിയർ oil und bro aa tyre nte bhagathu
@jerinkjoseph8867
@jerinkjoseph8867 4 года назад
2 screws um azikkano??
@jktech4701
@jktech4701 4 года назад
Azhichal nalladanu oil full ayi remove aakan
@sreejithr4516
@sreejithr4516 3 года назад
Ada paavigala ithil oil strainer ulla karyam ormaye illa
@nishadpa9518
@nishadpa9518 Год назад
Bike oil ഒഴിക്കരുത് MA alla MB spec അണ് വേണ്ടത്
@MPointMedia
@MPointMedia 4 года назад
ഏത് ഓയിൽ ആണ് നല്ലത്
@jktech4701
@jktech4701 4 года назад
Castrol
@daniepeter8589
@daniepeter8589 3 года назад
Yamahalube
@pcp-pcp
@pcp-pcp 3 года назад
സിന്തറ്റിക് ആണെങ്കിൽ Castrol Power 1 Ultimate 5w40 (MRP-474 800ml) നല്ലൊരു ഓയിൽ ആണ്. മിനറൽ ഓയിൽ ആണെങ്കിൽ 10w40 ഗ്രേഡിൽ Yamahalube മാത്രമേ ഉള്ളു. Yamaha Aprilia & Vespa സ്കൂട്ടറുകൾ ഒഴികെ ബാക്കിയുള്ള എല്ലാ സ്കൂട്ടർകളും 10w30 ഗ്രേഡിൽ ഉള്ള ഓയിൽ ആണ് ഉപയോഗിക്കുന്നത്. ആ ഗ്രേഡിൽ ഒരുപാടു ബ്രാൻഡ് ലഭ്യം ആണ്.
@MPointMedia
@MPointMedia 3 года назад
@@pcp-pcp ok thns
@razeen8101
@razeen8101 2 года назад
@@pcp-pcp yamahayude grade 10w 40 alle?
@Dream_RiDERPUTTUR
@Dream_RiDERPUTTUR 5 лет назад
Yenda ad 1st engine 2nd engine angene undo pareyu
@Dream_RiDERPUTTUR
@Dream_RiDERPUTTUR 5 лет назад
Please reply ayku
@jktech4701
@jktech4701 5 лет назад
Andanennu manasilayilla
Далее
Full servicing of yamaha fascino
10:32
Просмотров 67 тыс.
139qmb Scooter engine
18:00
Просмотров 3,2 млн