Тёмный

Why your vehicle might fail pollution test? (Two Wheeler Only) | Fails the pollution test? 

Mallu Mechanic
Подписаться 2,6 тыс.
Просмотров 104 тыс.
50% 1

Авто/Мото

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 165   
@MalluMechanic1
@MalluMechanic1 2 месяца назад
പുകപരിശോധനയെക്കുറിച്ചുള്ള പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് 👉👉👉 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KrHbqVvFSpk.htmlsi=6ZxgFWSnTIdPKR37
@sreenivasanpn5728
@sreenivasanpn5728 4 месяца назад
ഈ പ്രാവശ്യം എൻറെ Wego യുടെ Carbon emission, 0.86 ആയിരുന്നത് 7.73 കാണിച്ചു. ഓയിൽ, രണ്ടു ഫിൽട്ടർ, , സർവീസ് എല്ലാം കഴിഞ്ഞ് 5.56. പിന്നെ ഹെഡ് ക്ളീൻ, കാർബുരേട്ടർ ഫ്ളോട്ട് മാറ്റി, സെറ്റ് ചെയ്ത് കാണിച്ചു അപ്പോ 0.73. 4500 രൂപ ചിലവ്. വെറും തട്ടിപ്പാണെന്ന് ഞാൻ വിശ്വസിക്കുന്നു. അവർ സിസ്റ്റത്തിൽ തിരിമറി ചെയ്യുന്നു. മൂന്ന് പ്രാവശ്യം 80 രൂപ ഫീസ്. 4500 repair . എല്ലാവരും കാശ് വാരി. ഹെഡ് അഴിച്ച് വണ്ടി ഒരു ഗതി ആയി. പുതിയ വണ്ടി വാങ്ങണം.
@vijayanm8870
@vijayanm8870 Месяц назад
പറ്റിക്കലാണ്
@JOYISDANIEL
@JOYISDANIEL Месяц назад
Clear & detailed narration, easyy to follow. Thanks
@vinooreji4092
@vinooreji4092 4 месяца назад
Naloru informative video aanu👍 Air filter + Spark plug replace cheythapol pollution pass aai
@MalluMechanic1
@MalluMechanic1 3 месяца назад
Thank you, Subscribe and support us💚❤💙
@SanthoshKunjukunju
@SanthoshKunjukunju 5 месяцев назад
എനിക്ക് ടെസ്റ്റ് ഫെയിൽ ആയി. ഇതൊക്കെ ചെയ്തിട്ട് ഒന്നുകൂടി ശ്രമിച്ചു നോക്കട്ടെ. എന്തായാലും വീഡിയോ ഉപകാരപ്രദം 👍👍❤️❤️
@jasir8771
@jasir8771 4 месяца назад
Ippo test pass ayo?
@jaisonjoseph9267
@jaisonjoseph9267 Месяц назад
ഒരു കാരണവശാലും പ്രെട്രോൾ പമ്പിൽ നിന്ന് ഓയിൽ മാറ്റരുത് മുഴുവനും പോകില്ല വലിച്ച് കളയുന്ന പരുപാടി സൗജന്യമായി ചെയ്ത് തരുന്നത് DRAlN അഴിച്ച് തന്നെ ഓയിൽ മാറ്റണം
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 3 месяца назад
എന്റെ ബൈക്ക് Polution Testൽആദ്യം failആയിരുന്നു. പിന്നീട് CarburaterഉംSpark plugഉം Clean ചെയ്തപ്പോൾ Polution Test പാസായി.
@4innotechinnovations529
@4innotechinnovations529 3 месяца назад
air filter + silencer cleaning most of the problem solved. Apply high accilarator and remove old smoke,then normal speed do test. Nb. clean testing rod with a dry cloth before insert into your vehicles smoke silencer.
@teenams4451
@teenams4451 3 месяца назад
Hi
@joysonjose5315
@joysonjose5315 Месяц назад
കമ്പനികളിൽ ഓയിൽ ചെയ്ഞ്ച് ചെയ്യരുത് നല്ല ഓയിൽ നമ്മൾ വാങ്ങി വർക്ക്ഷോപ്പിൽ പോയി മാറ്റിയാൽ നന്നായിരിക്കും..
@satishkannur1852
@satishkannur1852 3 месяца назад
Excellent dhanyavad
@mdshaji6892
@mdshaji6892 2 месяца назад
എന്ത് ചെയ്തിട്ടും പൊല്യൂഷൻ ടെസ്റ്റ്‌ പാസാകാത്തവർ ഇവിടെ കമോൺ...
@MalluMechanic1
@MalluMechanic1 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KrHbqVvFSpk.html
@Elam-ai
@Elam-ai 2 месяца назад
വണ്ടി ആക്രിക്ക് കൊടുക്കുന്നതായിരിക്കും നല്ലത് 🤣🤣
@kareemmayyeri
@kareemmayyeri 2 месяца назад
Me
@rancotech
@rancotech 2 месяца назад
BS6 ACTIVA JUST പാസ്സ് ആയി..
@vipinkumark9394
@vipinkumark9394 Месяц назад
Njan karanadaka poy eduthu no problem
@AnilKumar-Signals
@AnilKumar-Signals 2 месяца назад
Super and good informative video. 👍
@Haris-ob1vw
@Haris-ob1vw 4 месяца назад
പാസാക്കാൻ ഗവർമെന്റ്.... കൊള്ള നിർത്തണം 🤣
@bijupl3178
@bijupl3178 3 месяца назад
നല്ല വീഡിയോ 👍♥️
@vincentjohnson7789
@vincentjohnson7789 4 месяца назад
Valara nalla oru sannasham thanku sir 👍 👍
@salmanpallikkaramagician2663
@salmanpallikkaramagician2663 3 месяца назад
നല്ല സന്ദേശം നല്ല വിവരണം
@MalluMechanic1
@MalluMechanic1 3 месяца назад
Thank you,💙💙👍👍 Subscribe and support us🙂
@majeedkoya1759
@majeedkoya1759 6 месяцев назад
Simple and easy for DIY....very good
@lesjinjoe110
@lesjinjoe110 6 месяцев назад
Enikku Access 125 Carburettor type scooter undu. Pollution Test Fail avunnu. Oil Change, Carburettor Tuning, Spark Plug & Air Filter Replaced
@babythomas2902
@babythomas2902 4 месяца назад
ഉള്ള സമയം കൊണ്ട് മെക്കാനിസം പഠിച്ചു. ഇനി ഒരു workshop ഇട്ടാലോ?
@vinodkumarcv669
@vinodkumarcv669 6 месяцев назад
Useful video thank you so much
@PrasanthK-fc4rl
@PrasanthK-fc4rl 2 месяца назад
ജനങ്ങളെ പറ്റിച്ചു..... സർക്കാരും.... കമ്പനി കളും തമ്മിലുള്ള..... കളികൾ ആണ്......😮പെടുന്നത് സാദാരണ കാർ.... പണമുള്ളവന്..... വർഷം വണ്ടി വാങ്ങാം..... ഒറ്റ വഴി.... കാളവണ്ടി..... കാലം വരണം
@Mallu_vampire__
@Mallu_vampire__ 4 месяца назад
2022 model rayzr 125 hybrid ..april first service kazhinju yesterday pollution test fail aayi..any solution?
@MalluMechanic1
@MalluMechanic1 4 месяца назад
ഇപ്പോഴത്തെ പെട്രോൾ പ്രശ്നമാണ്. ത്രോട്ടിൽ ബോഡിയിൽ വരുന്ന എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്ത് എയർ അളവ് കൂടുതൽ കൊടുത്താൽ മതി.
@naanoos3139
@naanoos3139 3 месяца назад
Carbater clean cheythu airfilter maari oil change cheythu ennatu polution paas aayila maestro edge. Oru solution parayamo pls.
@MalluMechanic1
@MalluMechanic1 3 месяца назад
കാർബറേറ്ററിൽ ഹെഡിലേക്കുള്ള എയർ കൂടുതൽ കൊടുത്താൽ മതി. ( എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്താൽ മാത്രം മതിയാകും)
@bineeshwithyou2640
@bineeshwithyou2640 3 месяца назад
2013 Glamour Bike failed aayi. Enth cheyyan pattum passavan. Carburettor clean aakki Air filter change cheythu... 24 hrs kazhinjitte ini check cheyyan pattoo ennu paranju...
@MalluMechanic1
@MalluMechanic1 3 месяца назад
കാർബറേറ്റർ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്ത് ഹെഡിലോട്ട് കൂടുതൽ എയർ കൊടുത്താൽ മതി..
@abdulkhayoom1801
@abdulkhayoom1801 3 месяца назад
വലിയ അറിവ് സന്തോഷം
@MalluMechanic1
@MalluMechanic1 3 месяца назад
Thanks
@alexjoseph25
@alexjoseph25 3 месяца назад
The best way to pass pollution test buy New vehicle every year.
@MalluMechanic1
@MalluMechanic1 3 месяца назад
😂
@krishnanacharimv9172
@krishnanacharimv9172 4 месяца назад
ഹീറോ ഹോണ്ടs plander ബൈക്ക് ഈ പോലെ കാണിക്കാമോ? ഹോണ്ട വണ്ടിയുടെ പക ടെസ്റ്റ് ഫൈയിൽ ആവുന്നത് കൂടുതലാണോ? സാർ
@MalluMechanic1
@MalluMechanic1 4 месяца назад
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു വിധമുള്ള എല്ലാ വണ്ടികളുടെയും പൊലൂഷൻ ടെസ്റ്റ് ഫെയിലാണ്. സ്പ്ലെൻഡറിലൊക്കെ എളുപ്പം പാസാക്കി എടുക്കാവുന്നതാണ്. കാർബറേറ്റർ എയർ സ്ക്രൂ അഡ്ജസ്റ്റ് ചെയ്താൽ മാത്രം മതിയാകും.
@sreenivasanpn5728
@sreenivasanpn5728 4 месяца назад
ഒന്നും ചെയ്യാനില്ല. കാർബുറേറ്റർ മാത്രം സെറ്റ് ചെയ്യുക. ഇലക്ഷന് ചെലവായ പണം പിരിക്കാൻ MVD കണ്ട പുതിയ സൂത്രം.
@milmint
@milmint 3 месяца назад
2006 Hero Honda Glamour ന് Carbon Monoxide കൂടുതൽ കാണിക്കുന്നു. എന്ത് ചെയ്യാൻ പറ്റും
@MalluMechanic1
@MalluMechanic1 3 месяца назад
കാർബറേറ്റർ എയർ സ്ക്രൂ ഇടത്തോട്ട് തിരിച്ച് ഹെഡിലോട്ട് കൂടുതൽ എയർ കൊടുത്താൽ മതിയാകും...
@paavammalayali3957
@paavammalayali3957 5 месяцев назад
Oil, air filter, plug, മാറി valve, valve seal, piston, and ring, ഇത്രെയും മാറ്റി പണി ചെയ്തു carb clean ആക്കി ട്യുനിങ് ഒക്കെ ചെയ്ത ശേഷം നോക്കിയപ്പോൾ പുക അളവ് കൂടുതൽ കാണിച്ചു ഫെയിൽ ആയി ഇനി എന്ത് ചെയ്യും എന്ന് അറിയില്ല മറുപടി തരുമോ 16 കൊല്ലം പഴയ ഹീറോ സ്പ്ലേണ്ടെർ+ ആണ്
@MalluMechanic1
@MalluMechanic1 5 месяцев назад
Call me... 9895098755
@sdcreative6502
@sdcreative6502 4 месяца назад
കാർബരേറ്റർ മാറ്റി നോക്ക്
@vishnuviswanath6400
@vishnuviswanath6400 5 месяцев назад
Pulsar 220 model 2012 pollution filter undo? Carbon monoxide percentage koduthal ullad engeya koreyka
@MalluMechanic1
@MalluMechanic1 5 месяцев назад
ഇല്ല.... കാർബറേറ്റർ എയർ സ്ക്രൂ ചെറുതായിട്ട് ടൈറ്റ് ചെയ്ത് കൊടുക്കുംതോറും കാർബൺ മൊനോ ക്സൈഡ് അളവ് കുറയുന്നതാണ്. പെട്രോളിന്റെ പ്രശ്നമാണ് അളവ് കൂടാൻ കാരണം. പുതിയ ബി എസ് സിക്സ് വണ്ടിക്ക് പോലും പൊലൂഷൻ ടെസ്റ്റ് പാസാകുന്നില്ല.
@vishnuviswanath6400
@vishnuviswanath6400 5 месяцев назад
@@MalluMechanic1 okey thanks a lot🖤
@ramakrishnanvn790
@ramakrishnanvn790 3 месяца назад
ഇത്രയും ചെയ്തിട്ട് ടെസ്റ്റ് പാസ്സാകുന്നത് കൂടി കാണിക്കണമായിരുന്നു.
@ptyohannan9442
@ptyohannan9442 4 месяца назад
👍
@eren__7
@eren__7 Год назад
Engine oil leak aakunnu
@kishorlalk1765
@kishorlalk1765 3 месяца назад
2litter petolil carbon remover ozikkuka shoppil kittum
@Youtubes0001
@Youtubes0001 5 месяцев назад
Good information 👏👏👍👍
@MalluMechanic1
@MalluMechanic1 5 месяцев назад
Thanks
@ManiKuttan-n9j
@ManiKuttan-n9j Год назад
ഈ 4 കാര്യങ്ങൾ ചെയ്തിട്ടും പൊലൂഷൻ ടെസ്റ്റ് പാസ് ആവുന്നില്ല എന്താണ് പ്രശ്നം
@MukeshBrothers-kh3ft
@MukeshBrothers-kh3ft Год назад
കാർബേട്ടർ ക്ലീൻ ചെയ്തു കറക്ട് ട്യൂൺ ചെയ്താൽ ശരിയാകും..
@afijithsp5413
@afijithsp5413 6 месяцев назад
Vandi vara vech cheytha mathi
@swalsana351
@swalsana351 6 месяцев назад
​@@afijithsp5413വണ്ടി എങ്ങിനെ വച്ച് ചെയ്യാനാണ് പറഞ്ഞത്
@afijithsp5413
@afijithsp5413 6 месяцев назад
@@swalsana351 vara bike nta silencer il vech pollution edukkuka,photo ningalude bikinta edukkuka,pollution testing centre sammathichal mathrama nadakku
@cephgaming934
@cephgaming934 4 месяца назад
​@@afijithsp5413 enna pinne test cheiyathe erunna pore
@arplife5269
@arplife5269 3 месяца назад
2023 activa Fi 125 nu pollution failed aayi oil and oil filter okke new aanu enth cheyanam?
@MalluMechanic1
@MalluMechanic1 3 месяца назад
പൊതുവേ bs6 വണ്ടികൾ ഒക്കെ എയർ ഫിൽറ്ററും സ്പാർക്ക് പ്ലഗ്ഗും മാറ്റുമ്പോൾ പാസാകുന്നതാണ്. ഇത് മാറ്റിയിട്ട് ഒന്ന് ചെക്ക് ചെയ്തു നോക്കൂ..my whatsapp no. 9895098755
@tipsofhealthandearnwealth9913
@tipsofhealthandearnwealth9913 2 месяца назад
Jupiter classic ഞാൻ ഇപ്പോൾ 3 പ്രാവശ്യം എല്ലാം ക്ളിയർംചെയ്തു...pollution failed..any solution... Plug Engine oil Air filter Pollution filter Carbuator 3 പ്രാവശ്യം ക്ലീൻ ആക്കി.. എല്ലാം ചെയ്തു..but failed.. ഇനി എന്താ വർക്കാണ് ചെയ്യിക്കുക...
@MalluMechanic1
@MalluMechanic1 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KrHbqVvFSpk.html
@vipinkumark9394
@vipinkumark9394 Месяц назад
TN. Karanadaka poy edutha kittum no problem
@aj-dq6st
@aj-dq6st 6 месяцев назад
speed petrol use cheithal carbon monoxide alavu kurakkan patuo..?
@MalluMechanic1
@MalluMechanic1 6 месяцев назад
കുറച്ച് വ്യത്യാസം വരും 👍 കാർബറേറ്റർ എയർ സ്ക്രൂ കുറച്ച് തുറന്നു കൊടുത്താൽ മാത്രമേ കറക്റ്റ് ആവുകയുള്ളൂ...
@lighter3578
@lighter3578 Месяц назад
പുകപരിശോധന ആല്ലാ ലക്ഷ്യം ജനങ്ങളെകെള്ള.അടിക്കു ക എന്നാണ് പിണറായി വിജയന്റെ ലക്ഷ്യം ജനങ്ങൾ ഇതിന്റെ എല്ലാം തിരിച്ചടി വല്ല്യതാമസംഇല്ലാതെ നൽകും... അപ്പോൾ മനസ്സിൽ ആകും..എരട്ടചങ്കന്
@MalluMechanic1
@MalluMechanic1 Месяц назад
🙏
@samedia2267
@samedia2267 4 месяца назад
Hunk bike li polution filter avide ann
@MalluMechanic1
@MalluMechanic1 4 месяца назад
പൊല്യൂഷൻ ഫിൽട്ടർ ആയിട്ട് സെപ്പറേറ്റ് വരുന്നില്ല. പൊല്യൂഷൻ കൺട്രോൾ യൂണിറ്റ് വരുന്നുണ്ട്. കാർബറേറ്റർ ടൂൺ ചെയ്തു കൺട്രോൾ യൂണിറ്റും ക്ലീൻ ചെയ്താൽ മതിയാകും.
@abygeorge5615
@abygeorge5615 3 месяца назад
Brooo... Test pass ayoo
@kiranchand1756
@kiranchand1756 4 месяца назад
Fz v2 pollution test fail vanu..any rsn??
@MalluMechanic1
@MalluMechanic1 4 месяца назад
എയർ സ്ക്രൂ അഡ്ജസ്റ്റ്-മെന്റ് ചെയ്താൽ മതിയാകും. ഡൗട്ട് വല്ലതുമുണ്ടെങ്കിൽ വാട്സ്ആപ്പ് മെസ്സേജ് ചെയ്യുക. 9895098755
@_sineesh
@_sineesh 3 месяца назад
Access 125 Bs4 Carbonmonoxide alavu kooduthal anu 5.55 anu kanikne idh kurakan endha cheyendathu service ellam proper anu enitum fail ayi
@MalluMechanic1
@MalluMechanic1 3 месяца назад
കാർബറേറ്ററിൽ ഹെഡിലേക്കുള്ള എയർ അളവ് ടൂൺ ചെയ്താൽ മതിയാകും...
@_sineesh
@_sineesh 3 месяца назад
@@MalluMechanic1 air kootano kurakano
@MalluMechanic1
@MalluMechanic1 3 месяца назад
എയർ ഹെഡിലോട്ട് കൂടുതൽ കൊടുത്താൽ മതി.
@_sineesh
@_sineesh 3 месяца назад
@@MalluMechanic1 tqz bro
@albin4153
@albin4153 3 месяца назад
ഹെഡിലേക്ക് air കൂടുതൽ കൊടുക്കാൻ air screw ഇടത്തേക്ക് ആണോ വലത്തേക്ക് ആണോ തിരിക്കേണ്ടത്?
@MalluMechanic1
@MalluMechanic1 3 месяца назад
ഹോണ്ട ഹീറോ tvs എന്ന കാർബറേറ്റർ ഉള്ള വണ്ടികൾക്കെല്ലാം ഇടത്തോട്ടാണ് തിരിക്കേണ്ടത്.
@aj-dq6st
@aj-dq6st 7 месяцев назад
Activa carbon monoxide koodthal kanikkunuu.Test fail ayi. Carbon monoxide kurakkan entha cheyka
@MalluMechanic1
@MalluMechanic1 7 месяцев назад
1.. കാർബറേറ്റർ ട്യൂണിംഗ് ആൻഡ് ക്ലീനിംഗ് 2. പൊല്യൂഷൻ ഫിൽട്ടർ ചെയ്ഞ്ചിങ് 3. സ്പാർക്ക് പ്ലഗ് ചെയ്ഞ്ചിങ് 4. എയർ ഫിൽറ്റർ ക്ലീനിങ്
@momosworld1508
@momosworld1508 3 месяца назад
​@@MalluMechanic1Cylinder complaint oil kathunnathukondu ingane fail aakumo?
@MalluMechanic1
@MalluMechanic1 3 месяца назад
@momosworld1508 ന്യൂ ഓയിൽ ആണെങ്കിൽ കുഴപ്പമില്ല.
@momosworld1508
@momosworld1508 3 месяца назад
@@MalluMechanic1 dioxide kuravanu but monoxide high aaanu?
@MalluMechanic1
@MalluMechanic1 3 месяца назад
കാർബറേറ്റർ കറക്റ്റ് ട്യൂൺ ചെയ്താൽ മാത്രം മതിയാകും.
@haridasnewtech
@haridasnewtech Год назад
Good work
@MalluMechanic1
@MalluMechanic1 Год назад
Thank you so much 😀Stay tuned for more informative videos.
@vishaks9690
@vishaks9690 3 месяца назад
Adichu kerivaaaa pollution kitti pass ayi today ❤❤❤❤❤❤❤
@MalluMechanic1
@MalluMechanic1 3 месяца назад
Good to hear, thank you, subscribe and support us❤💌💌
@vinooreji4092
@vinooreji4092 4 месяца назад
Bike: hero xtreme 160r Pollution failed, entanu cheyende?
@MalluMechanic1
@MalluMechanic1 4 месяца назад
Whatsapp no. 9895098755.
@niriap9780
@niriap9780 3 месяца назад
Ethu year model anu?
@josthomas-n8e
@josthomas-n8e 4 месяца назад
Bs3 bullet നു rc bookil. BS4 എന്നാണ് രേഖപെടുത്തിയിരിക്കുന്നത്. പൊല്യൂഷൻ ടെസ്റ്റ്‌ ഫയൽ ആകുന്നു. (2009 മോഡൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് annu) Rc ബുക്ക് കറക്ഷൻ വരുത്തിയാൽ ശരിയാകുമോ?
@MalluMechanic1
@MalluMechanic1 4 месяца назад
നിങ്ങളുടെ വണ്ടിയിൽ എയർ ഫ്യൂവൽ മിക്സർ അധികമായി ഹെഡിലോട്ട് ചെല്ലുന്നുണ്ടായിരിക്കണം. അതിനുള്ള പരിഹാരം കാർബറേറ്ററിലുള്ള എയർ സ്ക്രൂ കുറച്ച് തുറന്നു എയർ കൂടുതൽ കടത്തി വിടുക... ഇതൊന്നു ട്രൈ ചെയ്തിട്ട് ബാക്കിയുള്ളത് ചെയ്താൽ മതി.
@naanoos3139
@naanoos3139 3 месяца назад
Maestro edge polution filter undo
@MalluMechanic1
@MalluMechanic1 3 месяца назад
ഉണ്ട്
@sreenathmra4676
@sreenathmra4676 8 месяцев назад
Ningalude work Shop evideyanu
@MalluMechanic1
@MalluMechanic1 8 месяцев назад
9895098755
@shafeequeshan9166
@shafeequeshan9166 5 месяцев назад
2023 bs6 honda dio dx oil,airfilter yellaam maattiyittum pollution test failed..?🙃🙃any solution
@MalluMechanic1
@MalluMechanic1 5 месяцев назад
Call me. 9895098755
@shafeequeshan9166
@shafeequeshan9166 5 месяцев назад
​@@MalluMechanic1njan vilichirunnu..bs6 honda dio (fi) air screw undaavumo?
@MalluMechanic1
@MalluMechanic1 5 месяцев назад
Yes
@nidhinbaskar350
@nidhinbaskar350 4 месяца назад
Bro oil matti car cleaning akki.air filter matti fail anu nth chyum
@MalluMechanic1
@MalluMechanic1 4 месяца назад
Call me. 9895098755
@kumarankandampully9830
@kumarankandampully9830 3 месяца назад
😢no.1 .petrol.!!!!????
@aj-dq6st
@aj-dq6st 6 месяцев назад
Carbrtr tuning correct ayillel carbon monoxide koodthal kanikkuo? Pollution fail akunuu. Oil, filter, ellaam maari, carbrtr clean aki, tune cheithath correct allath kond arkmo?
@MalluMechanic1
@MalluMechanic1 6 месяцев назад
Yes...
@SreekantanSree-hf4jm
@SreekantanSree-hf4jm 2 месяца назад
ഫ്ലഗ് മാറി ഓയിൽ ചേഞ്ച് ചെയ്തു എയർ ഫിൽറ്റർ ചെയ്തു സൈലൻസർ ക്ലീൻ ചെയ്തു എന്നിട്ടും പാസായില്ല. ആരുടെ കുഴപ്പം എന്നറിയില്ല. വേറെ പൊലൂഷൻ കേന്ദ്രത്തിൽ പോയപ്പോൾ അവിടെ പത്താണ് കാണിച്ചത്. ഇതൊന്നുമല്ലാതെ എന്താണ് ചെയ്യേണ്ടത്
@MalluMechanic1
@MalluMechanic1 2 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KrHbqVvFSpk.html
@MalluMechanic1
@MalluMechanic1 2 месяца назад
www.youtube.com/@MalluMechanic1/membership
@illiashamza6436
@illiashamza6436 2 месяца назад
കാർബുറേറ്റർ ക്ലീൻ ചെയ്യുക RPM low ചെയ്യുക
@harisreeable
@harisreeable 2 месяца назад
Vandi yethanu
@vipinkumark9394
@vipinkumark9394 Месяц назад
കിട്ടാതെ vanal. Adutha state l vechu pidicho. TN karanadaka
@MalluMechanic1
@MalluMechanic1 Месяц назад
😅😅😅
@safeerudheenthangal2664
@safeerudheenthangal2664 8 месяцев назад
ബൈക്കിനു പൊലുഷൻ ഫിൽറ്റർ ഉണ്ടൊ എങ്കിൽ എവിടെയാണ്?
@MalluMechanic1
@MalluMechanic1 8 месяцев назад
കമന്റ് ഇടുന്നവർ ഏത് വണ്ടിയാണ്.. ഏത് വർഷം ഇറങ്ങിയതാണ്. എന്ന് പറഞ്ഞാൽ മാത്രമേ എനിക്ക് ആൻസർ തരുവാൻ പറ്റുള്ളൂ... 🙏 ഒരു വിധമുള്ള എല്ലാ ടൂവീലറുകൾക്കും പൊല്യൂഷൻ കൺട്രോൾ യൂണിറ്റ് ഉണ്ടായിരിക്കുന്നതാണ്.. ഫിൽറ്റർ ആയിട്ട് സെപ്പറേറ്റ് വരുന്നില്ല.
@santhoshkuttan8579
@santhoshkuttan8579 6 месяцев назад
​@@MalluMechanic12010 model activayil pollution filter undo..?
@MalluMechanic1
@MalluMechanic1 6 месяцев назад
ഉണ്ട്.
@lalala-zd3vg
@lalala-zd3vg Год назад
5.5 ആണ് ടെസ്റ്റ് ചെയ്തപ്പോൾ കാണിച്ചത് അവർ പറഞ്ഞു 3.5 വേണമെന്ന് paranju ഇനി വണ്ടി സർവീസ് ചെയ്താൽ ശരിയാകുമോ
@MalluMechanic1
@MalluMechanic1 Год назад
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്താൽ കറക്റ്റ് ആവും..
@vinojksvinojks7990
@vinojksvinojks7990 3 месяца назад
സൂപ്പർ പൊല്യൂഷൻ സെന്റർ വരാപ്പുഴ പഴശ്ശി
@vishnumohan3545
@vishnumohan3545 4 месяца назад
എന്റെ വണ്ടിക്ക് fail ആയി. Head ക്ലീൻ ചെയ്യാൻ ആണ് പറയുന്നേ 😐
@MalluMechanic1
@MalluMechanic1 4 месяца назад
9895098755 call me. Or whatsapp
@bstarb
@bstarb 3 месяца назад
Try adding fuel oil additive cleaner fluid to your petrol tank. Yamalube is good. 160rs. Only go for engine head cleaning work if this falls
@princevarghese3458
@princevarghese3458 3 месяца назад
2007 ന് മുൻപ് ഉളള വണ്ടികൾക്കാണ് പുക ടെസ്റ്റ് . ...നിയമഠ നോക്കൂ ചേട്ടാ
@vijayanm8870
@vijayanm8870 Месяц назад
2007 ന് ശേഷമുള്ള വണ്ടികൾക്ക് പുക ടെസ്റ്റ് വേണ്ടെന്നാണോ?
@ArunArun-bv3qw
@ArunArun-bv3qw 2 месяца назад
Alto 800 fail aayi
@MalluMechanic1
@MalluMechanic1 2 месяца назад
ഫോർ വീലർ എനിക്ക് അറിയില്ല. ഞാൻ കേട്ടിട്ടുള്ളത് എയർ ഫിൽറ്റർ മാറി സ്പാർക്ക് പ്ലഗ്ഗും മാറി പ്രീമിയം പെട്രോളും അടിച്ചാൽ പാസാകും എന്നാണ്.. ഒരു വണ്ടിക്ക് ഇങ്ങനെ ചെയ്തപ്പോൾ പാസായി എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. 🤝
@Human-y6r
@Human-y6r 4 месяца назад
1986 model rx100 test fail aii whats the solution please tell
@MalluMechanic1
@MalluMechanic1 4 месяца назад
Whatsapp no.. 9895098755 call me
@Alipm-sv8op
@Alipm-sv8op 2 месяца назад
ഇതൊന്നും ചെയ്യേണ്ട രണ്ട് മിനിറ്റ് പണിയേ ഉള്ളൂ രണ്ട് മിനിറ്റിന് പണിയെ ഉള്ളൂ
@ShaheerShaheer-d7p
@ShaheerShaheer-d7p 24 дня назад
ഒരു മെക്കാനിക് ന്റെ കയ്യിൽ കൊടുത്താൽ മതി ചെറിയ കമ്മിഷൻ ൽ അവർ ✅ യാക്കി തരും 😂😂
@MalluMechanic1
@MalluMechanic1 19 дней назад
😂
@rhp332
@rhp332 4 месяца назад
ഓയിൽ ചെക്ക് ശരിയാണ്.. എന്നിട്ട് ശരിയായില്ലെങ്കിൽ എൻജിൻ അഴിച്ച് പിസ്റ്റൺ റിംഗ് ഒക്കെ നോക്കണം
@sreenivasanpn5728
@sreenivasanpn5728 4 месяца назад
നിങ്ങളെ പിഴിയാൻ വേറൊരുത്തൻ.
@jom4u268
@jom4u268 4 месяца назад
ഇങ്ങനെയൊന്നും ചെയ്താൽ പാസാവാൻ പോണില്ല. അറിവില്ലാത്ത കാര്യം വെറുതെ തട്ടിവിടുകയാണ്. കഷ്ടം....
@abisunderworld777
@abisunderworld777 4 месяца назад
ആരാ പറഞ്ഞത്? ഞാൻ ടെസ്റ്റിംഗ് സെന്റർ നടത്തുന്ന ആൾ ആണു ഇതുപോലെ ചെയ്താൽ പാസ്സ് ആകും engine പണി അല്ലാത്ത വണ്ടികൾ പാസ്സ് ആകും 100%. എന്നിട്ടും ശെരി ആകുന്നില്ലെങ്കിൽ കാർബാറേറ്റർ കംപ്ലയിന്റ് ആയിരിക്കും
@broygangadharan4412
@broygangadharan4412 3 месяца назад
Enthu correct ayi ee manushyan paranju tharunu ,ini pattilel nee kanenda ,bakki ullevar kandolum
@rajendranv6909
@rajendranv6909 3 месяца назад
വണ്ടി ഒന്ന് കഴുകാ മായിരുന്നു
@MalluMechanic1
@MalluMechanic1 3 месяца назад
പണിയൊക്കെ കഴിഞ്ഞിട്ട് കഴുകിയിരുന്നു. 😄
@ShibuvhShibuvh
@ShibuvhShibuvh 3 месяца назад
ചേട്ടാ ..... BS6 സ്കൂട്ടറിന് pollution filter ഉണ്ടോ ?' ഇത് തന്നെയാണോ Secondary Air filter ?
@MalluMechanic1
@MalluMechanic1 3 месяца назад
ഇല്ല.
Далее
How to clean honda unicorn carburetor || malayalam🔥
19:36
POLUTION TEST FAILURE REASON/MALAYALAM
8:25
Просмотров 8 тыс.
kart com  pallet de madeira 👆 #shorts
0:12
Просмотров 6 млн
Truck  Slip in Rain #shorts
0:16
Просмотров 1,3 млн