Тёмный

How To Change Fork Oil Seal In Motorcycles|Full Tutorial|Malayalam 

MECH Vlog
Подписаться 174 тыс.
Просмотров 85 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 515   
@arjunkrishna943
@arjunkrishna943 3 года назад
ഒരു automobile student എന്ന നിലക്ക് എനിക്ക് ഏറ്റവും പ്രയോജനപ്പെടുന്ന ചാനൽ❤️😍
@mechvlog
@mechvlog 3 года назад
👍
@parthantr9603
@parthantr9603 3 года назад
Me too💯
@dilshaddilushadz4627
@dilshaddilushadz4627 3 года назад
Evide padikkunnath
@arjunkrishna943
@arjunkrishna943 3 года назад
@@dilshaddilushadz4627 SNPTC Kanhangad , Kasaragod
@amjathsaleem717
@amjathsaleem717 2 года назад
Yes
@joel6496
@joel6496 3 года назад
Ithupolulla genuine channels nte karyathil malayalikalkk ദാരിദ്ര്യം ആയിരുന്നു... Athu mari തുടങ്ങുന്നു ✌️ഇനിപ്പോ മനസിലാകാത്ത ഹിന്ദി channels sahikkandallo😜
@mechvlog
@mechvlog 3 года назад
👍
@nandhu.r3602
@nandhu.r3602 3 года назад
Satyam
@paavammalayali3957
@paavammalayali3957 3 года назад
😀😀
@rosebriji4433
@rosebriji4433 2 года назад
😄
@sureshplappillil1328
@sureshplappillil1328 3 года назад
സീൽ ആദ്യം സെറ്റ് ചെയ്തതിന് ശേഷം Tube ഇറക്കുന്നതാണ് നല്ലത്, സീൽ വച്ച് അതിന് മുകളിൽ പഴയ സീൽ വച്ച് അടിച്ചാൽ കറക്റ്റായി ഫിറ്റ് ആകും
@jaseelj8131
@jaseelj8131 2 года назад
ഇത് സൂപ്പർ ഐഡിയ 👍👍👍👍
@sayedsabiththangal5114
@sayedsabiththangal5114 3 года назад
ഒരു നൂറ് ലൈക്ക് അടിച്ചാലും മതിയാവില്ല ....👌👌👌👌👌👌👍👍👍👍👍👍👍
@vinodanvannathamkandiyil3746
@vinodanvannathamkandiyil3746 3 года назад
നിങ്ങൾ നല്ല ഒരു മാസ്റ്റർ ആണ്
@vijeshvijayan2863
@vijeshvijayan2863 3 года назад
കാത്തിരുന്ന വീഡിയോ, താങ്ക്സ് ബ്രോ ♥️
@mechvlog
@mechvlog 3 года назад
👍
@mechvlog
@mechvlog 3 года назад
👍
@muhammedaflah7920
@muhammedaflah7920 3 года назад
ഇന്നത്തെ വീഡിയോ നല്ല clarity ഉണ്ട് 👍👍👍,bike related electrical problems and solution video യും ഇടക്ക് വരട്ടെ.Bike repair cheyyaan electrical മം കുറച്ചൊക്കെ അറിയണ്ടേ 😄.
@mechvlog
@mechvlog 3 года назад
👍
@islahiyaorphanage8416
@islahiyaorphanage8416 2 года назад
ഇത് പോലുള്ള വീഡിയോസ് ഇനിയും ചെയ്യണം. വളരെ ഉപകാര പ്രദം
@harisankarkp
@harisankarkp 3 года назад
Bro njaan korach kalam front fork production il Work cheythittund. Gabriel, avde yamaha Honda tvs aprilia suzuki Enfield thodangi oruvidham Indian companies ine venda front forkum back shocksum undakunnund.. avde nalla care kodthan undakkunnath. Pinne assembling full machines aan nammal correct time il sadhanangal vach koduthal mathram mathi. Quality il oru vittuveezhchayum illa Eg oru yamaha nte okke anenki oil seal kayinn nilath veenal pinne check cheythathinu mathrame veendum use cheyyuulluu allenkil scrap ilekk mattum.. Pinne oil seal ine ul bagath athayath inner tubumaayi contact varunnadath grease akkalund.. Eee video kandappo plant ile pala karyangalum orma varunnu.. Thanks ❤️👍.. Keep going
@mechvlog
@mechvlog 3 года назад
👍
@bvadakkepurakkal
@bvadakkepurakkal 3 года назад
വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു. ചിലരെ വർക്ക്‌ഷോപ്പുകാർ അറിയാത്തതു കൊണ്ട് പറ്റിക്കുന്നു. ബ്രോ plz, ഓരോ വണ്ടിക്കും ഏകദേശം എത്ര രൂപ വരും എന്നതും parayanam
@mechvlog
@mechvlog 3 года назад
Spares ella sthalathum ore rate thanne aan,pakshe làbor palarum palath aan vaangunnath
@bvadakkepurakkal
@bvadakkepurakkal 3 года назад
ഏകദേശം ഒരു റേറ്റ് പറയുവാണേൽ ചിലർ പറ്റിക്കപ്പെടില്ല അത് കൊണ്ട് ദയവായി ലേബർ chrg ഒഴിച് പറഞ്ഞാൽ കേൾക്കുന്ന ആൾകാർക്ക് എന്തേലും കൂടുതൽ ഇൻഫോ kittum
@mechvlog
@mechvlog 3 года назад
Iniyulla video yil parayam bro, good suggestion
@travelshifter359
@travelshifter359 3 года назад
അടിപൊളി വീഡിയോ എല്ലാം നല്ല രീതിയിൽ മനസിലാക്കി തന്നു 🙏 പക്ഷെ ഇത് അഴിക്കാൻ ഉള്ള സാധനങ്ങൾ ഇല്ല 😔
@Rudhran2000
@Rudhran2000 3 года назад
Good and detailed demonstration with valuable tips. Thanks bro.
@mechvlog
@mechvlog 3 года назад
👍
@joyal9085
@joyal9085 3 года назад
Bro, fuel meter repairing video cheyamo, replay tharane....
@iquebalal2898
@iquebalal2898 3 года назад
Eee otta video kandapozhe njn subscribe cheyth. Quality video.
@sibinsumesh9618
@sibinsumesh9618 3 года назад
Polichu bro 👌 valare nannayi explain chaithu athum ubayogikkunna tools polum very informative video 👏👏👏👏👏 athil upayogicha T rod tool ella bike num same aano ?? Please reply
@mechvlog
@mechvlog 3 года назад
Illa,vithyasam und
@ribin8596
@ribin8596 3 года назад
അടിപൊളി... നല്ലപോലെ പറഞ്ഞു തന്നു thank you ❤
@Indianvillage5
@Indianvillage5 Месяц назад
Passion, pro oil seal change eatrayakum, full labour cost with oil
@hasimkmhashim8308
@hasimkmhashim8308 2 года назад
ഞാൻ പഠിച്ചു 👍I Will trying my works 👍👍👍
@sarathchandran2930
@sarathchandran2930 3 года назад
Presentation is very good keep it up👍
@mechvlog
@mechvlog 3 года назад
Thanks
@ceekeyworld4688
@ceekeyworld4688 2 года назад
നിഷ്‌ഖലകമായ അവതരണം super വളരെ ഉബകാരം
@glenvivera
@glenvivera 3 года назад
അടിപൊളി നന്നായി മനസിലാക്കാൻ പറ്റി... യൂണികോൺ ഡാസ്ലർ... സ്റ്റം അഴിക്കാൻ t spanner size എത്രയെന്നു പറയാമോ. കൂടാതെ ഓയിൽസിൽ punch vilayethrayakum
@mechvlog
@mechvlog 3 года назад
Tools ine kurich oru video cheyyunnund bro
@subintp2424
@subintp2424 2 года назад
Adipwoly avatharanam vyathammayi manasilaakkan saathikkunnundu thanks 👍👍
@shamsudeenmp5910
@shamsudeenmp5910 2 года назад
Nalla information....ith millions subscribers kittenda...chanel
@hyperkido....3545
@hyperkido....3545 Год назад
Bro glamour front shock absorber oil seal +fork oil+dust cap +labour enth rate aakum pls reply....
@kishanpreston1533
@kishanpreston1533 3 года назад
Well explained sir anyway how much ML fork oil for cbz extreme
@mechvlog
@mechvlog 3 года назад
155 to 160 ml vare ozhikkam,
@mhdanas3943
@mhdanas3943 3 года назад
Useful video bro Keep going 😊
@mechvlog
@mechvlog 3 года назад
👍
@chinthuchandran4604
@chinthuchandran4604 3 года назад
E video kandu t rod tool undaki oil seal um pipe swanthamayi Matti njan. Ellam Aasante anugraham.
@shyamlin1818
@shyamlin1818 3 года назад
ബ്രോ താങ്കളുടെ കൈയിൽ ഉള്ള oil സീൽ പഞ്ച് ഏതൊക്കെ വണ്ടിക്കു use ചെയ്യാൻ പറ്റും? പിന്നെ താങ്കൾ എവിടെ നിന്ന് വാങ്ങി? ഈ oil സീൽ പഞ്ച് 180, 220 മോഡൽ പോലുള്ള വണ്ടികൾക്കും use ചെയ്യാമോ?? പ്ലീസ് റിപ്ലൈ....
@mechvlog
@mechvlog 3 года назад
Cheyyam,tools inte oru video cheyyunnund bro
@muzammilcalicut7058
@muzammilcalicut7058 2 года назад
Brother ente kayyil old model access 125 und scooter gutter chadumbol tup tup sound front forkil ninne varunnund athentha???
@saijukarthikeyan9898
@saijukarthikeyan9898 2 месяца назад
ഫ്രണ്ട് എല്ലാം ബൈക്കിലും ഒരു പോലെ അല്ലെ chenging
@joyal9085
@joyal9085 3 года назад
Bro, fuel gauge repairing video cheyamo,
@mechvlog
@mechvlog 3 года назад
👍
@hamdusvlogs719
@hamdusvlogs719 2 года назад
അടിപൊളി വർക്ക്‌ ♥️♥️ എവിടെയാ സ്ഥലം
@sreejithc.a4147
@sreejithc.a4147 3 года назад
Fork Oil enthina marunne,mareelengi kuzhappam indo
@mechvlog
@mechvlog 3 года назад
Oil hard aavum,action koodum,tyre one side theeyum,frontil ninn sound varum,pipe complaint varum,oodikkumbol theere smooth undavilla
@muhammadhashim5221
@muhammadhashim5221 2 года назад
bro apache rtr 180 koodi onnu cheith kanikkamo..
@gamingwithpsy3714
@gamingwithpsy3714 3 года назад
Passion pro inte engine wiring explain cheyumo... Pls reply
@ajeshkg9049
@ajeshkg9049 Год назад
Oil cell marathe oil marunna video cheyyumo?
@nimminichu7383
@nimminichu7383 11 месяцев назад
Standard 350 Front brake tuning cheyumo chettaaa.?
@prajeeshkumar9884
@prajeeshkumar9884 3 года назад
ബ്രോ നിങ്ങളുടെ workshop എവിടെയാ നാട്ടിൽ
@mechvlog
@mechvlog 3 года назад
Palakkad
@prenish5476
@prenish5476 9 месяцев назад
ഒരു സംശയം ചോദിച്ചോട്ടേ.... oil അളവ് കുറച്ചാൽ 157 എന്നത് 130 ഒക്കെ ആക്കിയാൽ നല്ല വർക്കിംഗ് കിട്ടുമോ? ഹാർഡ് മാറി Soft ആകുമോ ?
@anandhu1147
@anandhu1147 3 года назад
Bike azhikkan ulla tool sets kurich oru video edumo
@mechvlog
@mechvlog 3 года назад
👍
@yamaharx100upgrade4
@yamaharx100upgrade4 3 года назад
Very good explanation
@mechvlog
@mechvlog 3 года назад
👍
@agrokart4007
@agrokart4007 Месяц назад
bro seal change cheyyan etra rate avum.
@renjaybabu5106
@renjaybabu5106 2 года назад
R 15 v3 yude marunnath video iduvo . Athin enth chilav varum enn kudi
@favazkp4328
@favazkp4328 3 года назад
എൻറെ ബൈക്കിൻ്റേ ഓയിൽ സീൽ ലീക്ക് ഇന്നലെ ഒരു വർക്ക് ഷോപ്പിൽ നിന്നും മാറ്റിയതായിരുന്നു പക്ഷേ ഇന്ന് അത് വീണ്ടും ലീക്ക് വന്നിട്ടുണ്ട്. എന്തായിരിക്കും കാരണം എന്ന് പറയാമോ?? പ്ലീസ് 😭
@mechvlog
@mechvlog 3 года назад
Nalla oil seal ittillengilum pipe scrach undengilum bend undengilum oil seal correct aayi irakkiyillengilum ingane kaanikkum
@sudheeshssudhi6515
@sudheeshssudhi6515 2 года назад
Hi....mech bro.... Ente Yamaha libero...oilseal leak indu....shocks front break pidikumbol adi verundu...how to solve?
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 года назад
Very good information
@mechvlog
@mechvlog 3 года назад
✌️✌️
@raheemraheem7066
@raheemraheem7066 3 года назад
Unicorn bs6 160 നു പറ്റിയ നല്ല എൻജിൻ ഓയിൽ ഏതാണ് ബ്രോ....
@kunhimohamedthazhathethil2321
@kunhimohamedthazhathethil2321 3 года назад
നല്ല അവതരണം
@mechvlog
@mechvlog 3 года назад
Thanks
@shabirk.s1567
@shabirk.s1567 3 года назад
Useful Video. Thank you broo
@mechvlog
@mechvlog 3 года назад
👍
@arshedak1
@arshedak1 3 года назад
Adipoli 💙💙💙 Subscribed
@mechvlog
@mechvlog 3 года назад
👍
@black_out_650
@black_out_650 3 года назад
Ithil one side maatunnathin ethra rate aavm bro? Vandi- pulsar 220F Please replay ❤
@mechvlog
@mechvlog 3 года назад
220 yude oil seal vila kuravaan,100 rupayil thazhe varum,fork oil oru 150 rupayum labor 200 rupayum varum
@black_out_650
@black_out_650 3 года назад
@@mechvlog thanks bro ❤
@mechvlog
@mechvlog 3 года назад
👍
@vishnuramachandran7588
@vishnuramachandran7588 2 года назад
Njn ചോദിക്കാൻ വന്നതാ.. താങ്ക്സ് bro
@sreejithpillai708
@sreejithpillai708 2 года назад
Bro Suzuki gixer sf oil measure ethrya
@midhunmohan4329
@midhunmohan4329 3 года назад
Oil seal replace cheyyan fork urumbol athinte akathe plastic fork piston rings enthukondanu marendathathu?
@siva62800
@siva62800 2 года назад
Ithu maestro edge scooteril patto
@sa_nj_ay
@sa_nj_ay 2 года назад
Thank you bro l will unterstand
@elumalaimalai1957
@elumalaimalai1957 3 года назад
Cheta how rear suspension oil seal change in telescope ic shock absorber
@musicvlogs9219
@musicvlogs9219 Год назад
Bro glamaour bike oil seal ethra klm akumbozha maatande onnu parayo
@jaiselawrance2708
@jaiselawrance2708 3 года назад
EGR നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@akhilkrishna4587
@akhilkrishna4587 3 года назад
Hii bro... Dominar inu ee same reethiyil ulla T-rod aano upayogikkunne 🙄
@smmlive1510
@smmlive1510 3 года назад
Ok bro ,👍 എന്തുകൊണ്ടാണ് സ്റ്റമ്പ് ട്യൂബിന് അടിഭാഗം ക്രാക്ക് വരുന്നത് oil ലീഗ് ഇല്ല
@mechvlog
@mechvlog 3 года назад
Kooduthalum oil Leake vannillum srathikkathe orupaad samayam oodumbozhan vararullath
@tintothomas5336
@tintothomas5336 3 года назад
ബ്രോ.. ഹീറോ ഹങ്ക് ൻ്റെ oil seal , Oil change എത്ര ചെലവ് വരും.
@mechvlog
@mechvlog 3 года назад
Ellam koode oru 800 rupayude aduth varum
@ajianjicreations4077
@ajianjicreations4077 3 года назад
Broo pulsar 220 fork oil yethra ozhikkanam
@mechvlog
@mechvlog 3 года назад
300ml
@vishnuvichuzz431
@vishnuvichuzz431 6 месяцев назад
Fork tube scratch ayattundel oil seal mattunnath verutheyahn. Tube laithil kondupoyi ready akkiyatt koodi marukka
@sajeevsayur
@sajeevsayur 3 года назад
ബ്രോ, യൂണികോണിന് എത്ര കിലോമീറ്റർ കൂടുമ്പോഴാണ് ഫോർക്ക് ഓയിൽ മാറ്റേണ്ടത് ?
@mechvlog
@mechvlog 3 года назад
10000 to 15000 km koodumbol mattanam
@akhilakhil9325
@akhilakhil9325 2 года назад
e pipe ethapole thariyil ettal scrach aayi futureil leak issue varanulla chance elle, poor handling
@shajinp5317
@shajinp5317 3 года назад
നന്നായിട്ടുണ്ട്... ബ്രോ
@mechvlog
@mechvlog 3 года назад
Thanks
@maheshrasmi6045
@maheshrasmi6045 3 года назад
T rode tool must aano
@jaleelpang9574
@jaleelpang9574 3 года назад
നിങ്ങളുടെ workshop എവിടെയാണ്?
@binumahadevanmahadevan407
@binumahadevanmahadevan407 3 года назад
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ എൻറെ സിഡി ഡീലക്സ് സീലിംഗ് ഓയിലും കഴിഞ്ഞദിവസം മാറിയത് ഉള്ളൂ 125ml മാത്രമേ ഒഴിച്ചു ഉള്ളൂ വോയിൽസിൽ ഇട്ട് ചുറ്റിക 🔨 അടിച്ചാണ് താഴ്ത്തിയത് സിഡി ഡീലക്സ് ഓയിൽ സീലും ഓയിലും മാറുന്നതിന് പണിക്കൂലി എത്രയാകും 👍
@mechvlog
@mechvlog 3 года назад
500 rupayil thazhe varum bro
@binumahadevanmahadevan407
@binumahadevanmahadevan407 3 года назад
@@mechvlog 600 രൂപയിൽ മേല് വാങ്ങിച്ചു
@binumahadevanmahadevan407
@binumahadevanmahadevan407 3 года назад
@@mechvlog ബൈക്കിനെ ആക്സിലേറ്റർ കേബിൾ മാറിയതിന് 100 രൂപയും ബാക്ക് ബ്രേക്ക് മാറിയതിനു 100 രൂപയും
@binumahadevanmahadevan407
@binumahadevanmahadevan407 3 года назад
ഇത് എൻറെ ആദ്യ അനുഭവമാണ്
@mechvlog
@mechvlog 3 года назад
🤭🤭🤭🤭
@vineshur9286
@vineshur9286 3 года назад
Chettan eppol cheytha videoyil fork dust cap puthiyathano ettathu, pzhayathu ettal kuzhappam vallathum undo🙏
@mechvlog
@mechvlog 3 года назад
Pazhayath tight undaavilla,ath kond oil seal ileekk dust um water um ellam varum,pettann thanne oil seal um chilappol pipe um complaint varum
@arunn.s1491
@arunn.s1491 2 года назад
Honda grazia vandi shockupser oil leak karanam showroomil service nu koduthu. But eppo shockupser jam ayi ullilek kayari erikkunnu, purathekk varunnilla. Entayirikkum karanam?
@c.senthilkumar2178
@c.senthilkumar2178 3 года назад
Thanks chetta!
@mechvlog
@mechvlog 3 года назад
👍
@antonyashwin1835
@antonyashwin1835 Год назад
Shockintta ullil oil elakill spring jame avumbole sound varoo
@kozhikoden7183
@kozhikoden7183 3 года назад
എന്റെ വണ്ടി CT 100 മോഡൽ 2005 ആണ് ഫ്രണ്ട് ഷോക്ക് ആക്ഷൻ വളരെ കുറവാണ് നല്ല റോഡിൽ ഒരു അടിയുള്ള പോലെ തോന്നുന്നു shokoil മാറ്റിയാൽ റെഡിയാകുമോ അല്ലെങ്കിൽ വേറേ വണ്ടിയുടെ ഷോക്ക് ഇതിന് സ്യൂട്ടാക്കി ഇടാൻ പറ്റുമോ ? Pls Reply
@mechvlog
@mechvlog 3 года назад
Oil maattiyal mathy,bajaj inte orginal fork oil thanne nallath bro
@vinodanvelayudhan9307
@vinodanvelayudhan9307 Год назад
TVs jivenu stemoil എത്രയാണ്
@anilkumar-ov6ks
@anilkumar-ov6ks Год назад
Hai discover 125 engine repair pls
@adarshkgopidas1099
@adarshkgopidas1099 3 года назад
Wow 😍 Nice 👏👏👏
@mechvlog
@mechvlog 3 года назад
👍
@Dinz4646
@Dinz4646 3 года назад
T- rod ella bikinum same ano
@nawasmajeed5493
@nawasmajeed5493 2 года назад
Hero honda karishma രാവിലെ സ്റ്റാർട്ട്‌ ആകാൻ വലിയ ബുദ്ദിമുട്ടാണ് എന്താണ് പ്ലഗ്ഗ് ബാറ്ററി പുതിയത് വച്ചു എന്നിട്ടും ഹെഡിൽ നിന്ന് ഓയിൽ ലീക് വരുന്നു ഹെൽപ്‌ മി
@LOCO-pq5yl
@LOCO-pq5yl Год назад
നിങ്ങളുടെ shop എവിടെ ആണ് വരുന്നത്
@ashishsd9461
@ashishsd9461 7 месяцев назад
Bro oil seal mari pakshe oil seal correct seating alla cheriya oru gap ond oru side vallom കുഴപ്പം varo
@samjithsajan7226
@samjithsajan7226 3 года назад
Bro company parayunna measurmentil ninnum njan 7ml korachu.. Ippo nalla comfortayi
@mechvlog
@mechvlog 3 года назад
👍
@samjithsajan7226
@samjithsajan7226 3 года назад
227 ml oil n220 ml aayi less cheyth ozhizhu ippo ridingil nalla comfort.. Nerathe nalla hard aayirnnu.. Next time change aakumbol 215 ml aakiyal nthelum kozhappam nadakumo??
@mechvlog
@mechvlog 3 года назад
Illa
@keralarider8909
@keralarider8909 3 года назад
രാത്രി ഓഫ് ചെയ്ത് രാവിലെ ഓൺ ചെയ്യു േബാൾ എണ്ണ carbateriyude അടിയിലൂടെയുള്ള കോയിലിലൂടെ എണ്ണ പോകു ന്നത് എന്ത് കൊണ്ടാണ്
@mechvlog
@mechvlog 3 года назад
Carburattor azhich nookkanam
@praveenkrishnan1716
@praveenkrishnan1716 2 года назад
Bro ur place.nice video
@RajuPilakkal
@RajuPilakkal Год назад
ഈ ഫ്രണ്ട് ഫോർക്ക് ഒഴിക്കുന്ന ഓയിൽ ഏതാണ് sir
@mohdsahal9618
@mohdsahal9618 3 года назад
സ്കൂട്ടി യുടെ ആക്സിലേറ്റർ കേബിൾ മാറുന്ന video ചെയ്യുമോ... Pls
@mechvlog
@mechvlog 3 года назад
👍
@mohdsahal9618
@mohdsahal9618 3 года назад
Waiting....
@Aswinkurukankunnel
@Aswinkurukankunnel Год назад
Ithum 2 side mari cheyunathinu rate enthavum
@26jamsheed55
@26jamsheed55 Год назад
Hi ഇതിൽ use ചെയ്ത t rad thenneyano Bullet fork അഴിക്കാനും use ചെയ്യുക?
@26jamsheed55
@26jamsheed55 Год назад
ഇത് എവടെന്ന buy cheyyan pattuka
@amalchacko7179
@amalchacko7179 3 года назад
Bro Engine oil kathi theerunnath enthukondaa
@muhsiiiiin
@muhsiiiiin 3 года назад
Bro pulsar 150 rand oil seal mattan ethra rate varum.... ✌️ Plz Replay
@bijuabraham5251
@bijuabraham5251 3 года назад
എന്റെ വണ്ടി (Bajaj XCD.125) കൈവിട്ട് ഓടിക്കുമ്പോള്‍ handle bar ഒരു sideലേക്ക് തിരിഞ്ഞ്പോകുുന്നു, കാരണമെന്താണെന്ന് കാണിച്ച് ഒരു video ഇടുമോ ?
@mechvlog
@mechvlog 3 года назад
Vandi veezhugayoo idikkugayo cheythottundo?
@bijuabraham5251
@bijuabraham5251 3 года назад
@@mechvlog Yes
@muhammedc5250
@muhammedc5250 3 года назад
@@mechvlog Fz മീറ്റർ ന്റെ ഡിസ്പ്ലേ poyi. Repair / replace?
@selvarajduraiswamy5125
@selvarajduraiswamy5125 3 года назад
Brother Is it necessary to change fork oil in both sides if one side oil leaked ??
@mechvlog
@mechvlog 3 года назад
Veenamengil maattiyal mathy,pakshe enthayalum 2 pipileeyum oil maattendi varum,appol 2 seal um maattunnath thanneyalle nallath.
@MsMathewp
@MsMathewp 2 года назад
Very good
@mohananv5988
@mohananv5988 3 года назад
ഓയിൽ സീൽ പഞ്ച് വെച്ചു ഇങ്ങനെ ചെയ്താൽ പൈപ്പിൽ scrach വീഴുലെ, അത് പെട്ടെന്ന് മാറ്റേണ്ടി വരൂലേ..
@mechvlog
@mechvlog 3 года назад
Pipil thattilla,athinte correct round aan
@PradeepKumar-nh7xk
@PradeepKumar-nh7xk Год назад
Bro front shock Ed vrn karnam enthanu
@vishnuraj6393
@vishnuraj6393 3 года назад
Supperrrrbbbb……❤️❤️❤️
@mechvlog
@mechvlog 3 года назад
👍
@shameerky2296
@shameerky2296 3 года назад
shop ethu districtil anu exact place parayoo
@aishumunna6868
@aishumunna6868 2 месяца назад
ഇങ്ങനെ ചെയ്യുന്നതിന് എത്രയാണ് ടോട്ടൽ 🤔
@abhilashramesh4204
@abhilashramesh4204 2 года назад
Bro 2011 model Passion Pro front fork oil capacity?
@mechvlog
@mechvlog 2 года назад
160ml each
@abhilashramesh4204
@abhilashramesh4204 2 года назад
@@mechvlog Thank you Bro
@smmlive1510
@smmlive1510 2 года назад
യൂണികോൺ ഫ്രണ്ട് ഫൗർക് താഴ്ന്ന് കിടക്കുന്നു ചെറിയ സ്റ്റെപ്പിൽ കൂടി കേറുമ്പോൾ സൗണ്ട് ഉണ്ട് ഹൈവേയിൽ പോകുമ്പോഴും കൈകൾക്ക് അനി കൊണ്ടേയിരിക്കും പുതിയ ഓയിലാണ് ഉപയോഗിച്ചു പ്രത്യേകിച്ച് അറ്റങ്ങൾ കണ്ടില്ല എന്താണ് ബ്രോ അടുത്ത ഐഡിയ 🤔
Далее
Why is it different from what I thought?
00:15
Просмотров 3 млн
Workshop Tools & Special Tools|Full Explain|Malayalam
33:23
Full Engine Fitting In Activa|Part-1|Malayalam
30:59
Просмотров 73 тыс.
HERO SPLENDER CON&BALL CHANGING/MALAYALAM
33:05
Просмотров 2,7 тыс.