Тёмный

പോളണ്ടിലേക്കു വരുന്നവർശ്രദ്ധിക്കുക  

Trivandrum mallu trucker
Подписаться 15 тыс.
Просмотров 13 тыс.
50% 1

പോളണ്ടിലേക്കു വരുന്നവർശ്രദ്ധിക്കുക #driver #trucklife #vandipranthan #truckvideos#poland #viral #tvm#kerala #trivandrum #pothencode #uk #drivers#truck #kerala #indian #tamil #tamilstatus #yutube

Опубликовано:

 

3 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 421   
@user-bo2oj7br6r
@user-bo2oj7br6r Год назад
താങ്കളെപ്പോലെ ഒരു നല്ല മനുഷ്യസ്നേഹിക്കു ജന്മം നൽകിയ അച്ഛനും, അമ്മയ്ക്കും ദീർഘായുസ്സും, ആരോഗ്യവും, സന്തോഷവും, സമാധാനവും ദൈവം എന്നും നൽകട്ടെ... എന്നും സസ്ക്രൈബ്ഴ്സിന്റെ പ്രാർത്ഥനയുണ്ടാവും...
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
ഒരുപാടു നന്ദി ബ്രോ താങ്കളെ പോലെയുള്ള കൂട്ടുകാർ ഇതുപോലുള്ള വാക്കുകൾ ആണ് ഒരുപാടു പ്രചോദനം ❤god bless you bro
@Abcdefgh11111ha
@Abcdefgh11111ha Год назад
👍🏻👍🏻correct 😘
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
@@Abcdefgh11111ha ❤❤❤🙏
@sreenivasanpanakunnel9191
@sreenivasanpanakunnel9191 Год назад
Bles you
@RajeshRajesh-uh9ie
@RajeshRajesh-uh9ie Год назад
Thankyou bro
@lijinkurian1974
@lijinkurian1974 4 месяца назад
വിഡിയോ സൂപ്പർ ആയിട്ടോണ്ട് രഞ്ചിത് ചേട്ടാ. ഇതുപോലുള്ള അറിവുകൾ വീണ്ടും ഞങ്ങൾക്ക് പകർന്നു തരുക ❤🔥😍😊
@trivandrummallutrucker5476
@trivandrummallutrucker5476 4 месяца назад
❤️
@vijeshs9264
@vijeshs9264 Год назад
പുതിയ അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടട്ടെ thank you രഞ്ജിത്ത് ❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@basithvarkala6703
@basithvarkala6703 Год назад
താങ്കളുടെ videos കാണുമ്പോൾ ആണ് കാര്യങ്ങളുടെ നിജ സ്ഥിതി മനസിലാകുന്നത്. തുടരണം bro യുടെ ഈ ജൈത്ര യാത്ര
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤❤
@jayakumarvijayan1169
@jayakumarvijayan1169 Год назад
ഇതുപോലെ genuine ആയിട്ട് ആരും അല്ലെ ഒരു യൂട്യൂബർ ഇങ്ങനെ ഓപ്പൺ ആയിട്ട് പറയില്ല. സല്യൂട്ട് രഞ്ജിത് ന്റെ മനസിന്‌ 🥰🥰🥰🥰💋💋❤❤❤❤❤❤❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤jayetta❤
@angelosejose2070
@angelosejose2070 Год назад
തീർച്ചയായും രഞ്ജിത്ത് പറഞ്ഞ 100% കാര്യങ്ങൾ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത് ഞാൻ ഇവിടെ വന്നിട്ടും നാലുവർഷം കഴിഞ്ഞു..... ഞാൻ ഒരു ബസ് ഡ്രൈവറായി വന്നു ഇപ്പോൾ ട്രക്ക് ഡ്രൈവർ ആയി തുടരുന്നു.... പ്രത്യേകിച്ച് അവൻ പറഞ്ഞ ലൈസൻസ് ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഇവിടെ വരാൻ ആഗ്രഹിക്കുന്ന കൂട്ടുകാർ ശ്രദ്ധിക്കുക
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
I remember .. One of the people who inspired us in the early days .. josettan ❤️ thanks
@yatramalayalamblog6135
@yatramalayalamblog6135 Год назад
ചേട്ടാ നിങ്ങൾ ഏത് ഏജൻസി വഴിയാണ് പോയത് അതൊന്ന് ഷെയർ ചെയ്യാമോ ഒരു സഹായം
@rameshvs1357
@rameshvs1357 Год назад
ബ്രോ താങ്കളുടെ നല്ല മനസ്സിന് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ദൈവം നല്ലത് മാത്രം വരുത്തട്ടെ ❤️🌹🌞🙏
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤god bless u too Chetta
@nishadnish4558
@nishadnish4558 Год назад
@@trivandrummallutrucker5476 chetta numbr tharmo
@jayabinthetravelerviews1891
ranjithe orupadu nanni ..thanklude nalla manasinu ...orupadu uyarangalilethan pattatte brokku
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
God bless you too bro ❤️
@noushadvattiyan6001
@noushadvattiyan6001 Месяц назад
Great bro
@shinubruceshinubruce738
@shinubruceshinubruce738 Год назад
സൂപ്പർ ബ്രോ....... നല്ല നല്ല അറിവുകൾ ഇനിയും ഷെയർ ചെയ്യുക......😍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@parthasarathir2147
@parthasarathir2147 Год назад
Dear Ranjith.. valuable advise.. stay blessed
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤❤
@premkrishna7925
@premkrishna7925 Год назад
Renjith....Hi.. thanks bro.... Very useful information you explained in detail..God bless you....♥️♥️♥️🥰
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@EuropeanTrucker-Machu
@EuropeanTrucker-Machu Год назад
😍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@joeljose9513
@joeljose9513 Месяц назад
Bro Poland padikkan varune time il heavy eduthal course kazhing driver ayi joli kittumo
@samjohn-yv8kb
@samjohn-yv8kb Год назад
👍👍👍
@manukv3423
@manukv3423 Год назад
❤❤ thanks
@nijinpadmanabhan9090
@nijinpadmanabhan9090 Год назад
ബ്രോയുടെ നല്ല മനസിന്‌🥰🥰😍😍🤝
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@sinuak8756
@sinuak8756 Год назад
Thanks bro,well said 💐💐🥰
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@user-nm1hg1je3b
@user-nm1hg1je3b Год назад
@ali_ac
@ali_ac Год назад
God bless you
@onlove.
@onlove. Год назад
True anne bro thanks 💓💓💓
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@Angamalikkaran
@Angamalikkaran Год назад
Ranjith bro de pole bro um pwoli aanu. Love u both😍🥰👍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤❤bro
@nasisabu7083
@nasisabu7083 Год назад
Machane neyanu oru yedartha Indian i like you innocent speach thanks God bless you
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Thanks bro ❤️🙏
@rafeeshpallickal3589
@rafeeshpallickal3589 Год назад
❤❤❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@abdulnissam2159
@abdulnissam2159 Год назад
Thanks bro god bless u
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤u too bro
@mercyajish9879
@mercyajish9879 Год назад
Thanks bro എല്ലാവരും മനസ്സിലാക്കട്ടെ. എല്ലാം പറഞ്ഞു തരുന്നതിനു 👍👍👍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️🙌
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Mercy 😊
@mercyajish9879
@mercyajish9879 Год назад
🌹🌹❤️❤️
@Nightrider6977_Malayali_Driver
❤️✨️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@narayanansankunni2346
@narayanansankunni2346 Год назад
രഞ്ജിത്ത് ബ്രോ യൂറോപ്പിലെ നെഗറ്റീവും പോസിറ്റീവും ആയ കാര്യങ്ങൾ ഷെയർ ചെയ്യാൻ തോന്നിയ മനസ്സിനെ അഭിനന്ദിക്കുന്നു❤❤❤👍🙏🙏
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️
@varghesealex6186
@varghesealex6186 Год назад
Thank you so much brother
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@s4shorts347
@s4shorts347 Год назад
❤❤❤❤❤❤❤❤❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️❤️
@shafeekhkakkodi866
@shafeekhkakkodi866 Год назад
Thank you brother
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
😃❤️
@Ranju665
@Ranju665 Год назад
👍👍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️
@roymodiyildaniel1377
@roymodiyildaniel1377 Год назад
Good, thanks for valuble information,Let me know if Kuwait valid driving license change over there (some website saying so)
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
വ്യക്തമായ കാര്യം അതിനെ കുറിച്ച് അറിയില്ല ചേട്ടാ സോറി
@jafarchemmala
@jafarchemmala Год назад
നിങ്ങളെ ഓരപാട് ഇഷ്ടപ്പെട്ടു ❤️👍
@Sreerajkannankannan
@Sreerajkannankannan Год назад
Ok bro thanks
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@sonylisa4951
@sonylisa4951 Год назад
👏👏👏👏👍❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@ebyvarghesevarghese4651
@ebyvarghesevarghese4651 Год назад
👍👍good chetaa..
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰❤️
@bhevinbhagath3720
@bhevinbhagath3720 Год назад
Bro ,നിങ്ങൾ കൃത്യമായി കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നു ഒരായിരം നന്ദി . ഞാൻ czss എന്ന ഏജൻസി മുഖാന്തരം ഹംഗറി രാജ്യത്തേക്ക് ട്രക്ക് ഡ്രൈവർ ആകുവാൻ നോക്കുന്നു .ഇത്രയും കാര്യങ്ങൾ ഉണ്ടെന്നു അവർ പറഞ്ഞില്ല 2017 ഹെവി ആണ് എന്റേത് . 2 മനസ്സ് ആയിരുന്നു ഇതിൽ ഇറങ്ങാൻ .ഇനി അല്പം കാത്തിരുന്നു മറ്റൊരു ചാൻസ് നു വേണ്ടി കാത്തിരിക്കാൻ തീരുമാനിച്ചു . അല്പം കൂടി നന്നായി ഇംഗ്ലീഷ് ,cod 95 ചോദ്യോത്തരങ്ങൾ ഒക്കെ പഠിച്ചു തയ്യാറെടുക്കാം .കോഡ് 95 ചോദ്യങ്ങൾ നിങ്ങളുടെ പക്കൽ ഉണ്ടോ (2600+)ചോദ്യങ്ങൾ ?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro please contact me on my instagram trivandrum_mallu_trucker
@sreemonsathya4261
@sreemonsathya4261 Год назад
Thanks bro
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤❤
@arunv7229
@arunv7229 Год назад
Correct bro👍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@nairsreejith13
@nairsreejith13 Год назад
You rocks bro, Jai trivandrum
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@aneeshnilambur3631
@aneeshnilambur3631 Год назад
Super bro inghann ok parayan oru aalundallo thanks da
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️❤️🙏🙌
@girishbabu4803
@girishbabu4803 Год назад
Great
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@Campermod
@Campermod Год назад
Love you so much bro, i hope to see you soon 🤗❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Sure ❤❤❤
@jithinthomas2713
@jithinthomas2713 Год назад
Good information...👍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@jagadeesh1842
@jagadeesh1842 Год назад
You are great ❤
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
God bless you bro 🥰
@tittorl1638
@tittorl1638 Год назад
Broii ❤️❤️❤️🔥✌️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Ntho ❤❤❤
@noushadmudoor6065
@noushadmudoor6065 Год назад
Good information
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@abdulrazak3748
@abdulrazak3748 Год назад
👍👍🙏
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@sajinkollam6702
@sajinkollam6702 Год назад
Nalla manas aanu aashaane ningaludeth
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤god bless you bro
@rameezraz2981
@rameezraz2981 Год назад
😘😘😘😘 ആട്ടൻ 🔥🔥
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@sreenivasanpanakunnel9191
@sreenivasanpanakunnel9191 Год назад
Good informations
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️❤️
@sunusudakaransunu6002
@sunusudakaransunu6002 Год назад
Test..passayi..pcc..koduthu..bro..Hungary..pokunnathu duanbeak
@yourmajesty8311
@yourmajesty8311 Год назад
Unskilled job( packing job) vannal aviduthe driving licence edukkan pattumo, eniku driving job venam, indian licence mathiyakumo avide driver job kittan
@malappuramkaka
@malappuramkaka Год назад
😍💓
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@malappuramkaka
@malappuramkaka Год назад
@@trivandrummallutrucker5476 bro ente license duplicate (og poyi) aanu ath avide valla scenum undaakumo ??
@alainaaron4340
@alainaaron4340 Год назад
Bro good information keep it up
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️
@Manikantan86
@Manikantan86 Год назад
Good information.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@nedheeribrahim5357
@nedheeribrahim5357 Год назад
Good info..🥰❤️❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
@premjithp5083
@premjithp5083 Год назад
💪😍 ഏട്ടൻ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤❤
@sihassl7851
@sihassl7851 10 месяцев назад
വളരെ നല്ല information ആണ് ഇംഗ്ലീഷ് വായിക്കാനും അതിൻ്റെ അർഥം മനസ്സിലാക്കാനും അറിയാത്ത drivers കയറി പോകരുത്..... ഒന്ന് തൂറാൻ രണ്ടു കിലോമീറ്റർ നടന്ന് പോയി 😅 necto sallery is good ശരിക്കും വരണമെന്ന് വലിയ ആഗ്രഹം ആയിരുന്നു അത് ഈ വീഡിയോ കണ്ടപ്പോൾ മതി ആയി..... ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ആയിരിക്കും എന്ന് ചിന്തിക്കരുത്...... ചതിയന്മാരായ മലയാളികൾ അക്കര പച്ച,അവിടെ വന്നിട്ട് റൂം ഇല്ലാത്ത അവസ്ഥ ഭക്ഷണം ഇല്ല ജോലി ഇല്ല....ശമ്പളം ഇല്ല.....അവസാനം പണവും പോയി നാട്ടിൽ കടവും ആയി തിരിച്ച് വന്ന് നാണക്കേട് സഹിക്കാൻ വയ്യാതെ കുടുംബ സമേതം ഉള്ള ആത്മഹത്യ..... അയ്യോ.....വയ്യേ...... പണത്തിനോട് ഉള്ള അത്യാർത്തി കൊണ്ട് അല്ല പല രാജ്യങ്ങൾ കാണാനും അവിടുത്തെ റോഡുകളിലൂടെ ഭീമൻ വെഹിക്കിൾ ഓടിക്കുക എന്നത് ഒരു സ്വപ്നം ആണ് വാഹനം ഓടിക്കുന്നത് എനിക്ക് ഒരു ഹരം ആണ് അതും തയെടുപ്പു ഉള്ള ട്രെയിലർ oh God please help me, I want polend trailer driver Visa card, and Poland trailer lisence..... please give me God...!!❤ 😊
@trivandrummallutrucker5476
@trivandrummallutrucker5476 9 месяцев назад
God bless u
@princeofdreams6882
@princeofdreams6882 Год назад
അതാണു,,കാര്യം സീരിയസ് ആയി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു..അതാണ് മല്ലു...മച്ചാൻ
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤ഇജ്ജ് എവിടാ ബ്രോ
@princeofdreams6882
@princeofdreams6882 Год назад
💞Njan uae IL ഉണ്ട്,,സുഖം
@vaishakrs1096
@vaishakrs1096 Год назад
God bless you bro 🙏❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤u too bro
@sreekanthpt9821
@sreekanthpt9821 5 месяцев назад
Thank you verymuch dear bro 🫂🫂🫂🫂🫂🫂
@sivaprasadtkm
@sivaprasadtkm Год назад
നന്ദി ബായ് ♥️♥️♥️♥️♥️
@trivandrummallutrucker5476
@trivandrummallutrucker5476 11 месяцев назад
❤️❤️
@sivaprasadtkm
@sivaprasadtkm 10 месяцев назад
@@trivandrummallutrucker5476 maximam age എത്രയാണ് പോളണ്ടിലേക്ക് driver വിസക്ക്
@abhilashabhilash2397
@abhilashabhilash2397 Год назад
Good information bor
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@subashchandrabose9170
@subashchandrabose9170 Год назад
🙏🙏🙏
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
😅❤
@subashchandrabose9170
@subashchandrabose9170 Год назад
@@trivandrummallutrucker5476 ❤️❤️❤️
@polandmallutruckdriver
@polandmallutruckdriver Год назад
ഒരുപാട് പേര് വന്ന് പെട്ട് പോയി..fake ഏജൻസി വഴി വന്ന്.. എനിക്ക് trivardram മല്ലു വഴി വന്ന call കേട്ട് വിഷമം തോന്നി.. വരുന്നവര് ഏജൻസി ചോദിച്ച് details അറിഞ്ഞു വരണം
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
അതെ chetta❤❤❤❤❤
@arunjoseph7788
@arunjoseph7788 Год назад
😍🥰God bless yoy bro❤️❤️❤️❤️❤️❤️❤️❤️❤️🥰❤️🥰
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤❤❤ബ്രോ
@sijojose8312
@sijojose8312 Год назад
ബ്രോ കമന്റ്‌ ഇടാൻ ലേശം വൈകി പോയി.രഞ്ജിത്ത് പറഞ്ഞ കാര്യങ്ങൾ കറക്റ്റാണ്. പണി എടുക്കാൻ താല്പര്യം ഉള്ള ഏതൊരു വ്യക്തിയും എന്തെല്ലാം ബുദ്ധിമുട്ടു വന്നാലും പിടിച്ചു നില്കും. അല്ലാത്തവർ മറ്റുള്ളവരെ പഴി ചാരി മുരു മുറുക്കും. പ്രത്യേകിച്ച് നമ്മൾ മലയാളികൾ.ബ്രോ പറഞ്ഞ കാര്യങ്ങൾ ഇനി പോകുവാൻ ആഗ്രഹിക്കുന്നവർ പ്രത്യകം ശ്രെന്തിക്കേക്കേണ്ടതാണ്.Bro keep it up. 👍🏻👍🏻❤️❤️
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
hai സിജോ bro❤❤
@binuxaviour157
@binuxaviour157 Год назад
2009 മുൻപുള്ള ലൈസൻസിന് എത്ര മാസം പടിക്കണം
@adironman2731
@adironman2731 Год назад
Ha
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🥰
@viralfaces921
@viralfaces921 Год назад
❤️bro
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Bro ❤️
@anilkarunagath5713
@anilkarunagath5713 Год назад
Good
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@yatramalayalamblog6135
@yatramalayalamblog6135 Год назад
മച്ചാനെ നിങ്ങൾ പറഞ്ഞതെല്ലാം ശരി തന്നെ എല്ലാവർക്കും സഹായം ആകുന്ന നല്ല കാര്യം തന്നെ ഇതിൽ നിങ്ങൾ എല്ലാവരും പറയുന്നു എല്ലാ ഏജൻസികളും നല്ലതല്ല എന്ന് അത് ശെരിയുമാണ് പക്ഷെ ഇതിൽ ഞാനടക്കം ഒരുപാട് പേര് പോരാൻ ആഗ്രഹിച്ചു നിൽക്കുന്നുണ്ട് നിങ്ങൾ എല്ലാവരും ഏജൻസി വഴി അല്ലെ പോയത് അപ്പോൾ ആ ഏജൻസി നല്ലതായിരിക്കും അല്ലെ അപ്പൊ അത് ഞങ്ങൾക്ക് ഒന്ന് ഷെയർ ചെയ്യ്തു തരുന്നത് നല്ലതല്ലേ അങ്ങനെ എങ്കിലും മറ്റുള്ളവർ പറ്റിക്കപ്പെടാതെ ഇരിക്കട്ടെ അങ്ങനെ സഹായിക്കുന്നത് 🙏🙏എന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു എന്നെ ഒള്ളു ഞാനും പോകാൻ നോക്കുന്നുണ്ട് ആരെ വിശ്വസിക്കും എന്ന പേടിയിൽ ആണ് ഇപ്പൊ അതുകൊണ്ട് ചോദിച്ചു എന്നേ ഒള്ളു 🙏🙏🙏
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
ചേട്ടാ ഞാൻ വന്നത് ദുബായ് ഉള്ള fortuna എന്ന ഏജൻസി വഴി ആണ് ഞാൻ അവരുടെ ഡീറ്റെയിൽസ് എല്ലാര്ക്കും കൊടുത്തു പക്ഷെ അവർ ഖത്തറിൽ പോയി ആരോ ആയി പാർട്ണർഷിപിൽ കുറെ മലയാളികളുടെ പൈസ പോയി ഞാൻ അതുകൊണ്ടാണ് ഇപ്പോൾ ഒരു ഏജൻസിയും പറയാത്തത് ചേട്ടന് മനസ്സിലായോ എനിക്കും എല്ലാരും രക്ഷപ്പെടണം എന്ന mind ആണ് പക്ഷെ ഇതാണ് അവസ്ഥ
@yatramalayalamblog6135
@yatramalayalamblog6135 Год назад
@@trivandrummallutrucker5476 ഞാനും പോരാൻ ആഗ്രഹം ഉള്ള ആളാണ് പക്ഷെ ഏത് ഏജൻസിയെ വിശ്വസിക്കും എന്ന ആശങ്കയിൽ ആണ് അതുകൊണ്ട് പറഞ്ഞുപോയതാണ് പോയ ആരങ്കിലും ഒരു നല്ല ഏജൻസിയെ സജസ്റ്റ് ചെയ്യുകയാണെങ്കിൽ വരാൻ ഉള്ളവർക്കും ഒരു സഹായം ആകില്ലേ അതുകൊണ്ട് പറഞ്ഞതാണ്
@ranjithc4762
@ranjithc4762 Год назад
തനിക്കൊന്നും വേറേ പണിയില്ലേ? യൂറോപ്പിലേക്ക് കെട്ടിയെടുത്തു അടിമപ്പണി ചെയ്താലേ അടങ്ങുകയുള്ളോ?
@visha007only
@visha007only Год назад
Bro TRC cardne kurich detail ayitt oru video cheyyamo?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Already orupad thavana paranju bro
@hakeemviruppadath
@hakeemviruppadath Год назад
Good information 🤝
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤️❤️
@ranjithc4762
@ranjithc4762 Год назад
ജിഹാദികൾ വരേണ്ട.
@vishnulals1961
@vishnulals1961 Год назад
Super
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤
@nishafaisal3094
@nishafaisal3094 Год назад
Bro njan qataril und varaan sramikkunnu
@shanavasshanu750
@shanavasshanu750 Год назад
Ellam thurannu parayan kaanicha Bro..yude manasundallo athaarum kanaathe pokaruth❤
@trivandrummallutrucker5476
@trivandrummallutrucker5476 11 месяцев назад
❤️❤️
@jayabinthetravelerviews1891
ethu kette pol ethiri tension undu bro. njanum driver ayittu varan anu try chunnathu. but vanne pattu. njanum oru online agency vazhi anu try cheynnathu . english nalla vannam ariyam .but veroru vazhiyum ella ..pedi ennanu vachal vannu kazhinjal ever parunnathokke thanne nadakkumo ennanu ...agency trustable anennu thonunnu. randum kalpichiranguvanu.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
God bless you agency name enthanu
@RajeshRajesh-us8zd
@RajeshRajesh-us8zd Год назад
Bro pl share any information about Karishma company.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤k
@jyothishputhenpurakkal7094
@jyothishputhenpurakkal7094 Год назад
Chetta unskilled job ne avide vannitte driving lek maran pattumo??
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Pattum Pakshe ningal thanne ellam Irangi cheyyanam Athra easy alla Pattum engil direct driver aayi thanne nokku Ippol puthiya license Karum varunnundallo
@jayabinthetravelerviews1891
pinne bro nammal avide vannal udane poland licensinu aply chyan pattumo. company athu chythutharuvo license kittunnathinu epol etra chilavu varum ? etramasam time edukkum ? licensu kittunnavare thamasam oke engane akum ? i mean food and accomedation ? pinne license kittunna vare vere tmp job chyan pattuvo ?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
License edukkan nammal thanne file ellam open aakkanam Comapny documents okke tharum Chilavu code 95 edukkkan mathram aanu License convert aakkan adhikam chilavu illa . Thamasam company provide cheyyum Chila company paysa cut aakkum Vere temp part time work nu pokan But you have have to find your self
@jayabinthetravelerviews1891
@@trivandrummallutrucker5476.... thank you so much for your rply .. how much will cost for code 95 ..i mean around how much indian rupees ? how to pay? how many months need for geting licence ? thanks again for valuable reply bro
@vaisakh5149
@vaisakh5149 11 месяцев назад
ഏട്ടാ എൻ്റെ പേര് വൈശാഖ് ഞാൻ ഫോർക്ക്ലിഫ്റ്റ് ഓപ്പറേറ്റർ ആയി നാട്ടിൽ ജോലി ചെയ്യുന്നു , എനിക്ക് വിദേശത്ത് പോയി ജോലി ചെയ്യാൻ ആഗ്രഹം ഉണ്ട്, യൂറോപ്പ് രാജ്യത്തേക്ക് ജോലിക്ക് വരുവാനും എങ്ങനെ അവിടേക്ക് എത്തിപ്പെടുക എന്നതും അറിയേണ്ട ഒരു കാര്യം തന്നെ ആണ് ഞാൻ ഇപ്പോൾ നാട്ടിൽ കാ അന്വേഷിക്കുകയാണ് ചേട്ടന് അറിയാവുന്ന എജീൻസി ഉണ്ടവുമോ നാട്ടിൽ...
@trivandrummallutrucker5476
@trivandrummallutrucker5476 11 месяцев назад
Mone njan vannathu dubai ulla agency vazhi aane. Nattile agency onnum ariyilla bro
@ajeebangadical7098
@ajeebangadical7098 4 месяца назад
ബ്രോ ഞാൻ ദുബായിൽ 15 വർഷമായി ടയർ technician ആണ്. എനിക്ക് cars&track റ്റെ wheel alignment wheel balanceing അറിയാം പിന്നെ cars service basic mechanism ariyam.. എന്തങ്കിലും job vacancy കാണാമോ
@nishafaisal3094
@nishafaisal3094 Год назад
Njan Spokan english studiyilaanu
@nishafaisal3094
@nishafaisal3094 Год назад
Polandilk njan illaaa
@user-gj6bq3go5f
@user-gj6bq3go5f 5 месяцев назад
2008 Indian heavy und Qatar heavy und
@anandhuts7712
@anandhuts7712 Год назад
Indian heavy licence undayal mathram ano avide heavy licence adukkan pattuollu
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Any valid country license You can convert here
@RajeshRajesh-us8zd
@RajeshRajesh-us8zd Год назад
Bro ur information is very useful ,pl share ur old bus videos or company news.
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
sure ബ്രോ ❤ചെയ്യാം
@RajeshRajesh-us8zd
@RajeshRajesh-us8zd Год назад
Ok bro I will wait bro.
@melvincheriyan95
@melvincheriyan95 Год назад
Sias എന്നെ വിളിച്ചു 😂
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Chennu kayari kodukkalle 🤣
@zionappu8675
@zionappu8675 Год назад
Eee bro mention cheytha agency ye Njan Contact cheythirunnu… entho bagyam kond apply cheythilla
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
🙏
@rakeshcherad4592
@rakeshcherad4592 Год назад
ബ്രോ. വീണ്ടും ഒരു സംശയം ലൈസൻസ് 2004 lmv 2007 heavy 2011 ഏതാണ് നോക്കുന്നത്
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
ഇപ്പോൾ 2011 കുഴപ്പം ഇല്ല ബ്രോ കോഡ് 95 ഇംഗ്ലീഷിൽ എഴുതാം
@rajan.ktrajankt5489
@rajan.ktrajankt5489 Год назад
ബ്രോ polond വർക്ക്‌ പെർമിറ്റ്‌ വന്നു ഏജൻസി പറഞ്ഞു പക്ഷെ vfs ഡേറ്റ് കിട്ടാൻ താമസം ആണ് എന്നു കൊച്ചിൻ cansun മനപവർ ആണ് ഏജൻസി
@suhailnoushad7051
@suhailnoushad7051 Год назад
Janoo international ennoru agency und arkenkilum ariyamo
@trivandrummallutrucker5476
@trivandrummallutrucker5476 11 месяцев назад
No
@anandhakrishnan4398
@anandhakrishnan4398 Год назад
ചേട്ടൻ ഞങ്ങടെ മുത്ത് ആണ് 😍
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
❤❤❤
@shameerkk5867
@shameerkk5867 Год назад
Bro poland mallu ranjith chettante companiyilek cv koduthittund entengilum ariyamo
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
ആള് ഓക്കേ ആണ് ബ്രോ ❤
@JK303
@JK303 Год назад
Dubai light and truck license und athu value ano
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Yes
@aanandvijayan29
@aanandvijayan29 Год назад
Indiayil Heavy licence ullavarkk ethra varsham experience venam....?
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
ബ്രോയ്‌ക്കു ജോബ് തരുന്ന സ്പോൺസർ ഏജൻസി ആണ് അത് തീരുമാനിക്കുന്നത് ബ്രോ
@syamsyam4824
@syamsyam4824 Год назад
Work permit copy yl signature ,sigh kanille
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
Yes bro With seal
Далее
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 3,8 млн
🤯️ Vini Jr. ✖️ Brahim 🤯
00:13
Просмотров 3,8 млн