Hi i have two passive subwoofers and i want to connect that to my SONY HT IV300 home theatre system and the both woofers have same ohms and watts, how can i balance the ohms there?
When we connect Onkyo Amp 8 ohm each side (50+50 w RMS ) to 6 ohms Energy bookshelf speaker, the amp will heat within 30 minutes of use in normal volume. This is due to impedance mismatch. How to solve this heating problem by increasing the 6 ohm speaker to 8 ohm one side? Any modification pls? ( one speaker includes one woofer and tweeter)
എന്റെ ആംപ്ലിഫയർ ഫ്രണ്ട് ലെഫ്റ്റ് & റൈറ്റ് 100 w ഔട്ട് ആണ്. അതിൽ 100 w 2 ഫുൾ റേഞ്ച് സ്പീക്കറും ഉണ്ട്. ഒരു ബോക്സിലേക്ക് 40 w ട്യൂട്ടർ രണ്ടെണ്ണമുണ്ട്, ട്യൂട്ടർ രണ്ടും ഒരു ബോക്സിലേക്ക് പാരൽ ചെയ്ത് ആണ് കൊടുത്തിരിക്കുന്നത് സൗണ്ട് ബോർഡ് ആണ് കൊടുത്തിരിക്കുന്നത് നല്ല പെർഫോമൻസും ഉണ്ട് ട്യൂട്ടർ രണ്ടും പാരൽ ചെയ്തു കൊടുത്തിരിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? കൊടുത്തിരിക്കുന്നത്
Bro entaduth TV amplifier aanullath Nyan oru TV yil ninne azhicheduth connections koduthatha 10w 2 speakers and 8w 2 speakers und ath Nyan parallel connect cheythotte plz reply me .....plz bro reply me
ഒരു സംശയം ചോദിച്ചോട്ടെ സ്‌പീക്കറുകൾക് polarity ഇല്ലാന്നാണല്ലോ പറയുന്നേ. വിഡിയോയിൽ ഉടനീളം പോസിറ്റീവ് നെഗറ്റീവ് എന്നു പറയുന്നുണ്ടല്ലോ. ഒന്ന് വിശധികരിക്കാമോ. അതുപോലെ 150@150 w amp ചെയുമ്പോൾ അതിന് എത്ര ohms speakr ആണ് ഉപയോഗിക്കണം എന്ന് ഏങ്ങനെ മനസിലാക്കും plz
ചേട്ടാ എന്റെ പക്കൽ സോണി സിസ്റ്റത്തിന്റെ ബോക്സ് രണ്ട് മോഡൽ ഉണ്ട് ഒരു ബോക്സ് 130 +130 . എയിറ്റ് ഓം ആണ് എത്ര വാഴ്സ് കൊടുക്കാം ട്രാൻസിസ്റ്റർ അസംബിളിയിൽ കമ്പനി യോട് താല്പര്യം ഇല്ലാ കൊള്ളില്ലാ
bro ente kayyil 8 om 5 speaker and 4 om sub woofer und .vinverth ennu parayunna company anu. athint amp adichu poi.speakeril maximum watts 40 ennu und, sub maximum 60 watts ennund . athu connect cheyyan etha oru vazhi.
5.1amblifiril പാട്ടു വെക്കുമ്പോൾ ഇടക്ക് 1സെക്കന്റ് സ്ട്രക്ക് ആകുന്നു (അരമണിക്കൂർ വെക്കുമ്പോൾ ഒന്നോ, രണ്ടോ പ്രാവശ്യം )ഇത് എന്താണ് വലിയ പ്രോബ്ലം വലതുമാണോ
Bro 5.1 remote kit use cheyth jan ooru amp ഉണ്ടാക്കി, but nammal ee remote kit the output amplifier boardinl കൊടുക്കുമ്പോൾ soeaker boooooo എന്ന സൗണ്ട് വന്നുകൊണ്ടിരിക്കുന്നു, input കൊടിക്കത്തിരുന്നൽ ee issue ella, eangane aanu ethu fix cheyya?
ഒരു doubt ചോദിച്ചോട്ടെ?? ഒന്നിൽ കൂടുതൽ സ്‌പീക്കർസ് outsideല് (കോളാമ്പി/ചെറിയ ബോക്സ്) മീറ്ററുകൾ മുതൽ കിലോമീറ്റർ അകലം വരെ connect ചെയ്ത് കണ്ടിട്ടുണ്ട്. അപ്പോൾ ഇത്രേം ഡിസ്റ്റൻസിൽ connect ചെയ്തിരിക്കുന്ന അത്രേം സ്‌പീക്കർസ് ഒരേപോലെ വർക്ക് ചെയ്യണമെന്നുണ്ടെങ്കിൽ ലഭിക്കുന്ന പവറും correct ആയിരിക്കണം. അങ്ങനെയാണെങ്കിൽ സീരീസ് ആയി connect ചെയ്യുന്നതാണോ നല്ലത് അതോ പാരലൽ ആയി connect ചെയ്യുന്നതാണോ??
Maximum Power 15W Channel Channels 2 (2.0) Rated impedance 4-16ohm Power supply requirements DC 12V/AC 220V/110V 👆ഈ type amplifieril 3v nte 4or8 ohm ഉള്ള 20 speakers ഒരു portil നിന്നും (left spraker port) connect cheyythaal(same wiril നിന്നും ) എല്ലാം ഒരേ രീതിയിൽ work ആകുമോ or കത്തിപോകുമോ or Speakerukalil ശബ്ദം എത്താതെ വരുമോ?... പറഞ്ഞു തരുമോ??
Ethra woofer കൊടുത്തെന്നു പറഞ്ഞാലും അംബ്ലിഫിറിന് ഔട്ട് തരാൻ പറ്റുന്ന ഒരു maximum power ഉണ്ട് അതിൽ കൂടുതൽ ഉള്ള woofer കൊടുത്താൽ amblifire ic ട്രാന്സലേറ്റർ കത്തിപോവും saho പറഞ്ഞത് പോലെ ചെയിൻ ചെയിൻ aayitt ഒരു amblifirilum woofers connect ചെയ്യാൻ പറ്റില്ല
അതുകൊണ്ട് എന്താണ് ഗുണം?...100 wts ന്റെ 1 എണ്ണം കൊടുക്കുന്നതാണോ നല്ലത് 10 wts ഇന്റെ 10 എണ്ണം കൊടുക്കുന്നത് ആണോ നല്ലത്?...ഈ പറഞ്ഞ രണ്ടും ഒരുപോലെ alle? 🙄🙄🙄🙄
എനിക്ക് ഹോം തിയേറ്റർ സൗണ്ട് 5.1. അതിൽ നിന്നും ഹാളിലേക്ക് ചെറിയ ചെറിയ 6 സ്പീക്കർ കണക്ട് ചെയ്തു ലൈറ്റ് മ്യൂസിക് ആക്കാൻ എന്താ മാർഗം? 2 ഇഞ്ച് ചെറിയ ചെറിയ വൂഓഫർ or സ്‌പീക്കർ. പറ്റോ. ഹോം theatre ഇൽ നിന്നും ആവണം out😊
Oru doubt entte kayil 4ohm intte 3 subwoofer und entte amplifier inu bast 4ohm an apo 2 speaker series um orannam parallel um connect cheyytha 4ohm alle kittuka
എന്റെ കൈയിൽ ഒരു കരോക്കെ സെറ്റ് ഉണ്ട് പക്ഷെ ഓഡിയോ 5.1വണ്ണിൽ കണക്ട് ചെയ്യാൻ ഔടിയോ ഔട്ട് പുട്ട് ജാക്ക് ഇല്ല അത് ചെയുന്നത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ
Bro veettil thomson nte payaya oru home theatre ind 4 speakersum 1sound bar um 1 subwoofer um ind Pakshe ath sound koottindem korkkindem illa mathram alla aake current kodkkan ayitt ulla +ve - ve Terminals um oll Appo enghanne tv ill connect cheyya onn paranjero Okke 6 ohm aan
Any body help Njan sony 1004 4 channel amp ente vtl smps vach connect cheyth use cheyunu sony xplod 12 in sub anu .. bass kottumbol smps off ayi pokunn ntha oru vazhii athin ??