സാധാരണ ആപ്ലിഫയറിൻ്റെ output resistance (ohms) ഒരേ ohms തന്നെ ആയിരിക്കും അതായത് 8ohms 8 ohms തന്നെ ആയിരിക്കും. അതു കൊണ്ട് 8 ohms ൻ്റെ ആപ്ലിഫയറിൽ 6 ohms ൻ്റ് സ്പീക്കർ കണക്ട് ചെയ്യുന്നത് risk ആണ്. ഇത് അപ്ലിഫയറിനെ ഹീറ്റാക്കാൻ സാധ്യതയുണ്ട്. എന്നാൽ 4 ohm ൻ്റ് ampൽ 6 ohms ൻ്റെ സ്പീക്കർ കണക്ട് ചെയ്യ്താൽ പ്രശ്നമില്ല.
Namaskaram enday 8 ohms avr Il 4ohms two speekar L R ubayoginnu (dalsamayam) please need your advice about it need to order as soon two tower Speekar one centre and 12" 69 litter vended subwoofer box ok Thank you
hey I have a pair of 6.5-Inch 180 Watt 2-Way Coaxial Speaker but each speaker is 90 Watts RMS/ 180 Watts Peak Frequency Response 65-20 KHz, Impedance 4 Ohms. I'm looking for a cheap 2 channel amp that can make these speakers sound awesome. what kind of specs should i be looking for in a amp? how many watts should the amp have and ohms as well, remember I'm looking for something cheap that can make my speakers sound awesome! thanks
There are impedance matching circuits for speaker parallel connection. These circuits are used in all HiFi audio systems especially while connecting Woofer, Tweeter and Midrange. Please explain about that.
ഒരു അംപ്ലിഫയറിൻ്റെ ഒരു ചാനലിൻ്റെ output ആകെ 100 watts Rms ആണങ്കിൽ സ്പീക്കർ ഒന്നൊ അതിൽ അധികമൊ ആണെങ്കിലും അതിന് ആകെ 100 watts RMS input power ഉണ്ടായിരിക്കണം. ഇതിൽ താഴെ എങ്കിൽ, സ്പീക്കറിന് താങ്ങാവുന്നതിലും കൂടുതൽ watts, ആംപ്ലിഫയറിൽ volume കൂട്ടുന്നത് മൂലം ഉണ്ടാകുകയും, അത് സ്പീക്കറിനെയും ഒരു പക്ഷെ ആംപ്ലിഫയറിനെയും Damage ആക്കും. അതു കൊണ്ട് സ്പീക്കറിൻ്റെ watts കൂടിയാൽ പ്രശ്നമില്ല, എന്നാൽ കുറയുവാൻ അനുവദിക്കരുത്.
@@Sharon-xu1xb @Sharon പ്രിയ സുഹൃത്തേ ഞാൻ ഇവിടെ ഉദ്ദേശിച്ചത് ഹണ്ടർ വാട്സ് ഉള്ള 4 ohmsൻറെ ആംപ്ലിഫയർ -ഇൽ ഫിഫ്റ്റി വാട്ട്സ് RMS -ൻറെ രണ്ട് 8 ohms സ്പീക്കർ parallel ആയി കൊടുത്തു കഴിഞ്ഞാൽ ആകെ 100 വാട്സും ആകെ 4 Ohmsസും ലഭിക്കും ഇതാണ് ഞാൻ ഉദ്ദേശിച്ചത്.
Bro ente kayil oru subwoofer amplifier unde athileke support chiyuna oru subwoofer paranju tharamo details 12 0 12 ?amp power supply 20 30 ic 2x 4 mosfit tip3055 and tip2955 ithil ethra amps transformer use cheyanam ethu subwoofer use cheyam njan vitilanu ubayogikunadu njan 10amps transistor anu use chiyunadu athil stereo amplifier 4440 duel ic bodum use chiyunu 8inch 4om subwoofer anu tharambi attam keri oru pudiya subwoofer vaganam karactaya oru subwoofer paranju tharo
100 watts output ചെയ്യുന്ന ഒരു amplifier നെ സീരിയസും പാരലുമായി ഒരുമിച്ച് കണക്ട് ചെയ്യ്താൽ 100 watts÷ 4= 25 watts അതായത് ഒരു സ്പീക്കറിൽ 25watts ആണ് maximum കിട്ടുന്നത്.
ബ്രോ രണ്ടു കാല്കുലേഷൻ നും തമ്മിൽ മാറിപോയി എന്നു തോന്നുന്നു Parallel connection നു ഉള്ള കാല്കുലേഷൻ ആണ് ബ്രോ സീരിയസ് കണക്ഷന് പറഞ്ഞത് അതുപോലെ തന്നെ സീരിയസ് കണക്ഷന്റെ കാല്കുലേഷൻ ആണ് parallel നു പറഞ്ഞത് (ഞാൻ പറഞ്ഞതാണ് തെറ്റ് എങ്കിൽ SORRY 🙏🙏🙏)please replay...........
ഭായി ഞാൻ Samsung E330K എന്ന home theater use ചെയ്യുന്നു, dvd കേടായതിനാൽ ഒരു amp വാങ്ങേണ്ടി വരും satellite 4 എണ്ണം 35 RMS ആണു center ഉം sub ഉം 95 RMS ഉം total 330 RMS(എല്ലാം 3 ohm ആണു ). But sub കഷ്ടിച്ച് 4" മാത്രമേ ഉള്ളു, വീട്ടിലെ ഉപയോഗം ആണു 5.1 ന്റെ എത്ര വാട്ട് amp വാങ്ങണം ഞാൻ
@@elhub4100 തീർച്ചയായും സാധിക്കും, എന്നാൽ Amplifier ൻ്റ് ഒരു ചാനലിൻ്റെ ആകെ output watts നെ ഓരോ സ്പ്പിക്കറിലേക്കും (share) ഭാഗം വെച്ചു കൊടുക്കുകയാണന്ന കാര്യം ഓർമിക്കണം.
എൻ്റെ അടുത്ത് 8ohm ൻ്റേ 8 സ്പീക്കർ ഉണ്ട് 2 ബോക്‌സിൽ ആയി 4 വീതം കൊടുത്തിട്ട് 2 പരെല്ലേൽ 2 സീരിയൽ എങ്ങനെയാണ് അവസാനം4 ohm ആയിട്ടാണ് അബ്ലിഫിരിൽ എത്തുന്നത് ഇനി ഒരു സംശയം. 4 l കൊടുത്താൽ 100% ok ആയിരിക്കുമല്ലോ 8l കൊടുത്താൽ എന്തായിരിക്കും ഉണ്ടാവുക ???
Stereo amplifier il lift il 4ohms um right il 4ohms um kodukkan pattumooo?? Randum + cheithal 2 ohms analloo.. Amplifier il total aanoo nokkunnath.alla left and right ano nokkunnath ??
ആമ്പ്ലിഫയറിന്ടെ total load [watts]..example.. 20 വാട്ട്സിന്ടെ 4 സ്പീക്കര്‍,, 2 micro phone..1 dvd player or mobile phone. എതെല്ലാം കൂടിയാണോ total wattage
@@Royeeztech ഞാൻ ചോദിച്ചത് 6 ohms 75 watt amplifry ന് സപ്പോർട്ട് ആവുമോ എന്നാണ് വീഡിയോയിൽ പറയുന്നുണ്ട് സപ്പോർട്ട് ആവും എന്ന് Yes or No? 8ohms 50 watt രണ്ട് speeker വെച്ചാൽ മാച്ച് ആവുമോ 4 ohms album ennu ariyam bro...parallel connection
ചേട്ടാ, എൻ്റെ കയ്യിൽ 50 W ൻ്റെ രണ്ട് speaker ഉണ്ട്. Friend ൻ്റെ കാറിൽ വച്ചിരുന്നതാണ്. സാധാരണ midrange ൻ്റെ square box ൽ ആണ് വച്ചിരുന്നത്. അതിൽ 4 ohm 50W Sony woofer എന്നാണ് sticker. But ആ രണ്ടും വീട്ടിലെ amp ൽ bass full വച്ചാലും, കാറിൽ ampൽ വച്ചാലും mid range ൻ്റ് effect ആണ് കിട്ടുന്നത്. ആ speaker ഒറിജിനൽ woofer ആണോ എന്ന് എങ്ങനെ അറിയാൻ പറ്റും?
ചേട്ടാ എൻ്റെ കൈയിൽ 4440 ic amplifier ആണ് ഉള്ളത് അതിന് രണ്ട് out channel ഉണ്ട് 8 inch ൻ്റെ speaker ആണ് ഉപയോഗിക്കുന്നത് അതിൽ extra 2 എണ്ണം കുടി Add ചേയിയ വോ?