ഷോറൂമിലോ സര്‍വീസ് സെന്ററിലോ ചോദിച്ചാല്‍ ഇതൊന്നുമവര്‍ സമ്മതിച്ചു തരില്ല. എല്ലാം കച്ചവടമാണ്, അതു മനസ്സിലാക്കിയാല്‍ പിന്നെ നമുക്ക് സംശയമൊന്നും ഉണ്ടാകില്ല. മിക്കവാറും വണ്ടികളുടെ ബേസ് മോഡലുകളില്‍ മ്യൂസിക് സിസ്റ്റമോ സ്പീക്കറുകളോ കാണില്ല, അവയ്ക്കുള്ള സ്ലോട്ട് ഇട്ടിട്ടുണ്ടാകും. ഇവിടെ ഷോറൂമില്‍ നിന്നും ഇതൊക്കെ ഫിറ്റ് ചെയ്താല്‍ വാറണ്ടി കിട്ടും, അതിനേക്കാള്‍ മികച്ച രീതിയില്‍ പുറത്തുനിന്നും പ്രൊഫഷണലായി ഇതെല്ലാം ചെയ്താല്‍ വാറണ്ടി കിട്ടില്ല എന്നു പറയുന്നതു തന്നെ ഇരട്ടത്താപ്പാണ്.
Hello. I have 2015 honda city diesel vx model. I'm from thodupuzha and working at Infopark. Im thinking of upgrading my system. Ive gone with an onkyo 1100 android player a year back. How do you rate the the onkyo brand among android units? Im not satisfied though I felt it bit better compared to other androids I heard. Now Im planning an upgrade within a 50k budget. Android auto is a must, next would be good sound quality. Please suggest options available with you. Will plan a visit to the store then
ഒരു basic speaker with tweeter or a Component speaker വാങ്ങിക്കു , നല്ലവണ്ണം doors damping cheyyanam, wattage kuravum sensitivity കൂടിയതും ആയ speakers തിരഞ്ഞ് എടുക്കുക
@@galaxycochin woow 😍 താങ്കളുടെ വീഡിയോകളിൽ ലക്ഷ്വറി കാറുകളുടെ അപ്ഡേറ്റ് മാത്രമാണ് കാണുന്നത് 👍. താങ്കളുടെ വീഡിയോകൾ എല്ലാം വളരെ വളരെ പെർഫെക്ട് ആണ്.😍വർക്കുകൾ എല്ലാം നീറ്റ് ക്ലീൻ ആയിട്ടാണ്... താങ്കളിൽ നല്ല രീതിയിൽ വിശ്വാസം അർപ്പിക്കുകയാണ്... 🫡 ചെറിയൊരു കാറിൻറെ up ഗ്രേഡ് വീഡിയോ ചെയ്യുമോ.. ഇത്രയും നാൾ ഞാൻ വിചാരിച്ചത് . പ്രീമിയം കാറുകൾ മാത്രമാണ് വർക്ക് ചെയ്യുന്നതെന്ന്... Reply. തന്നതിൽ സന്തോഷം 😊
Grand Vitara Zeta book cheythitundu. Nexa accessories list il component speakers, subwoofers, amplifiers (mostly Hertz brand) okke ind. 5 year extended warranty ullathukondu avidennu cheyyuvallathe vere vazhiyilla😢