Тёмный

how to download PUC (Pollution Under Control) certificate online Malayalam പുകപരിശോധനസർട്ടിഫിക്കറ്റ് 

Gov Dot In
Подписаться 47 тыс.
Просмотров 1,3 тыс.
50% 1

This video shows how to download PUC certificate of a vehicle online. The smoke pollution test certificate or PUC (Pollution Under Control) certificate of our vehicles can be downloaded online through the Parivahan website of the government. If in any case we lose the smoke pollution test certificate of our vehicle, we can download it in this way.In this video, what are the things required to download the PUC certificate and how to download it.
ഒരു വാഹനത്തിൻ്റെ PUC സർട്ടിഫിക്കറ്റ് ഓൺലൈനിൽ എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നാണ് ഈ വീഡിയോ കാണിക്കുന്നത്. നമ്മുടെ വാഹനങ്ങളുടെ പുക മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ PUC (Pollution Under Control) സർട്ടിഫിക്കറ്റ് സർക്കാരിൻ്റെ പരിവാഹൻ വെബ്സൈറ്റ് വഴി ഓൺലൈനായി ഡൗൺലോഡ് ചെയ്യാം. ഏതെങ്കിലും സാഹചര്യത്തിൽ നമ്മുടെ വാഹനത്തിൻറെ പുക പരിശോധന സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയാണെങ്കിൽ ഈ രീതിയിൽ നമുക്കിത് ഡൗൺലോഡ് ചെയ്തെടുക്കാൻ സാധിക്കും.
PUC സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്സൈറ്റ് ലഭിക്കുവാനുള്ള ഉള്ള ലിങ്ക് : govdotin.com/d...
Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
----------------------------
Please Follow us to get updated:
website: www.govdotin.com
RU-vid: / govdotin
Facebook: / govdotin
Instagram: / govdotin
-----------------------------

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1   
@Tips4U11
@Tips4U11 4 месяца назад
Hello Bro ഞാനും നിങ്ങളുടെ പോലെ വർക്ക് ചെയ്യുന്ന ഒരാളാണ്... എനിക്ക് ഒരു ഡൗട്ട് ഉണ്ട് അതൊന്ന് ക്ലിയർ ആക്കാൻ നിങ്ങളെ എങ്ങനെയാ ഒന്ന് കോൺടാക്ട് ചെയ്യുക.. ഇൻസ്റ്റാഗ്രാമിൽ മെസ്സേജ് അയച്ചാൽ ഒന്ന് നോക്കുമോ
Далее
Как мы играем в игры 😂
00:20
Просмотров 1,3 млн
Maveli & Boys | Onam Comedy | Alambanz
45:15
Просмотров 640 тыс.
JAM | Part 1 | Karikku | Comedy
12:31
Просмотров 4,5 млн