Thanks ചേച്ചീ.. ഞാൻ ഈ വീഡിയോ കാണുന്നത് ഈ പ്രശ്നം കൊണ്ടായിരുന്നു.. സൂചി ആയിരുന്നു വിഷയം.. സെയിം മെഷീൻ ആണ്.. ഇപ്പോൾ ഓക്കെ ആയി.. താങ്ക് യൂ സോ മച്ച് ചേച്ചി.. 😘😘😘😘😘😘😘😘
എനിക്ക് ഇപ്പോൾ ഈ ടിപ്സ് useful ആയി.. ഞാൻ സൂചി ഇട്ടപ്പോൾ തിരിഞ്ഞ് പോയിരുന്നു... അത് ശെരിയാക്കി ഇട്ടപ്പോൾ നൂൽ പൊട്ടാതെ തയ്ക്കാൻ പറ്റുന്നുണ്ട്... Thank u 👍🏻
Orupad thanks chechiiiiii,ente mazhine ne stich potti pokuvarunnu. But aa needle nte karyam chechi paranja pole cheythappo okay aayi ,thank you so much chechiii🥰🥰🥰🥰
Thank you so much 😍 umbrella machine nte needle um full round aanu, position correct allaathirunnathu kond top stitch kept breaking, ippo sheriyaayi 😅 gamsahamnida 😇