Тёмный
No video :(

Stitching machine Maintanence malayalam tutorial/Breaking threads/loose stitching EMODE 

Emode Casuals
Подписаться 498 тыс.
Просмотров 1,4 млн
50% 1

Malayalam stitching and tailoring videos, presented by emode casuals
My play lists
• emode casuals/emode
• Nighty cutting and sti...
• malayalam stitching
For online tailoring courses www.emodepatterns.com

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@renukapradeep7693
@renukapradeep7693 6 лет назад
സർ, ഇത് ഒരു സ്റ്റിച്ചിംഗ് ക്ലാസ്സിലും കിട്ടാത്ത ടിപ്സ് ആണ്. Thank you so.......... Much
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@user-ds9bk9tx5b
@user-ds9bk9tx5b 5 лет назад
Thanks
@vishadali9414
@vishadali9414 4 года назад
ശരിയാ
@leenaleela101
@leenaleela101 4 года назад
എനിക്ക് ഒുപാട് ഉപകാരപ്പെടുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ ആയിരുന്നു. ഒത്തിരി നന്ദി 🙏
@amalappu1443
@amalappu1443 2 года назад
Thankyou👍👌👏👏👏
@muhammedmusliyar8770
@muhammedmusliyar8770 2 года назад
, no
@shahidamk2928
@shahidamk2928 2 года назад
എനിക്കും
@ikigai9738
@ikigai9738 6 лет назад
വളരെ നന്ദി. ഞാൻ ഒരു മാസമായി നൂല് പൊട്ടുന്ന പ്രശ്നവുമായി വിഷമിച്ചിരിക്കുകയായിരുന്നു..ഇനി ഒന്നു നോക്കട്ടെ.
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@jayalekshmi5062
@jayalekshmi5062 2 года назад
ValareNannni
@rinurizasworld9508
@rinurizasworld9508 2 года назад
Njanum. Ini nokatte
@sheejamn1897
@sheejamn1897 2 года назад
% ibili:: iiiiiiiiiiil''..... '?..
@shareefaponnumolponnumol2299
@shareefaponnumolponnumol2299 6 лет назад
Thanks for Very useful information വർഷങ്ങളായി മേഷിൻ വാങ്ങി ഇതു പോലെ problems ഉണ്ടാവുമ്പോൾ വാങ്ങിയതിന്റെ പകുതി പൈസ ക്കുക്കൊടുത്തിരുന്നു നന്നാക്കാൻ കൊണ്ടുപോയാൽ നല്ല കൂലി വാങ്ങി നന്നാക്കി തരും പിന്നെയും പിന്നെയും ഈ പ്രശ്നം തന്നെയാണ് ഉണ്ടാവർ സർവ ശക്തൻ താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ
@emodecasuals
@emodecasuals 6 лет назад
Thank you for, watching and comment, please share my videos, TO watch my other 199videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@priyamadhu3007
@priyamadhu3007 4 года назад
ഞാൻ തിരഞ്ഞു കൊണ്ടിരുന്ന video. Thank u sir 👍👍👍
@thressiamathomson2859
@thressiamathomson2859 Год назад
Njan thiranjukondrinna video goood
@remyaanzu8999
@remyaanzu8999 Год назад
Njanum
@safiyarafeekpilakkad4441
@safiyarafeekpilakkad4441 4 месяца назад
Njanum
@sayyidmuhammedahdal5581
@sayyidmuhammedahdal5581 5 лет назад
ഒരു ക്ലാസിലും ഇങ്ങനെ ഒരു സംഭവം കേട്ടീല പഠിക്കാനായതിൽ സന്തോഷം
@emodecasuals
@emodecasuals 5 лет назад
Thank you for, watching and comment, please share my videos, TO watch my other 225 videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@swapnakr3733
@swapnakr3733 Год назад
സത്യം പറഞ്ഞാൽ ഇതുപോലത്തെ ഒരു വീഡിയോ കുറേ നോക്കി. വീഡിയോയിൽ പറഞ്ഞപോലെ ചെയ്തപ്പോൾ മിഷ്യൻ ready ആയി. Thank yu🙏🙏. ✌️🌹
@jayachandrika8530
@jayachandrika8530 4 года назад
വളരെ സന്തോഷമായി എനിക്ക് എന്റെ മിഷൻ എങ്ങനെ ക്ലീൻ ചെയ്യണം എന്നറിതെ വിഷമിക്കയായിരുന്നു ഇങ്ങനെ ഒരു ചാനൽ ആദ്യമായാണ് കാണുന്നത് എന്റെ മിഷനിൽ എപ്പോഴും സ്റ്റിച്ച് പെട്ടു ക ഇടവിട്ട് സ്റ്റിച്ച് വലിയ സ്റ്റിച്ച് വീഴുക ബനിയൻപേ ലുള്ള തുണിക്ക് സ്റ്റീച്ച് ഒരിക്കല്ലപിടിക്കാറില്ല
@mukundanpp7018
@mukundanpp7018 Месяц назад
@@jayachandrika8530 ബനിയൻ തുണി സ്റ്റിച് ചെയ്യാൻ എന്തുചെയ്യണം?
@lailaummer6292
@lailaummer6292 6 лет назад
വളരെ നല്ല ഒരു കാര്യം ആണ് ഇത്, ഇനി മോട്ടോർ കംപ്ലയിന്റ് പരിഹാരം പോസ്റ്റ്‌ ചെയ്യണം 👍👍👍
@emodecasuals
@emodecasuals 6 лет назад
sure, Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@fousiyafousiyafaijas6094
@fousiyafousiyafaijas6094 5 лет назад
Thanks
@binduharidas8512
@binduharidas8512 3 года назад
@@emodecasuals thanks
@neethusuresh4077
@neethusuresh4077 2 года назад
നന്നായി മനസ്സിലാക്കാൻ കഴിയുന്ന ഒരു ക്ളാസ്. നന്ദി
@arifabeevi7212
@arifabeevi7212 4 года назад
നൂല് പൊട്ടുന്ന കാരണത്താൽ മെഷീൻ ശരിയാക്കാൻ കോടിക്കേണ്ടി വരിക്കുമല്ലോ എന്ന് കരുതിയിരിക്കുമ്പോഴാണ് ഈ വീഡിയോ കാണാൻ ഇടയായത്. Thank you very much. God bless you.
@naseerashakeer1902
@naseerashakeer1902 6 лет назад
ഞാൻ.സാറിന്റെ..എല്ലാവീഡിയോകളുംകാണാറുണ്ട്...ഒരുപാട്..ഉപകാരമുളളതാണ്.എല്ലാ വീഡിയോയും. .നല്ല പ്പോലെ. മനസ്സിലാക്കി.തരുന്നുണ്ട്..പറയാൻ..വാക്കുകളില്ല..ഒരുപാട്.നന്ദിയുണ്ട്....സാറിന്.എല്ലാ.നന്മകളും..നേരുന്നു..Thanks..👍👍
@emodecasuals
@emodecasuals 6 лет назад
Thank you for the Comment, watching and comment, please share my videos, TO watch my other 185videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@jasminmuneer7625
@jasminmuneer7625 5 лет назад
Ithuvare ithu poloru class kitteetilla...Ellaam valare helpful aanu..👍
@savithrisankar802
@savithrisankar802 5 лет назад
Very very useful information.it is a detailed description. Thank u
@paruremya5751
@paruremya5751 6 лет назад
എന്റെ മെഷീൻ തയ്യൽ പിടിക്കില്ലാരുന്നു ഈ വീഡിയോ കണ്ടിട്ട് ഞാൻ അത് പോലെ അഴിച്ചു ക്ലീൻ ചെയ്തു ഇപ്പോൾ ശെരി ആയി ഒരുപാട് നന്ദി ഉണ്ട്
@emodecasuals
@emodecasuals 6 лет назад
Thank you for, watching and comment, please share my videos, TO watch my other 209 videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@jahananasrink4322
@jahananasrink4322 2 года назад
Tnx...tnx...tnxxxx Ingantthe ooro problems undakunnath kond mechine adikkaan theere thaalparyam ndakalilla...ee vedio kandappo sandhosham aayi😍😍😍
@ajithathulasi4696
@ajithathulasi4696 5 лет назад
ഒരുപാടു ഉപകാരമുള്ള ക്ലാസ് ആയിരുന്നു താങ്ക്യൂ സർ
@leosanju6041
@leosanju6041 2 года назад
അതെ എൻ്റെ പ്രശ്നം അടിയിൽ നൂൽ കട്ടിപിക്കുകയായിരുന്നൂ അതിനു ഇവിടെ തപ്പിയറ്റും കിട്ടിയില്ല ഇപ്പൊ ഇവയാണ് കീറിയത് ഇപ്പൊ നല്ലോണം തയ്‌കാം thankz സിർ ❤️
@faisalFaisal-kl7ie
@faisalFaisal-kl7ie 5 лет назад
Thankyou very much sir,it is very useful for me.I solve all the problems of my machine.thanks a lot.....
@emodecasuals
@emodecasuals 5 лет назад
Thank you for watching and commnent, Join membership to watch cutting videos. to watch all videos click ru-vid.comvideos, buy tools www.amazon.in/shop/emodeeasystitch
@vjmworld1701
@vjmworld1701 Год назад
പടച്ചോനെ രണ്ടുദിവസമായി ഞാൻ എന്റെ മെഷീൻ നൂല് പൊട്ടാ മെഷീന് വാങ്ങിയ സ്ഥലത്തേക്ക് ഞാൻ വിളിച്ച് ചോദിച്ചപ്പോൾ അയാളാണ് ഈ ഫോൺ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. ഇന്ന് രാത്രി വൈകുന്നേരം വരെ ഞാൻ വിളിച്ചു, യാതൊരുവിധ മറുപടിയില്ല, അവസാനം നമ്മുടെ യൂട്യൂബ് ഒന്ന് തപ്പി നോക്കിയതാ, നിങ്ങളെ വീഡിയോ ആദ്യം ഞാൻ കണ്ടത്, അൽഹംദുലില്ലാ ആദ്യം തന്നെ അതിനുള്ള പ്രതിവിധി കണ്ടു, നിങ്ങളുടെ എല്ലാ വീഡിയോസും കൂടുതൽ ലൈക്കും കമന്റ് സബ്സ്ക്രൈബ് കൂടുതൽ കിട്ടട്ടെ എന്ന പ്രാർത്ഥന 🤲😎😁
@jayanthits6742
@jayanthits6742 2 года назад
വളരെ നല്ല രീതിയിൽ പറഞ്ഞു തന്ന തിനു നന്ദി
@shareenashamsudheenf1131
@shareenashamsudheenf1131 5 лет назад
കട്ടിയുള്ള തുണി അടിക്കാൻ ഏത് നമ്പർ സൂചിയാണ്. വാങ്ങേണ്ടത് Pls
@preethigeethu6530
@preethigeethu6530 6 лет назад
വളരെ ഉപകാരപ്രദമായ വീഡിയോ.വളരെയധികം നന്ദി
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@googleg6161
@googleg6161 5 лет назад
sir enta sujinool bobin nool kattapidikkunnu
@nusrathunaisunais8120
@nusrathunaisunais8120 4 года назад
ente machine complaint aayi appoya sir nte vidio kandath so thankyou so mach 👍👍
@sasikalaal6081
@sasikalaal6081 4 года назад
ഒത്തിരി ഒത്തിരി അറിവുകൾ നൽകിയതിന് നന്ദി
@jencysabujacob
@jencysabujacob 6 лет назад
Thank u very much for the quick response.Will look into the technical issues..Very useful
@emodecasuals
@emodecasuals 6 лет назад
+J S J Thank you for watching and comment
@sajinavk1944
@sajinavk1944 5 лет назад
sir .E video vannapol njn jst onnu kandunalathe sredhichilla.mechinu complaint vannapol njn adhym nokkiyathu sir nte vdeo anu.stiching ok ayi.Tnx sir.parayan vakkukalilla.God bless you
@emodecasuals
@emodecasuals 5 лет назад
Thank you for watching and comment, Have a great Day, share ചെയ്യാൻ മറക്കരുത്, മറ്റു 240 വീഡിയോസ് കാണാൻ ക്ലിക്ക് ru-vid.complaylists Buy Tools, www.emode.co.in/category/shop/sewing
@savithrispillai9337
@savithrispillai9337 2 года назад
ഇത്രയും ഉപകാരപ്രദമായ ഒരു വീഡിയോ ഇട്ടതിനു നന്ദി....
@shamsusereena
@shamsusereena 6 лет назад
വളരെ കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട് എല്ലാം. സൂപ്പർ. Thankuuu sir
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@sumiashif1446
@sumiashif1446 4 года назад
അറിവ് പകർന്നതിനു ഒരുപാട് താങ്സ്...... സാധാരണ മിഷ്യനിൽ എങ്ങനെ ബനിയൻ ടൈപ്പ് തുണികൾ അടിക്കുമ്പോൾ സിറ്റിച്ചു പിടിക്കും എന്ന് കാണിക്കുമോ സാർ....
@ambilymv5008
@ambilymv5008 3 года назад
Athe...... enikkum ariyanam... paranjutharumo
@muhsinatkmuhsinatk9306
@muhsinatkmuhsinatk9306 2 года назад
ഒരുപാട് നന്ദി എനിക്ക് ആവശ്യമുള്ള ഒരു വീഡിയോ ആയിരുന്നു ഇത് thanks
@mufeedamk1919
@mufeedamk1919 2 года назад
Good information, njan shopil kond povan nikkvaynu. Vedio kandath kond valare nannayi
@nishanair3925
@nishanair3925 4 года назад
Sir, from your experience, could you pl suggest a sewing machine for home which can do different stitches. I am using traditional machine to stitch my dress. I am confused which is best option singer, usha, brother.. pl advice
@Rasilathomas
@Rasilathomas 5 лет назад
sir video ellam valare useful aanu... oru video kandu njan single press foot vaangi... but needle athinte side thatti odinju pokunnu... സാധാരണ മെഷീന് ebgane ulla single press foot aanu vendathu...
@statusmalayalammalayalam4721
@statusmalayalammalayalam4721 5 лет назад
നൂലു പൊട്ടി കോർത്തു മടുത്തിട്ട് ലാസ്റ്റ് യൂടൂബ് വന്നു നോക്കിയതാ..വളരെ ഉപകാരപ്പെട്ടു..താങ്ക്യൂ താങ്ക്യൂ..
@emodecasuals
@emodecasuals 5 лет назад
Thank you for watching and comment, Have a great Day, share ചെയ്യാൻ മറക്കരുത്, മറ്റു 250 വീഡിയോസ് കാണാൻ ക്ലിക്ക് ru-vid.complaylists Buy Tools, www.emode.co.in/category/shop/sewing
@reshmaraj1776
@reshmaraj1776 4 года назад
എനിക്ക് അഴിക്കാൻ ഒന്നും അറിയില്ലായിരുന്നു.. ഞാൻ മെഷീന്റെ കീഴിൽ തിരി കത്തിച്ചു തുണി ഉരുക്കി വീഴ്ത്തുകയാണ് ചെയ്തിരുന്നത്.. thank you so much for this video... 🤩
@janiceantony9018
@janiceantony9018 5 лет назад
Thankyou sir!! this video has been of great help to me...
@jancyp2832
@jancyp2832 6 лет назад
Good morning sir. This video was very useful for me. Thank you....
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@ctech3984
@ctech3984 3 года назад
നല്ല ഉപകാരപ്പെട്ടു .Thank you
@dilshith1659
@dilshith1659 6 лет назад
Thank u sir.. njan chodhikkan vicharicha doubt anu.... thank u very much sir
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@_p_ranav_4562
@_p_ranav_4562 6 лет назад
പുതിയതായി ഒരു മെഷീൻ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നല്ല മെഷീൻ ഏതാണ് അതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ഇടണേ സാർ....
@emodecasuals
@emodecasuals 6 лет назад
theerchyayum idunnundu, Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@abbasmb2684
@abbasmb2684 5 лет назад
.
@pravasamadssamad3191
@pravasamadssamad3191 5 лет назад
ഹൈ zukki എന്ന ഒരു കമ്പനിയുടെ മെഷീൻ നല്ലതാണോ 49 മോഡൽ സ്റ്റിച് ചെയ്യാം 850 sr ആണ് വില ലാഭക്കാരമാണോ savdiyilanu
@asm4589
@asm4589 5 лет назад
@@emodecasuals Machine ethu vaanganam enna video post cheythittundo ? enikku vaanganam ennundu. Please advise! Thank you for excellent and inspiring videos!! I am from Thrissur. Speaks very much like you do and not like how people show in movies. :)
@Nair1qq
@Nair1qq 5 лет назад
Always put oil in all holes of the machine. The machines become, smoother. Just put coconut oil. That s enough.
@sreemaep4754
@sreemaep4754 5 лет назад
Sir,ente merit double machine aanu.stitching lock cheyyumbol mathrame thread pottipokunnullu,enthukondanu pls reply
@dorumtl4036
@dorumtl4036 5 лет назад
Thank you so much njan puthiya machine vangan theerumanichatha stitching problem 20 minut kondu sariyayi
@krishnajayaprasad2353
@krishnajayaprasad2353 2 года назад
ഒരുപാട് നന്ദി നൂൽ പൊട്ടുന്ന. പ്രശ്നം എന്നെ വല്ലാതെ അലട്ടിയിരുന്നു
@SelfLove969
@SelfLove969 6 лет назад
Useful video, Many thanks!
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@salisajisalisaji3407
@salisajisalisaji3407 5 лет назад
Valare cheriya switch anu athinu entha cheyuka 5il ittittum angane thanne anu pls reply
@mijishashabil611
@mijishashabil611 2 года назад
Thank you soo much for the vedio.my problem solved🥰
@aryaammu9368
@aryaammu9368 4 года назад
Tnks ചേട്ടാ നല്ല video ഒരുപാട് usefull ayi tnk uu so mch
@jollyjames2204
@jollyjames2204 5 лет назад
ഹോ... എന്തൊക്കെ ചെയ്താലാ ഒന്ന് stich ചെയ്യാ???
@emodecasuals
@emodecasuals 5 лет назад
Thank you for, watching and comment, please share my videos, TO watch my other 218 videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@jeejasworld
@jeejasworld 5 лет назад
Thanks
@neemaeldho5031
@neemaeldho5031 6 лет назад
Thanks for the detailed explanation
@emodecasuals
@emodecasuals 6 лет назад
Thank you for, watching and comment, please share my videos, TO watch my other 199videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@jijyjijy7172
@jijyjijy7172 3 года назад
ഉപകാരപ്രദമായ വീഡിയോ. Sir jack ഉം bruce ഉം താരതമ്യം ചെയ്താൽ ഏതാണ് കൂടുതൽ നല്ലത്. ഒന്ന് പറയാമോ.
@shabushaab3271
@shabushaab3271 4 года назад
Thank you sir... sirnte video kandittu njan ippol ente machine adjust cheythu noki... undayirunna problem maari kitty... 👍👌
@bhumiraponalovayukham
@bhumiraponalovayukham 6 лет назад
എന്‍തു നല്ല വീഡിയോthanks chetta
@emodecasuals
@emodecasuals 6 лет назад
Thank you for, watching and comment, please share my videos, TO watch my other 201 videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@ligipaul7335
@ligipaul7335 6 лет назад
Thanks
@jamshijamz2864
@jamshijamz2864 5 лет назад
അതെ..needle pottunnath enth kondda?? Pls reply
@anandhuyt4407
@anandhuyt4407 Год назад
Thankyou such a wonderful video. Very helpful
@SamsungJ-qf9xt
@SamsungJ-qf9xt 4 года назад
Thanks
@sarithakrishna8958
@sarithakrishna8958 5 лет назад
thank you so much🙏🙏🙏
@KareemKareem-np1ht
@KareemKareem-np1ht 5 лет назад
Machine mukalile wheel karaghunnilla. Valla solutionum paranj tharumo
@basheharis6297
@basheharis6297 4 года назад
Anth cheyum pls replay wheel karangunila mukalilathe
@ameenasakkeer306
@ameenasakkeer306 4 года назад
Thanku so much. It's really helpful.
@nimmyabey3816
@nimmyabey3816 4 года назад
ഒത്തിരി നന്ദി വളരെ നല്ല കരങ്ങള്‍ ആണ് പറഞ്ഞു തന്നത് 🙏👌
@estherselvee1015
@estherselvee1015 6 лет назад
We got nice teacher. Thank you.
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@SandhyaSandhya-tu1xl
@SandhyaSandhya-tu1xl 5 лет назад
Thank u so much
@bindhuvarghese2968
@bindhuvarghese2968 6 лет назад
nalla useful aya karyam paranju thannathinu valre nanni thankyou chetta
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@nishananasri1150
@nishananasri1150 5 лет назад
Thankyou sir
@roobihamza8695
@roobihamza8695 4 года назад
Thank you sir, very useful video
@subhasha1299
@subhasha1299 5 лет назад
Enteth sada mechinanu kattiullidam varumbol thayyal pidikkunilla enthairikkum
@jayamadhu1505
@jayamadhu1505 6 лет назад
Its very useful video. Thank u👍
@emodecasuals
@emodecasuals 6 лет назад
Thanks to you for watching, and comment please share my videos, Don't forget to watch my other 186 videos Click this link, ru-vid.complaylists Buy Tools, www.emode.co.in/category/shop/sewing/
@rachanavipin4253
@rachanavipin4253 4 года назад
Helpful aayittulla class thank u
@mishalmichu6931
@mishalmichu6931 4 года назад
Usha janome wonder stitch... ആണ് നൂല് പൊട്ടുന്നു .. പ്രത്യേകിച്ചും റിവേഴ്‌സ് അടിക്കുമ്പോ... എന്ത് ചെയ്യണം... ഒന്ന് പറഞ്ഞു തരോ.. pls..
@daniyaameena9388
@daniyaameena9388 4 года назад
High quality machine needle തന്നെ ഉപയോഗിച്ച് നോക്കൂ. കടയിൽ ചോദിച്ചാൽ മതി. മെഷീൻന്റെ പേര്. അവർക്ക് അറിയും. Button house ലുള്ള ആളുകൾക്ക് ഐഡിയ ഉണ്ടാകും. പിന്നെ thread tension adjust ചെയ്ത് nokkoo.
@3sistersvlog386
@3sistersvlog386 4 года назад
Kurech കട്ടിവരുമ്പോൾ നൂല് പൊട്ടുന്നു . Adh endhaa kaarenam.
@meghanam9966
@meghanam9966 3 года назад
Yes please reply
@mujeebchullickal4449
@mujeebchullickal4449 5 лет назад
very usefull vedio thankyou
@surabhisai3610
@surabhisai3610 6 лет назад
Thank u so much for this vedio. Very useful.
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@irfanthittiyil3055
@irfanthittiyil3055 4 года назад
brother nte electronic machine aan അടി നൂല് ലൂസ് ആയി വരുന്നു എന്താ ചെയ്യുക
@sajinajaasi9388
@sajinajaasi9388 2 года назад
Same കംപ്ലയിന്റ്. ന്താ ചെയ്യുക
@girijanair8552
@girijanair8552 5 лет назад
Thanks for your information sir
@xyzzcbdd8352
@xyzzcbdd8352 6 лет назад
Thanks sir👍👍👍 Oru sadharaan mechine anu jaan upayogikunath (metro) athyavasyam thettyllatha reethiyil eppo adikunund.enik nalloru double mechine vagan agrahamund.eth companeede machine anu nallath.
@emodecasuals
@emodecasuals 6 лет назад
jack machine video kaanu , Thank you for the Comment, watching and comment, please share my videos, TO watch my other 185videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@mathewk.j2493
@mathewk.j2493 6 лет назад
Thanks a lot for the kind information.May God bless u
@emodecasuals
@emodecasuals 6 лет назад
Thank you for, watching and comment, please share my videos, TO watch my other 201 videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@henna.experiment9055
@henna.experiment9055 5 лет назад
Sir adiyil ulla stitching pidikkathath enth kondann sir .pls reply
@anaghababu1556
@anaghababu1556 6 лет назад
sir, nool pottunnathinu vere karanangal undo? soojiyude avidunnu pottipokunnu
@emodecasuals
@emodecasuals 6 лет назад
call me, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@anaghababu1556
@anaghababu1556 6 лет назад
ok
@anaghababu1556
@anaghababu1556 6 лет назад
prblm solved
@zainabarshad4378
@zainabarshad4378 5 лет назад
Enthaayirunnu reason.. Enikum same issue
@unnikannan059unnikannan6
@unnikannan059unnikannan6 5 лет назад
anagha babu
@DeviNandana838
@DeviNandana838 10 месяцев назад
വളരെ നല്ല വീഡിയോ നന്നായി മനസ്സിലായി
@haseena3641
@haseena3641 4 года назад
thnk you sir,,,,,orupaad divasayee e preshnm
@ruksanatms5903
@ruksanatms5903 5 лет назад
Kattiyulla bhagath adikumbol nool potunnu ath enth kondaan
@sabeeraka4403
@sabeeraka4403 4 года назад
Ente prashnavum id tanneyan pls reply
@bettymathew2722
@bettymathew2722 2 года назад
Sir. പറയുമ്പോ adjust, adjust ennu parayathe ഏതു വിധത്തിൽ അഡ്ജസ്റ്റ് എന്ന് എടുത്തു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. എല്ലാർക്കും അഥവാ തുടക്കകാർക്ക് മനസ്സിലാകണമെന്നില്ല. 🙏
@emodecasuals
@emodecasuals 2 года назад
ഇത്രയും പറഞ്ഞിട്ട് ഒന്ന് അഡ്ജസ്റ്റ് ചെയ്തു നോക്കാൻ ശ്രമിച്ചാൽ എത്ര നന്നായിരുന്നു, നമ്മൾ ശ്രമിക്കാതെ ഒന്നും നടക്കില്ല, ശംഭോ മഹാദേവ
@rajeevsree6942
@rajeevsree6942 4 года назад
Thank you sir very helpful video .
@prasannakumari5293
@prasannakumari5293 3 года назад
വളരെ നന്ദി...
@ishaishaibrahim3301
@ishaishaibrahim3301 6 лет назад
അടിനൂൽ stich ചെയ്യുമ്പോൾ വൃത്തിയിൽ വരുന്നില്ല.. എന്താണ് കാരണം.. tension ookke crct aan
@emodecasuals
@emodecasuals 6 лет назад
Noolukallanusarichu tension adjust cheyyu
@abduassees9882
@abduassees9882 5 лет назад
സൂപ്പർ വീഡിയോ
@shinymathai8343
@shinymathai8343 Год назад
Thank u sir for this video
@shameenataj2737
@shameenataj2737 4 года назад
Cheta oru 1000 tanx ende mechine same prblm aaan kore days ayit onum stich cheiyan patunilla😍😍
@ammumuthu1403
@ammumuthu1403 6 лет назад
വെരി വെരി താങ്ക്യൂ.........
@emodecasuals
@emodecasuals 6 лет назад
+Ammu Muthu Thank you for watching and comment
@wafasuperrasheed9418
@wafasuperrasheed9418 6 лет назад
+Emode Casuals (malayalam) sir.yante meshinite prashnam prashor foot (otta chavitti) maatumbol sooji pottugayaanu .soojiyude hols karakttu alla.orupad otta chavitti maatti nokki.sooji footmmel thattugayaanu ini yandaanu. cheyyuga. oru parihaaram parannu tharoo.please
@wafasuperrasheed9418
@wafasuperrasheed9418 6 лет назад
+Wafasuper Rasheed please
@sharletvarghese9444
@sharletvarghese9444 2 года назад
Very good information. Thank you very much.
@rinsisujah38
@rinsisujah38 4 года назад
കുറേ divasai മെഷീൻ കംപ്ലയിന്റ്. ഈ വീഡിയോ കണ്ടു. മെഷീൻ ഓക്കേ. താങ്ക്യൂ സർ
@emodecasuals
@emodecasuals 4 года назад
Thank you for watching and commnent, Join membership to watch cutting videos. to watch all videos click ru-vid.comvideos, buy tools www.amazon.in/shop/emodeeasystitch
@sajnanazeer5461
@sajnanazeer5461 6 лет назад
Well explained...sir nte machine eth company aanu?
@emodecasuals
@emodecasuals 6 лет назад
jack, Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@midhundq755
@midhundq755 6 лет назад
Srint mechine ethanu
@najmudheenmohammad9529
@najmudheenmohammad9529 6 лет назад
Midhun DQ Jack ennu paranjille
@user-lt7ro7wh7i
@user-lt7ro7wh7i 6 лет назад
Adi nool loos aakunnu entha cheyya? Pls reply
@emodecasuals
@emodecasuals 6 лет назад
Thank you for, watching and comment, please share my videos, TO watch my other 207 videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@user-lt7ro7wh7i
@user-lt7ro7wh7i 6 лет назад
Adi nool sheriyakan entha cheyya
@suhararahim9667
@suhararahim9667 2 года назад
എനിക്ക് ഒരു പാട് ഉപകാര മായി താങ്ക്സ് 🙏
@anusha925
@anusha925 6 лет назад
Pallinte mark clothil varunnat enthukonda? Preassure footinte preassure adjust cheytha maruo?..
@emodecasuals
@emodecasuals 6 лет назад
+Anu Sha yes
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@kuttyvk4082
@kuttyvk4082 5 лет назад
Thank you for the tips brother 👍
@emodecasuals
@emodecasuals 5 лет назад
Thank you for, watching and comment, please share my videos, TO watch my other 225 videos (മറ്റു വീഡിയോസ് കാണാൻ ru-vid.complaylists Buy tools and accessories www.emode.co.in/category/shop/sewing
@mathewjohnson1053
@mathewjohnson1053 2 года назад
Thank you Sir👌
@safeena-fathima
@safeena-fathima 4 года назад
അടിയിൽ സ്റ്റിച്ച് ലൂസ് 😥😥
@ummantaadukkala5347
@ummantaadukkala5347 6 лет назад
Thanku sir valare upakaramaya video
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment to watch my other 110 videos (മറ്റു വീഡിയോസ് കാണാൻ ru-vid.comvideos) also like facebook.com/emodecasuals
@MALABARIFOOD
@MALABARIFOOD 2 года назад
ഉപകാരം ഉള്ള വീഡിയോ നന്നായിട്ടുണ്ട് 👌👌👍
@radhakakkassery4120
@radhakakkassery4120 3 года назад
വളരെ ഉപകാരം🙏
@aneesanz3238
@aneesanz3238 6 лет назад
sir elastic naty plzz kanikkamo sir
@emodecasuals
@emodecasuals 6 лет назад
Thank you for watching and great comment, മറ്റു വീഡിയോസ് കാണാൻ മറക്കരുത് also like facebook.com/emodecasuals
@vahidvahid7629
@vahidvahid7629 6 лет назад
Thank you
@sijiraju8001
@sijiraju8001 Год назад
Thank u for the tip,,,God bless u
Далее
WILL IT BURST?
00:31
Просмотров 29 млн
WILL IT BURST?
00:31
Просмотров 29 млн