Тёмный
No video :(

How to get saudi licence malayalam 2023  

Wings Couplezzz Vlogs
Подписаться 12 тыс.
Просмотров 23 тыс.
50% 1

#reels #saudiarabia #drivinglicence
absher www.absher.sa/...
model driving school
alkhobarb.mode...
Saudi Driving Appointment Part 2
• How to get the Appoin...

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@najeebnajeeb1924
@najeebnajeeb1924 11 месяцев назад
വിഡിയോസ് നീണ്ട് പോയാലum കുഴപ്പമില്ല നിന്റെ ചിരിക്കണ്ണുബോൾ തന്നെ സമാദാനം
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
Tks for your comment bro
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Part 2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GBkNfiDHFYE.html
@makboolahamed
@makboolahamed 9 месяцев назад
Jeddah yil ഉള്ളവർക്ക് driving licence കിട്ടാൻ ഏറ്റവും എളുപ്പം Jeddah Advanced driving school എന്ന സ്കൂൾ ആണ്. അവിടെ വെള്ളി ഒഴികെ എല്ലാ ദിവസവും appoinment കിട്ടും. നിങ്ങൾക്ക് അത്യാവശ്യം driving (parallel parking, signals, road signs) അറിയാമെങ്കിൽ 20 ദിവസം കൊണ്ട് 1300 riyal ( driving class-690,medical- 115, 10 year validity -400) ചിലവിൽ licence കിട്ടും. അവിടത്തെ staff എല്ലാം English അറിയവുന്നവരും നല്ല സഹകരണം ഉള്ളവരും ആണ്. എൻ്റെ സ്വന്തം experience ഇൽ നിന്ന് share ചെയ്യുന്നതാണ്.
@WigsCouplezzzVlogz
@WigsCouplezzzVlogz 9 месяцев назад
Tks for the comment brother
@Niyasudheeno
@Niyasudheeno 9 месяцев назад
Hi Njn innu poee test cheythu 690 cash koduthu Ini enthanu next level Class attent cheyyan paranju Pinnea appointment edukkan paranju
@makboolahamed
@makboolahamed 9 месяцев назад
@@Niyasudheeno എല്ലാം അവരുടെ app വഴിയാണ് ചെയ്യണ്ടത്
@Hisham-v
@Hisham-v 9 месяцев назад
​@@makboolahamed നിങ്ങളുടെ exam കഴിഞ്ഞോ മലയാളം ഉണ്ടോ exam
@Game_Ov159
@Game_Ov159 9 месяцев назад
Bro final test enthayirunnu
@safeerkalleri5634
@safeerkalleri5634 3 месяца назад
Bro.. Information വളരെ ഉപകാരം ചെയ്തു. ലൈസൻസ് കിട്ടി 😍
@WigsCouplezzzVlogz
@WigsCouplezzzVlogz 3 месяца назад
സന്തോഷം മുത്തേ ❤️❤️❤️❤️
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PphniIY4m3o.html
@jibingeorge5110
@jibingeorge5110 Год назад
Pwoli👏👏
@aquaman794
@aquaman794 Год назад
Good information ❤
@rishalnilambur1934
@rishalnilambur1934 Год назад
നല്ല അവതരണം....🌹
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Tks bro
@adhithyasanth9809
@adhithyasanth9809 Год назад
Great work👌👍🤗🤗
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Thank you! ❤️
@sudhisulaiman786
@sudhisulaiman786 Год назад
Enik online aanu vannath
@SheebaSanthappan-cl4co
@SheebaSanthappan-cl4co Год назад
Super👍👍
@anjanalal1514
@anjanalal1514 Год назад
Thanku bro❤️
@thanseertja7190
@thanseertja7190 Год назад
Super 👌 👍
@risanayousuf1281
@risanayousuf1281 10 месяцев назад
Bro eniku Kuwait licence und soudileku hoose driver ayitu valla change undkil parayane arina arekilum parajitundakil
@WigsCouplezzzVlogz
@WigsCouplezzzVlogz 10 месяцев назад
Ok bro
@muhammedsadhik5966
@muhammedsadhik5966 Год назад
❤❤❤
@musthafapuliyalil4732
@musthafapuliyalil4732 3 месяца назад
Digital card madhyo?iqama print nirbandhamaano licence edukkaan
@WigsCouplezzzVlogz
@WigsCouplezzzVlogz 3 месяца назад
Original sadarana chothikkarunde. ..
@_meenuz_blogz_6693
@_meenuz_blogz_6693 Год назад
👌👌👌💞
@ananthuaji6893
@ananthuaji6893 Год назад
🔥🔥
@suhailmethar1637
@suhailmethar1637 Год назад
Hii
@SabChiya-rm6gk
@SabChiya-rm6gk 11 месяцев назад
Questions ഏതൊക്കെ എന്ന് പറയുമോ
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
ബ്രോ അതെ predicted alla avidunne kittunna papperil ulla queations thanneya chothikkunne
@manasirpk5773
@manasirpk5773 Год назад
Very good 👍🏽
@abeesasharaf9569
@abeesasharaf9569 11 месяцев назад
Bahrain license und athu vechu saudi license edukkan saadikkumo Bahrain license kond saudi license edukkunnathil easy way undo
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
ente arivil ella bro
@ramshuvlogs
@ramshuvlogs Год назад
ചെറിയ ലൈസൻസ് ഉണ്ട് മീഡിയം എങ്ങനെ എടുക്കാൻ പറ്റും
@rasheedkpmuhammad3169
@rasheedkpmuhammad3169 Год назад
അബ്‌ഷീറിൽ ബുക്ക്‌ ചെയ്യുന്ന വീഡിയോ ഉണ്ടോ bro
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Ella bro
@razimklm6053
@razimklm6053 8 месяцев назад
Final test fail ayi enni veendum fees adchu ethra day wait aknm
@WigsCouplezzzVlogz
@WigsCouplezzzVlogz 8 месяцев назад
It’s not predictable bro
@sudheeshps922
@sudheeshps922 11 месяцев назад
Bro final testile fail ayyane vachal vindum computer test cheyanoo? Final testine vindum appointment adukanath appo venelum cheyan pattumo?
@WigsCouplezzzVlogz
@WigsCouplezzzVlogz 10 месяцев назад
Final test fail ayal veendum cash adache onnoode date edukkanam bro
@Malayil-
@Malayil- Год назад
Good🌹
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Tks
@osmanusainytb
@osmanusainytb Год назад
ഞാൻ അപ്പോഴും മെൻറ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇങ്ങനെയാണ് കാണിക്കുന്നത് ഇത് എങ്ങനെ പരിഹരിക്കാം Dear User, this service is only available only for private drivers, Please select the right service
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Broyoude job entha
@mohammedsiyad1276
@mohammedsiyad1276 Год назад
Absheril direct appoinmets select cheyyarudh my sevice then traffic
@abdusalam5900
@abdusalam5900 Год назад
Enikk appoiment may 30n Pls onn help cheyyane.avar first oru test cheyyuule vandi drive cheyyaan appo revers parking aaano pls repley.pinne computer testil mouz ubayogikkunnundo.pls repley
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Bro may 30 anthinte appointmenta
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Mouse use cheyyam
@abdusalam5900
@abdusalam5900 Год назад
​@@WigsCouplezzzVlogz car lisence appoiment
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
@@abdusalam5900 no bro i mean test or class❓️
@abdusalam5900
@abdusalam5900 Год назад
@@WigsCouplezzzVlogz first avar oru trail cheyyikkuule ath engineyaan vandi revers parking vendivarumo athaan njhaan chothichath
@KuttiLife93
@KuttiLife93 Год назад
👍🏻👍🏻👍🏻
@AtheesVlog
@AtheesVlog 8 месяцев назад
Hi bro. womens padikan patumo. Appointment enganeya edukandath?
@WigsCouplezzzVlogz
@WigsCouplezzzVlogz 8 месяцев назад
s avarude absheril ninne appointment esutha mathy
@maliktkh2263
@maliktkh2263 Год назад
First car start cheyyumbol parkingil (P) ano neutral (N) gear edendath
@shuhaibcholakundilsharafudheen
Already gear (p) avumllooo
@rubansajusaju4607
@rubansajusaju4607 Год назад
🤗👍
@Sudeesh_Kannur
@Sudeesh_Kannur Год назад
❤❤❤ tanks bro
@aishs668
@aishs668 Год назад
✌️
@FIROZKHAN-df6sx
@FIROZKHAN-df6sx Год назад
ബ്രോ ലൈസൻസ് പുതുക്കിയ ഇപ്പൊൾ ഫിസിക്കൽ കാർഡ് കിട്ടുന്നില്ലെ... ഡിജിറ്റൽ കാർഡ് മതിയോ
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Bro medical ano udeahichathe
@FIROZKHAN-df6sx
@FIROZKHAN-df6sx Год назад
@@WigsCouplezzzVlogz അല്ല ലൈസൻസ് renew ചെയ്തു പക്ഷേ ഇപ്പൊൾ request delivery കൊടുത്തിട്ട് അവര് ഫിസിക്കൽ കാർഡ് അയച്ച് തന്നില്ല എനിക്ക് മാത്രം അല്ല എൻ്റെ ഫ്രേണ്ടിനും കിട്ടിയില്ല പോയി തിരക്കിയപ്പോൾ ഡിജിറ്റൽ മതി എന്നു പറയുന്നു അവർ
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Absheril update ayittundo
@FIROZKHAN-df6sx
@FIROZKHAN-df6sx Год назад
@@WigsCouplezzzVlogz yes
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Athe. Kathy enna Ariyalur kaHinjathe. Enthayalum freeullappole driving schoolil pogo onne confirm cheyyunnathe nallatha
@mohamedsalihnadumanniltech8987
@mohamedsalihnadumanniltech8987 8 месяцев назад
എനിക്ക് 10 ദിവസം ക്ലാസ് കിട്ടിയത് ഇനി ഇത് ക്യാൻസൽ ചെയ്യതാൽ പുതിയ അപോയ്മെന്റ കിട്ടോ
@WigsCouplezzzVlogz
@WigsCouplezzzVlogz 8 месяцев назад
s
@naflukp3105
@naflukp3105 Год назад
മെഡിക്കൽ എപ്പോയാണ് എടുക്കേണ്ടത്. അപ്പോയ്ന്റ്മെന്റ് കിട്ടിയ ദിവസം പോകുമ്പോൾ ആവശ്യം ഉണ്ടോ...
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
lasta bro medical
@ashrafashraf-dg1uh
@ashrafashraf-dg1uh 5 месяцев назад
ഫൈനൽ ടെസ്റ്റിനു മുമ്പായിട്ട് മെഡിക്കൽ എടുത്താൽ മതി
@shijinal3995
@shijinal3995 7 месяцев назад
Link ayakko application
@WigsCouplezzzVlogz
@WigsCouplezzzVlogz 7 месяцев назад
ethe application anu bro
@sharafudheencherukunnu6601
@sharafudheencherukunnu6601 Год назад
35 മിനിറ്റ് ഒള്ളു 30 kosten 22 ശേരിയായൽ മതി
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
45 kitty Bro
@suhail__buddy643
@suhail__buddy643 Год назад
ബ്രോ ലൈസൻസ് കയ്യിൽ അന്ന് തന്നെ കിട്ടുമോ.....ഇപ്പൊ കാർഡ് കിട്ടുന്നില്ല എന്ന് പറയുന്നത് ശെരി ആണോ....
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
No bro card kittum
@arunrajendran8269
@arunrajendran8269 10 месяцев назад
iqama expired aayittulla oralk saudi driving licence applay cheyyan pattuvo?
@WigsCouplezzzVlogz
@WigsCouplezzzVlogz 10 месяцев назад
Currect ariyilla bro apponment opetions open akunnunfenkil pattum
@bujaircalicut1385
@bujaircalicut1385 9 месяцев назад
How much rate now?
@WigsCouplezzzVlogz
@WigsCouplezzzVlogz 8 месяцев назад
690+200+40
@irshadibrahimibrahim39
@irshadibrahimibrahim39 8 месяцев назад
Bro.license edukkkan Minimum ethra days validity venam iqamayil ( idyil)?
@WigsCouplezzzVlogz
@WigsCouplezzzVlogz 8 месяцев назад
6 month
@sadiyapookkodan9019
@sadiyapookkodan9019 Год назад
Bro..ente hus trail edthu ..2 day clas ennu...one day poyi..ini oru day koodi und ..malayalthil computer exam undaavum nn orappalle
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
S malayalam unde
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Plz watch my part 3 video about license
@annktm3716
@annktm3716 Год назад
Bro, computer question എത്രയെണ്ണം വരും എത്ര പാസ്സാകണമെന്ന് അറിയാതെ ചുമ്മ പറഞ്ഞാൽ അത് വിഡ്ഡിത്തരമല്ലേ ? Bro പറയുന്ന പല കാര്യങ്ങളും തെറ്റാണ് '
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Njn khobari driving schoolilayirunnu Total 30 questions anu enikke kittiyathe.. Minimum 22 ennam pass akanam. Pakshe ennode avide undayirunna examiner paranjathe minimum 25 ennam pass akanam ennanu .. Bakki karyangal enikke undaya anubhavangal anu.. Paranjathil thettundenkil sry.. Njn follow cheytha reethiyanu njn evide paranjathe
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
bro evideyunna licence esuthathe
@vivek6367
@vivek6367 Год назад
bro adym adacha 690riyal allathe vere ndhegilum amount undo test nu munnayit..?
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Normally ella bro
@aneesmohd9641
@aneesmohd9641 Год назад
നിങ്ങളുടെ വീഡിയോ കണ്ടു അപ്പോയ്ന്റ്മെന്റ് എടുത്തു ട്രയൽ ഇട്ടു, 690 സർ ഉം പേ ചെയ്തു. അവർ ഒരു QR കോഡ് തന്നു സ്കാൻ ചെയ്യാൻ. അതിൽ കുറെ നോട്ടിസ് ആണ് ഉള്ളത്. ഇനി എന്താണ് ചെയ്യണ്ടത് ഹെല്പ് മി ബ്രദർ
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
ഹായ് ബ്രദർ പുതിയ വിഡിയോയിൽ ഞൻ അതിനെപ്പറ്റി പറയുന്നുണ്ട് പ്ലീസ് check
@tonyodaniyal5846
@tonyodaniyal5846 Год назад
ബ്രോ അപ്ലിക്കേഷൻ ലിങ്ക് എവിടെ കമ്പ്യൂട്ടർ ടെസ്റ്റിന് ഉള്ളത്
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Bro athe driving schoola
@anshifck4894
@anshifck4894 11 месяцев назад
Bro medium license edukaan engane appointment edukkanam
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
Medium licensinte currect ariyilla bro
@gtprko3438
@gtprko3438 Год назад
Ellaam ok aanenkil ee process ellamkoode ethra naal edukkum license kittaan?
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Currect parayan pattilla bro. Date kittunnathe anusarichirikkum
@farshadpachu936
@farshadpachu936 Год назад
ഞാൻ ലൈസൻസ് എടുക്കാൻ നോക്കിയതാ ഓൺലൈൻ അപ്ലൈ ചെയ്യാൻ വേണ്ടി absher കയറി അവൈലബിൾ അപ്പോഴും മെൻറ് ക്ലിക്ക് ചെയ്തു.choosing സർവീസ് എന്നുള്ളത് ക്ലിക്ക് ചെയ്തു അതിനുശേഷം സ്ഥലം ക്ലിക്ക് ചെയ്തു അതിനുശേഷം നെക്സ്റ്റ് കൊടുത്തപ്പോൾ മുന്നോട്ടു പോകുന്നില്ല. Next ക്ലിക്ക് ചെയ്യുമ്പോൾ This service only available only for private drivers, please select the right service. ഞാൻ എഴുതി കാണിക്കുന്നത് ഇതിന് എന്താ കാരണം?
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Absheril reg cheyyunna video onne kande nokke bfo
@farshadpachu936
@farshadpachu936 Год назад
@@WigsCouplezzzVlogz വീഡിയോ കണ്ടു പക്ഷേ താങ്കൾ പറഞ്ഞതുപോലെ മൂന്നാമത്തേത് ക്ലിക്ക് ചെയ്തു സ്ഥലം ക്ലിക്ക് ചെയ്തു നെക്സ്റ്റ് കൊടുക്കുമ്പോൾ പറയുന്നത് This service only private drivers ഇത് എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത്
@farshadpachu936
@farshadpachu936 Год назад
എൻറെ ഇപ്പോൾ ടെസ്റ്റ് കഴിഞ്ഞു. വണ്ടി ഓടിക്കാനും പറഞ്ഞു പിന്നെ റിവേഴ്സ് പാർക്കിംഗ് പറഞ്ഞത്. അത് രണ്ടും ചെയ്തു കൊടുത്തു കുഴപ്പമില്ലാതെ എവിടെയും തട്ടിയോ ഒന്നും ഇല്ല. നെക്സ്റ്റ് പ്രോസസ് എപ്പോഴായിരിക്കും
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Trial ano bro kazhinjathe
@midlajskp6433
@midlajskp6433 7 месяцев назад
Entethum same issue kanikkunnu. Ningal engane solve cheythath
@ryan-in7fg
@ryan-in7fg Год назад
Test link evide application nte.pls enik nale yanu test
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Sry bro question manassilayilla
@shafeeraslam3214
@shafeeraslam3214 11 месяцев назад
Nattilee licence kanikkano? Athumayii nthakilum bantham indo
@WigsCouplezzzVlogz
@WigsCouplezzzVlogz 8 месяцев назад
contact me in insta
@nadhirmalappuram4753
@nadhirmalappuram4753 Год назад
Vandi testil yenthoke cheyyanam?
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
വണ്ടിടെ ടെസ്റ്റ്‌ ആണോ അതോ ഡ്രൈവിംഗ് testo
@savadf18
@savadf18 Год назад
Colour blindness ഉള്ളവർക്ക് g.c.c ലൈസൻസ് കിട്ടുമോ?driving test attend ചെയ്യാൻ പറ്റുമോ?
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Athariyilla bro... Currect ariyanam enkil Driving schoolil thanne chothikkanam
@modulenwyn5640
@modulenwyn5640 Год назад
Appointment kittan entha eluppavazhi
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
No way bro its onluly luck
@alhanshad677
@alhanshad677 Год назад
Try Thursday time 11:45 AM to … try again and again… you will get
@mohdrashad8987
@mohdrashad8987 Год назад
bro payment yethre??? yethre divasam training ind???
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Nam made trail depend cheyyhirikkum bro payment and training
@Jaseelkp
@Jaseelkp Год назад
Appointment enggane print edkkum
@ShanuvalS
@ShanuvalS Год назад
Bro njan trail eduthu. After they said 30hour class venam nn. Enik athra paisa illa. So njn ee process quit cheythotte. Payment cheythilla paranj any problems indo? Njn trail kazhinj pinne angot poyittilla.
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
so better schooli poyibcancel cheyyendivarum
@ShanuvalS
@ShanuvalS Год назад
But ABSHER il enik ippolum new appointment kodukkan pattunnundu.
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
@@ShanuvalS k appam old poyittundavum
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
try with new bro
@ShanuvalS
@ShanuvalS Год назад
Athalla bro. Ee payment cheythilla paranj oor mmale any problems lek povan chance indo. Naatil pogumbol airport il vech stop cheyyan ellam chance indo? That’s y I got worried
@binumathai6054
@binumathai6054 10 месяцев назад
എന്റെ ലൈസൻസ് 2016 2021ൽ എക്സ്പീർ ആയി പുതുകൻ ലൈസൻസ് കമ്പനി തന്നില്ല ഇക്കാമ്മ ഉണ്ട് പുതുകൻ പറ്റുമോ
@WigsCouplezzzVlogz
@WigsCouplezzzVlogz 10 месяцев назад
S... Absher വഴി പുതുക്കാം
@binumathai6054
@binumathai6054 10 месяцев назад
സൗദിന്നു വന്നോ ഒരടെ കൂടെ ചോദിച്ചപ്പേം പറഞ്ഞു ലൈസൻസ്ന്റെ കോപി വേണമെന്ന്
@WigsCouplezzzVlogz
@WigsCouplezzzVlogz 10 месяцев назад
Namukke online ayi puthukkam
@binumathai6054
@binumathai6054 10 месяцев назад
ഡെയിട്ട് കഴിഞ്ഞാൽ ഓൺലൈനിൽ പറ്റുമോ
@arunes7578
@arunes7578 11 месяцев назад
bro..njan trail eduthu..athinu sesham aa trainer onlinil status update aavymnu paranju..oru message mobilil vannu average ennu paranju..athinu sesham driving schoolinte sitil status trainer not confirmed yet ennaanu kaanikunnath..trail testnu sesham same day thanneyaano payment cheyyendeth..
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
Enikke trail eduthathine shesham next day driving schoolil chellan paranju.
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
Appazha payment cheythathe
@muhammedfayis62
@muhammedfayis62 11 месяцев назад
@@WigsCouplezzzVlogzbro.. njan this weeo edukan nikan..nammal avide povumbol gear automatic ano manual ano select cheyyendath? Chila alukal parayunnu automatic eduthal namuk automatic mathrame odikan patullu..ennal.manual eduthal randum.odikam ennu.sathyathil ith pinneed nammal license kitiyathinu shesham automatic eduthavark pinne manual odikan kayyille
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
@@muhammedfayis62 Dammamil automatic car mathrame Ullo bro njan licence eduthathe automatic caril anu but Ippam audikkunnathe manual car aunu no issues still now
@dhanis3808
@dhanis3808 8 месяцев назад
2 vattam fail ayyal 3 pravisham pass akkummo
@WigsCouplezzzVlogz
@WigsCouplezzzVlogz 8 месяцев назад
note predictable bro
@Funniester8229
@Funniester8229 Год назад
UAE license ഉണ്ടെങ്കിൽ സൗദിയിൽ ജോലി ചെയ്യാമോ
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Athineppatty currect ariyilla bro.. Njn venel thirikkitte parayam
@rinoosrinu
@rinoosrinu Год назад
Hello ente ellam kainjj eni engane paisa adakuka
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Test pass ayo..
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Evideya
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Congrts
@rinoosrinu
@rinoosrinu Год назад
@@WigsCouplezzzVlogz yes pass aayi
@rinoosrinu
@rinoosrinu Год назад
@@WigsCouplezzzVlogz dammam eni paisa entha chyendath
@rinoosrinu
@rinoosrinu Год назад
Hello theory test povan saadichilq eni entha cheta apoim3nt vere kito
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Vere edukkanam
@rinoosrinu
@rinoosrinu Год назад
Eni first mutual vere cheyano...Atho fine adachitt ano kitta
@rinoosrinu
@rinoosrinu Год назад
Eni adyamudal 690 oke koduth edukan9
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Bro athe onne avide chenne anewsikkunnathe nallatha
@user-mh7nu5kf9j
@user-mh7nu5kf9j 11 месяцев назад
Bro എനിക്ക് ഖത്തർ ലൈസൻസ് ആണ് അത് മാറ്റി എടുക്കാൻ വേണ്ടി ഇഖാമ... date വേണോ
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
currect ariyilla bro
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
njn thirakkiyitte parayn
@SmallFamily2024
@SmallFamily2024 Год назад
Dyna licence eppo saudiyil edukkanm engil nattile hevy licence venm ennu parayunnath kelkkunnu ithu sathymano bro
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
അതിനെപ്പറ്റി currect അറിയില്ല bro
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
ഇത്വരെ അങ്ങനെ updates ഒന്നും കിട്ടിയിട്ടില്ല
@user-wd8cj9fk8z
@user-wd8cj9fk8z 4 месяца назад
Lerning ഏത് ഭാഷയാ
@WigsCouplezzzVlogz
@WigsCouplezzzVlogz 4 месяца назад
@user-wd8cj9fk8z english arabic and hindi
@apinp5301
@apinp5301 Год назад
Bro appointment date le pokan pattiyilla, next enthe cheyyum
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
New date edukksnm
@sirajudheenmk7
@sirajudheenmk7 Год назад
Bro malayalam Elle
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
എന്താണ് ബ്രോ മനസ്സിലായില്ല
@HibaRamshid-jl8hg
@HibaRamshid-jl8hg Год назад
Ethra tym kodn license kayyinkittum
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
It’s dependent u r luck
@mohammedpambodan3894
@mohammedpambodan3894 11 месяцев назад
3 മാസം ഉംറ വിസക്ക് വന്നവർക്ക് ഡ്രൈവിംഗ് ലൈസെൻസ് kittumo
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
Visitingil vannal kittumo ennariyilla bro...
@WigsCouplezzzVlogz
@WigsCouplezzzVlogz 11 месяцев назад
Absher app vazhiyanu appointment edukkunnthe
@Abufiza
@Abufiza Год назад
bro etre cost verum?
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Enike calss fee +licencefee + medical ayollu.. But fail ayal charges koofum
@maliktkh2263
@maliktkh2263 Год назад
Manual ano automatic ano ippo kittunnad
@dintudaniel1576
@dintudaniel1576 Год назад
Automatic
@muhammadashiqa612
@muhammadashiqa612 Год назад
Night undo class and test Riyadh
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
It's depending on the appointment
@MohamedAfrid-gn2dz
@MohamedAfrid-gn2dz Год назад
Bro 2 days class nde appointment print yedukanoo ??
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Its Not necessary bro
@MohamedAfrid-gn2dz
@MohamedAfrid-gn2dz Год назад
Thanks bro
@dintudaniel1576
@dintudaniel1576 Год назад
Bro final test kazhiju.. Pass ayyi.. License enne kittum eni
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Medical kazhinjille
@dintudaniel1576
@dintudaniel1576 Год назад
@@WigsCouplezzzVlogz kazhiju
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Enikke 1 week eduthu
@dintudaniel1576
@dintudaniel1576 Год назад
@@WigsCouplezzzVlogz ok.. Thank u
@mhdsavad7861
@mhdsavad7861 9 месяцев назад
Bro colour blindness undel licence kittuoo
@WigsCouplezzzVlogz
@WigsCouplezzzVlogz 9 месяцев назад
Kuzhappam Ella bro
@mhdsavad7861
@mhdsavad7861 9 месяцев назад
Bro nattil driving licence unde ippo ink Saudiyil oru driver vaccancy kittitunde but colour blindness unde .so ink Saudiyil licence kittan oru chance um illaa? Pls help
@WigsCouplezzzVlogz
@WigsCouplezzzVlogz 9 месяцев назад
@@mhdsavad7861 bro nattile same eye test anu evideum.. Colors onnum chothikkarilla
@WigsCouplezzzVlogz
@WigsCouplezzzVlogz 9 месяцев назад
@@mhdsavad7861 njn double check cheyyam bro
@mhdsavad7861
@mhdsavad7861 9 месяцев назад
Ok bro
@savadf18
@savadf18 Год назад
Eye test ഇല്ലേ? Eye test ൽ എന്തൊക്കെയാണ് അവർ read ചെയ്യാൻ പറയുന്നത്‌?
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Bro enikke medical ayittilla
@muhammedfayis62
@muhammedfayis62 11 месяцев назад
Eye testil total aru point anu..nattilr pole thanne kannil oru lense vech..cheriya digit vayikan parayum..ith rightum leftum cheyyum...pinne lense oyivaki oru bookil pettann nokiyal manasilavatha hiden ayitulla digit vayikan parayum .ellam read ayal 6/6
@ajmalshaa514
@ajmalshaa514 Год назад
Bro malayaalam ano nallathu atho
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Malayalam normal talking malayalam alla
@Foodstory17
@Foodstory17 Год назад
Appointment ippam kittunilla athentha cheyya
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Enthinteya... Test or class
@Foodstory17
@Foodstory17 Год назад
New license edukan aan
@Foodstory17
@Foodstory17 Год назад
Njn onn eduthirunno ippol ath kanunilla
@Foodstory17
@Foodstory17 Год назад
Ippol edukan nokkit kittunilla
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Avide chenne onne enquiry cheyye bro
@mskworld5963
@mskworld5963 10 месяцев назад
എനിക്ക് ആദ്യത്തെ ടെസ്റ്റ്‌ കഴിഞ്ഞു മെസ്സേജ് നോട്ടിഫിക്കേഷൻ ആണ് വന്നത്.. അതിൽ ആവറേജ് എന്ന് കാണിക്കുന്നു.. ഇനി എന്താ ചെയേണ്ടത്.. എത്ര പേ ചെയണം.. ഒന്ന് പറഞു തരുമോ?
@WigsCouplezzzVlogz
@WigsCouplezzzVlogz 10 месяцев назад
Bro avide chellumbole payment paraum avar .. Evide averageine 1460 anu payment
@mskworld5963
@mskworld5963 10 месяцев назад
@@WigsCouplezzzVlogz ഞാൻ ഇന്ന് പോയപ്പോൾ ഒരു മെസ്സേജും കൂടി വരാൻ ഉണ്ട് പറഞ്ഞു.. അങ്ങനെ ആണോ
@WigsCouplezzzVlogz
@WigsCouplezzzVlogz 10 месяцев назад
Trail ano kazhinje
@mskworld5963
@mskworld5963 10 месяцев назад
@@WigsCouplezzzVlogz അതെ.. അപ്പോയിമെന്റ് എടുത്ത് അന്ന് ട്രയൽ എടുത്തു..
@WigsCouplezzzVlogz
@WigsCouplezzzVlogz 10 месяцев назад
@mskworld5963 trail kazhinjal enikke direct payment ayirunnu brother
@sreekanthsoman5754
@sreekanthsoman5754 Год назад
Bro Njan computer test pass ayi 3 days munne, but training date itu vare vanitullaaa websitil waiting anu kanikunneee ntanu Njan ceyyendeee
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Try aigan and again..date kittunnathe oru luck anu bro
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Enikke 1 month kazhinja date kittiyathe...
@sreekanthsoman5754
@sreekanthsoman5754 Год назад
Ok
@user-iz9qw3qn8k
@user-iz9qw3qn8k Год назад
Bro ഇന്ന് ഫൈനൽ ടെസ്റ്റ്‌ ആയിരുന്നു പാർക്കിംഗ് fail ആയി ഓഫീസിൽ ചെന്നപ്പോ ഒരു ഫോം ഫിൽ ചെയ്തു കൊടുത്തു. പിന്നെ വീണ്ടും അബ്‌ഷീർ ടോക്കൺ എടുക്കാൻ പറഞ്ഞു. ഒന്നും മനസ്സിലായില്ല ഇനി എന്താ അടുത്ത് ചെയ്യേണ്ടത്.വീണ്ടും തുടക്കം മുതൽ എടുക്കണോ? അതോ പാർക്കിംഗ് മാത്രം ചെയ്താൽ മതിയോ ഒന്നും മനസിലാകുന്നില്ല
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Payment adacho
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Onnoode partical exam date edukkanam
@user-iz9qw3qn8k
@user-iz9qw3qn8k Год назад
@@WigsCouplezzzVlogz appoitment edukkano
@user-iz9qw3qn8k
@user-iz9qw3qn8k Год назад
@@WigsCouplezzzVlogz payment cheythilla ethraya fee
@user-iz9qw3qn8k
@user-iz9qw3qn8k Год назад
എത്ര ദിവസത്തിനകം എടുക്കണം മെഡിക്കൽ, ഓൺലൈൻ ഫീസ് എല്ലാം അടച്ചു QR code error കാണിക്കുന്നു എങ്ങിനെ ആണ് അപ്പോയ്ന്റ്മെന്റ് എടുക്കുന്നത് അടുത്ത പ്രാക്ടിക്കലിന്
@Fahadfaizy
@Fahadfaizy Год назад
Bro aa application name endha
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Appointment edukkan ano bro ❓️ Absher
@jeesonjose1123
@jeesonjose1123 Год назад
Namak appointment offline aayi edukaan patto???
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Online anu ippam
@rasheedkpmuhammad3169
@rasheedkpmuhammad3169 Год назад
നാട്ടിലെ ലൈസൻസ് കൊണ് ഉപകാരമുണ്ടോ
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
no bro. Ippam convert cheyyan ulla option ella
@reddevil6712
@reddevil6712 Год назад
മലയാളം ആരും എടുക്കരുത് മക്കളെ പെട്ടുപോകും കംബ്യുട്ടറിന്റെ മുന്നിൽ....
@suhail__buddy643
@suhail__buddy643 Год назад
സത്യം...😢😢😢 Fail aayi😢😢 86 റിയാൽ കൊടുത്തു രണ്ടാമത് ക്ലാസ്സ് um പിന്നീട് കമ്പ്യൂട്ടർ ടെസ്റ്റ് um
@mohammadsirajudheen1501
@mohammadsirajudheen1501 Год назад
Bro registration Kitnila
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
absheril ano bro
@abdusalam5900
@abdusalam5900 11 месяцев назад
Malayaalam best aan.oru kuzhappavumilla.rand thavana pottiyaal 3n paassaakum shur
@reddevil6712
@reddevil6712 11 месяцев назад
@@abdusalam5900 🤗🤗🤗
@kuwaitmallukitchen2370
@kuwaitmallukitchen2370 Год назад
Bro ningalude number therumo.???
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Sry bro u can ask me here
@Jaseelkp
@Jaseelkp Год назад
Ningalde Contact nmbr ndo
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
bro absheril appointment print edukkan ulla option unde.
@SajjadAli-qm1lm
@SajjadAli-qm1lm Год назад
കണ്ണ് ടെസ്റ്റ്‌ വേണ്ടേ 🤔
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
മെഡിക്കൽ ഉണ്ട് ലാസ്റ്റ്
@shihab123101
@shihab123101 Год назад
Bro ningale contact number tharamo?
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Bro njn ippam nattila give me u r number
@cherivloge7696
@cherivloge7696 Год назад
Bro appointment kitty ekama kittyiyllaa absher copy ollu entha cheyyaa
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
Pokumbol konde poakn ano bro
@WigsCouplezzzVlogz
@WigsCouplezzzVlogz Год назад
appointment copy iquama copy digital id ithrauma konde pokendathe
Далее
saudi Arabia license full expense details Malayalam
9:55