ധാരാളം വ്യക്തികൾ ചോദിക്കുന്നു ഡ്രാഗൻ ഫ്രൂട്ടിന്റെ തണ്ട് എവിടുന്ന് കിട്ടുമെന്ന്. ഗൂഗിളിൽ പോയി HOME GROWN എന്നടിച്ചാൽ ആ കമ്പനിയുടെ ഡീറ്റെയിൽസ് കിട്ടും. വിളിച്ചു ചോദിച്ചാൽ നിങ്ങളുടെ അടുത്തുള്ള ഏതു നഴ്സറിയിൽ അവർക്കു സപ്ലൈ ഉണ്ടെന്നു കണ്ടു പിടിക്കാം. അവിടുന്ന് വാങ്ങിക്കുക, നടുക.. All the best.
Krishnakumar Sir your work is highly appreciated. Thanks for this video. I will try to plant a dragon fruit. It's good to see you sir after a long time. Thank you. Have a good day.
ur sound make ur audience sit...how beautifully u talk..first timeaan inside pinkulla dragon fruit kanunath.anthayalam i will get it from somwhere nd eat🥰
റ൦ബൂട്ടാൻ കൃഷി success ആയതിനു പിന്നാലെ ഡ്രാഗൺ ഫ്രൂട്ട് കൃഷിയുമായി എത്തിയ കൃഷ്ണ കുമാർ അങ്കിളിന് എല്ലാവിധ ആശംസകളും നേരുന്നു. ഇതും വൻ വിജയമായി മാറട്ടെ.👍🏿❤
പണ്ട് കാലത്ത് എന്റെ വലിച്ചന്റെ മോൾ 9 ക്ലാസ്സിൽപഠിക്കുമ്പോൾ ഉളള കെമിസ്ട്രി നോട്ട് ബുക്കിനു ചട്ട സിന്ധു ചേച്ചി യുടെ കവർ ഫോട്ടോ ഉളള മനോരമ ആഴ്ച പതിപ്പ് ആയിരുന്നു. ഇപ്പോഴും അത് ഞാൻ ഓർക്കുന്നു ഏട്ടാ 😍
Hi Krishna Kumar Sir, It's good to see your you tube channel. I accidentally happened to see your channel. The way of your talking is very impressive. Your explanation about everything is well understood. I loved it.
സാർ എന്തിനെ കുറിച്ച് പറഞ്ഞാലും അത് കേട്ടിരിക്കാൻ നല്ല ഒരു അനുഭൂതി ആണ് പിന്നെ ഇത് കേൾക്കുമ്പോൾ ഇത് പോലെ ഓക്കേ ചെയ്യാൻ തോനുന്നു പിന്നെ സാർ ന്റെ സംസാര ഷൈലി വേറെ ഒരു ലെവൽ ആണ് ഒരുപാട് ഇഷ്ടം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💓💓💓💓💓💞💞💞💞