Тёмный

How to improve your Voice ശബ്ദം എങ്ങനെ മികച്ചതാക്കാം 

Soul of Voice
Подписаться 10 тыс.
Просмотров 160 тыс.
50% 1

#vocalexercises
#voiceexercises
#voicetraining
#voiceartist
#howtogetgoodvoice
#howtoimprovevoice
#ശബ്ദംഎങ്ങനെനന്നാക്കാം
#howtogetbeautifulvoice
#deepvoice
#voicewarmup
#soulofvoice

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 255   
@syamharippad
@syamharippad 7 месяцев назад
താങ്കളുടെ ശബ്ദം സൂപ്പർ 👌🏼👌🏼
@rajasreekr8774
@rajasreekr8774 Месяц назад
🙏💯👌👌🤣
@NavasIndia
@NavasIndia 9 месяцев назад
ശബ്ദത്തിനായി മലയാളത്തിൽ ഒരു യൂട്യൂബ് ചാനൽ ❤️ഞാൻ ഒരുപാട് കാലം ആഗ്രഹിച്ചതാണ്. Thanks bro❤️
@jamaludheenkarakkad8688
@jamaludheenkarakkad8688 Год назад
നല്ലൊരു അറിവാണ്.പറഞ്ഞത്.ഇനിയും.അറിവ്നല്കണം.❤❤❤
@sujacc7183
@sujacc7183 Год назад
താങ്കളുടെ ശബ്ദം സൂപ്പർ
@rajeshkanjirappallymusicwo7446
@rajeshkanjirappallymusicwo7446 9 месяцев назад
ഞാനും ഇതെ പ്രോബ്ലം അനുഭവിക്കുന്ന ആളായിരുന്നു.എന്റെ ഒരു പ്രിയ സുഹൃത് ചേട്ടൻ ഈ ഐഡിയ കൾ ഒക്കെ ആണ് പറഞ്ഞു തന്നത്. എന്തായാലും ഇനി മുതൽ ഒന്നു try ചെയ്തു നോക്കാം..താങ്ക്സ് ബ്രോ 👍😍
@bhaskaranpbhasbhaskaranpbh6838
@bhaskaranpbhasbhaskaranpbh6838 19 дней назад
ന്റെ പൊന്നോ നിങ്ങളുടെ ശബ്‌ദം.. ഒരു രക്ഷയുമില്ല. 👍🏻
@k.c.narayanankutty7655
@k.c.narayanankutty7655 27 дней назад
Njaan oru cheriya gaayakanaanu...Ee tips kal cheythu nokkaam.. Thanks Sir 🙏🏻
@bijunas4601
@bijunas4601 Год назад
വിശദമായ വിവരണമാണ്,,നന്നായി തന്നെ പറഞ്ഞു,,new subscriber
@ancypaulose2200
@ancypaulose2200 13 дней назад
Ok മക്കളെ നമിക്കുന്നു. ഈശോ അനുഗ്രഹിക്കട്ടെ 🙏🌹🙏
@akbarsha4246
@akbarsha4246 10 месяцев назад
SuperExercise njan ithu stiramcheythappol Orupadu mattamundayi thanksbro
@Salma-wd9bk
@Salma-wd9bk Месяц назад
Singer aano
@beenaanand8267
@beenaanand8267 Год назад
Very good video 👏👏👍
@suresh.t.a1967
@suresh.t.a1967 Год назад
ദൂരദർശൻ്റെ കൃഷി പാഠം അവതരണ ശബ്ദം.thanks
@SoulofVoice
@SoulofVoice Год назад
Sorry അത് ഞാനല്ല…😊
@ANILPvPV
@ANILPvPV Год назад
😊😅😮😮😢😢🎉🎉❤😂😅 1:39 😅
@swethakrishna1182
@swethakrishna1182 Год назад
Hahaha🤣🤣🤣correct
@swethakrishna1182
@swethakrishna1182 Год назад
Correctanu eg. Saritha nayarum swapna sureshum👍🏻👍🏻
@OnlyPosative
@OnlyPosative Год назад
😂😂😂
@johnsonavalavanappara7132
@johnsonavalavanappara7132 Год назад
വളരെ നല്ല വീഡിയോ👍👍👍👍
@aparn.kochu2004
@aparn.kochu2004 Год назад
Nte voice eniku prashnanu 😢 ath Karanam nja voice msg call cheyyarilla😢😢
@SoulofVoice
@SoulofVoice Год назад
Enth prashnamanu thonunnath?
@aparn.kochu2004
@aparn.kochu2004 Год назад
@@SoulofVoice clear illatha pole oru Moody kettiya voice ahnu
@harikrishnang1042
@harikrishnang1042 Год назад
Bro ente sound n oru hardness thoonikkunilla ath karanam voice mag ayakarilla
@hameedkadarhameed
@hameedkadarhameed Год назад
@@aparn.kochu2004 ഇരട്ടി മധുരം കുറച്ചു ചൂട് വെള്ളത്തിൽ ഇട്ട് കുടിക്കുക ചെറിയ ചൂട് മതി ആയുർവേദ കടയിൽ ചോദിക്കുക സംശയം ഉണ്ടെങ്കിൽ Dr ചോദിക്കുക
@Shebi_gong
@Shebi_gong Год назад
Voice undallo samsarikan pattunnundallo samsarasheshi illatha ethrayo perund
@thumkeshp3835
@thumkeshp3835 10 месяцев назад
🙏👍👍👌നല്ല അറിവ് നൽകി നന്ദി മാഷേ 🙏
@ajaykrishna4712
@ajaykrishna4712 11 месяцев назад
Its effective bro.. Thank you so much ❤❤
@remeshr.s7449
@remeshr.s7449 11 месяцев назад
Very useful. Thank u for your good lesson. Your voice is your clarity. Thank u gentle man.
@_Albert_fx_
@_Albert_fx_ 11 месяцев назад
😍❤️ thanks bro enikku Ethu daily cheythu nokkanam 😌
@user-ul2gv8sw4p
@user-ul2gv8sw4p 3 месяца назад
Chettante nalla vouce aanu...👌👌👌🌹🥰💕
@kalalayamovies6594
@kalalayamovies6594 5 месяцев назад
ശാസ്ത്രീയ സംഗീതം പഠിച്ചാൽ മതി. സംഗീതം പഠിക്കുകയും ചെയ്യാം ശബ്ദം നന്നാവുകയും ചെയ്യും.
@ihsan_nadaparambu
@ihsan_nadaparambu 11 месяцев назад
Thank you brother❤orupaad perkk upakaarappedunna message aan ith🫶🏻🤍
@SanuNoonu-np7up
@SanuNoonu-np7up 11 месяцев назад
Waaw ur voice amazing 😍
@user-vs5ks5og9g
@user-vs5ks5og9g Год назад
Valare upakaaramaya oru kaaryamanu.🙏🙏🙏🙏🙏🙏👌👌👌👌👌👌
@VINZO_FF
@VINZO_FF Год назад
Thanks bro very very useful video Big thanks ❤❤❤❤
@pirates0074
@pirates0074 Год назад
Result time onnu mention plz
@harithefightlover4677
@harithefightlover4677 Год назад
Oru puthiya arivaayirunnu...good bro
@archanakp2005
@archanakp2005 Год назад
ഹായ് ഞാൻ സംസാരിക്കുബോൾ എന്റെ സൗണ്ട് വളരെ rough aanu pinne പറഞ്ഞു വരമ്പോ ന്റെ സൗണ്ട് ന്റെ വോളിയം വളരെ high ആവുകേം ചെയ്യും ennki സംസാരിക്കാൻ മൈക് ന്റെ ആവശ്യം ഇല്ല എന്ന് പറയും പിന്നെ വാക്കുകളും clear ആവുകയില്ല കേൾക്കുന്ന ആൾകാർക്ക് പിന്നെ സംസാരിക്കുന്നത് ഒക്കെ ഒരേ ടോൺ ആയിരിക്കും ith kond valare അധികം ബുദ്ധിമുട്ട് ഉണ്ട് എന്നോട് ആരും സംസാരിക്കില്ല ന്റെ വോയിസ്‌ കേൾക്കുമ്പോൾ വേഗം നിർത്തിക്കും. പിന്നെ തൊണ്ടയിൽ വരൾച്ചയും അനുഭവപ്പെടും പിന്നെ ഞാൻ സംസാരിക്കുമ്പോൾ കേൾക്കുന്നവർക്ക് തോന്നുത് ഞാൻ ദേഷ്യത്തോടെ സംസാരിക്കുന്നത് ആയാണ് ഫീൽ ചെയുന്നത് പക്ഷേ ഞാൻ അവരോണ്ട് സ്മൂത്ത്‌ ആയിട്ടായിരിക്കും സംസാരിക്കാൻ വിചാരിക്കുന്നത് ഇത് കൊണ്ട് മിക്കപ്പോഴും എനിക്കി വഴക്കുകേൾകാർ ഇണ്ട് മറ്റുള്ളരിൽനിന്നും കൂടാതെ assingment project present cheyan onnum pattar illa plz tell me what do for solve my this situvation 😢
@raayil2878
@raayil2878 5 месяцев назад
Same 😢
@sreelekhasaiju1422
@sreelekhasaiju1422 Год назад
Very nice 🙏🏻 thanks
@sejeersm
@sejeersm Год назад
Excellent thank you
@deepujosephthomas6883
@deepujosephthomas6883 7 месяцев назад
Thank You .... thappi nadann Kitti❤❤❤
@sharookabdul4779
@sharookabdul4779 Год назад
Wow... valuable information... Thank u
@ambilin112
@ambilin112 10 месяцев назад
Thanqqqq 🙏🙏🙏🙏🙏🙏thondayil karakarappu മാറാനും ഒരു vedio ചെയ്യണേ pls
@abhilashabhi3453
@abhilashabhi3453 Год назад
അടിപൊളി ❤❤❤
@user-io6py1tp9h
@user-io6py1tp9h Год назад
Ithu female snu cheyyamo Nalla Quality voice thangaludethu Very Informative video thank you soo much sir
@rajasreekr8774
@rajasreekr8774 Месяц назад
Super voice
@devipriyaprathapan8403
@devipriyaprathapan8403 Год назад
Thanks Brother ❤❤❤
@rajeshchaithram5003
@rajeshchaithram5003 Год назад
നല്ല അവതരണം
@miniminimini3700
@miniminimini3700 Год назад
Thanku bro start cheythu today
@IAMTOXIC_2023
@IAMTOXIC_2023 6 месяцев назад
Chetta njan cheruppathil nannayi padarundayirunnu. Ippol enthanennariyilla paadumbol shwasam kooduthal kittunnilla. Pinne paadumbol kafam kudungunnath pole entha cheyyendath 😢
@vaikundambhagavatam
@vaikundambhagavatam Месяц назад
🙏🌹നമസ്കാരം 🌹🙏
@minnusminnu8571
@minnusminnu8571 10 месяцев назад
Ente sound kelkaan rasamila.. Aanugale pole thonnunnd.. Pinne phonilude samsarikumbo kelkunnavark vaakukal avark vekthamaayi kelkilla...
@Cars_edits-_528
@Cars_edits-_528 Год назад
Super BRO
@irshadgrace6508
@irshadgrace6508 23 дня назад
Enne sound sheriyakkan sahayikkanam pls😥😢😔😭😓
@gopishagopisha7987
@gopishagopisha7987 11 месяцев назад
താങ്കളുടെ ശരീരവും സൗണ്ടും ആയിട്ട് യാതൊരുവിധ ബന്ധവും തോന്നുന്നില്ല ശരിക്കും മുതുകാട് ഡബ്ബ് ചെയ്ത പോലുണ്ട്.... But nice presentation
@IzuHaf
@IzuHaf 12 дней назад
😂
@THALAPATHYBHAKTHAN457
@THALAPATHYBHAKTHAN457 Год назад
ചേട്ടാ... എനിക്ക് ഒരുപാട് കുറവുകളൊണ്ട്, പക്ഷേ അതിൽ എനിക്ക് ഏറ്റവും സങ്കടം എന്റെ ശബ്ദത്തിന് ഒള്ള പ്രശ്നങ്ങളാണ്😢 സംസാരിച്ച്കൊണ്ടിരിക്കുമ്പം ഇടക്കിടക്ക് ശബ്ദം അടഞ്ഞ് പോകുന്നു, ശബ്ദത്തിന് ഒരു പരുക്കൻ സ്വരം ഇല്ല, സംസാരിക്കുമ്പം ചില വാക്കുകൾ കിട്ടുന്നില്ല ഒരു തപ്പല് വരും, ചെല സമയത്ത് ശബ്ദത്തിന് പറയുന്ന കാര്യത്തിന് അനുസരിച്ചുള്ള മോഡുലേഷൻ വരുന്നില്ല, എന്റെ പുറകിൽ നിക്കുന്ന ആളോട് ഞാൻ തല തിരിഞ്ഞ് സംസാരിക്കുമ്പം ശബ്ദം പുറത്തേക്ക് വരുന്നില്ല, ഒരു പ്രയാസം ആണ് അങ്ങനെ സംസാരിക്കുമ്പം. ഇങ്ങനെ ശബ്ദത്തിന്റേതായ ഒരുപാട് പ്രശ്നങ്ങൾ എനിക്ക് ഒണ്ട്😭😭അതുകൊണ്ട് എനിക്ക് ആരോടെങ്കിലും ഒരു കാര്യം സംസാരിക്കാൻ മടിയാണ്.
@langarfilmstudio
@langarfilmstudio Год назад
യോഗയും.. പ്രാണായാമവും ശീലിക്കുക
@nakshathramanu7647
@nakshathramanu7647 Год назад
നമ്മള് ഒരേ തൂവൽ പക്ഷികൾ ആണല്ലോ
@sharonsnumber2748
@sharonsnumber2748 11 месяцев назад
Same da
@sufi_mhd2719
@sufi_mhd2719 11 месяцев назад
It's normal 😂...
@crazymedia9597
@crazymedia9597 Год назад
Speeking clearly avan valla tip ondo bro samsarikkubo kakkunnavarke chilasamyathe manasilakkunnilla
@muhsinaak8139
@muhsinaak8139 2 месяца назад
thank you so much good video
@skillmoves9287
@skillmoves9287 Год назад
Nice voice bro
@user-zq4ox9tx5o
@user-zq4ox9tx5o 5 месяцев назад
My sound my best and favourite ❤❤❤❤❤
@sheejajose2371
@sheejajose2371 Год назад
Many many thanks for you
@An12346yhh
@An12346yhh Год назад
Bro ഞാൻ വളരെ നീളമുള്ള ആളാണ് .Gym പോയി അത്യാവശ്യം ബോഡിയുമുണ്ട് പക്ഷേ voice female ആണ് .തടിപ്പില്ല. ഒരു ഫോൺ ചെയ്യാൻ പോലും കഴിയുന്നില്ല. ഇപ്പോൾ 25 വയസായി .മുന്നോട്ടു ചിന്തിക്കാനേ തോന്നുന്നില്ല.😢😢😢😢
@SoulofVoice
@SoulofVoice Год назад
May be ith pubarphonia avum oru voice therapistne consult cheyyunnath nallathavum athallenkil Chetan vocology institute thrissur ivde onn bandhapett nokku
@An12346yhh
@An12346yhh Год назад
@@SoulofVoice voice therapist നെ കാണിച്ചു. എല്ലാ test ഉം ചെയ്തു. വോക്കൽ കോഡ് complaint ജന്മനാ ഉള്ളതാണ് .അതു മാറ്റാൻ ഒരു ഇഞ്ചക്ഷനെ കുറിച്ചു പറഞ്ഞു. പക്ഷേ അത് ചെയ്താൽ ഒരു വർഷം മാത്രമേ ഡിപ്പ് ശബ്ദം കിട്ടുകയോളും അതിനാൽ ചെയ്തില്ല. .എല്ലാ test കളും നടത്തി.10,000 രൂപ അതിനായി ചിലവായി ഒന്നും ശരീയായില്ല. ഇപ്പോൾ depression നിലാണ് .psc ലിസ്റ്റിലുണ്ട്. പക്ഷേ നല്ല Rank കിട്ടാൻ പഠിക്കാൻ തോന്നുന്നില്ല' .എവിടെ പോയാലും ആളുകളുടെ പരിഹാസം
@SoulofVoice
@SoulofVoice Год назад
@@An12346yhh Chetana vocology institute Thrissur avide onn consult cheyth nokku
@AnilKumar-jx5wl
@AnilKumar-jx5wl 11 месяцев назад
ഹോമിയോപ്പതിയിൽ ഇതിനു മരുന്നുണ്ട്
@musthafapk8713
@musthafapk8713 11 месяцев назад
​@@An12346yhhbro ആരോഗ്യമുള്ള ഒരു ശരീരം, കേറി കിടക്കാന്‍ ഒരു വീട് ഇത്രയും ഉണ്ടെങ്കിൽ തന്നെ മറ്റൊന്നും ഒരു പ്രശ്നം അല്ല, വെറുതെ സ്വയം നെഗറ്റീവ് കാര്യങ്ങൾ ആലോചിച്ചു സമയം കളയാതെ... നമുക്കുള്ളത് നമ്മുടെ identity ആണ്‌... അത് നമ്മുടെ ആണ്‌... അതും കൂടെ ചേര്‍ന്നതാണ് നമ്മൾ... അതിൽ ശബ്ദവും പെടും.. നിങ്ങളുടെ sweet voice നിങ്ങള്‍ക്ക് പടച്ചവന്‍ തന്നതാണ്... കുറ്റപ്പെടുത്തി സമയം കളയാതെ..
@JohnsonAntony-yr1jd
@JohnsonAntony-yr1jd Год назад
Good
@johndiaz4205
@johndiaz4205 Год назад
Thank you.May God bless you.
@Jachijfz
@Jachijfz Год назад
Chest voice, Head voice, { Falsetto }Artificial voice Eg: Michael Jackson voice 🙌🏻🙌🏻💯💯
@nischithkv8420
@nischithkv8420 11 месяцев назад
Michael Jackson naturally deep voice aan but pulli high pitch voicele samsaarikku
@Jachijfz
@Jachijfz 11 месяцев назад
Imitation ന്റെ കാര്യമാണ് പറഞ്ഞത്
@mrz.sadique_7.7
@mrz.sadique_7.7 11 месяцев назад
ithellm cheythittum voice maram murikkunath pole ullavar like adikk nokkatte enthra per unden
@shockgaming2348
@shockgaming2348 6 месяцев назад
Bro 4:11 vayil lkude valicha shyasam valiludeyo mukkiludeyo videndath Plzz replay Ath maram onn vathay mayi parayumo short video ayi
@mercyjohnson8406
@mercyjohnson8406 19 дней назад
👍🏼👍🏼❤️❤️
@muneerasalam4274
@muneerasalam4274 3 месяца назад
your voice❤🔥
@lesleymendez1443
@lesleymendez1443 Год назад
Very useful information Tqu
@sreejinmjtalks7005
@sreejinmjtalks7005 3 месяца назад
His sound was very nice 😊😊
@sylenthomas6513
@sylenthomas6513 Год назад
Awesome present.
@Sanal-gu7li
@Sanal-gu7li Год назад
Bro paurusham illatha oru voicine nalla paurusham ulla voice akki maattan trainingilude pattumo. Atho geneticsine depend cheyth irikkumo voice
@SoulofVoice
@SoulofVoice Год назад
ororutharkkum oru pitchundavum… ath namuk mattanavilla… but humming exercise polullathum pranayam cheythalum nammude voicenu depth koodum…
@jishnutp6219
@jishnutp6219 Год назад
Bro... Samsarikkumbop chila vakkukal kuzhanjupokunnu... Ith mattuvan enthenkilum tip undo
@BROKENHEART-nb8zj
@BROKENHEART-nb8zj Год назад
Yes enteyum problemvum ith thanna
@sangeetha.k2103
@sangeetha.k2103 8 месяцев назад
Tq bro👍🏼... May God bless you...
@niroshponnan9185
@niroshponnan9185 3 дня назад
Yente voice pure girls voice aanu...but am a boy
@Ramya-sudheep
@Ramya-sudheep 7 месяцев назад
Idakku varunna strain edukkumbozhulla thonda vedhanayum mattu anubhanda asugangaleyum engane overcome cheyam ennu paranju tharamo?
@shajikumar6656
@shajikumar6656 Год назад
Supper❤
@abhinavkrishnacs
@abhinavkrishnacs Год назад
Kuku fm le voice thank you
@arunms8696
@arunms8696 Год назад
Thank you❤
@RHYTHM_STUDIOS
@RHYTHM_STUDIOS 10 месяцев назад
വായ ശരിക്കും തുറക്കുമ്പോൾ ചെവിയുടെ താഴെ ജോയിന്റിൽ .. ടക് ....എന്ന ശബ്ദവും ചെറിയ വേദനയും ഉണ്ട് പരിഹാരം എന്താണ് ?
@abhinavfx8826
@abhinavfx8826 6 дней назад
❤️❤️❤️
@jayasreepp5449
@jayasreepp5449 8 месяцев назад
Thankyou 🙏
@ManavMV
@ManavMV 11 месяцев назад
താങ്കളുടെ ശബ്ദം ജന്മനാ ഉള്ളതാണോ അതോ ഇതുവഴി ശെരിയാക്കിയെടുത്തതാണോ?
@sumeshtn6065
@sumeshtn6065 Год назад
ഞാനും ചെയ്യും
@muhammedrubaisrubais5117
@muhammedrubaisrubais5117 5 дней назад
Thankyou sir🥰🤍
@ManuAD90
@ManuAD90 Год назад
Great
@akash.a5344
@akash.a5344 27 дней назад
Broo your sound 😮😮😮❤❤❤
@RozanVox2020
@RozanVox2020 Год назад
Thank bro super🥰
@pkjameela6214
@pkjameela6214 Год назад
Thanks Bro
@user-ul2gv8sw4p
@user-ul2gv8sw4p 3 месяца назад
Anikku pattu padaan bhayakkara eshttom aanu...pakshe breathing problem varunnu
@maxkochi
@maxkochi Год назад
വോയിസ്‌ നു എനർജി വരുന്നത് വയറിൽ നിന്നാണ് 🥰പാട്ട് കാർ ബെൽറ്റ്‌ കെട്ടി ഒക്കെ ആണ് പാടുന്നത് അത് അറിയോ 👍ആർകെങ്കിലും
@alipareed6977
@alipareed6977 Год назад
Vishadamayi parayamo bro manasilayilla
@Liza_audio_lab
@Liza_audio_lab Год назад
😂😂
@anasm4055
@anasm4055 11 месяцев назад
ബെൽറ്റ് kettiyittooo🤷😆😆😆
@voiceofjish8604
@voiceofjish8604 10 месяцев назад
Yes deep sound arise from stomach. If you need your voice to be deep and sharp practise breathing and drink water more.
@Sangee___
@Sangee___ 7 месяцев назад
Thanku😊
@aadithyn
@aadithyn Месяц назад
Thank you sir ❤
@amaltogin2518
@amaltogin2518 7 месяцев назад
Pharynx singing engne
@xavierpallippadan2797
@xavierpallippadan2797 9 месяцев назад
Appreciation
@Ramya-sudheep
@Ramya-sudheep 7 месяцев назад
Thank you
@Salusinger
@Salusinger 6 месяцев назад
❤❤🎉 nice
@amaltogin2518
@amaltogin2518 8 месяцев назад
High pitch il aa karam padan pattum pakshe paat nt lyrics athpole aksharangal padumbol strain,control kittunila
@ThahiraShuhood-p9j
@ThahiraShuhood-p9j 19 дней назад
nde molk classedutha saraan
@user-jz6ce8vp3b
@user-jz6ce8vp3b 29 дней назад
👍👍👍
@ajonjollymas27
@ajonjollymas27 11 месяцев назад
Hi bro mooku adanja sound pogumo engane cheythaal
@annmariasebastian6690
@annmariasebastian6690 7 месяцев назад
Thanku ❤🙌
@botmwon
@botmwon 9 месяцев назад
High pitch ൽ പാടുമ്പോൾ ഒത്തിരി സ്‌ട്രെയിൻ എടുക്കുന്നു പാടാൻ കഴിയുന്നില്ല
@borntowin5323
@borntowin5323 Год назад
Goood👍🏻
@kevinsasidharan4697
@kevinsasidharan4697 8 месяцев назад
Thank you😍
@123amal545
@123amal545 8 месяцев назад
Sir enik maane malaramban song le high pitch portion aa karathil paadan ptuum pakshe lyric paadumbo control kittunila strain aan
@ishalhits3092
@ishalhits3092 4 месяца назад
👌👌
@semimunna8162
@semimunna8162 9 месяцев назад
Thanks ❤❤❤🎉
@_anagh_3363
@_anagh_3363 8 месяцев назад
ആദ്യം ഓക്കെ നല്ല ശബ്ദം ആയിരുന്നു പിന്നീട്‌ Clarity ഇല്ലാത്ത ശബ്ദം ആയി മാറി 😢
@josephjerry.4609
@josephjerry.4609 3 месяца назад
❤❤ thanks
@saifsaifullasaifu
@saifsaifullasaifu 11 месяцев назад
Tnx❤
Далее
БЕЛКА РОЖАЕТ?#cat
00:22
Просмотров 436 тыс.
Fixing Plastic with Staples
00:18
Просмотров 1,3 млн
5 Techniques To Grab A Highly Attractive Personality
10:37
БЕЛКА РОЖАЕТ?#cat
00:22
Просмотров 436 тыс.