പ്ലേസ്റ്റോറിൽ നിന്ന് ഗൂഗിൾ ഡൗൺലോഡ് ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യണമെന്ന് എത്ര ശ്രമിച്ചിട്ടും അത് നടക്കുന്നില്ല കാണിക്കുന്ന ഗൂഗിൾ നടക്കുന്നതിനില്ല ദയവായിട്ട് ഒന്ന് പറഞ്ഞു തരണേ ദയവായി ഒന്നു പറഞ്ഞു തരണേ
Atm cardinte last 6 digits type cheythappol ellam ok ayi pinne pin type cyeythappol pinne കാണിക്കുന്നത് try again ennanu bankil ninnu msg vannu atm inte last numeber incorrect ആണെന്ന് njan ശരിയായ number ആണ് kodukunnathu പിന്നെയും അങ്ങനെ തന്നെ varunnu 😔 എന്താ അങ്ങനെ plzz reply