Тёмный
No video :(

How to use Google Pay Account |Malayalam |ഗൂഗിൾ പേ അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം 

Ark Talks
Подписаться 52 тыс.
Просмотров 2,1 млн
50% 1

#googlepay Malayalam
#latestupdate
#how to use google pay
#google pay, google pay Malayalam
#gpay
#google pay account Malayalam
#google pay money transfer
#google pay to bank account money transfer
#how to use google pay to send money google
#how to create google pay account
#google pay Malayalam latest update
#how to create upi id in google pay
#how to use google pay Malayalam
#how to use google pay step by step in Malayalam
#googlepay
#how to send money in google pay to phone number
#how to send money from phonepe to google pay
#how to send money to bank account from google pay
#how to send money from google pay
#how to send money through google pay

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@fayiss907
@fayiss907 3 года назад
ബാങ്കിൽ പേരിന് മാത്രം ഒരു അകൗണ്ട് ഉണ്ട് 😇
@ArkTalks
@ArkTalks 3 года назад
Kollaam
@amithaammuz489
@amithaammuz489 3 года назад
Nikum angane thnne
@ashiknisam5216
@ashiknisam5216 3 года назад
Like me
@thahseenkk2914
@thahseenkk2914 3 года назад
Ayin
@Ami-Anvi
@Ami-Anvi 3 года назад
Enikum
@daileyhobbies989
@daileyhobbies989 2 года назад
നല്ല അവതരണം ഏട്ടാ 🌹ഞാൻ കുറെ വീഡിയോ serch ചെയ്തിട്ട് ആണ് എനിക്ക് മനസ്സിലാക്കുന്ന വീഡിയോ കിട്ടിയത് thanks ❤❤❤❤❤❤❤
@ArkTalks
@ArkTalks 2 года назад
Wlcm my chanl thnks
@ajmalaajuu62
@ajmalaajuu62 3 года назад
Bankil account polumm ilathavar ivide varuuuu😍😍😍
@arifgreezy9394
@arifgreezy9394 3 года назад
Evdkk
@sanjari2501
@sanjari2501 3 года назад
🤚🏻🤚🏻🤚🏻
@annushefi8371
@annushefi8371 3 года назад
Itt tharo😆
@no_name_is_
@no_name_is_ 3 года назад
Pinne,enthina ee video kande
@darshanarjs1936
@darshanarjs1936 3 года назад
Undayirunnilla innu eduthu😂😂
@jithjith3419
@jithjith3419 4 года назад
വളരെ വെക്തമായി പറഞ്ഞു
@appusvlog727
@appusvlog727 2 года назад
നല്ല അവതരണം🥰 ആർക്ക് കണ്ടാലും വേഗം മനസ്സിലാവും👌👍
@ArkTalks
@ArkTalks 2 года назад
Thnku
@pravirajesh8176
@pravirajesh8176 2 года назад
എല്ലാവർക്കും goole pay ഉണ്ട്‌ .അതു കൊണ്ടു അസൂയതോന്നിയ ഞാൻ ഇന്ന് അക്കൗണ്ടിൽ 1000രൂപ ഇട്ടു .goole pay തുടങ്ങാൻ മാത്രം☺️☺️
@ArkTalks
@ArkTalks 2 года назад
👍
@Kim_ju_ya
@Kim_ju_ya 3 года назад
ബാങ്കിൽ 100 രൂപ മാത്രമുള്ള ഒരു അക്കൗണ്ട് ഉണ്ട്
@jogabonito6926
@jogabonito6926 3 года назад
Entethil 300😂
@athira8695
@athira8695 3 года назад
37.something. അത് എടുക്കാൻ പറ്റില്ലല്ലോ.അല്ലേൽ😂
@Kim_ju_ya
@Kim_ju_ya 3 года назад
@@athira8695 😂😂😂
@sheebasheeba9850
@sheebasheeba9850 Год назад
ഞാൻ serch ചെയ്‌യായിരുന്നു thanks
@neeluveena6530
@neeluveena6530 3 года назад
Anikku ariyillayrunnu..... Epol padichu👍
@saleemfuji5184
@saleemfuji5184 3 года назад
വളരെ നല്ല ഒരു അറിവായിരുന്നു. താങ്ക്യൂ സർ...😊
@AKGAMING-gg6yt
@AKGAMING-gg6yt 2 года назад
Its my pleshure
@youknowme850
@youknowme850 3 года назад
Thank you so much for the clear explanation...
@alfinoufi9166
@alfinoufi9166 Год назад
Google pay app use ചെയ്തു തുടങ്ങുമ്പോൾ നമ്മുടെ കോൺടാക്ട്ൽ ഉള്ളവർക്ക് അറിയാൻ പറ്റുമോ?
@ArkTalks
@ArkTalks Год назад
Pattum
@ayanmt8673
@ayanmt8673 4 года назад
Njan WiFi connect cheyth bank account active aakkan nokiyitu aavunnilla. Bankum aayi link cheytha numberil net venam ennan parayunnath. Angane thanne aano???
@gafoorkt6222
@gafoorkt6222 3 года назад
എനിക്ക് ബേങ്കുമായി ബന്ധമൊന്നുമില്ല , എന്നാലും കാണാം
@sabirasalim2771
@sabirasalim2771 3 года назад
😂
@suharakwt4072
@suharakwt4072 3 года назад
കുവൈറ്റിൽ ആണ് ഞാൻ എനിക്ക് ഓപ്പൺ ചെയ്യാൻ പറ്റുമോ
@ArkTalks
@ArkTalks 3 года назад
പറ്റില്ല
@ayaanmon9947
@ayaanmon9947 3 года назад
eniku googl pay ariylaayirunnu ethu kandapoll ethra easi aayi chayaan pattunnathayirunnu alle . thank you machane
@Songoffeels9162
@Songoffeels9162 2 года назад
Excellent Explanation, thank you so much.
@ArkTalks
@ArkTalks 2 года назад
Wlcm
@priyakmathew2020
@priyakmathew2020 2 года назад
Thank you..well explained
@ArkTalks
@ArkTalks 2 года назад
Wlcm my chanl
@rejimgeorge464
@rejimgeorge464 Год назад
​@@ArkTalks Can you send g pay app link
@sheelaunnikrishnan741
@sheelaunnikrishnan741 3 года назад
Thank you brother.
@ArkTalks
@ArkTalks 3 года назад
Wlcm
@Timepass-su9zk
@Timepass-su9zk 3 года назад
ഞാൻ വിദേശത്ത് നിന്നും GPay Account ഉപയോഗിക്കാറുണ്ട്, നാട്ടിൽ നിന്നും Rejister ചെയ്തതാണ്, എന്നാൽ Phone change ചെയ്തപ്പോൾ G Pay account cut ആയി. വിദേശത്ത് നിന്ന്ക്കൊണ്ട് എങ്ങിനെ Gpay recovery ചെയ്യാം നാട്ടിൽ ഉപയോഗിക്കുന്ന നംമ്പർ ഇവിടെയും നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നുണ്ട്
@ArkTalks
@ArkTalks 3 года назад
ഇനി ആക്റ്റീവ് ആകുമോ എന്നെ അറിയില്ല നാട്ടിലെ നമ്പർ കൈയിൽ ഉണ്ടേൽ ചിലപ്പോൾ വർക്ക്‌ ആവും
@justingeorge7999
@justingeorge7999 3 года назад
Thank you
@Phoenix-hw8yr
@Phoenix-hw8yr 2 года назад
ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ്പോലും തികച്ചില്ലാത്ത ഞാൻ 💪💪💪😊😊😊
@itsme-bn8wo
@itsme-bn8wo 2 года назад
എനിക്ക് രണ്ട് അക്കൗണ്ട് ഉണ്ട് എന്തിനോ എന്തോ 🤷
@yoonusyoonus6840
@yoonusyoonus6840 2 года назад
പനികുപോയൽ പൈസ ഉണ്ടാവും
@Phoenix-hw8yr
@Phoenix-hw8yr 2 года назад
@@yoonusyoonus6840 പൈസ ഉണ്ടാക്കുന്നുണ്ട് അതിനനുസരിച്ചുള്ള ചിലവും ഉണ്ട്‌ 🙂🙂
@ArkTalks
@ArkTalks 2 года назад
Yp
@ArkTalks
@ArkTalks 2 года назад
😄
@ninupaajin6082
@ninupaajin6082 Год назад
Googlepay vazhi ethu bank nte account lekum money transfer cheyyan pattumo .?? Pmz replyy
@ArkTalks
@ArkTalks Год назад
പറ്റും
@abhiabhy5624
@abhiabhy5624 4 года назад
debit card/atm card add cheyyan pattunilla..sbi or axis bank nte debit card enna kanikkunne
@shahina4517
@shahina4517 3 года назад
Thanks for the useful information 🙏
@jubykurian9001
@jubykurian9001 Год назад
ഹലോ.. Google pay namuk paisa kodukkunth transaction history kanam but namuk egot cash ആരേലും ettal athu egana kandu pidikkum... Pls rply
@ArkTalks
@ArkTalks Год назад
Avrude peril varum igotte ayachal
@nijuzworld1015
@nijuzworld1015 3 года назад
വളരെയധികം useful ആയി 💕🤩
@legendaryeditz18
@legendaryeditz18 3 года назад
Plus one and plus two batch pever batch (2019-2022)
@jobinjames036
@jobinjames036 2 года назад
ബ്രോ, എന്റെ ഫോണിൽ ഉപയോഗിക്കുന്നു സിം ബാങ്ക് അക്കൗണ്ട് കൊണ്ട് ലിങ്ക് അല്ല, എന്നാൽ വേറെ ഒരു മൊബൈൽ നമ്പർ നിന്ന് നമ്മക്ക് യൂസ് ചെയ്യാൻ പറ്റുമോ
@ArkTalks
@ArkTalks 2 года назад
പറ്റില്ല ബാങ്കിൽ ലിങ്ക് ചെയ്ത നമ്പർ തന്നെ വേണം
@SuperMonkuttan
@SuperMonkuttan 4 года назад
Bro...i changed my mobile number which is linked with bank account.....now when i register using my updated number gpay showing error
@ArkTalks
@ArkTalks 4 года назад
ബാങ്കിൽ നിന്നെ ആണോ നമ്പർ ചേഞ്ച്‌ ചെയ്ത് അതോ നിങ്ങളുടെ മൊബൈൽ നമ്പർ ആണോ മാറ്റിയെ
@jamsheenaraheem606
@jamsheenaraheem606 4 года назад
Bank accont ad cheyyumbo error aann.... bankl kodthe number oriko change aakin... moboile number port aakin... adhkond aayriko... pls reply
@shameernc2318
@shameernc2318 4 года назад
Very useful
@ArkTalks
@ArkTalks 4 года назад
Thnku
@a..k4320
@a..k4320 Год назад
Ente redy aakunnilla... Njan account open aakittu 1 aazhcha aaye ullu.... Atm card active aay ennu msg vannu... Itu vare paisa onnum eduthilla atm vazhi.... Google pay account open aaki varumbo last your card isn't valid. Please try with another account ennu kaanikkunnu...
@ArkTalks
@ArkTalks Год назад
ബാക്കിൽ പോയി പരാജൽ active ചെയ്യും
@trollanshammi9661
@trollanshammi9661 2 года назад
അക്കൗണ്ടിൽ ആകെ ഒരു 100 രൂപ ഉണ്ടായിരുന്നു... But അത് ബാങ്ക് തെണ്ടികൾ പിടിച്ച് എടുത്തു 😔
@nasriyajunu8378
@nasriyajunu8378 2 года назад
😁😁😁
@palavaka1087
@palavaka1087 2 года назад
😂
@sameerajaleelsameera591
@sameerajaleelsameera591 Год назад
🤣🤣
@uyare2413
@uyare2413 4 года назад
Tnk u sir.....
@kichaalby8235
@kichaalby8235 2 года назад
എനിക്ക് രണ്ട് ബാങ്കിൽ അക്കൗണ്ട് ഉണ്ട് അതിൽ ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച് ഗൂഗിൾ പേ എടുത്താൽ മറ്റേ അക്കൗണ്ടിൽ എന്തെങ്കിലും കള്ളത്തരം നടക്കുമോ രണ്ടിനും ഒരു ഫോൺ നമ്പർ ആണ്
@ArkTalks
@ArkTalks 2 года назад
Onnum nadakilla
@mariyajoicymariyajoicy373
@mariyajoicymariyajoicy373 4 года назад
Thank u Cheta. Eniku upakarapettu
@akashhari6425
@akashhari6425 3 года назад
Thank you .. orupadu ishtappettu.. 👍🏼😄
@ArkTalks
@ArkTalks 3 года назад
Thnku
@fathimafasna3434
@fathimafasna3434 Год назад
Bank add cheyumbo sms varunnillallo adentha?
@ArkTalks
@ArkTalks Год назад
ഫോണിൽ minimum ബാലൻസ് വേണം
@VijisMediaByVijith
@VijisMediaByVijith 3 года назад
Useful
@ArkTalks
@ArkTalks 3 года назад
Wlcm creatiq live tech
@jithindev1471
@jithindev1471 Год назад
ATM card activate chythale payment nada than pattuvolo...
@ArkTalks
@ArkTalks Год назад
പറ്റില്ല
@amshathuvan6781
@amshathuvan6781 3 года назад
Phone number mayi link cheythitunde But ATM CARD illa account ine G-pay install cheyyan patto?
@tomjerry3953
@tomjerry3953 3 года назад
Pattuo
@anuaish5783
@anuaish5783 4 года назад
ബാങ്ക് അക്കൗണ്ടും ആയി link ചെയ്ത നമ്പർ google pay accnt creat cheyymbol matrm phnil mathiyoo?. Pinne aa numbr vere phnil use cheyyan pattuvoo?
@ArkTalks
@ArkTalks 4 года назад
Aha ഫോണിൽ നമ്പർ ഉണ്ടാവനം
@ismailkanyadi8442
@ismailkanyadi8442 4 года назад
Aa ഫോണിലേക്ക് വന്ന otp മാത്രം enter ചെയ്താൽ sheriyaavo?
@riswanarahim4347
@riswanarahim4347 4 года назад
@@ismailkanyadi8442 sheriyaavo??
@anjalip1969
@anjalip1969 2 года назад
Federal bankilanu.account ullath,but bank select chaythappol HDFC bank ayi, UPI successful ennu HDFC ok ninnu msg vannu, but, abide account illa
@ArkTalks
@ArkTalks 2 года назад
Onnum koodi matti cheythu nokku
@daxo3692
@daxo3692 3 года назад
Bro ee Google pay bank account ilathe wallet start cheyyan patuvo? Paytm pole?
@ArkTalks
@ArkTalks 3 года назад
Pattilla bro
@myowncreation5846
@myowncreation5846 3 года назад
സൗദി അക്കൗണ്ട് ഇതിൽ add ചെയ്യാൻ പറ്റുമോ..
@ArkTalks
@ArkTalks 3 года назад
Try ചെയ്തു നോക്കു കിട്ടിയാൽ കിട്ടി ചിപ്പോൾ കിട്ടാറുണ്ട്
@welcomwel3005
@welcomwel3005 Год назад
Nri അകൗണ്ട് ഉള്ളവർക്ക് ഗൂഗിൾ പേ ചെയ്യാൻ പറ്റുമോ?
@ArkTalks
@ArkTalks Год назад
Pattilla
@Haroonresheedtk
@Haroonresheedtk 3 года назад
Bank il kodtha no nte sim thanne same phnil use cheyyano. 2 phn und onn normal phn aanu. Aa no aanu bankil nalkiyittullath. Pls reply
@ArkTalks
@ArkTalks 3 года назад
ബാങ്കിൽ കൊടുത്ത number ഫോണിൽ വേണം എന്നാൽ മാത്രമേ gpy work ആക്കു
@godisgreat.2252
@godisgreat.2252 3 года назад
Very clear thanks.
@shabnaazeezshabnam1598
@shabnaazeezshabnam1598 Год назад
ഗൾഫിൽ ഉള്ളവർക്കു ഇവിടുത്തെ നമ്പർ ഉപയോഗിച്ച് നാട്ടിലേക്ക് പൈസ അയക്കാൻ patumo
@ArkTalks
@ArkTalks Год назад
പറ്റും
@shihabshihab1277
@shihabshihab1277 3 года назад
അക്കൗണ്ടുമായി ലിങ്ക് ചെയ്ത നമ്പറിൽ ബാലൻസ് വേണമെന്നുണ്ടോ. Aa നമ്പർ ഫോണിൽ ഉണ്ടായാൽ മതിയോ?
@ArkTalks
@ArkTalks 3 года назад
Sms pokan balance venam
@abhijithvinod3264
@abhijithvinod3264 3 года назад
ബാങ്ക് അകൗണ്ടുമായി ലിങ്ക് ചെയ്ത സിം വേറെ ഫോണിൽ ആണെങ്കിൽ കുഴപ്പം ഉണ്ടോ.. Please reply
@ArkTalks
@ArkTalks 3 года назад
Unde work avilla
@asmaachu1639
@asmaachu1639 Год назад
Account il total etra Cash undenn ariyann entha code plzz tell me 😢
@ArkTalks
@ArkTalks Год назад
Code ഒന്നും വേണ്ട അല്ലതെ ബാലൻസ് ചെക് ചെയ്യാൻ option ഉണ്ട്
@sreelakshmim5629
@sreelakshmim5629 3 года назад
Bank account lek amount transfer cheyumbol nammude kayil ninn cash pokumo Plz reply
@E4kview
@E4kview Год назад
Paytm ഇല്ലാത്തവർ ഒന്ന് മെസ്സേജ് റിപ്ലൈ തരുവോ
@rlbangalore
@rlbangalore 3 года назад
Nice thank you..helpful
@shyamilyshyam4086
@shyamilyshyam4086 4 года назад
Uninstall cheyyunnath enganeya.. any procedures
@abdulrazakv.k.5501
@abdulrazakv.k.5501 3 года назад
Google pay പലപ്പോഴും ശരിയാകുന്നില്ല.ഇന്നലെ രാത്രി 5000 രൂപ transfer ചെയ്തത് ഇത് വരെയും അവർക്ക് കിട്ടിയിട്ടില്ല.ഇന്ന് 14.11.രത്രി 10 മണി വരെ.എൻ്റെ അക്കൗണ്ടിൽ നിന്നും തുക പോയി.അവിടെ കീട്ടിയിട്ടുമില്ല.ബാങ്ക് customer care ൽ ബന്ധപ്പെട്ടപ്പോൾ അവർക്കൊന്നും ചെയ്യാനില്ല എന്നും ഗൂഗിൾ പേ customer care മായി ബന്ധപ്പെടാനും പറഞ്ഞു.customer care ൽ പരാതി കുറിച്ച് കാത്തിരിക്കുന്നു.17.11 ന് മുമ്പ് അക്കൗണ്ടിൽ വരും എന്ന് മറുപടി. അത്യാവശ്യം ആയത്കൊണ്ട് fedmobile വഴി അയച്ചു.കിട്ടി. പിന്നെ ഇന്ന് മകളുടെ അക്കൗണ്ടിലേക്ക് 7000 രൂപ അയക്കാൻ നോക്കിയിട്ടും നടന്നില്ല.transaction limit exceedആയീന്ന്.അങ്ങനെ ഒരു സംഭവമില്ല.മുമ്പ് transfer ചെയ്തീട്ടുണ്ട്.രണ്ടനുഭവം പങ്ക്വെച്ചതാണ്.കാശ് പോയിരിക്കുകയാണെന്റെ..കിട്ടുമോ എന്തോ...
@ArkTalks
@ArkTalks 3 года назад
Rtn varum amout
@fath_i_mah8605
@fath_i_mah8605 3 года назад
ബാങ്കിൽ മൊബൈൽ നമ്പർ കണക്ട് ചെയ്തിരുന്നു. പക്ഷെ അതിലേക്ക് sms വരുന്നില്ല?
@ArkTalks
@ArkTalks 3 года назад
ബാങ്കിൽ കംപ്ലീറ്റ് ചെയ്യുക ചെയ്താൽ മാത്രമേ അത് റെഡിയാകൂ
@naseemaec3630
@naseemaec3630 4 года назад
Bro ATM 💳 illenki work avo, acdil balance ND. Vere acdiott transfer cheyyane pattuvo???
@ArkTalks
@ArkTalks 4 года назад
Atm ഇപ്പോൾ നിർബന്ധം ആണ്
@Cousins_35060
@Cousins_35060 Год назад
Bro njn innale gpay account thudang 5k transaction nadathan pattunollu athe entha
@ArkTalks
@ArkTalks Год назад
Limit ഉണ്ട് 48 hr കഴിയും
@PVSMEDIA
@PVSMEDIA 4 года назад
സിം അതേ മൊബൈലിൽ ഇടണമെന്ന് നിർബന്ധമുണ്ടോ?
@ArkTalks
@ArkTalks 4 года назад
ഉണ്ട് എന്നാലേ വർക്ക്‌ ആവു
@aboobacker5970
@aboobacker5970 3 года назад
Usefull✔️
@mathewpm2556
@mathewpm2556 5 месяцев назад
വിദേശത്തു ചെല്ലുമ്പോൾ ഇന്ത്യൻ മൊബൈൽ നമ്പർ ഉപയോഗിച്ച് ഇന്ത്യയിലെ ബാങ്കുമായി ഗൂഗിൾ പേ വഴി പണം ഇടപാട് നടത്താമോ... വാട്ട്സ്ആപ്പ് നമ്പർ വഴിയും ഇടപാട് നടത്തുവാൻ പറ്റുമോ. ദയവായി ഒരു മറുപടി തരിക.
@siraj_popzz8690
@siraj_popzz8690 3 года назад
പണം ചെലവാക്കാൻ വളരെ എളുപ്പമാണ്
@hashirkaleel2315
@hashirkaleel2315 3 года назад
ATM no. chodikunnu Google page open cheiyymbo pls reply me
@garenagirl9579
@garenagirl9579 3 года назад
Bank addede edha nammalu arkkano cash kodukkunnath avarde bnk ano vndath atho edhelum bnk ano
@ArkTalks
@ArkTalks 3 года назад
മനസിലായില്ല
@filamentous4489
@filamentous4489 3 года назад
No
@abdulkader579
@abdulkader579 3 года назад
Thank u
@nidhinkd6118
@nidhinkd6118 3 года назад
Account add cheyyan pattunilya msginu cost pidikunnund😔
@khwajazaman871
@khwajazaman871 3 года назад
എത്ര cost പോയി എനിക്ക് 15 .രൂപ പോയി ഹോ അങ്ങനെ യാണോ പോയത്
@user-tu2ym5kk7t
@user-tu2ym5kk7t Год назад
വളരെ യൂബകരം ചെയ്തു എനിക്
@iamthebest2442
@iamthebest2442 3 года назад
Business onnum illa🥲 Ennalum veruthe onn indakki vekkam🤩
@blpmtvm9875
@blpmtvm9875 3 года назад
THANK YOU VERY MUCH
@ArkTalks
@ArkTalks 3 года назад
Wlcm
@shifajansik8904
@shifajansik8904 3 года назад
ഞാൻ ഗൂഗിൾ പേ ആക്റ്റീവ് ആക്കി പക്ഷെ enter the pin എന്നു കാണിച്ചു pin dial ചെയ്തു കഴിഞ്ഞു പിന്നെ ഒന്നും ആക്റ്റീവ് ആകുന്നില്ല
@ArkTalks
@ArkTalks 3 года назад
വേറെ എന്തെങ്കിലും error വരുന്നുണ്ടോ
@64_sayanthkrishna79
@64_sayanthkrishna79 3 года назад
Bankil register cheytha no.ente kayyililla.ah no. Nirbandhamano ente phonil account indakkumbol plz replay
@ArkTalks
@ArkTalks 3 года назад
Nirbandam ane ennale work avu
@abnasabnu6575
@abnasabnu6575 4 года назад
Thanku bro ❤
@Sana1-2-3
@Sana1-2-3 Год назад
UPI pin nammk ishtamullath idanano
@ArkTalks
@ArkTalks Год назад
Ah സെറ്റ് ചെയ്യാം
@majeedk.m5018
@majeedk.m5018 3 года назад
ബാങ്കിൽ ഉള്ള നമ്പർ വാട്സപ്പ് ഇല്ലാത്ത നമ്പർ ആണ് അപ്പോൾ ആ നമ്പർ പറ്റുമോ? Please Reply
@ArkTalks
@ArkTalks 3 года назад
പറ്റും
@ArkTalks
@ArkTalks 3 года назад
അതിന് ബാങ്കിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്സ്ആപ്പ് വേണമെന്നില്ല വാട്ട്സ്ആപ്പ് എന്നുപറയുന്ന പ്ലാറ്റ്ഫോം വേറെ ഗൂഗിൾ പേ എന്ന് പറയുന്ന ആപ്ലിക്കേഷൻ വേറെയാണ് അതിനെ ഒരു വാട്സാപ്പിലെ ആവശ്യമില്ല ഗൂഗിൾ പ്ലേ ഇൻസ്റ്റാൾ ചെയ്യുക ആ നമ്പറിൽ ആവശ്യത്തിനുള്ള ബാലൻസ് വേണം sms പോകാനുള്ള ബാലൻസ് വേണം ഇത്ര മാത്രമേ ആവശ്യമുള്ളൂ നേര്
@nufinzaman362
@nufinzaman362 3 года назад
Good information tnx dear❤️
@shahabasituvach9002
@shahabasituvach9002 2 года назад
Adding bank account loading only
@ArkTalks
@ArkTalks 2 года назад
Gpy orupde error ane ipol
@abdulkhaderpereyil2468
@abdulkhaderpereyil2468 3 года назад
G pay ഉപയോഗിച്ച് മറ്റു കറൻസി കൾ US$, GBP എങ്ങിനെ സ്വീകരിക്കാം?
@ArkTalks
@ArkTalks 3 года назад
പറ്റില്ല
@nasifsifu522
@nasifsifu522 4 года назад
Oru നമ്പറിൽ ഒരേ ബാങ്കിലെ 2 അക്കൗണ്ട് ഉണ്ടെങ്കിൽ google pay ഉപയോഗിക്കാൻ കഴിയുമോ
@jayasree5871
@jayasree5871 4 года назад
Angaene patuvo
@nasifsifu522
@nasifsifu522 4 года назад
@@jayasree5871 ariyilla
@ArkTalks
@ArkTalks 4 года назад
Pattum
@nasifsifu522
@nasifsifu522 4 года назад
@@ArkTalks engane
@shiblanasrinnadeem2316
@shiblanasrinnadeem2316 4 года назад
Add account
@ultragamingyt6592
@ultragamingyt6592 11 месяцев назад
Bro account mager akandey gogel play edoukan patwollu
@Zsyam_s
@Zsyam_s 3 года назад
ഒരു ബാങ്കിൽ 4അക്കൗണ്ട് ഉണ്ട് 4നും ഒരേ നമ്പർ ആണ് അപ്പോൾ ഏത് അക്കൗണ്ട് ആയിരിക്കും google pay വരുന്നത്.......
@ArkTalks
@ArkTalks 3 года назад
Accout slet cheyyam option kanikkum
@Zsyam_s
@Zsyam_s 3 года назад
@@ArkTalks ok bro
@sanshamiju3181
@sanshamiju3181 3 года назад
Very informative
@ArkTalks
@ArkTalks 3 года назад
Wlcm ma channl
@sumeshsumesh9171
@sumeshsumesh9171 2 года назад
പഴയ നമ്പറിൽ ഡ്യൂപ്ലിക്കേറ്റ് sim എടുത്താൽ അക്കൗണ്ട് റിസെറ്റ് ചെയ്യേണ്ടിവരുമോ
@ArkTalks
@ArkTalks 2 года назад
വരും
@Madharii
@Madharii Год назад
Enik 17 vayas an....joint account an...patumo❓️
@ArkTalks
@ArkTalks Год назад
Patila
@abhi_4789
@abhi_4789 Год назад
Eda bank ile chennn printed atm card apply cheynn oru week kayiubol kittum ath vechu Google pay edukam
@hishamhisham6580
@hishamhisham6580 4 года назад
ബ്രോ അക്കൗണ്ട് ചൈഞജ് ചെയ്യാൻ കാണിക്കുകയാണ് എന്താണ് പ്ലോബലം
@nazarudeen1
@nazarudeen1 3 года назад
gulf phone numbet koduthal g pay thudangan pattumo
@ArkTalks
@ArkTalks 3 года назад
Pattilla
@sajeerkabeer9325
@sajeerkabeer9325 3 года назад
Sem doubt enikkum ondu
@seethalakshmi5400
@seethalakshmi5400 3 года назад
Nte ph nbr alla link cheitha nbr. So how add my bank account?
@ArkTalks
@ArkTalks 3 года назад
Link cheytha phone number thanne venam
@riyazrio3988
@riyazrio3988 4 года назад
ഏറ്റവും നല്ല ആപ്പ് എതാ .phone pe paytm Google pe..
@ArkTalks
@ArkTalks 4 года назад
Phone pe
@Razakmazhavil
@Razakmazhavil 3 года назад
എന്ത് കൊണ്ട്, വിശദമാക്കാമോ ?
@ArkTalks
@ArkTalks 3 года назад
Next വീഡിയോ
@mhdjunaid2071
@mhdjunaid2071 Год назад
Bro 16 age ulla aalkk Esaf bankil account thudangan patumo
@ArkTalks
@ArkTalks Год назад
Students account indakum
@mhdjunaid2071
@mhdjunaid2071 Год назад
@@ArkTalks atm card kittuo
@mhdjunaid2071
@mhdjunaid2071 Год назад
Plz replay
@ArkTalks
@ArkTalks Год назад
പറ്റില്ല 18 ആകണം
@HANISH606
@HANISH606 3 года назад
Google pin marannupoyi enthucheyyum
@ArkTalks
@ArkTalks 3 года назад
Forgot ചെയ്യാൻ ഓപ്ഷൻ ഉണ്ട്
@febin7094
@febin7094 2 года назад
"Atm card is issued to you " Ingane message vannal active aai ennaano?
@Muhammad-he5gp
@Muhammad-he5gp Год назад
ATM Card pin generation nadathiyal mathram ano google pay undakkan kayiyuka please replay🙏🙏
@ArkTalks
@ArkTalks Год назад
തീർച്ചയായും ചെയ്യണം
@devascreation7277
@devascreation7277 3 года назад
Good infrmn
@ArkTalks
@ArkTalks 3 года назад
Thnku wlcm my chanl
@rubina.v.r1311
@rubina.v.r1311 3 года назад
Google payil bank account link akunnilla enthu cheyyanam
@SharathKuttan-b6i
@SharathKuttan-b6i Месяц назад
നന്ദി 👍👍 എനിക് വാളരെ ഉബകാരം കിട്ടി 👍👍👍👍
@afafathima.k.h1023
@afafathima.k.h1023 4 года назад
Ok
@Alan-ym6mu
@Alan-ym6mu 3 года назад
4 what
@arshadaziz304
@arshadaziz304 4 года назад
i cannot find this application in android play store, i live in Gulf. Gulf-il ith kitille?
@ArkTalks
@ArkTalks 4 года назад
ഗൾഫിൽ കിട്ടില്ല
@faisallemi9865
@faisallemi9865 3 года назад
Kerala Gramin bank add cheyyaan kazhiyunnilla.. Please replyy
@sarovaramaravind1287
@sarovaramaravind1287 4 года назад
how to make income thru gpay a/c.
@moideenmohammed7927
@moideenmohammed7927 2 года назад
These all facilities are available on icici bank, then why do you need another application 🙁
@sajugeorge9723
@sajugeorge9723 Год назад
ഗൾഫ് നമ്പർ വച്ച് നാട്ടിലെ ബാങ്ക് അക്കൗണ്ട് add ചെയ്യാൻ പറ്റുമോ.. Feature il ഈ ഗൾഫ് നമ്പർ change ചെയ്യാൻ പറ്റുമോ.. Pls reply..
@ArkTalks
@ArkTalks Год назад
Pattilla
Далее
Timings hated him #standoff #timing #meme
00:14
Просмотров 489 тыс.