Any reason for giving a separate switch, you could have connected to Roof light near too centre mirror only and you have the same functionality with that light as well.
@@nishadyahkoob2355 അവൻ drivereide door maathram connection കൊടുത്തു..ഇനി മറ്റെ side connection കൊടുക്കാൻ 200 വേറെ 450 total വെറും front maathram cheyyaan
ബ്രോ എന്റെ വണ്ടി മാരുതി 800 ആണ്. അതിന്റെ ഡോര്‍ ലൈറ്റ് വര്‍ക്കിംഗ് അല്ല. ഡോര്‍ ലൈറ്റിന്റെ സ്വിച്ച് ഇളക്കി ക്കിയപ്പോള് അതിന്റെ വയര്‍ ഉള്‍ഭാഗത്ത് വെച്ച് മുറിഞ്ഞു പോയതായി കാണുന്നു. അത് എങ്ങനെ കണക്ഷന് ചെയ്യും എന്ന് പറഞ്ഞു തരാമോ ?