ഇൻഡോർ യൂണിറ്റ് fix ചെയ്തിരിക്കുന്ന hight ലും താഴെയായി outdoor യൂണിറ്റ് fix ചെയ്താൽ കുഴപ്പം ഉണ്ടോ? Sunshade ന്റെ താഴേ out door യൂണിറ്റ് വന്നാൽ മഴ കൊള്ളാതെയിരിക്കും അതുകൊണ്ടാ.., മറുപടി പ്രതീക്ഷിക്കുന്നു 🙏
Bro... Njan ac fit cheyyan uddeshikkunna room sheet anu ittirikkunnath. Sealing cheyth ac vakkamo? Indoor vakkunna bhithiyude back l thanne outdoor vakkano? Ente room l athinu saukaryam illa
@@faizalkn666 @Mazhavil AS ഞാൻ Panasonic ൻ്റെ ഒരു Ac വാങ്ങി ,ഇന്നലെ എനിക്ക് ഇൻസ്റ്റാൾ ചെയ്തു തന്നു ,Ac ഓൺ ആക്കിയപ്പോ യാതൊരു പ്രശ്നവുമില്ലായിരുന്നു.എന്നാൽ ഏകദേശം ഒരു മണിക്കൂറിന് ശേഷം ശക്തമായ ശബ്ദത്തോടെ ഫാൻ കറങ്ങുകയും ആ ശബ്ദം കൂടി കൂടി വരികയും ചെയ്തു ,അവസാനം AC ഓഫ് ചെയ്തപ്പോൾ ശക്തമായ ശബ്ദത്തോടെ നിൽക്കുകയും ചെയ്തു ,... എന്താണ് പുതിയ Ac ആയിട്ടും ഇങ്ങനെ ഉണ്ടാകാൻ കാരണം ?