Тёмный

How to invest in stocks for beginners Malayalam | എങ്ങനെ ലളിതമായി ഓഹരി നിക്ഷേപം തുടങ്ങാം? 

Groww Malayalam
Подписаться 255 тыс.
Просмотров 132 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@nishammohammedunny8929
@nishammohammedunny8929 2 года назад
എന്റെ തുടക്കം ഇവിടെ നിന്നാവട്ടെ..... എന്നെ അനുഗ്രഹിക്കണം..... 🙏
@konarkvideos7847
@konarkvideos7847 2 года назад
All the best
@bitcrawl
@bitcrawl 2 года назад
🌠🤞
@02769
@02769 2 года назад
💪
@afridiafri145
@afridiafri145 2 года назад
Haloo🙋🏻‍♂️
@user-mb2kj4wm6b
@user-mb2kj4wm6b 2 года назад
Thudangiyarunno
@abycheriyan354
@abycheriyan354 2 года назад
I feel my high school time, nice presentation Mam👍
@tknprasad
@tknprasad Год назад
I remembered my IAF time I did great mistake by not saving any money even in EPF. I was sending whole money to home and now I realize what she said is very correct, I was a fool.
@osmanusainytb
@osmanusainytb Год назад
എത്രമാത്രം യോഗ്യത ഉണ്ടായാലും മതിയാവില്ല ഗുരൂ 😢... യോഗമാണ് എല്ലാം പ്രഭോ...😂🎉
@najorg2023
@najorg2023 Год назад
Very truthful talk. thank you very much for being truthful. God Bless !!!
@NowTrendingNow
@NowTrendingNow Год назад
I feel grateful that I have been able to impact you in a positive way. Thanks for your positive feedback.
@lineeshts5967
@lineeshts5967 2 года назад
Good presentation like good class teacher thanks
@ganilrajan
@ganilrajan Год назад
Dear mam, I deposited Rs 7 lakhs in south indian bank ( fixed deposit 24 months ) after maturity I got interest of only 64 thousand. That time I was unaware of mutual fund, stock market etc. Only I know to generate money by fixed deposit in banks. Six months back I noticed some you tube videos regarding stock market, then only I came to know the potential of generating profit by the way of purchasing stocks. Now I started swing trading and long term investments in stocks. Most of the people doesn't have the idea about stock market,how to invest money. Ofcourse you tube channels create awareness about stock markets SIP and mutual funds etc.
@nazeerabdulazeez8896
@nazeerabdulazeez8896 Год назад
നമ്മുടെ കയ്യിൽ ഉള്ള മിച്ചം ആണല്ലോ FD ആയി ഇടുന്നത് FD യിൽ വരുമാനം കുറവാണ് പക്ഷെ റിസ്ക് ഇല്ല MUTUAL ഫണ്ട്‌ കുറച്ചു റിസ്ക് ആണ് ഓഹരി വിപണിയിൽ റിസ്ക് കൂടും അത് കൊണ്ടു തന്നെ കരുതലോടെ ചെയ്യുക മൊത്തം തുക ഏതെങ്കിലും ഒരിടത്തു മാത്രം ആയി നിക്ഷേപം നടത്തരുത്, തുടക്കത്തിൽ FD യും MUTUAL ഫണ്ട്‌ ഉം ആകും നല്ലത്, പിന്നീട് നല്ലവണ്ണം മാർക്കറ്റ് സ്റ്റഡി നടത്തി കുറച്ചു തുക ഓഹരി വിപണിയിൽ ഇടാം, എന്നാലും ബാങ്കിലെ FD പൂർണമായും കാലി ആക്കുന്നത് ബുദ്ധി ആകില്ല
@KMCkannapi1984
@KMCkannapi1984 5 месяцев назад
I am starting my first trade from seeing this video in 2024
@lino1963
@lino1963 Год назад
Madam, your presentation is awesome
@Abheee_861
@Abheee_861 18 дней назад
Thankuu mam useful video. Keep going ❤️
@thomaspj7631
@thomaspj7631 11 месяцев назад
ഞാൻ തുടക്കകാരനാണ്. ഞാൻ short term investment ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഓരോ stock ഉം എനിക്ക് 7% stop loss കൊടുത്താൽ കൊള്ളാമെന്നുണ്ട് . അത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് പറഞ്ഞു തരണമെന്ന് താല്പര്യപ്പെടുന്നത്. ഞാൻ Grow ന്റെ a/c ആണ് എടുത്തിരിക്കുന്നത്.
@santhoshkk2569
@santhoshkk2569 4 месяца назад
Grow account എങ്ങനെ എടുക്കുന്നത്
@anilkumarcp5454
@anilkumarcp5454 2 года назад
നല്ല വിവരണം
@shameerismail8349
@shameerismail8349 2 года назад
Good advice thank you mam
@harikumarharikumar4753
@harikumarharikumar4753 2 года назад
Very good information Thank you See again
@PrasannaKumar-iv5pl
@PrasannaKumar-iv5pl Год назад
Smart phone ഉപയോഗിച്ച് trade ചെയ്യാൻ കഴിയുമോ ? Laptop തന്നെ വേണമെന്നുണ്ടോ?
@sdk4667
@sdk4667 Год назад
ഒന്നും മനസ്സിലായില്ല : സത്യം
@Welcome2MyYouTubeWorld
@Welcome2MyYouTubeWorld 2 года назад
ഇതൊക്കെ കെട്ടു പോയി invest ചെയ്താൽ ക്യാഷ് പോയ വഴി കാണില്ല... അറിയുന്നവർ മാത്രം ശ്രമിച്ചാൽ മതി... പഠിച്ചു മാത്രം ചെയ്യുക..
@jyothijayapal
@jyothijayapal Год назад
അതെ, പഠിച്ചിട്ടു മാത്രം....
@Rzveet
@Rzveet 8 месяцев назад
Excellent teaching skills. Well explained. Thank you!
@davistpl
@davistpl 2 года назад
എനിക്ക് 3 വർഷത്തെക്ക് mutual fund തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട് ഏതാണ് നല്ല mutual fund?
@sudarsanangurukripa7370
@sudarsanangurukripa7370 Год назад
H D F C ഇൽ നോക്ക് ഞാൻ ആറു കൊല്ലം ആയി ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട്. നല്ല growth ആണ്
@mohammedsaheer201
@mohammedsaheer201 Год назад
❤❤❤ madam supper presentation Simple and powerful
@Slowww502
@Slowww502 7 месяцев назад
Excellent presentation. Easy to understand
@GrowwMalayalam
@GrowwMalayalam 7 месяцев назад
Glad you liked it
@sreekumar.r6416
@sreekumar.r6416 2 года назад
മികച്ച അവതരണം ചേച്ചി
@FaizyVlogs786
@FaizyVlogs786 Год назад
Good information…..! Thanks 😊
@ebinj1003
@ebinj1003 Месяц назад
Good
@NoelThomas-bx9iv
@NoelThomas-bx9iv День назад
Under 18 how to buy and sell stock video plzzzz
@thinker827
@thinker827 7 месяцев назад
ഇൻവെസ്റ്റ്‌മെന്റിൽ, ഇന്ന് വാങ്ങിയ share ചുരുങ്ങിയത് എത്ര ദിവസം hold ചെയ്യണം. (Penalty)
@nithintm2202
@nithintm2202 Год назад
Grow yil account open ചെയ്തു... But stock വാങ്ങാൻ പറ്റുന്നില്ല...prices will be live after stocks account is active.. എന്ന് കാണിക്കാണ്.... ഇനി ഞാൻ എന്തോ ചെയ്യണം...
@JANEESHMATHEW
@JANEESHMATHEW 2 года назад
Really good video
@micromediams3332
@micromediams3332 2 года назад
Very useful video
@mohdshajahan6831
@mohdshajahan6831 Год назад
Njnoru studentaan stock market nthaanenn poolum ariyilla but Aagraham undd padikaan
@hafiney4140
@hafiney4140 11 месяцев назад
Eppo manasilaayoo
@arafath788
@arafath788 4 месяца назад
Good information ❤️
@rejivarughese7893
@rejivarughese7893 8 месяцев назад
I got 700% with in three years
@nizupoyyail
@nizupoyyail Год назад
Wow ലളിതമായി പറഞ്ഞു തന്നു🤗
@risamasharaf
@risamasharaf 11 месяцев назад
ഇതിന്റെ റിട്ടേൺ എങ്ങനെയാണ്...? സ്റ്റോക്‌സ് വാങ്ങി അത് ഉയർന്ന മൂല്യത്തിൽ വിൽക്കുമ്പോൾ മാത്രമാണോ റിട്ടേൺ ലഭിക്കുക.. ഉയർന്ന മൂല്യത്തിൽ വരുമ്പോൾ ബയേഴ്‌സ് ഉണ്ടാകുമോ...?
@Apeariamotorspalakkad
@Apeariamotorspalakkad 11 месяцев назад
Yes
@ABINICK_GAMING
@ABINICK_GAMING 5 месяцев назад
This lady 🔥
@alonaboby1334
@alonaboby1334 Год назад
Nice presentation Mam👍
@tkmuneer
@tkmuneer Год назад
good lessons.valuable
@udayakumarudayakumar6388
@udayakumarudayakumar6388 Год назад
Good presentation all the best
@swathiprakash8739
@swathiprakash8739 9 месяцев назад
do we have any personal assistance session or workshop regarding stock market investment ?
@royalrram
@royalrram 5 месяцев назад
ഡിമാറ്റ് അക്കൗണ്ട് ഉണ്ടായിരുന്നു. Renewal ചെയ്തിട്ടില്ല. ഇനി reopen ചെയ്യാമോ
@shajia5718
@shajia5718 5 месяцев назад
എന്റെ മനയിലേക്ക് സ്വാഗതം
@sureshkonangath8225
@sureshkonangath8225 11 месяцев назад
Good, പ്രായോഗിക നിർദ്ദേശങ്ങൾ.
@gaiming-rock5185
@gaiming-rock5185 8 месяцев назад
Good presentation
@GrowwMalayalam
@GrowwMalayalam 7 месяцев назад
Thank you
@josephkj8692
@josephkj8692 2 года назад
Madam, how much brokage grow app Charing for buying one share
@aswinaswi7424
@aswinaswi7424 Год назад
Registration Fee ഉണ്ടൊ ? MINIMUM STOCK വാങ്ങാൻ എത്ര RS വേണം
@siddionline
@siddionline Месяц назад
No regn. Fee
@vedantpillai3382
@vedantpillai3382 2 года назад
Good presentation appreciate the information 🙏
@smijilchirayil2431
@smijilchirayil2431 2 года назад
Informative
@saabskitchenworld5006
@saabskitchenworld5006 2 года назад
എനിക്ക് 3 വർഷത്തെ mutual fund തുടങ്ങണം എന്താ നല്ലത്
@englishmadame
@englishmadame 3 месяца назад
Good preparation ❤
@danielthomas5401
@danielthomas5401 2 года назад
why are you not supporting nris in groww?
@robyjosephrobyjoseph3482
@robyjosephrobyjoseph3482 Год назад
Very good presentation
@rijushanythykoottathil6759
@rijushanythykoottathil6759 Год назад
Good class......
@abhis05ks
@abhis05ks Год назад
ഒരു സാധാരണക്കാരൻ ദിവസേന എന്ന രീതിയിൽ Market Analysis & study നടത്താൻ ഇപ്പോൾ മാർക്കറ്റിൽ ഉള്ള നല്ല ഒരു Platform പറയാമോ?
@muhammedsabith7806
@muhammedsabith7806 Год назад
Kittiyrnno
@nadran.
@nadran. 8 месяцев назад
Moneycontrol app nd stock market related news okkr verum
@mercury2401
@mercury2401 Год назад
WE CAN EARN REGULAR INCOME WITHOUT ANY LOSS FROM STOCK MARKET BUY FOLLOWING SIMPLE STRATEGY ,PROPER DICIPLINES AND HIGH LEVEL PATIENCE
@KGRFinvest
@KGRFinvest 10 месяцев назад
Groww app and other online platforms are not matched to beginners. Avarude paisa pokum
@Me_den
@Me_den 6 месяцев назад
What is mid cap stocks? Can plz reply
@rajeeshreju5437
@rajeeshreju5437 Год назад
thks 👍
@sibilsamsaibu3177
@sibilsamsaibu3177 2 года назад
Backil kanunnath CA de books alle
@chathaloorvlogs2015
@chathaloorvlogs2015 3 месяца назад
Labam undo
@pradeepkg1997
@pradeepkg1997 2 года назад
Fll buying ariyan enthanu vazhi. Ahinu app undo
@_S.D.P_
@_S.D.P_ 2 года назад
FII holding in stocks, you can check via many websites like money control etc. FII invest mainly in Nifty50 stocks. Major FII holding are HDFC Bank and HDFC, ICICI etc and many more stocks.
@josephkj8692
@josephkj8692 2 года назад
Nalla, financial discipline ullavar mathrame ee panikku pokavooo, labhakothiyanmarum, nastabodam ullavarum ee panikku pokaruthu
@satheeshsatheesh6240
@satheeshsatheesh6240 2 года назад
Etra varsham maksimam investment cheyan pattum 1,2
@sreekumartg6013
@sreekumartg6013 7 месяцев назад
🎉
@unnikrishnanunnikrishnan5973
@unnikrishnanunnikrishnan5973 2 года назад
Thanks
@GrowwMalayalam
@GrowwMalayalam 2 года назад
Welcome!
@jitheshjayasenan5898
@jitheshjayasenan5898 2 года назад
nice..
@juststartAnu
@juststartAnu Год назад
Best equity mutual fund?
@farhan-2024
@farhan-2024 2 года назад
👍🏼
@AnilKumar-yr1ky
@AnilKumar-yr1ky 2 года назад
Good
@prasanthv9207
@prasanthv9207 2 года назад
ഞൻ stock maarkettil ഇറങ്ങി 😂😂👍❤🌹
@explainermallumedia8784
@explainermallumedia8784 2 года назад
എന്നാ നിന്റെ ക്യാഷ് മൂഞ്ചി😂
@muhamedasharaf9497
@muhamedasharaf9497 2 года назад
ഞാനും 😎
@gamingeagle8297
@gamingeagle8297 2 года назад
Setano
@yasmeadiabyahamed786
@yasmeadiabyahamed786 2 года назад
@@muhamedasharaf9497 start ചെയ്യാൻ സഹായിക്കുമോ അറിയില്ല അതുകൊണ്ടാ
@ejasoh1093
@ejasoh1093 2 года назад
ഞാൻ പവർ💥💥
@comradegbtm8361
@comradegbtm8361 Год назад
Iam intrested
@muhammedikhbalkmuhammedikh4125
Vagiya share vikan etra samayam pudikum alla EPA venelum vikan pattuo
@GrowwMalayalam
@GrowwMalayalam Год назад
It is possible that sometimes the ""Sell"" button is grayed out. This happens when you just bought T2T category stocks. To sell these stocks, you will have to wait till they get delivered to your Demat account as per the SEBI regulation which takes 1 trading day, from the date you place a successful buy order.
@bharatham5285
@bharatham5285 8 месяцев назад
Hi
@arulraj5983
@arulraj5983 Год назад
20000 rupaikke 10 varshattekku pattiya share name parayumoo
@mohammedrafiquemk-pm2uf
@mohammedrafiquemk-pm2uf Год назад
Wood and the 👌👍
@Ruhsa
@Ruhsa 2 года назад
Hy GROWW appil athray Deliveryil charge sell cheyyubo athra dp charge varum
@safwanac5754
@safwanac5754 7 дней назад
02/09/2024
@ratheeshratheeshpadiyoor2683
@ratheeshratheeshpadiyoor2683 2 года назад
Roe യും eps ഒന്നല്ലേ...ഇവ തമ്മിലുള്ള വ്യത്യാസം പറഞ്ഞുതരുമോ
@murshidkalapura8959
@murshidkalapura8959 2 года назад
RoE ഉം EPS ഉം രണ്ടാണ്. RoE equitiyil നിന്നുള്ള റിട്ടേൺ എത്ര ഉണ്ടെന്ന് കണ്ടെത്തുന്നു.EPS ഒരു ഷെയറിന്റെ പുറത്ത് എത്ര return എന്ന് കാണിക്കുന്നു
@ummushihab5398
@ummushihab5398 2 года назад
Groww app launch aayitt ethra year aayi
@Ri.z_0068
@Ri.z_0068 10 месяцев назад
Why there is showing -minus amount in my add money ?
@GrowwMalayalam
@GrowwMalayalam 10 месяцев назад
If you need assistance, our dedicated support team is available and ready to help. You can reach us at +91-9108800604. For more information, visit groww.in/blog/groww-helpline-number/ Also you can write to us at support@groww.in Thank you
@ratheeshramachandran1492
@ratheeshramachandran1492 Год назад
പുരുഷു എന്നെ അനുഗ്രഹിക്കണം..ഇൻവെസ്റ്റ് ചെയ്യാൻ😂
@bissykv7120
@bissykv7120 2 года назад
Are you an ambassador of grow?
@kalarikkalagencies5579
@kalarikkalagencies5579 Год назад
സീമാറ് തുടങ്ങാൻ സഹായിക്കാമോ 2
@thankuish
@thankuish 2 года назад
എല്ലാവരും ഇപ്പോൾ grow ആപ്പിൽ ആണോ? സ്വന്തം ചാനൽ ഇപ്പോൾ ഇല്ലേ.
@viralvideos8196
@viralvideos8196 2 года назад
Gulfil ullavarku pattumo uae
@bharatham5285
@bharatham5285 8 месяцев назад
ഇത് എങ്ങിനെ ആണ് സെയിൽ ചെയ്യുന്നത്
@shihabcp3761
@shihabcp3761 7 месяцев назад
Groww yil demat account open cheythathin shesham ee video kanunnu 😊
@dre1k899
@dre1k899 6 месяцев назад
Bro,ennit next step entha chyndenn pryo
@muhammedsabithss6728
@muhammedsabithss6728 2 года назад
Fretail രക്ഷപ്പെടുമോ
@FaizyVlogs786
@FaizyVlogs786 Год назад
Groww app service charge eganea edukunath onu parayavooooo…..?
@GrowwMalayalam
@GrowwMalayalam Год назад
Hi, All our charges are transparently mentioned on groww.in/pricing Thank you.
@vinodkumar-gz8kn
@vinodkumar-gz8kn 2 года назад
Nro account pattumo upi id veno
@terryjoseph89
@terryjoseph89 2 месяца назад
പുരുഷു എന്നെ അനുഗ്രഹിക്കണം.....
@sreekumar.r6416
@sreekumar.r6416 2 года назад
Portfolio average growth in two years 30%
@rakeshravi6823
@rakeshravi6823 2 года назад
What happen to LT infotech?
@joeanjoe1
@joeanjoe1 2 месяца назад
❤👍❤👍❤
@sijuvs9216
@sijuvs9216 2 года назад
I need application link
@mms8014
@mms8014 2 года назад
Are you interested in choice grp
@fp1882
@fp1882 2 года назад
No
@sumanaksa7360
@sumanaksa7360 Год назад
Njan oru puthiya aal aanu, ith ethenkilum oru app aano
@haneefathondiyil1679
@haneefathondiyil1679 Год назад
ഒരു ഇൻവെസ്റ്റ്‌ മെന്റ് തുടങ്ങണം എന്ന് ഉണ്ട് ഡീറ്റൈൽ ആയി പറയാമോ ഒരു ബ്രോക്കർ പരിചയപെടുറ്റമോ
@MsShaju786
@MsShaju786 2 месяца назад
Anugrahikku appooppe😅
@safaripoilkav8840
@safaripoilkav8840 3 месяца назад
നല്ലവണ്ണം പഠിച്ച ശേഷം ചെയ്യണം
@prasanthv9207
@prasanthv9207 2 года назад
ബ്രോക്കർ ചാർജ് വളരെ കൂടുതലാണ് 😔
@sreejulive
@sreejulive 2 года назад
കുറെ ആയല്ലോ മാഡത്തിനെ കണ്ടിട്ട്
@adoorsudheesh4893
@adoorsudheesh4893 3 месяца назад
ഇതിലേക്കെത്തിപ്പെടാൻ ദയവായി സഹായിക്കാമോ
Далее
Fixing Plastic with Staples
00:18
Просмотров 1,4 млн
IT'S MY LIFE + WATER  #drumcover
00:14
Просмотров 18 млн
Fixing Plastic with Staples
00:18
Просмотров 1,4 млн