Тёмный
No video :(

How to Learn Chenda || How to Study Chenda || ചെണ്ട പഠിക്കാം 

Chenda Kalari
Подписаться 22 тыс.
Просмотров 179 тыс.
50% 1

This video will describe how to learn chenda or how to study chenda for a beginner. Chenda is one of the best instrument to learn fast, and it will help to improve the brain capacity and physical strength of the learner.
Subscribe: / @chendakalari
#Chenda_Beginners#Chendamelam#Drum#Music
email: prasugurukripa005@gmail.com
ഗണപതിപാഠയം
ത ത ത രി കി ട താം
കി ട ത ക ത രി കി ട താം
ത രി കി ട ത ക്കു തി ക്കു
ത ക്കി ട്ടേം
കി ട ത ക ത രി കി ട താം
#How_to_learn_chenda
#How_to_study_chenda
#How_to_study_a_beginner
#How_to_improve_my_knowledge

Опубликовано:

 

29 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 468   
@5738472
@5738472 4 года назад
ഒരു അധ്യാപകന് വേണ്ട എല്ലാ ഗുണങ്ങളും നിങ്ങൾക്കുണ്ട്.. അഭിനന്ദനങ്ങൾ
@rmnair
@rmnair 2 года назад
വളരെ ശെരിയാണ്...ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ വായ്ത്താരി മനസ്സിൽ പതിഞ്ഞു.
@jayakrishnan7559
@jayakrishnan7559 4 года назад
നല്ലതുപോലെ മനസിലാക്കി പഠിപ്പിക്കുന്നു.... എല്ലാ ഭാവുകങ്ങളും നേരുന്നു
@anamikaavandhika1386
@anamikaavandhika1386 3 года назад
വെറുതെ ഒരു താൽപര്യം തോന്നി തുടങ്ങിയതാ പക്ഷേ സാറിന്റെ ക്ലാസ് ഇഷ്ട്ടപെട്ടു തുടർന്ന് പഠിക്കണംഎന്നു തോന്നുന്നു Tnx sir ❤
@SunishSurendran-vf1rh
@SunishSurendran-vf1rh 9 месяцев назад
നല്ല രീതിയിൽ മനസിലാവുന്ന രീതിയിൽ പറയുകയും ചെയ്തു കാണിക്കുന്നു സൂപ്പർ ആശാനേ
@user-kq2sr4wo4r
@user-kq2sr4wo4r 3 года назад
ഗുരുനാഥാ നമസ്കാരം - വളരെ നല്ല ക്ലാസും, അവതരണവും - ആശംസകൾ നേരുന്നു
@dr.chripsnr2360
@dr.chripsnr2360 5 лет назад
It is very informative to beginners. Any one can study at their free time irrespective of teachers time. I searched the same through different sources, finally I met this amazing video.
@ChendaKalari
@ChendaKalari 5 лет назад
Thank you Sir..
@unnikrishnan6552
@unnikrishnan6552 7 месяцев назад
Clear voice
@kurumbans877
@kurumbans877 2 года назад
നന്ദി സാർ, എന്റെ മക്കൾക്കു വളരെ ഇഷ്ടം ആണ് ചെണ്ട പഠിക്കാൻ ... ഇപ്പോ മുതൽ സാറിന്റെ വീഡിയോ കണ്ടു പഠിച്ചു തുടങ്ങുന്നു .... ഇന്ന് ആണ് ഈ ചാനൽ കണ്ടത് ... സാഹചര്യം കൊണ്ട് ചെണ്ട പഠിക്കാൻ മക്കളെ വിടാൻ പറ്റില്ല ... ഇപ്പോ മുതൽ അതിന് സാധിച്ചു നന്ദി 🙏🤲... എന്നും നല്ലത് വരട്ടെ സാറിന് കുടുംബത്തിനും ...🙏🤲🙏🤲
@ramakrishnankrishnan621
@ramakrishnankrishnan621 Год назад
I am in the UK and I was struggling to find a master. Finally found you and thank you so much for all these tutorial sessions.
@induindu157
@induindu157 4 года назад
Hai sir എനിക്ക് ചെണ്ട പഠിക്കാൻ ഇഷടമാണ്.
@kadaloravlogs521
@kadaloravlogs521 4 года назад
ഇത് കണ്ട് ഈസിയായി മോന് പഠിപ്പിച്ചു കൊടുത്തു താങ്കൾക്ക് നന്ദി
@aravinds.j6373
@aravinds.j6373 3 года назад
5 വർഷം ചെണ്ട പഠിക്കാൻ പോയി ഇതുവരെ അരങ്ങേറ്റം നടത്താൻ കഴിഞ്ഞില്ല ഓരോരോ തടസ്സം... ഇപ്പൊ thangalude video orupad upakara predhamai Thony valare nanni☺️
@jayanthikrishna854
@jayanthikrishna854 5 лет назад
A wonderful attempt and a noble notion. There is a good teacher within the explanation. Amazing vidieo. Sure to be a boon for many
@ChendaKalari
@ChendaKalari 5 лет назад
Thank you Chechi..😍
@karlos3416
@karlos3416 4 года назад
ബ്രോ നമസ്കാരം, എന്റെ നാട് ആലപ്പുഴ, മാവേലിക്കര ആണ്, ചെണ്ടപഠിക്കാനുള്ള ആഗ്രഹം വർഷങ്ങൾതൊട്ടേ ഒണ്ട് , പക്ഷേ സഗാചര്യംകൊണ്ട് നടന്നില്ല , ഇപ്പോൾ പ്രെവാസിയാണ് , എവിടിരുന്നുകൊണ്ടാണ് ഇന്നലെ മുതൽ ക്ലാസ്സ്‌ കാണണം തുടങ്ങിയത്, ഒരു പാട് നന്ദി 🙏🙏🙏നാട്ടിൽ വന്നാൽ ഒരു ക്ലാസ്സ്‌ എങ്കിലും ഒന്നിച്ചു ഇരുന്നു പഠിക്കണം 🙏🙏🙏🙏🙏🙏🙏
@Sruthimelam
@Sruthimelam 3 года назад
നല്ലൊരു അദ്ധ്യാപകൻ ആശംസകൾ 🔥🔥🔥🔥🔥🔥🔥🔥
@jojekollam6605
@jojekollam6605 4 года назад
ഓഡിയോ മൊത്തത്തിൽ ഒരു ഇരമ്പൽ.....പഠിപ്പിക്കുന്ന ശൈലി സൂപ്പർ..
@ChendaKalari
@ChendaKalari 4 года назад
ആദ്യത്തെ വീഡിയോ ആയിരുന്നതിനാൽ മഴ പെയ്യുമ്പോൾ ഇത്രയും പ്രശ്നം ഉണ്ടാവുമെന്ന് അറിയില്ലായിരുന്നു.
@gurukripafolkarts3952
@gurukripafolkarts3952 4 года назад
ഭാനു ആശാന്റെ ചെറുമകന് എല്ലാവിധ ആശംസകളും നേരുന്നു...🙏
@ChendaKalari
@ChendaKalari 4 года назад
Thank you so much..🙏
@itz.measwanth
@itz.measwanth 4 года назад
Thank you chetta ഒരുപാട് സന്തോഷം ഉണ്ട് കാരണം ഞാൻ എവിടെ ഒക്കെ അന്വേഷിച്ചു പക്ഷേ കിട്ടുന്നില്ല ഞാൻ ഒരുപാട് അന്വേഷിച്ചു അമ്പലത്തിൽ അന്വേഷിച്ചു പക്ഷേ അവിടെ ഒന്നും ഇത് ആശാൻ ഇല്ല പക്ഷെ എന്തായാലും ഞാൻ ഇത് വീണ്ടും വീണ്ടും കാണും എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ചെണ്ട പഠിക്കണം എന്ന് Repeat Repeat ആയി കാണും. ചെണ്ട ഏതു പ്രായത്തിലും പഠിക്കാം
@ChendaKalari
@ChendaKalari 4 года назад
Good Luck Aswanth..
@itz.measwanth
@itz.measwanth 4 года назад
@@ChendaKalari thank you
@gurukripafolkarts3952
@gurukripafolkarts3952 4 года назад
Thanks for starting this series..🙏
@linothomas2005
@linothomas2005 4 года назад
Sir , your teaching style is amazing
@sivanc.k.4950
@sivanc.k.4950 8 месяцев назад
വളരെ നന്നായി പറഞ്ഞു തന്ന സാറിന് ഹൃദയം നിറഞ്ഞ നന്ദി.
@vipinwanderingworld1988
@vipinwanderingworld1988 4 года назад
Valare nalla oru channel ay munnot marate... chenda parisheelikkuka ennullathu ellavarudeyum oru agrahamanu.... athinte adhyapadiyennonam ashanu oru valya hai...
@ChendaKalari
@ChendaKalari 4 года назад
Thank you..
@anithamanikandan5785
@anithamanikandan5785 4 месяца назад
Super❤️❤️
@jayanraghavan
@jayanraghavan 4 года назад
സർ വളരെ നല്ല അവ തരണം എല്ലാ ഭാവു കങ്ങളും നേരുന്നു
@ChendaKalari
@ChendaKalari 4 года назад
Thank you.
@harikumarrajan2521
@harikumarrajan2521 4 года назад
Valare nannyittundu ....Puthiya alkkarkku valare upakaram aaya oru vedeo aanu ....
@KalaiSelvi-he4xz
@KalaiSelvi-he4xz 4 года назад
Likes from tamilans Yes I know malayalam letter s too thank you sir for making this video And making this lockdown so special to me
@ChendaKalari
@ChendaKalari 4 года назад
Best wishes..... thank you..🙏
@saseendranmenon4749
@saseendranmenon4749 2 года назад
U r a very good master... appreciated deeply
@surendranathanc8468
@surendranathanc8468 4 года назад
Nice presentation...😍
@sarikavs1831
@sarikavs1831 5 лет назад
Sir kurachukudi slow yil chollukal parayukayum Kottukayum Cheyukayanenkil kurachukudi helpful akum. Thank u..
@ChendaKalari
@ChendaKalari 5 лет назад
Sure..
@arunkumarv9801
@arunkumarv9801 4 года назад
Thank you sir good class easy to understand I wish to study and i ll start practicing
@ChendaKalari
@ChendaKalari 4 года назад
Good luck brother...👍
@swamyayyappanm
@swamyayyappanm 5 лет назад
Theercheyayum melam padikyan agraham ullavarke upyogapradham aakum.....
@ChendaKalari
@ChendaKalari 5 лет назад
Thank you
@kuldeeptiwari614
@kuldeeptiwari614 4 года назад
NYC one sir.. Very useful
@mohanshibu918
@mohanshibu918 4 года назад
Hi inuumudhal njanum thekkan stylil Chenda padikan thudanganu anugrahikanam🙏🙏
@aswinevev
@aswinevev 5 лет назад
Professional...but teaching time le sound recording koodi sradhichaal ..it will be perfect..and thankz..
@ChendaKalari
@ChendaKalari 5 лет назад
Sure..👍
@lijushaju6336
@lijushaju6336 4 года назад
Chetta aa notes ayichetharamo
@raavana---vishnu___747
@raavana---vishnu___747 3 года назад
Yentae kurayenaal agraham ivide kittumennu karuthunnu, thanks sir
@evelyn6208
@evelyn6208 4 года назад
Thank you for this video.
@comfycooking22
@comfycooking22 Год назад
ചെണ്ട പഠിക്കാനുള്ള materials എവിടുന്നാണ് മേടിക്കാൻ സാധിക്കണത്. Ee video വളരെ ഏറെ പ്രചോധനപ്പെടുന്നതായി തോന്നി
@VinodpkVinodpk-gf4py
@VinodpkVinodpk-gf4py 5 месяцев назад
നല്ല ക്ലാസ്സാണ് സർ❤❤
@kichugoutham8065
@kichugoutham8065 Год назад
New subscriber & a student too🥰 also a melakkaran 😌
@jinisentertainments6238
@jinisentertainments6238 2 года назад
Very good sir, വളരെ ഉപകാരപ്രദം, നന്നായി മനസ്സിലാക്കിത്തന്നു🙏🙏
@AdharshSangeeth-sx2sb
@AdharshSangeeth-sx2sb Год назад
Adi powli
@sundarmani5436
@sundarmani5436 4 года назад
Sir I'm Suman from tenkasi tamil nadu sir this video is so good I'm studying Chenda help of your video so thank you sir
@ChendaKalari
@ChendaKalari 4 года назад
Thank you Suman. All the best.
@pournamip.k985
@pournamip.k985 3 года назад
Very good and God bless youuuuuuuuuuuuuu🙏🙏🙏🙏🙏🙏🙏🙏🙏
@vinayanvinayan7205
@vinayanvinayan7205 2 месяца назад
ഞാൻ ചെണ്ട പഠിക്കാൻ ആഗ്രഹമായി പഠിക്കുവാനുള്ള ഉപകരണങ്ങൾ എല്ലാം റെഡിയായിട്ടുണ്ട് എനിക്ക് ഗണപതി കൈയുടെ പഠിക്കാനുള്ള ആഗ്രഹം
@arunravi75
@arunravi75 4 года назад
Nice video . And easy to learn .
@ChendaKalari
@ChendaKalari 4 года назад
Thank you so much..😍
@akshayanil9440
@akshayanil9440 4 года назад
Thankz a lot for these series njn innu star cheyyanulu ini ulla vedios ichiri slow aakiya nannayene sir
@fabulousfabio2102
@fabulousfabio2102 3 года назад
Very nice presentation. Excellent teaching skill. Can you present it in the real 'chenda' once at the end of each part? Wish you all the best. May God bless you and your family.
@ChendaKalari
@ChendaKalari 3 года назад
Thanks for the suggestions, will do the next parts.
@ajayekchuzhali1214
@ajayekchuzhali1214 4 года назад
Very much useful Class 👍👍
@jojugeorge6779
@jojugeorge6779 4 года назад
Good teacher ❤️
@sabithababuraj6647
@sabithababuraj6647 3 года назад
We like💞 to learn chenda
@rekhakrishnan6219
@rekhakrishnan6219 Год назад
Good effort sir.asamsakal👍👍😍
@user-qm8cf9hn9q
@user-qm8cf9hn9q 28 дней назад
നല്ല ക്ലാസ്
@sabithababuraj6647
@sabithababuraj6647 3 года назад
Hi sir we are Nivedya and sreehari Baburaj
@ChendaKalari
@ChendaKalari 3 года назад
Good luck Nivedya and Sreehari..👍
@hariprakash3676
@hariprakash3676 6 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ❤❤❤❤
@selvaraj-gi3gw
@selvaraj-gi3gw 4 года назад
I will interest in chenda
@ajithcg2280
@ajithcg2280 4 года назад
Nala agrahamund,njanoru teacher Anu,ee vaaythari padichedukkana paad
@ChendaKalari
@ChendaKalari 4 года назад
After one week it will be more easy..
@febinregulos8907
@febinregulos8907 4 года назад
Nice
@ajeshkc6945
@ajeshkc6945 2 года назад
ചെണ്ട പഠിക്കാൻ ഒരു ആഗ്രഹം വിഡിയോ കണ്ടു 💕
@revathirajesh7437
@revathirajesh7437 2 года назад
Sir എനിയ്ക്ക് ചെണ്ട പഠിയ്ക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ അടുത്ത് ചെണ്ട പഠിപ്പിക്കുന്ന ആശാൻ മാര് ഒന്നും ഇല്ല എന്നെ ചെണ്ട പഠിപ്പിക്കുമോ
@gisced2978
@gisced2978 4 года назад
Professional....
@newupdate1809
@newupdate1809 11 месяцев назад
Sir eanaku melam 🥁 paranju tharumo
@ChendaKalari
@ChendaKalari 9 месяцев назад
Sure.
@RAJESHPATTAMBI01
@RAJESHPATTAMBI01 3 года назад
ഗണപതി കൈ എളുപ്പത്തിൽ പടിയ്ക്കാനുള്ള ചൊല്ല്. ഗീക്കാം നകതാരകാം ധിരിക്കിടധികതരകാം നകതരകാം ഡ് ക ണ ണ കാ ഡ് ഡ് ധിരിക്കിടധികതരകാം. ഇതിൽ കാ വരുന്നത് ഇടത് കൈ കൊണ്ടു കൊട്ടുക
@SIVA-kf2qn
@SIVA-kf2qn 4 года назад
Asane vadakkan stylil aaann padikkan sugammm
@user-jk6tb3sx1i
@user-jk6tb3sx1i 7 месяцев назад
Poli
@kakappanrocks7538
@kakappanrocks7538 2 года назад
Super💕
@akrr3300
@akrr3300 5 лет назад
Good bro, very informative.
@ChendaKalari
@ChendaKalari 5 лет назад
Thank you...🙏
@anishpc7251
@anishpc7251 4 года назад
ചേട്ടൻ കൊള്ളാം
@praveenm1446
@praveenm1446 3 года назад
Hai Sir.. I'm from Karnataka.. I can understand your explanation, but I cant read Malayalam.. Sir will you please describe in English words... 🙏🙏🙏
@sreelakshmi2870
@sreelakshmi2870 3 года назад
Sirnte trupinte perentha...
@ChendaKalari
@ChendaKalari 3 года назад
Gurukripa Folk Arts Center
@NavneethArunSwapna
@NavneethArunSwapna 5 лет назад
👌👌👌 Nice work sir...
@ChendaKalari
@ChendaKalari 5 лет назад
Thank you
@prasanthm4753
@prasanthm4753 4 года назад
Supper
@Fiffugaming
@Fiffugaming Год назад
Chettan poli ann🎉🎉
@vijayankuniyil5564
@vijayankuniyil5564 4 года назад
Nannayi manasilakunnundu.. ee part very clear Mr Prasoon.. next part kanan endanu cheyyandadu.. plz advice... thanks... I m practicing...
@ChendaKalari
@ChendaKalari 4 года назад
Please click on the subscribe button.
@ChendaKalari
@ChendaKalari 4 года назад
Otherwise search Chenda Kalari on RU-vid.
@vishnu9668
@vishnu9668 4 года назад
❤🙏innumuthal njan padichu thudangi tto
@byjup2277
@byjup2277 5 лет назад
വളരെ നന്ദി സർ
@ChendaKalari
@ChendaKalari 5 лет назад
Thank you sir..😍
@saneeshmedia7782
@saneeshmedia7782 2 месяца назад
ഞാനും കൂടുന്നു ഇന്നുമുതൽ 🙏
@VenuGopal-zu7cm
@VenuGopal-zu7cm 4 года назад
വലിയ സന്തോഷം
@cynilcleetus2916
@cynilcleetus2916 6 месяцев назад
All the best .
@nithins8208
@nithins8208 10 месяцев назад
Etra dhivasam kod padichedukkam
@ChendaKalari
@ChendaKalari 9 месяцев назад
Depends on how much time you spend on practice.
@shantoanto5121
@shantoanto5121 4 года назад
Sir
@amminichankaramchath5306
@amminichankaramchath5306 7 месяцев назад
നന്ദി sir
@vishalnaik9301
@vishalnaik9301 3 года назад
Mast Super Bajaya Dada
@bijuaadhi26chichans6
@bijuaadhi26chichans6 4 года назад
Good
@namasthekeralam5940
@namasthekeralam5940 2 года назад
Maashu cheytha videos shinkari melam aano atho pancharimelamo
@gurukripafolkartscentre6927
@gurukripafolkartscentre6927 4 года назад
Good attempt..👌
@ChendaKalari
@ChendaKalari 4 года назад
Thank you..🙏
@jithinvettiyar4002
@jithinvettiyar4002 3 года назад
ആശാനെ പഴയ ഓർമ്മകളിലേക്ക് പോയി 😔
@mmovies9305
@mmovies9305 2 года назад
Super
@theagentmallu
@theagentmallu 5 лет назад
SUPER BROTHER
@ChendaKalari
@ChendaKalari 5 лет назад
Thanks Bro..
@kalaipradeep2753
@kalaipradeep2753 3 года назад
Naan tamil nadu
@Nandikeshan
@Nandikeshan 4 года назад
തെക്കൻ ചിട്ടയിലെ ഒരു പഞ്ചവാദ്യ കലാകാരൻ ആണ് ഞാൻ
@vipinwanderingworld1988
@vipinwanderingworld1988 4 года назад
Njanum thekkan chittayanu
@rameshraju4110
@rameshraju4110 4 года назад
Hi chettayi....njan kurachu Nal melam padichathaanu pkshe purthiyakkan kazhinjilla....Anikkiniyum melam padikkanam Annuandu....Eth Nalla video Aanu.....Nannayi padikkan Sahaayikkunnuandu...Anikku Aashante phone nb onnum tharumo....?plizz
@ChendaKalari
@ChendaKalari 4 года назад
9746171519
@rameshraju4110
@rameshraju4110 4 года назад
Thanks....
@jujubee8607
@jujubee8607 Год назад
Orupaadu nannittu manasilaakum undu njan oru lady aanu 36years aai but enikku orupaadu ishattamaanu padikkan njan ithutry cheyyum innuthottu
@ChendaKalari
@ChendaKalari Год назад
Thank you and Good luck.. 👍
@rubinraj4536
@rubinraj4536 3 года назад
Thanks😊😊😊
@sreekumarsreekumarkkkaippi3038
@sreekumarsreekumarkkkaippi3038 5 месяцев назад
Very nice sir
@vineeshvlr
@vineeshvlr 4 года назад
സാർ വീഡിയോയുടെ അവസാനം ആ താളം ചെണ്ടയിൽ ഒന്ന് കൊട്ടി ക്ലാസ്സ് അപ്പനാപ്പിക്കിയാണെങ്കിൽ നന്നായിരിക്കും. കാരണം ഈ താളങ്ങളെല്ലാം ചെണ്ടയിൽ കേട്ട് മനസ്സിൽ പതിഞ്ഞവയാണ്. അതു വഴി താളങ്ങൾ മനസ്സിൽ വേഗത്തിൽ ഓർമ്മ വരും
@reenureena130
@reenureena130 2 года назад
Tank u.... So.... Such 🙏
@anilavipin3979
@anilavipin3979 4 года назад
Ith kollallo chetta
@exmuslimkhalid138
@exmuslimkhalid138 Год назад
Great video , thanks
@abinjose863
@abinjose863 4 года назад
Ashane anugrahikkanam❤️
@ChendaKalari
@ChendaKalari 4 года назад
Best wishes brother..🥰
@alanani3248
@alanani3248 3 года назад
Shooo oru nashtam njn eee channel kanan kurach late ayi poyi. Sathyam parayalo nanayi padipikunund❤️❤️❤️❤️❤️❤️
@vinuvk7252
@vinuvk7252 2 года назад
Vadakkan style paranju tharumo
Далее
How to Learn Chenda #Youtube#Chenda_for_Beginners
5:27
女孩妒忌小丑女? #小丑#shorts
00:34
Просмотров 10 млн