Тёмный
No video :(

HOW TO MAKE ENGLISH SENTENCES CORRECTLY IN SIMPLE PRESENT/ SIMPLE PAST / SIMPLE FUTURE TENSES |L- 28 

Everyday English with Sonia
Подписаться 695 тыс.
Просмотров 852 тыс.
50% 1

ഇംഗ്ലിഷ് വാചകങ്ങളിലെ വാക്കുകളുടെ ക്രമം മലയാളത്തിൽ നിന്നു വ്യത്യസ്തമാണ്. ഇംഗ്ലിഷിലെ word orderനെപ്പറ്റി ശരിയായി മനസ്സിലാക്കിയാൽ വളരെ എളുപ്പത്തിൽ വാചകങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഇംഗ്ലിഷിൽ ഏറ്റവുമധികം common ആയ 3 tense aspects (simple present, simple past and simple future) ഉപയോഗിച്ച് എങ്ങനെ തെറ്റു കൂടാതെ, എളുപ്പത്തിൽ വാചകങ്ങൾ നിർമ്മിക്കാം എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ.
#SentenceStructure #englishgrammarinmalayalam #SpokenEnglishMalayalam

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,5 тыс.   
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
താങ്കൾ ഇംഗ്ലിഷിന്റെ basics പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ beginnersനു വേണ്ടിയുള്ള ഈ series കാണുക: BASIC ENGLISH FOR BEGINNERS ru-vid.com/group/PLLhpoXRnz50pXMqI1vQlJxh3r4qB3nzeE Basic English Grammar എളുപ്പത്തിൽ മനസ്സിലാക്കാൻ ഈ playlistൽ ഉള്ള videos കാണുക: BASIC ENGLISH GRAMMAR ru-vid.com/group/PLLhpoXRnz50pLcOOIdIQ6l1tDEaz6B8IA Spoken English fluent ആക്കാൻ സഹായിക്കുന്ന, വ്യത്യസ്തസന്ദർഭങ്ങളിൽ ആവശ്യം വരുന്ന phrases പഠിച്ചുവയ്ക്കാൻ SPEAK FLUENT ENGLISH എന്ന seriesലെ videos കാണുക: ru-vid.com/group/PLLhpoXRnz50pR9Red55dm9NidfOWwrNBe Daily use English sentences നിങ്ങൾക്കു practice ചെയ്യണമെങ്കിൽ ഈ videos കാണാം: SENTENCES FOR DAILY USE ru-vid.com/group/PLLhpoXRnz50oES6apEdGyLAVskXSzcWaZ English sentences എങ്ങനെ നിർമ്മിക്കാം എന്ന് easy ആയി മനസ്സിലാക്കാം: SENTENCE CONSTRUCTION IN ENGLISH ru-vid.com/group/PLLhpoXRnz50qtmItB0lOwP2guVbdplruT കുട്ടികളോടു സംസാരിക്കാനുള്ള English sentences: SPEAK ENGLISH WITH CHILDREN ru-vid.com/group/PLLhpoXRnz50p-eYJXra6rfTdBvCU4iU-I English conversationsൽ ഉപയോഗിക്കാവുന്ന sentences/ phrases/ idioms മനസ്സിലാക്കാൻ: EVERYDAY ENGLISH CONVERSATIONS ru-vid.com/group/PLLhpoXRnz50o09O23ARw7WpPtsIo3f-UU English tenses വിശദമായി പഠിക്കാൻ: ENGLISH VERB TENSES ru-vid.com/group/PLLhpoXRnz50pNuTW9KyOohjJKc97tVvZO തുടക്കം മുതലുള്ള എല്ലാ videosഉം orderൽ കിട്ടാനുള്ള link: COMPLETE STUDY PLAYLIST ru-vid.com/group/PLLhpoXRnz50rlA8ua3QLW9cB9cNxsrrld
@suryac9818
@suryac9818 2 года назад
അവൾ ഇംഗ്ലീഷ് പറയും = she will ale varua
@muhammadsafadpv
@muhammadsafadpv Год назад
Can i get private tuition pls...
@sreekumarkalamullathil126
@sreekumarkalamullathil126 Год назад
thank u mam
@josevaluparambil5074
@josevaluparambil5074 Год назад
L
@venupriya1916
@venupriya1916 Год назад
Hi
@vineshkumar34
@vineshkumar34 Год назад
ഞാൻ പല സ്പോകണ് ഇംഗ്ലീഷ് വീഡിയോ കണ്ടിട്ടുണ്ട്, ചിലത് കണ്ടാൽ തലക്ക് വട്ടു പിടിക്കും, ഗ്രാമർ തന്നെ കാരണം,... എന്നാൽ ഇങ്ങനെ വളരെ ലളിതമായി മനസിലാകുന്ന രീതിയിൽ ക്ലാസ്സ്‌ എടുത്ത ഈ ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🙏 100% ഗ്യാരണ്ടി
@atoztks
@atoztks 2 года назад
നല്ല ടീച്ചർ. ജാഡയില്ലാതെ ,വളച്ച് കെട്ടില്ലാതെ എളുപ്പമാർഗ്ഗത്തിലൂടെ ക്ലാസ് എടുക്കുന്ന നല്ല ടീച്ചർ. Thanks ..
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Ee vaakkukalkku orupaadu nandi, santhosham!! 🙏🏼😊
@Sajeevan-xf4pz
@Sajeevan-xf4pz 2 года назад
വളരെ ലളിതമായ രീതിയിൽ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ക്ലാസ്സെടുക്കുന്ന ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you so much!!
@farookmohamed626
@farookmohamed626 24 дня назад
ENGLISH IS EASY❤
@geethathampatti9734
@geethathampatti9734 Год назад
ഈ രീതിയിൽ സ്കൂളുകളിൽ പഠിപ്പിച്ചാൽ എത്ര നന്നായിരുന്നു. Thankyou ടീച്ചർ.
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 2 года назад
Good Class. ഇങ്ങനെ യാണ് ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത്
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you very much!! 🙏🏼
@usefull7267
@usefull7267 2 года назад
Super class
@shanthakumari3464
@shanthakumari3464 2 года назад
Superb class.Thank U Mam.
@arunaravind4186
@arunaravind4186 2 года назад
Super class
@xxxtentactionfangirl7257
@xxxtentactionfangirl7257 2 года назад
💯
@user-sn8od9tg4y
@user-sn8od9tg4y 2 года назад
ഞാൻ ഇപ്പോഴാണ് നിങ്ങളുടെ channel കാണുന്നത്.എനിക്ക് english words കൾ അറിയാമെങ്കിലും എവിടെ ഉപയോഗിക്കണം എന്ന് അറിയില്ല.വളരെ ഉപകാരമുള്ള വീഡിയോ. Thanks a lot teacher.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Orupaadu santhosham!! 😊
@AshokKumar-mz8rs
@AshokKumar-mz8rs 2 года назад
If we got an English Teacher like you in our childhood I would become an English Professor. Happy to hear your English as well as Malayalam
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Humbled by your words!! 🙏🏼
@devrajanaar9925
@devrajanaar9925 2 года назад
Good class
@joym3961
@joym3961 8 месяцев назад
Very good class , Madom
@dasanmdmnatural
@dasanmdmnatural 2 года назад
Respected Teacher, ലളിതമായ രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിതന്ന ടീച്ചർക്ക് അഭിനന്ദന൦.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you so much!!
@muhammedkutty7006
@muhammedkutty7006 2 года назад
Super class
@faizelayad3118
@faizelayad3118 2 года назад
Thankyou teacher...!🌹🌹 ഇപ്പോഴാണ്‌ English പഠിക്കുന്നു എന്ന ഒരു തോന്നൽ...ഉണ്ടാവുന്നത്.... Thank you..
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you for your kind words! 🙏🏼
@navaskollam4473
@navaskollam4473 Год назад
ഞാൻ ഒരുപാട് പേരുടെ ഇംഗ്ലീഷ് ക്ലാസ് കാണാറുണ്ട്. പക്ഷേ ടീച്ചറിനെപ്പോലെ ഇത്രയധികം ഭംഗിയായി പഠിപ്പിക്കുന്ന ആരെയും ഇതുവരെ കണ്ടിട്ടില്ല. കുട്ടിക്കാലത്ത് ഇതുപോലെ പഠിപ്പിക്കുന്ന ഒരു ടീച്ചറിനെ കിട്ടിയിരുന്നെങ്കിൽ ഗൾഫ് നാടുകളിൽ നല്ലൊരു കമ്പനിയിൽ നല്ല ശമ്പളത്തിന് കയറാമായിരുന്നു. ഇംഗ്ലീഷില് ഇത്രയും അധികം പ്രാധാന്യമുണ്ടെന്ന് ഗൾഫിൽ വന്നപ്പോഴാണ് മനസ്സിലായത്. ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസ് വളരെ മികച്ചതാണ്. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@EverydayEnglishwithSonia
@EverydayEnglishwithSonia Год назад
Thaankalude nalla vaakkukalkku orupaadu nandi, santhosham!! 🙏🏻😇
@praveenmg223
@praveenmg223 2 года назад
എഴുതാനും വായിക്കാനും അറിയാം... എന്നാൽ എങ്ങനെ ലളിതമായി ഇംഗ്ലീഷ് സംസാരിക്കാം എന്നുള്ളതാണ് പ്രശ്നം 😊
@annenikhil
@annenikhil 2 года назад
Great presentation of basics for beginners! 👌🏼👌🏼
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you dear!!
@beenapeter8887
@beenapeter8887 2 года назад
It's the first time that I watch your video ,ma'am. Your presentation and teaching methodology are simple& awesome.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thanks a bunch!! 🙏🏻
@sumisukumar4117
@sumisukumar4117 2 года назад
Very useful🌹💕
@sheenp.s152
@sheenp.s152 2 года назад
Your teaching method is very easy to learn beginners 🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you!!
@josemani5757
@josemani5757 Год назад
Super instructions sonia teacher. If I had received an English teacher like you in my school times, I would have passed my s.s.l.c exam with distinctions.
@EverydayEnglishwithSonia
@EverydayEnglishwithSonia Год назад
That’s really kind of you!! 🙏🏻😇
@hajaramuneer3783
@hajaramuneer3783 2 года назад
Thanks for your class ഒരുപാട് സന്തോഷം എളുപ്പത്തിൽ തന്നെ 3 ടെൻസ് മനസ്സിലാക്കാൻ കഴിഞ്ഞു👍👍👍❤❤💐💐💐
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
ഒരു പാടു സന്തോഷം ട്ടോ 🙏🏻😊
@myguppies467
@myguppies467 2 года назад
Super, super, super, വളരെ നല്ലത്
@gigyanto3177
@gigyanto3177 7 месяцев назад
Super 👌 👍
@rajalakshmikr9483
@rajalakshmikr9483 2 года назад
Mattu videos il ninnu different aayi confusion clear aakunna video cheythathinu orupaad nanni..enthoram videos kandu chechi ..kaaryangal manasilaaki kodukkunnathu oru kazhivu thanne aanu.. waiting for the next video 🥰
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Othiri santhosham tto.. thank you so much!! 😊🙏🏻
@josephgeorge9589
@josephgeorge9589 Год назад
She speaks English. They watch cartoon every day. I like tea. They live here. He works at this bank. I drink coffee. I usually drink coffee. I some times drink coffee. Beena is a teacher. They are friends . it's a teacher, named miracle of teahing experience why should you be so kind of the English speaking, why should you be so consern for beginners, Thank you for your responsibility and faithfulness, so I obeyed fully all English s law and commands thank you respected mam
@EverydayEnglishwithSonia
@EverydayEnglishwithSonia Год назад
You are very welcome!! 🙏🏼😊
@muhammedhashimkkhalidsait5966
@muhammedhashimkkhalidsait5966 2 года назад
വളരെ ഭംഗിയായി എടുത്തിട്ടുണ്ട് വേഗത്തിൽ മനസിലാക്കുന്നവിതത്തിൽ! 👍🎁
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you!
@judekp6480
@judekp6480 2 года назад
Your presentetion is very useful and simpl methode. Thank you so much
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
You are most welcome!
@marykuttyalex4602
@marykuttyalex4602 2 года назад
I love this class. I always like to watch it. I enjoyed the class very much. I will watch it again. Thank you so much Ma'am.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
I'm so glad to hear that!!
@ramanujankp4113
@ramanujankp4113 2 года назад
Best class l will hear more class
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
So nice to see you using all the tenses we learned today correctly! Way to go!! 👏🏻👏🏻
@marykuttyalex4602
@marykuttyalex4602 2 года назад
@@EverydayEnglishwithSonia Thank you!!
@sudheendrenk5329
@sudheendrenk5329 2 года назад
Class super 😃
@farmercommunityindia4994
@farmercommunityindia4994 2 года назад
I'm the only one who missed out on the great opportunities I got just because I did not get an English basic lesson.That is why I have so much respect and love for the teacher
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Glad to know you find these videos helpful!! 😊
@sadique.mmakkiy4232
@sadique.mmakkiy4232 2 года назад
It is a very simple method for studing English. Actually you're doing a good job. I appreciate you.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you very much!!
@padmakumars3256
@padmakumars3256 2 года назад
This video is very much useful for the beginners like me. Thank you Ma'am
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you too!!
@trishnanair4642
@trishnanair4642 2 года назад
Ma'am your class is just amazing. I practice it everyday. Hope the sentences are correct
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you so much!! Yes, they are correct. (There’s something about the word practice- in British English, they consider practiCe as noun and practiSe as verb. But, it’s not a big issue 😊😊)
@sucheendrandran3501
@sucheendrandran3501 2 года назад
Good class mam
@tmpoulose
@tmpoulose 2 года назад
Clear, concise, complete 👍
@livishans449
@livishans449 2 года назад
Thank u, very much😘😘
@trshaju8966
@trshaju8966 2 года назад
3 മാസം കഴിഞ്ഞാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഏറ്റവും പ്രയോജനകരമായ രീതിയിലാണ് അവതരണം. നന്ദി
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Orupaadu santhosham, nandi!! 🙏🏼😊
@HoneYS628
@HoneYS628 8 месяцев назад
Enik orupadu ishttam ayi ee class. enik english padikanm ennathu ente ആഗ്രഹം anu.... ee class kandapo enne kondu pattum eannu ആത്മവിശ്വാസം ഉണ്ട് ❤️‍🔥
@EverydayEnglishwithSonia
@EverydayEnglishwithSonia 8 месяцев назад
Nannaayi shremikku.... Urappaayum English padichirikkum! 👍🏼 😊
@madhusoodhanannair2677
@madhusoodhanannair2677 2 года назад
Good presentation and understanding English to study easily.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you!!
@lizatomy6754
@lizatomy6754 2 года назад
Wonderful class. Thank u Mam
@rakhirakhi7111
@rakhirakhi7111 5 месяцев назад
Thank you miss നല്ല ക്ലാസ് സാണ് നന്നായി മനസ്സിലാവുന്നുണ്ട്
@athizzchannel
@athizzchannel Год назад
ഒന്നും പറയാൻ ella.... ഇത്രയും മനസ്സിലാകുന്ന വിധത്തിൽ എന്നെ ഇതുവരെ ആരും english പഠിപ്പിച്ചിട്ടില്ല... മനസ്സിലാക്കി തന്നിട്ടുമില്ല.... Thank you so much madam
@EverydayEnglishwithSonia
@EverydayEnglishwithSonia Год назад
Ingane kettathil orupaadu santhosham, nandi tto!! 😊
@tintujoseph6187
@tintujoseph6187 2 года назад
Teacher first of all I am telling a lot of thanks to you 🌹🌹
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you too!!
@parvathyrk5027
@parvathyrk5027 2 года назад
Thank you Teacher very useful class 🙏🙏🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you!!
@sabin4511
@sabin4511 8 месяцев назад
Thanks mam, ithupole padippikknum
@Sakalakala3010
@Sakalakala3010 5 месяцев назад
Thank you mam.. I am a postgraduate in English literature but i have no fluency in English.. I start listening your class.. It makes me confident..
@sajeenasi
@sajeenasi 2 года назад
Your presentations are really good. Natural and precise. And simple too. Best wishes, Madam.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you so much!!
@margaretjoy6352
@margaretjoy6352 2 года назад
Ma’am, your teaching method is very interesting . Thank you so much 🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
You are most welcome!!
@jayasamjames6897
@jayasamjames6897 2 года назад
Mam good teachlng schme
@sujithbaija3545
@sujithbaija3545 2 года назад
ടീച്ചറുടെ പ്രസന്റേഷൻ വളരെ നല്ലതാണ് ഞാൻ ദിവസവും കാണുന്നുണ്ട് അഭിനന്ദനങ്ങൾ.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
ഒരുപാടു സന്തോഷം.. നന്ദി!! 🙏🏻
@princevp3166
@princevp3166 8 месяцев назад
I am very happy for this class
@EverydayEnglishwithSonia
@EverydayEnglishwithSonia 8 месяцев назад
Glad to hear that!
@shyamjithkarthikeyan2271
@shyamjithkarthikeyan2271 2 года назад
It really helps me mam Nice class Nice പ്രസന്റേഷൻ Keep going mam
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Glad to know it helped!!
@arunthomas6130
@arunthomas6130 2 года назад
@@EverydayEnglishwithSonia you are unbelievable
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
@@arunthomas6130 Thank you!! 🙏🏻
@nlucythomas
@nlucythomas 2 года назад
Very nice presentation
@chikkuchikku5598
@chikkuchikku5598 2 года назад
Very informative. This lesson is very basic. Thank you so much.Please add more advanced lessons. Expecting more classes like this
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you, I will!
@saseendrans3050
@saseendrans3050 2 года назад
Very nice
@stitchingworld404
@stitchingworld404 4 месяца назад
എനിക്ക് ഇംഗ്ലീഷ് ക്ലാസ് ഇഷ്ടമല്ലായിരുന്നു. എന്നാൽ ടീച്ചറുടെ ക്ലാസ്സ്‌ എനിക്ക് ആത്മവിശ്വാസം നൽകി. Eyuthanum vayikkanum അറിയാം ennal tense അറിയില്ലായിരുന്നു. Thankyou teacher ❤🌹
@roshinroy1079
@roshinroy1079 2 года назад
Nize
@xavierva1291
@xavierva1291 2 года назад
Useful and informative 👌👌
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you so much!! 🙏🏼
@loonsilakaniyat6506
@loonsilakaniyat6506 2 года назад
Mam l like your teaching it is excellent May God bless you
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thanks a lot!!
@user-nd5lf2ir3l
@user-nd5lf2ir3l 8 месяцев назад
Teaching styil is very simple...this is very helpful..thank u teacher
@user-oq7bi4ri7e
@user-oq7bi4ri7e 7 месяцев назад
To be Frank teacher iam wary interesting to watch your classes thanks
@EverydayEnglishwithSonia
@EverydayEnglishwithSonia 7 месяцев назад
🙏🏼 🙏🏼
@aneesrishana5876
@aneesrishana5876 2 года назад
Nice class, thank you mam
@BOBARKurva
@BOBARKurva 2 года назад
Your classes is very simple and easy to learn.
@pushkalakumari1212
@pushkalakumari1212 2 года назад
🙏🙏🙏
@adulhameed206
@adulhameed206 2 года назад
Your teach is very good.
@user-dh9zl7zs7w
@user-dh9zl7zs7w 8 месяцев назад
Madam Nalla class anu ❤
@shalyoommen6059
@shalyoommen6059 2 года назад
Very informative and easy . Expecting more classes like this.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you!! 🙏🏼
@hyzinhyzu226
@hyzinhyzu226 2 года назад
Nowadays I am busy with my work however I try to watch your class every day.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
That's so nice of you!!
@daynight7125
@daynight7125 2 года назад
Hi, teacher nice classes 👍👍
@sahadevanokveryverythakns.2355
ഒരു ടീച്ചറുടെ എല്ലാ ഗുണങ്ങളും ഇവിടെ പ്രതിഫലിച്ചിട്ടുണ്ട്. Congratulation mam.
@sojan3690
@sojan3690 Год назад
പറഞ്ഞു തന്നുകൊണ്ട് ഇരുന്നപ്പോൾ തന്നെ മനസ്സിൽ വന്ന doubts പിന്നീട് ക്ലിയർ ആക്കി തന്നു ☺️☺️..
@EverydayEnglishwithSonia
@EverydayEnglishwithSonia Год назад
🙏🏼😊
@ragikrishna8598
@ragikrishna8598 2 года назад
നല്ല അവതരണം 💐🙏class room conversation, teacher &student ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Noted 👍🏼
@divyasreekumar329
@divyasreekumar329 2 года назад
Class room conversation for teachers
@sunandhinisadu2622
@sunandhinisadu2622 2 года назад
@@divyasreekumar329 എനിക്കും വേണം, teacher &സ്റ്റുഡന്റ് conversation
@sulekharajeev9192
@sulekharajeev9192 2 года назад
ശുഭയാത്ര......👋👋👋
@sreekanton5361
@sreekanton5361 2 года назад
Very convincingly presented u are a very good teacher 👏
@fahmidairshadfahmidairshad9126
@fahmidairshadfahmidairshad9126 2 года назад
Thank you so much✨️Very Helpful class☺️
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you too!!
@athulathulkm6521
@athulathulkm6521 2 года назад
This is a buetiful class
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thanks a lot!!
@molgipnarayanan9736
@molgipnarayanan9736 Год назад
Thanks teacher
@hubbalnoor9234
@hubbalnoor9234 2 года назад
Absolutly a brillant class, what an amazing presentation... Thax a lot madam, May Almighty Bless You...
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you so much!! 🙏🏻
@aswathisanoj2620
@aswathisanoj2620 2 года назад
Thank you maam. I like the way you are presented. 👍
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you too!!
@ajmalaju2552
@ajmalaju2552 2 года назад
As good teacher. Good presntation. every day iam watching
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you!!
@cgeorgekutty
@cgeorgekutty 9 месяцев назад
Madam i love your teaching.
@mohammedfahizkk1507
@mohammedfahizkk1507 2 года назад
You deserve more views and likes... Ma'am🥰💌💌
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thanks a lot! 🙏🏼
@roshlakshman9373
@roshlakshman9373 2 года назад
Good class like this. thank you so much
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Glad you liked it!
@ashokanmanalil5253
@ashokanmanalil5253 2 года назад
വളരെ സിംപിളായി മനസിലാക്കി പഠിപ്പിക്കുന്നു 'വളരെ നന്ദി
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Orupaadu santhosham!! 😊
@sahadevanokveryverythakns.2355
ഒരു ടീച്ചറുടെ എല്ലാ ഗുണങ്ങളും ഇവിടെ പ്രതിഫലിപ്പി ച്ചിട്ടുണ്ട് Congratulations ma..
@Anto4244
@Anto4244 2 года назад
Thanks Ma'am your class is very easy to learn
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Glad to hear that!
@Archana-
@Archana- 2 года назад
Simple n clear explanation!👍🏻❤️
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Glad you think so!
@soorajjayadevan720
@soorajjayadevan720 3 месяца назад
ആദ്യമായിട്ട് കാണുന്നു, നന്നായിട്ടുണ്ട്,
@chandradathanmp7914
@chandradathanmp7914 2 года назад
ഇതാണ് ടീച്ചർ ഇങ്ങനെയാണ് ഇംഗ്ലീഷ് പഠിപ്പിക്കേണ്ടത് അഭിനന്ദനങ്ങൾ...
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Orupaadu nandi!! 🙏🏼
@azeezjamal
@azeezjamal 2 года назад
This class has benefited me immensely.do more videos like this. thank you so much
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Glad to hear it helped! 😊
@girilalgangadharan4137
@girilalgangadharan4137 2 года назад
Very useful & simple class 👍🏼 excellent presentation 👌🏻🙏🙏🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thanks a lot!! 🙏🏼
@user-nw6mc2ed8p
@user-nw6mc2ed8p Год назад
Good class .
@navyamanoj4288
@navyamanoj4288 Год назад
Helping video ❤😊
@Seloizz
@Seloizz 2 года назад
Excellent class.Thank you so much 👍👍
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
So nice of you!! 🙏🏼
@aboobacker9476
@aboobacker9476 2 года назад
Super class thank you ma'am 🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Most welcome!!
@pranavpj1034
@pranavpj1034 2 года назад
My favorite favorite teacher sonia medam💓💓💓💓
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thanks for the support! 🙏🏼
@Hadhil81
@Hadhil81 7 месяцев назад
😊
@FairOneMalayalam
@FairOneMalayalam 2 года назад
വളരെ നന്നായി മനസിലാകുന്ന ക്ലാസ്സ്‌.. ഒരുപാട് നന്ദി 🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you too!! 😊
@prasannakumarnair9611
@prasannakumarnair9611 2 года назад
Expect more usages in other tenses also. Very helpful to refresh the usage. Very useful for all English lovers of all ages.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thanks a lot for your kind words!!
@shahinaashraf716
@shahinaashraf716 11 месяцев назад
Good English thank you Teecher
@madhavankolikkal5996
@madhavankolikkal5996 Год назад
Very good l like so
@sulekharajeev9192
@sulekharajeev9192 2 года назад
Teacher, super presentation 🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you so much!!
@sreelathac2306
@sreelathac2306 2 года назад
Thank you teacher 🙏
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
You are welcome!!
@nivustube1111
@nivustube1111 2 года назад
Nice class thank you
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
You are welcome!
@sideequepalakkad2439
@sideequepalakkad2439 2 года назад
Very. Gud. Cllas ig. Sister. Very. Yousiful. Cllasig. Thank you. So. Much
@muhammedzayaanmansoor4484
@muhammedzayaanmansoor4484 2 года назад
Wonderful teaching....so helpful thank you so much ma'am ❤️.
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
You are most welcome!! 🙏🏼
@jaseenashafeek4705
@jaseenashafeek4705 2 года назад
Good class madem
@jaseenashafeek4705
@jaseenashafeek4705 2 года назад
Njn speakeazy padichathaan but enik maam ntae class ishtapettu but i am feeling about lam belated time waste
@jaseenashafeek4705
@jaseenashafeek4705 2 года назад
Thanks mam
@reenaajit9354
@reenaajit9354 2 года назад
Nice class....thank you for your great effort...☺️
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you as well!! 😊🙏🏼
@manusvlogs7449
@manusvlogs7449 2 года назад
Good class
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Many many thanks!!
@AbdulGafoor-hn3gy
@AbdulGafoor-hn3gy 2 года назад
Exellent ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ലളിതവും റിസൽട്ട് കിട്ടുന്നതുമായ പഠനരീതി
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you very much!! 🙏🏼😊
@vinaysanker4584
@vinaysanker4584 2 года назад
വളരെ നല്ല class 🙏🏻
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Othiri santhosham, nandi!! 🙏🏼🙏🏼
@ajisharajvibes.5196
@ajisharajvibes.5196 2 года назад
Thank you ❤ good presentation.....
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you, too!!
@sujimulloli
@sujimulloli 10 месяцев назад
ശ്രദ്ദ മാറാതെ ക്ലാസ്സിൽ ഉറച്ചു നിൽക്കാൻ ഉതകുന്ന അടിപൊളി ക്ലാസ്സ്‌ 🙏👍
@Vlogs_by_neena
@Vlogs_by_neena 2 года назад
Simple & superb presentation mam🔥🔥
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
Thank you so much!!
@lissammamathew7814
@lissammamathew7814 2 года назад
വളരെ നല്ല ക്ലാസ്സ് ആയിരുന്നു
@jojivarghese76
@jojivarghese76 2 года назад
Excellent class teacher thank you so much
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
You are very welcome!!
@honeymol8870
@honeymol8870 10 месяцев назад
Your study methods is very good
@ajukg9826
@ajukg9826 2 года назад
വളരെ സിമ്പിൾ ആയിട്ടുള്ള ക്ലാസ്സ്‌. എനിക്കും ഇംഗ്ലീഷ് പഠിക്കണം
@sathianm.k.57
@sathianm.k.57 2 года назад
Very good teaching
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
If you try, you WILL succeed! Best wishes!! 👍🏼😊
@saffiyyapk6569
@saffiyyapk6569 2 года назад
Thank you mam, so many doubts you cleared
@EverydayEnglishwithSonia
@EverydayEnglishwithSonia 2 года назад
So glad to hear that! 😊
Далее