എല്ലാ ടിപ്സുകളും വളരെയേറെ ഇഷ്ടപ്പെട്ടു അതിലുപരി നമ്മുടെ പാൽപ്പാടയിൽ നിന്നും എടുക്കുന്ന രീതി എനിക്ക് വളരെയേറെ ഇഷ്ടമായി വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
എല്ലാ ടിപ്സും അടിപൊളിയായിട്ടുണ്ട് ഇതുപോലെ പറഞ്ഞതുപോലെ തന്നെ പാല് വാങ്ങുന്ന കാശ് നമുക്ക് നെയ്യ് ഉണ്ടാക്കി മുതലാക്കാം എന്ന് കാണിച്ചു തന്ന കൂട്ടുകാരിക്ക് വളരെ നന്ദിയുണ്ട് ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
Tips ellam superanallo dear ... ellam useful ayittullathanu .. nannayithanne present cheythu .. neyyundakkunnathu polichutto will follow this way thanks a lot
തക്കാളി കേട് വരാതെ വെക്കാൻ ഉള്ള ടിപ് വളരേ useful ആയിരുന്നു.നെയ്യുണ്ടാക്കുന്നത് കൊള്ളാം.ഫ്രിഡ്ജിൽ വെച്ചാൽ കൂടുതൽ കട്ടിയായി പാട കിട്ടും അല്ലേ. നല്ലൊരു അറിവായിരുന്നു
I really liked the method of making ghee at home. The kitchen tips were lovely. It was a very nice video of taking the cream out of the milk in a very good way. Nice video very useful. Definitely worth a try. More videos like this.