Тёмный

How to make neem oil Benefits n Uses ആര്യവേപ്പിലയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങൾ Skin n Hair care 

Asha's Healthy recipes
Подписаться 40 тыс.
Просмотров 48 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 74   
@Anaswara926
@Anaswara926 9 месяцев назад
ആര്യവേപ്പ് നല്ലതാണ് oil ഉണ്ടാക്കാൻ.. ഞാൻ use ചെയുന്നുണ്ട് നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട്... പേൻ ശല്ല്യം dandraf തലയിലെ ചൊറിച്ചിലും എല്ലാം മാറി കിട്ടി..🥰💯👌🏻
@AbdulAzeez-kg7pf
@AbdulAzeez-kg7pf 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤l❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sadax-b6l
@Sadax-b6l 5 месяцев назад
ഇത് 3 age ഉള്ള കുട്ടിക്ക് use ചെയ്യാൻ പറ്റുമോ..ഇൻ്റെ മോൾടെ തലയിൽ താരൻ ഉണ്ട്.. താരൻ koodiyiyt മുറിവ് ആവുന്നു..
@sruthink1580
@sruthink1580 2 года назад
Ith use cheythu thudangiyitt pineed stop cheythal problem undavumo chechi. Njngalk ithinte availability kuravane.
@mr_dazzled_boy
@mr_dazzled_boy 6 месяцев назад
rosemary waterinte edk edk thekkum ,neem oil use cheyymoo ,dandruff und
@azeezpm9446
@azeezpm9446 2 года назад
ഇത് വളരെ നല്ലതാണ് എനിക്കിഷ്ടമായി
@AshasHealthyrecipes
@AshasHealthyrecipes 2 года назад
Thank you 💟
@hasnamol4755
@hasnamol4755 2 года назад
Facil apply cheyann മഞ്ഞളും കൂടെ കൂട്ടാൻ പറ്റുമോ oil
@AshasHealthyrecipes
@AshasHealthyrecipes 2 года назад
Yes
@kafilasworld
@kafilasworld 3 года назад
Wow . ഇത് വളരെ ഉപകാര പ്രധമായ video. Thanks dear
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Welcome dear ❤️
@removeblack19
@removeblack19 3 года назад
വയറ്റിലെ പുണ്ണിന് ഉത്തമ ഔഷധമാണ്
@AshasHealthyrecipes
@AshasHealthyrecipes 3 года назад
അതന്നെ👍
@aparnam1433
@aparnam1433 2 года назад
Skin bright aakan eppum mugath thekkunath nallathano chechii..
@AshasHealthyrecipes
@AshasHealthyrecipes 2 года назад
രാത്രി ഉറങ്ങുന്നതിനു മുമ്പ് ലൈറ്റ്ആയിട്ട് ( 2 ,3 ഡ്രോപ്പ് മാത്രം) എന്നും മുഖത്ത് തേച്ചാൽ മതി
@bagyavathi
@bagyavathi 10 месяцев назад
Thank you
@Aaliyamaheen
@Aaliyamaheen 2 года назад
2:15 preparation starting
@AshasHealthyrecipes
@AshasHealthyrecipes 2 года назад
Good
@deenORdunya4148
@deenORdunya4148 2 года назад
Need leafinte koode aloe vera add cheyyan patuoo
@AshasHealthyrecipes
@AshasHealthyrecipes 2 года назад
Yes
@SB-mb4hl
@SB-mb4hl 2 месяца назад
Veppenna ithinte kayil ninnalle indakkuka
@TreesaTreesa-y7o
@TreesaTreesa-y7o 3 месяца назад
Thanku dear ❤
@sahalapm9230
@sahalapm9230 Год назад
തീർച്ചയായും ഫലം കിട്ടുമോ സാർ
@anjuas
@anjuas Месяц назад
Thank you 👍
@shijiscookingworld2213
@shijiscookingworld2213 3 года назад
അടിപൊളി ആയിട്ടുണ്ടല്ലോ....
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you 💟
@ayshahisana
@ayshahisana Год назад
Ith thechathin shesham shampoo use cheyamo
@AshasHealthyrecipes
@AshasHealthyrecipes Год назад
താളി തേക്കുന്നതാണ് നല്ലത്
@bubboosAndMamma
@bubboosAndMamma 3 года назад
Good information. Ee video share cheyyatte?
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you dear ❤️
@kassimkurungot
@kassimkurungot 3 года назад
നല്ല പുതിയ അറിവ് 😍😍👍👍👍
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you 😊
@ayanaanna7627
@ayanaanna7627 2 года назад
Ennum use cheiyan pattumoo?
@AshasHealthyrecipes
@AshasHealthyrecipes 2 года назад
മുടിയിൽ എന്നും യൂസ് ചെയ്യേണ്ട . ആഴ്ചയിൽ രണ്ടു പ്രാവശ്യം ഒക്കെ മതി . സ്കിന്നിൽ ആണെങ്കിൽ രണ്ടോ മൂന്നോ ഡ്രോപ്പ് എന്നും ഉപയോഗിക്കാം .
@NaturalkitchenVlogs25
@NaturalkitchenVlogs25 3 года назад
ഉണ്ടാക്കി നോക്കണം 👍
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you ❤️
@Fizaaas
@Fizaaas 2 года назад
Result undayo
@bincyleninskitchen
@bincyleninskitchen 3 года назад
good informative video
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you 💟
@rashidajamal6507
@rashidajamal6507 2 года назад
Ith daily use cheyyamo chechi,thalayilum shareerathilum
@AshasHealthyrecipes
@AshasHealthyrecipes 2 года назад
തലയിൽ ആഴ്ചയിൽ രണ്ടുദിവസം മതി Skin എന്നും തേക്കാം
@rasheednt9735
@rasheednt9735 3 года назад
Neem oil super
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you 💟
@nonuskitchen402
@nonuskitchen402 2 года назад
താങ്ക്യൂ ചേച്ചീ .....
@AshasHealthyrecipes
@AshasHealthyrecipes 2 года назад
Welcome 🤗
@mercyhenry5314
@mercyhenry5314 3 года назад
Gud informative video...thanks.👍
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you 💟
@chinnusvlog5713
@chinnusvlog5713 3 года назад
Useful vedio
@AshasHealthyrecipes
@AshasHealthyrecipes 3 года назад
❤️❤️❤️
@rahan1651
@rahan1651 Год назад
❤👍
@saleemk2724
@saleemk2724 10 месяцев назад
തലവേദന മാറുമോ
@AshasHealthyrecipes
@AshasHealthyrecipes 10 месяцев назад
തലവേദന പല കാരണങ്ങൾ കൊണ്ടുണ്ടാകുന്നതല്ലേ ഇതുകൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല
@sairanazer1211
@sairanazer1211 3 года назад
Super 👍
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you
@LizbeeKitchen
@LizbeeKitchen 3 года назад
നല്ല informative വീഡിയോ ,👌
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you 💟
@ammayeescorner1640
@ammayeescorner1640 3 года назад
Vety useful upload 🥰👍
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you ❤️
@crazyponnuofficial7203
@crazyponnuofficial7203 3 года назад
ചേച്ചി ആരിവേപ്പ് തലയിൽ തേച്ചാൽ മുടി പോവില്ലേ
@AshasHealthyrecipes
@AshasHealthyrecipes 3 года назад
ആര്യവേപ്പില മുടി വളരാൻ സഹായിക്കും താരൻ മാറും Scientifically തെളിയിച്ചിട്ടുള്ളതാണ്
@AjiniGG
@AjiniGG Год назад
Povilla njaggal etha thekkunathu
@suharaachampat4842
@suharaachampat4842 3 года назад
super
@AshasHealthyrecipes
@AshasHealthyrecipes 3 года назад
Thank you
@reenasewingmachineco.9575
@reenasewingmachineco.9575 Год назад
നര മാറുമോ
@AshasHealthyrecipes
@AshasHealthyrecipes Год назад
നര മാറില്ല താരൻ മാറും
@jishanajishana4136
@jishanajishana4136 Год назад
കുട്ടികളുടെ വിരൽ കുടി ശീലം മാറാൻ പറ്റോ
@AshasHealthyrecipes
@AshasHealthyrecipes Год назад
ആര്യവേപ്പില അരച്ച് തേച്ച് കൊടുത്താൽ മതി
@jinshavp293
@jinshavp293 3 года назад
ഇതിനു neettalanallo ചേച്ചി
@AshasHealthyrecipes
@AshasHealthyrecipes 3 года назад
അങ്ങനെ വരാൻ ഒരു വഴിയും ഇല്ലല്ലോ വെളിച്ചെണ്ണയും ആര്യവേപ്പിലയും ചേർന്നാൽ ഒരു നീറ്റലും ഉണ്ടാവില്ല
@ഞാനുംമോനും
ചീന ചട്ടി ഇല്ല
@AshasHealthyrecipes
@AshasHealthyrecipes Год назад
അതിനെന്താ എന്തെങ്കിലും പഴയ പാത്രം ഉപയോഗിച്ചാൽ മതി
Далее