Тёмный

how to make virgincoconut oil at home/homemade instant virginoil/venthavelichenna/urukku velichenna 

Leafy Kerala
Подписаться 673 тыс.
Просмотров 106 тыс.
50% 1

#virginoil making in home #traditionalstyle kerala
#ഉരുക്കുവെളിച്ചെണ്ണ

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 334   
@rahulpv5169
@rahulpv5169 3 года назад
ആ മൊരിഞ്ഞ പീര തിന്നാൻ നല്ല രുചിയാ 👌👌
@remilregi534
@remilregi534 3 года назад
Hard working RU-vidr,who present variety videos for the viewers that brings really refreshing mood
@MN23242
@MN23242 3 года назад
Oilyil ninnum mattiya crispy coconut kondu chamandi podi undakkam nalla taste anu
@simonajith2028
@simonajith2028 3 года назад
excellent thanks for clearing the doubt on the color of oil
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰
@isbanajunaid2776
@isbanajunaid2776 3 года назад
എന്നും verity video ആയി വരുന്ന chechikku kodkam niranja കയ്യടി 👏👏
@a2zdots465
@a2zdots465 3 года назад
ഞങ്ങളുടെ വീട്ടിൽ ഇതേപോലെ ആണ് വെളിച്ചെണ്ണ എടുക്കുന്നത് ❣️ pure coconut oil... 💯
@semmiacha4378
@semmiacha4378 3 года назад
പല്ലു വേദനിച്ചിട്ട് കിടക്കുകയാണ് എന്നാലും സാരമില്ല നിങ്ങളെ വീഡിയോ കാണാതിരിക്കാൻ പറ്റില്ലല്ലോ😍😍😍😍
@rohithajaanibose7972
@rohithajaanibose7972 3 года назад
ഞാനും ചെയ്യാറുണ്ട് .. എനിക്ക് ഇതിന്റെ കക്കൻ ഭയങ്കര ഇഷ്ടവാ
@reenavarghese8966
@reenavarghese8966 3 года назад
ആനി enna വീണ്ടും പഴയ കാലത്തെ ഓർമകൾ തരുന്നു. എൻ്റ അമ്മച്ചി ഉണ്ടാകുമായിരുന്നു. കക്കൻ തിന്നുമയിരിന്നൂ. Thanks ആനി 🙏🙏🙏🙏
@sankarnarayanannair5472
@sankarnarayanannair5472 Год назад
തനി നാടൻ രീതി. ഞാൻ തൻ്റെ വീഡിയോകൾ സ്ഥിരമായി കാനറുണ്ട്. നന്നായിട്ടുണ്ട്
@AnithVlogs
@AnithVlogs 3 года назад
First 🥇 like and comment Adipoli Sharing ☺️
@sandrasebastian1733
@sandrasebastian1733 2 года назад
ആനിയമ്മയും ഈ ചാനെലും ഉള്ള കാലത്തോളം ഇതൊരു റഫറൻസ് ആണ് വരുന്ന തലമുറയ്ക്ക്. Hatts off അനിയമ്മ
@amalmurali291
@amalmurali291 3 года назад
Cold pressed coconut oil anu velutha colour. Kooduthal manamullath nammude ventha velichenna anu😀
@nizarchavara2575
@nizarchavara2575 3 года назад
മറിയക്കുട്ടി 😍😍❤❤❤ ആനിയമ്മയുടെ കൂട്ട് ആട്ട്കല്ലിൽ ആട്ടാനൊന്നും വയ്യായെ 😀😀😀 ആനിയമ്മ പൊളിയല്ലെ 👌👌👌👌
@jiniudayan3857
@jiniudayan3857 3 года назад
ആനിയമ്മ നമ്മുടെ ചക്കര കുട്ടി .അല്ലേ❤️❤️ എപ്പോഴും മൺപാത്രങ്ങൾ തന്നെ ഉപയോഗിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം
@akhilchandranbs6881
@akhilchandranbs6881 3 года назад
പണ്ട് വീട്ടിൽ അമ്മാമ ഒക്കെ ഉണ്ടാക്കുമുമായിരുന്നു... അതിന്റെ മണം ഇപ്പോഴും ഓർമ ഉണ്ട് ♥
@joharafarveen8892
@joharafarveen8892 3 года назад
Super👍 anniyamma Adhmayittanu kelkunnath Thanks 🤝 eniyum video Udheshikunnu 📽️📽️
@atheendra
@atheendra 3 года назад
Kore daysinu shesham aanu oru comment idunne ❤️❤️ lub you annieamme😘
@Linsonmathews
@Linsonmathews 3 года назад
ആനി ചേച്ചി 🤗 നമ്മൾ ഇപ്പോഴും parachute വെളിച്ചെണ്ണ തന്നെ 😄... കൊള്ളാട്ടോ ഈ സംഭവം ചേച്ചി ❣️
@appusandchikkusvlog9140
@appusandchikkusvlog9140 3 года назад
Aanichehi peruthishttam♥️❤♥️
@naSraj
@naSraj 3 года назад
നല്ല മണം ആവും 😍. ഒരിക്കൽ കുഞ്ഞിന് ദേഹത്തു തേക്കാൻ ഉണ്ടാക്കി വെച്ചത് എടുത്തു തലയിൽ തേച്ചതിന് ചീത്ത കേട്ട njan😜. ചേച്ചി ഭയങ്കര hard workig ആണല്ലോ..
@dreamworksuccessworld
@dreamworksuccessworld 3 года назад
Adipolyatto. Self made. 👌🌹
@hksportztok9158
@hksportztok9158 3 года назад
Njangade natil ventha velichenna enthu parayum kunjungalk methu theppikanum kazhikanum oke nallatha kakkan sarkarakoti kazhikan adipoliya theengapeera chammanthipodiyum undakkam
@sera1443
@sera1443 3 года назад
Njan undakarund chechi..pure white kittum..but muppikalu...ithiri brown color aaayi kaaka varille, apol oil separate aaaki bottle'il vachal mathi
@asnasherin4887
@asnasherin4887 3 года назад
Pacha thenga veruthe thinnan nalla taste aan😋
@adhilscreations8658
@adhilscreations8658 3 года назад
ഇനി undane തന്നെ എനിക്കും ഉണ്ടാകണം അടുത്ത മാസമാണ് എന്റെ ഡേറ്റ് പ്രാർത്ഥിക്കണേ ചേച്ചി
@chandrashekar6170
@chandrashekar6170 3 года назад
അടിപൊളി മറിയക്കുട്ടി😍😘😘😍❤️♥️❤️♥️❤️♥️❤️♥️
@neenavasudevan9381
@neenavasudevan9381 3 года назад
Super enna pandu kazichittund pinne kunjava adipoli
@tomperumpally6750
@tomperumpally6750 3 года назад
..അമ്മച്ചിയെ സോപ്പിടാൻ തേങ്ങ 'ചിരണ്ടി' കൊടുത്ത്, കൈ മുറിച്ച ഈ 'ഞ്യാൻ'....💕❤️😀.. "ശക്തിമാന്' അന്വേഷണങ്ങൾ...
@mayamallika5799
@mayamallika5799 3 года назад
ആനിയമ്മേ ഞാനും ഉണ്ടാക്കാറുണ്ട് ഇതുപോലെ തന്നെയാണ് പിന്നെ നാളികേരം കട്ട് ചെയ്യുമ്പോൾ അതിന്റെ വലിയ കണ്ണിൽ തള്ള വിരൽ അമർത്തിപ്പിച്ചു ഒറ്റ വെട്ടു മതി corect ആയി കട്ട് ആവും എന്തായാലും ആനിയമ്മ പൊളിയാണ് ❤️മറിയക്കുട്ടി മീനുക്കുട്ടി 😘😘അച്ചാച്ചൻ ഒരു ഇഷ്ടം 😍
@pinkrosescuteedits256
@pinkrosescuteedits256 3 года назад
Aniyamma Uyir 💖💖💖💖
@balasubramanianponnulli6196
@balasubramanianponnulli6196 3 года назад
Simple അവതരണം Respect you 🙏 🌹🌹🌹
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰🥰
@rajasreekr8774
@rajasreekr8774 3 года назад
Kurachu koodi easy aaye chayyaam,..njan chayyunnathu thenga ungiyathu cheruthayee muchu kurachu vellvum ozhichu nannayee choodakki....kurachu choodu asriyathinu seshom mixiyil nannayee adichefuthu...thengapal aduthitta chayyunnathu...😄👍🙏
@arjunlakshman266
@arjunlakshman266 3 года назад
സൂപ്പർ ആനിയമ്മേ സൂപ്പർ👌🏼👌🏼👌🏼👌🏼😍❤️✨✨
@bangaloremallus6858
@bangaloremallus6858 3 года назад
Ella വീഡിയോസും പൊളിയാണ്👍
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി ഒത്തിരി സന്തോഷം ❤️🥰❤️❤️❤️🥰🥰🥰🥰
@noushadek8769
@noushadek8769 3 месяца назад
Avidethe natural voices kelkan nalla bangiyayirunnu. Bg music oazhikamengil kollanayirunnu sis...
@subithasubi8324
@subithasubi8324 3 года назад
കക്കൻ തിന്നാൻ ഭയങ്കര രുചിയാണ് ലേ.... ഞാനും ചെയ്തു മോൾക്ക് തേക്കാൻ വേണ്ടി ചെയ്യാറുണ്ട്....
@sinisr7545
@sinisr7545 3 года назад
നല്ല ഇഷ്ടം തോന്നി 🙏🙏🙏👍👌❤
@raseenasses6314
@raseenasses6314 3 года назад
Chechiyude samsaaram kettirikkan nalla rasamaa
@josnajohnson9504
@josnajohnson9504 3 года назад
പണ്ടെങ്ങാണ്ട് അമ്മ ഉണ്ടാക്കിനൊക്കെ പറയുന്നു ഞാനദ്യമായി കാണുവാ adipoli👍👍👍👍👍👍👍👍👍
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰
@vinnyjagadeesan8674
@vinnyjagadeesan8674 2 года назад
Adipoliyayittunde very useful video
@juliejaison3341
@juliejaison3341 3 года назад
Hats off to Ur efforts. God Bless You and Ur family 😍
@geethageetha7164
@geethageetha7164 2 года назад
Njan undakarundu...colour same aanu 👌
@devusgourmet8457
@devusgourmet8457 3 года назад
Kunjarikkumbo ellaarum thenga nadukkunna maandhi edukkunnelle.. Njanm angne aarunnu.. Apo amma parayum adhyam arikil ninn chiraveett, nadukkunn chiravaaan... Kunjavak vendi undaakki nokkumtto ❤💙💚💞💕💝
@sheebadani3534
@sheebadani3534 2 года назад
Hardworking Animma
@lallyjerarde1630
@lallyjerarde1630 3 года назад
A ennayil ulli moopichittu choru koduthu nokike soopera
@jilujoy3213
@jilujoy3213 3 года назад
Aniyamme....... 🥰 Sugamayirikunno. Aniyammayude Tharivattu undakky thannutto amma poliyayirinnu......
@samjiphilip7682
@samjiphilip7682 2 года назад
Yes very healthy and pure
@ponnammageorge4703
@ponnammageorge4703 3 года назад
👍 Organic .nice for babies . Self sufficient malayalees Old generation nu namaskkaram kodukkunnu. Aniamma brings those olden days.
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰👍👍👍
@prabhurajvk6944
@prabhurajvk6944 3 года назад
Njan cheythu nokkiyittund....
@mottyroland5099
@mottyroland5099 2 года назад
Good presentation.
@deepavm4871
@deepavm4871 3 года назад
ഉരുക്ക് വെളിച്ചെണ്ണ കേട്ടറിവായിരുന്നു ഇപ്പോൾ കണ്ടു സൂപ്പർ മരിയക്കുട്ടി മീനുക്കുട്ടി 🥰🥰🥰🥰🥰
@KIDSTRIALS
@KIDSTRIALS 3 года назад
തേങ്ങ വെള്ളം ഇഷ്ടമുള്ളവർ ആരൊക്കെ എന്നെ പ്പോലെ ❤❤❤
@prasannakumarmr1533
@prasannakumarmr1533 3 года назад
ഇപ്പോഴത്തെ തേങ്ങാവെള്ളം പഴയതുപോലെ കുടിക്കുവാൻ രുചി ഇല്ലാത്തതാണ്
@KIDSTRIALS
@KIDSTRIALS 3 года назад
@@prasannakumarmr1533 ശെരിയാ. വീട്ടിൽ ഉള്ളത് ആണെങ്കിൽ taste കാണും..
@user-hk8tl6le8r
@user-hk8tl6le8r 3 года назад
@@KIDSTRIALS എന്റെ വീട്ടിലെ തേങ്ങ തന്നെ.. എന്നാലും എനിക്ക് ഇഷ്ടം അല്ല...
@KIDSTRIALS
@KIDSTRIALS 3 года назад
@@user-hk8tl6le8r ആഹാ അയ്യോ എനിക്ക് കിട്ടിയിരുന്നെങ്കിൽ 😊
@shineyjoby1308
@shineyjoby1308 2 года назад
U r really great👍 God bless u🤝
@jeni1249
@jeni1249 3 года назад
Aanichechi powlichuto ...👌👌👌👌
@LeafyKerala
@LeafyKerala 3 года назад
Thanks dear 🥰🥰🥰🥰
@gamingwithdrogz5796
@gamingwithdrogz5796 3 года назад
Super 😻😻✨✨✨👏👏
@ushakp4333
@ushakp4333 3 месяца назад
mole pole alla penkuttykalum aayirunnenghil annu aashichupovukaya
@shylajapayyadi283
@shylajapayyadi283 3 года назад
പഴയകാല ഒാർമ്മകൾ. Thanks
@princemd4778
@princemd4778 3 года назад
Music വോളിയം ഇത്തിരി കുറക്കണം. സംസാരം കേൾക്കാൻ വോളിയം കൂട്ടുമ്പോൾ ചെവി പോകുന്നു. എണ്ണ അടിപൊളി
@LeafyKerala
@LeafyKerala 3 года назад
തീർച്ചയായും ശ്രദ്ധിക്ക്കും 🥰🥰🥰🥰
@withsreekirana5
@withsreekirana5 3 года назад
ഞാനും ഉള്ളിന്നാരുന്നു 2 ഇൽ പഠിച്ചപ്പോൾ തേങ്ങ ചിരകിയത് നടുക്കുന്ന,7 ഇൽ ആയപ്പോ സൈഡിന്നു ചിരകാൻ പഠിച്ചു ഇപ്പോ 10 ഇൽ ആയിട്ടും അത് മറന്നിട്ടില്ല
@btsarmyforever2418
@btsarmyforever2418 3 года назад
Ithiri parsel thaa aaniyamme njan Anugraha aato 🥰🥰🥰💜
@njoysvlogs4698
@njoysvlogs4698 3 года назад
അടുത്ത വെറൈറ്റി.... അടിപൊളി...
@royalmiraclewithyumna8309
@royalmiraclewithyumna8309 3 года назад
Full traditional style ann ath kond kand irrikan nallarasama
@LeafyKerala
@LeafyKerala 3 года назад
ഒത്തിരി സന്തോഷം ❤️❤️🥰
@SumaSuma-tu1su
@SumaSuma-tu1su 3 года назад
Superb
@bineeshbabu5663
@bineeshbabu5663 3 года назад
Kalkkan wow wat a taste. Koodipoyal problem ane
@abhinav439
@abhinav439 3 года назад
Adhima manushan 🤭💜💜😂
@shyludennis9109
@shyludennis9109 3 года назад
Hai aaniyamme,njn eppozhum thengha peerayil colour chertha athappookkalam edunne,yellow color nu manjal podiyum,red nu chilli powder m beetroot color m cherkkum.Enthayalum aaniyammaye sammathichu,ethrykkum kashttappetta aaniyamma cheyunne,ok.
@wafashaaneesvlogs9306
@wafashaaneesvlogs9306 3 года назад
Pls മോളെ ഒന്ന് കാണിക്കണേ...... എനിക്ക് ഒരുപാട് ഇഷ്ടാ.... ❤ U
@Ridder_Girl_
@Ridder_Girl_ 3 года назад
Beauty tips ചെയ്യാറുണ്ടോ
@Rinshadeeyyy
@Rinshadeeyyy 3 года назад
ഞാണിപ്പഴാ ഇത് കണ്ടത്. എൻ്റെ Ani mole. Pinne. പിഴിഞ്ഞ പാൽ. Fridjinde അടിതട്ടിൽവച്ചുകുറച്ച് സമയം വെക്കുക. എന്നാ ല പാൽ മുകളിൽ. കട്ടിയായി നിൽകൂം. വെള്ളം അടിയലും. ഉണ്ടാവും apal elakathe എടുത്തു ചട്ടിയിൽ. അടുപ്പിൽവച്ച്. അരമണിക്കൂർ. സമയം. Vendavelichennayakan
@annmariya1482
@annmariya1482 3 года назад
മറിയകുട്ടി 🥰🥰🥰🥰
@kvraoof123
@kvraoof123 2 года назад
Thank you chechi..For passing good info to all.
@LeafyKerala
@LeafyKerala 2 года назад
🥰🥰🥰
@shebinkr
@shebinkr Год назад
Super👏
@LeafyKerala
@LeafyKerala Год назад
😊
@abnvlogs2501
@abnvlogs2501 3 года назад
സൂപ്പർ Aniammaa
@LeafyKerala
@LeafyKerala 3 года назад
Thanks dear 🥰🥰🥰🥰
@gopakumarvr7883
@gopakumarvr7883 3 года назад
Thanks for bringing this to novel idea for public interest. 👍 If you don't mind, shall I share couple of points here? Probably you can increase output by using hot water during grinding, because the maximum oll in the grated coconut will come out. Also, as you mentioned, it will be wise to keep the extract in refrigerator for 12-24 hrs, 90 of the water can be seperated even before we start the final extraction process, thus we can reduce loss during heating and extraction process 😉
@LeafyKerala
@LeafyKerala 3 года назад
Thanks for sharing such valuable information ❤❤❤❤❤
@sibinpaul1504
@sibinpaul1504 3 года назад
ചേച്ചി ഞാൻ മിക്സിയിൽ അടിച്ച് ഫ്രിഡ്ജിൽ വെക്കും പിറ്റേ ദിവസം നല്ല കട്ടിയായിരിക്കും അതു മാത്രം എടുത്ത് ഉരുക്കും 12 തേങ്ങക്ക് ഒരു ലിറ്റർ കിട്ടാറുണ്ട്. 1100 രൂപ ലിറ്റർ
@Anjusreeju1
@Anjusreeju1 2 года назад
ഉരുക്ക് വെളിച്ചെണ്ണ വിൽകുന്നുണ്ടോ??
@LeafyKerala
@LeafyKerala 2 года назад
ഇല്ല ❤️
@abhinav439
@abhinav439 3 года назад
Samsarekan samekilla mariyakuttyy ahhahah ayyo ee RU-vidnte adutha avakashi
@thomasmathew2614
@thomasmathew2614 3 года назад
Very nice video 🦆👌🦆👌🦆
@mehnasshamsi2072
@mehnasshamsi2072 3 года назад
അടിപൊളി 👏👏💙🥥🥥
@psychovlog6510
@psychovlog6510 Год назад
Adipoli video thanks dear ❤️
@abhinav439
@abhinav439 3 года назад
Athe athe pookalam yeyeye Nagel cheyarund 🤭haha but Vann urumb varum
@jalajakskariya6810
@jalajakskariya6810 3 года назад
Aniyammede bhashasyli istmulavar ivde black paint adicholu😄😄
@kennethjohndenniz4376
@kennethjohndenniz4376 Год назад
Trying to save current. You are smart and a genius.
@prabeethacoracaravittil1756
@prabeethacoracaravittil1756 3 года назад
Ivide kitiiyirunnengil.dry skin okke nallathaanu alle. Nalle thenga kittunnathu summeril aanu.ippol aanu.cheythu vekkanam. Paris aanu nammal. Naatil poyappol 2013 lu kaach kondu vannu kurachu.
@_soumya_3942
@_soumya_3942 3 года назад
Aaniyamma.... വേറെ.. ലെവൽ ആ ട്ടോ...🌹🌹🌹🙏🙏🙏🙏
@archanaachu6654
@archanaachu6654 Год назад
Athu kondu pookalam ittal urubu kondupoyi sancharikunna pookalam aaakum
@aparna_nd_angel
@aparna_nd_angel 3 года назад
അനിയമ്മേടെ ഈ സംമാംസാരം കേൾക്കാൻ വന്നവർ ഉഡോ ആ നിയമ്മേ എന്നെ ഒന്ന് പിന് ചെയ്യാമോ പ്ലീസ് ഫസ്റ്റ് കമെന്റ് 4 ത് ലൈക്ക് പ്ലീസ് ആനിയമ്മേ ,🥺🥺🥺
@susheeladevi8946
@susheeladevi8946 3 года назад
നല്ല വൃത്തിയും ഭംഗിയുമുള്ള ആട്ടുകല്ല്.
@shebinkr
@shebinkr 3 года назад
Good work👍
@muruganb9218
@muruganb9218 2 года назад
Good Good 👍👍👍
@rasianwarworld2145
@rasianwarworld2145 3 года назад
Ea shabdhan soopera idhu kekkan koodiya njan kanunnadh
@sheebadani3534
@sheebadani3534 2 года назад
I am buying this from here, virgin coconut oil
@jayeshmk9848
@jayeshmk9848 3 года назад
Super 😍
@abhinav439
@abhinav439 3 года назад
Amma theega cherendiya epoo anellum oru varel enik ullaya
@roymonck9804
@roymonck9804 3 года назад
Thank you so much.
@nidhanaveed3203
@nidhanaveed3203 3 года назад
Mariyamma valuthayilloo chundaeiiiii
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰
@rajeswariharidas5127
@rajeswariharidas5127 3 года назад
സൂപ്പർ 😍😍😍😍😍😍👌👌👌👌👌
@LeafyKerala
@LeafyKerala 3 года назад
🥰🥰🥰
@jesnajose9085
@jesnajose9085 3 года назад
Sooper molu enna kunjungalku koduku nallatha, njanu ente makkalku kodukarundu
@evanaji297
@evanaji297 3 года назад
Aaniyamma super ❤️❤️❤️
@akhilshyam5438
@akhilshyam5438 2 года назад
Njan undakki, same colour tanne ane enikkum kittiyathe
Далее
Virgin coconut oil preparation, Kannur
25:55
Просмотров 125 тыс.
homemade beauty soap/how to make soap at home
14:37
Просмотров 841 тыс.