Тёмный

How to overcome the social phobia? Malayalam Inspirational Talk- Madhu Bhaskaran 

Madhu Bhaskaran
Подписаться 663 тыс.
Просмотров 343 тыс.
50% 1

Madhu Bhaskaran explains about the social phobia and 3 strategies to overcome it.
Contents--
--1. Correct your thoughts
--2. Deep breathing
--3. Progressive exposure
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran

Опубликовано:

 

19 июн 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 655   
@Vishnu-in3ws
@Vishnu-in3ws 2 года назад
ഞാൻ അന്തർമുഖമാണ് + സോഷ്യൽ ഫോബിയ... ഞാൻ ഓർമവച്ച നാൾ അനുഭവിയ്ക്കുന്നതാണ്... ക്ലാസ്സിൽ സെൽഫ് ഇൻട്രോഡക്ഷൻ ചെയ്യുമ്പോൾ എന്റെ അവസരം വരുന്നതിന് തൊട്ട് മുൻപ് ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയിട്ടുണ്ട്.. അങ്ങനെ നിരവധി അനുഭവങ്ങൾ... എന്നെ എന്തിന് ഈശ്വരാ ഇങ്ങനെ സൃഷ്ടിച്ചു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്
@Vishnu-in3ws
@Vishnu-in3ws 2 года назад
@rocky ഇതിന് സൊല്യൂഷൻ ഇല്ലെന്നാണ് ഞാൻ കരുതുന്നത്...കൗൺസിലിംഗ് ഒക്കെയുണ്ട് അതുകൊണ്ട് ഒരു കാര്യവും ഇല്ല...ഫോർ എക്സാമ്പിൾ : സ്റ്റേജിൽ കയറാൻ പേടിയുള്ള നമ്മളെ മോട്ടിവേറ്റ് ചെയ്ത് സ്റ്റേജിൽ കയറ്റാൻ നോക്കുന്നതാണ് ഈ പറഞ്ഞ കൗൺസിലിംഗ് എല്ലാം... നമ്മൾ ഈ അവസ്ഥ മരണം വരെ അനുഭവിച്ചേ പറ്റൂ
@ajaym9868
@ajaym9868 2 года назад
Njn korachu gulika kazhikkunnund athu kazhichitt ente cousin checheede kalyanm vedippaaitt koodi ❤ pakshe aa marunn elladathum kittilla 500/- adachu doctor re kandu pulli paranjaal mathre kittoo 🥲
@Vishnu-in3ws
@Vishnu-in3ws 2 года назад
@@ajaym9868 അതിന്റെ പേര് അറിയാമോ... മാത്രമല്ല അത് കഴിച്ചതിനു ശേഷം ആൾക്കൂട്ടത്തിൽ പോയപ്പോൾ മുൻപ് ഉള്ളത്പോലത്തെ ചമ്മലും വിറയലും ഇല്ലായിരുന്നോ ?
@sooryan.5358
@sooryan.5358 Год назад
എനിക്കും ഉണ്ട് ബ്രോ ഈ പ്രശ്നം ആളുകളെ കാണുമ്പോൾ ബയഗര ടെൻഷൻ ആകും അവർ എന്നെ കുറിച് എന്ത് വിചാരിക്കും എന്ന് ഉള്ളൊരു പെഡി പിന്നെ സംസാരിക്കണം എന്ന് അറിയില്ല ഇത് ഒരിക്കലും മാറാൻ പോണില്ല ജീവിത കാലം മൊത്തം അനുഭവിക്കണം
@devikak6226
@devikak6226 Год назад
@@Vishnu-in3ws inghne marunnu kazhicht health kedaakkathe bro...chila situations namle ee avastha ellaam mari kadakkaan sahayikkum... meditation, Karate okke ithin helpfull aavum😊🤝
@nca521
@nca521 3 года назад
Enikk undakarund എല്ലാവരും എന്നെ കുറിച്ചാ സംസാരിക്കുന്നത് എന്നൊക്കെ തോന്നാറുണ്ട് 😑
@rojin_gamer
@rojin_gamer 3 года назад
Enikkum
@rojin_gamer
@rojin_gamer 3 года назад
Ath thonnaruth
@shahalanp177
@shahalanp177 3 года назад
Inkum😒😏
@sinansanin5753
@sinansanin5753 3 года назад
Same
@aswinmanoj5105
@aswinmanoj5105 2 года назад
Enikkum 😔
@vibinkrishnan6150
@vibinkrishnan6150 3 года назад
ക്ലാസെടുക്കാൻ പറയുമ്പോഴും, കൂട്ടുകാർ അല്ലാത്ത മറ്റാരോടെങ്കിലും സംസാരിക്കുമ്പോഴും പറയുന്ന വാക്ക് തെറ്റിപ്പോകുന്ന ഒരു ഭയം അറിയാതെയോ എവിടുന്നോ വരുന്നു. പിന്നെ ഹൃദയമിടിപ്പ് കൂടുന്നു, പെട്ടെന്ന് വിയർക്കുന്നു, വയർ കത്തുന്ന ഒരു തോന്നൽ. ഇതിന്റെ ഫലമായി ആത്മവിശ്വാസം കുറയുന്നു. കൂടാതെ മറ്റുള്ളവരോട് സംസാരിക്കാൻ ഒരു മടി എനിക്ക് ഉണ്ടാകുന്നു.
@mindffjoyalms2993
@mindffjoyalms2993 6 месяцев назад
Enikkum😢
@ShahanaSherin-ni1wi
@ShahanaSherin-ni1wi 6 месяцев назад
Enikkum
@tomjose1723
@tomjose1723 3 года назад
എന്റെ ശരീരത്തിൽ ഒരുമാതിരി എന്തോ കുത്തികേറുന്നത് പോലെ തോന്നും പിന്നെ ഒത്തിരി വിയർക്കും. ഇതിനെക്കുറിച്ചോർത്താൽ തന്നെ എന്റെ ഉള്ളു കാളും.
@madhubhaskaran
@madhubhaskaran 3 года назад
Thanks for the support...keep watching🙂
@abdullaglass1058
@abdullaglass1058 3 года назад
Enikkum
@rojin_gamer
@rojin_gamer 3 года назад
@@madhubhaskaran sir ath enthanenn parayumo. Support okke und
@nithinb4152
@nithinb4152 3 года назад
Same here
@jhony6559
@jhony6559 3 года назад
Same
@_magic_roller_
@_magic_roller_ 2 года назад
എനിക്ക് ഇപ്പൊ ഒരു കാര്യം മനസിലായി😏 ഇപ്പോ ഈ കമെന്റ്സ് ഇടാൻ ആർക്കും ഒരു നാണവും ഇല്ല ഒന്നും ഇല്ല. അതിന്റെ കാരണം ഇവിടെ നമ്മളെ കാണുനിലാലോ. അപ്പൊ ഇപ്പോൾ ഉള്ള ധൈര്യം എന്തേ real ലൈഫിൽ വരുമ്പോ ഇല്ലാത്തത്🤨. നിങ്ങൾ ഒരു കാര്യം ചെയുക ഇവിടെ കാണിക്കുന്നത് ധൈര്യം അവിടെയും വരണം ആരുവേണമെങ്കിലും നോക്കിക്കോട്ടെ നമ്മൾ പേടിക്കുന്നത് കൊണ്ടാണ് കൂടുതലും കൊഴപ്പം ആവുന്നത്.നമ്മളെ അവർ നോക്കുന്നുണ്ടെങ്കിൽ ഒന്ന് ചിരിച് കാണിച്ച കൂൾ ആയിട്ട് നടന്ന് പോവുക. അത്രയേ ഒള്ളു 👍🤗
@Shahana-lb5yp
@Shahana-lb5yp 5 месяцев назад
പിന്നല്ല
@Firu168
@Firu168 7 лет назад
struggling with the same thing. hope to overcome. such a great motivation. thank you sir.
@anan6835
@anan6835 2 года назад
Sir എനിക്ക് രണ്ടുമൂന്നു ആളുകൾ ഉള്ളിടത് പോലും സംസാരിക്കാൻ പേടിയാണ്... അവരോടു casual ആയിട്ട് പോലും സംസാരിക്കാൻ പറ്റുന്നില്ല... പിന്നെ മുഖത്തു നോക്കി സംസാരിക്കാനും ഒട്ടും പറ്റുന്നില്ല...സ്റ്റേജിൽ കേറാനുള്ള പേടി കൊണ്ടു ഞാൻ ഒരു പ്രോഗ്രാമിനും പങ്കെടുക്കാറില്ല...ഇപ്പൊ 10th full A+ കിട്ടിയപ്പോ അനുമോദനം വാങ്ങാൻ സ്റ്റേജിൽ കേറേണ്ടി വന്നു... സ്റ്റേജിൽ കേറിയതും ഇറങ്ങിയതും ഒന്നും ഓർമയില്ല full blank ആകെ വിറയൽ കണ്ണിനുള്ളിൽ ഇരുട്ട് കയറിയത് പോലെ... ഭാഗ്യത്തിന് ബോധം പോയില്ല ഒരു പാവയെപ്പോലെ വാങ്ങിയിറങ്ങി... അപ്പോൾ അവിടെയുള്ള ആരെയും ഞാൻ കണ്ടില്ല... അതിനു ശേഷം ഒരുപാട് അനുമോദനങ്ങൾക്ക് വിളിച്ചിരുന്നു ഞാൻ പോയില്ല... എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയില്ല....
@Workhard762
@Workhard762 Год назад
Same avastha 😥
@RAHUL-ef5wf
@RAHUL-ef5wf Год назад
Enikum
@ajithkhan7348
@ajithkhan7348 Год назад
ആരെ ഭയക്കാൻ എന്തിനെ ഭയക്കാൻ! എല്ലാരും മനുഷ്യരാണ് , കുറവുകളോട് കൂടിയവർ. ഭയക്കേണ്ട.. ഒരു നാൾ മരണത്തെ രുചിക്കേണ്ടവരല്ലെ നാം പിന്നെയാണോ ഇതൊക്കെ! ശാന്തമായി ചിരിച്ചു കൊണ്ട് മുന്നോട്ട് പോകൂ👍🏻
@janis688
@janis688 9 месяцев назад
Same problem
@Shahana-lb5yp
@Shahana-lb5yp 5 месяцев назад
​@@ajithkhan7348ഈ ഡയലോഗ് ഒക്കെ കാച്ചുന്ന നീ നാളെ നിന്റെ girlfriend ന്റെ അടുത്ത് പോയാൽ വിറക്കില്ലെടാ 😂😂😂
@soorajsooraj6427
@soorajsooraj6427 3 года назад
ശെരിക്ക് എനിക്ക് വേറെ എന്തോ തേങ്ങയാണ്. കൂടുതലും ബുദ്ധിക്കുറവാണ് അബദ്ധങ്ങളുടെ പെരുമഴ 🎭🎭
@anas3241
@anas3241 2 года назад
Enikkum
@aryaks1230
@aryaks1230 2 года назад
കറക്റ്റ് enikum🙄🙄
@_KuRoSaKi_IcHiG0_666
@_KuRoSaKi_IcHiG0_666 2 года назад
Enikkum💔
@11xgaming64
@11xgaming64 Год назад
💯
@h_a_c_k_e_r8820
@h_a_c_k_e_r8820 Год назад
😂🙏
@magicpopmalayalam6120
@magicpopmalayalam6120 5 лет назад
Bus കാണുമ്പോൾ, ഒന്നക്കുപോകുമ്പോൾ oru പാടെ girls varumbol, soyam നമ്മൾ ബോറാണ് എന്ന് തോന്നുമ്പോൾ
@priyaakhil4941
@priyaakhil4941 5 лет назад
magic pop malayalam enikum
@sijisiji9906
@sijisiji9906 3 года назад
Sathyam, busilu kerumbozhum, bankil pokumbozhum nalla pedi thonnum
@anaghathomas7355
@anaghathomas7355 3 года назад
@@sijisiji9906 Bankil pokumbo enikum thoonarind
@rojin_gamer
@rojin_gamer 3 года назад
@@sijisiji9906 paisa edukan anenkil ATM ill poku.🤣 njan anggana
@instructormalayalam
@instructormalayalam 3 года назад
Ee bankil pookumbam enthinaa peedi🤔
@nithinsunni
@nithinsunni 7 лет назад
Thank you sir. give a class in fear of future events
@sreeharias123
@sreeharias123 6 лет назад
I also had this problem when I joined in my college for BA degree and my seniors had given some sort of ragging arguments in balckboard thereafter on the welcome day also they given us the same ragging approach finally I taken 3 months to adjust with the new atmosphere and education life. Now I am happy at my college with good classes, friends and professors. But in future this problem should not affect me. And I have to take every positive thoughts where I lives. Thank you sir for updating every good videos that solve the silly mind problem in everybodies life.
@REVDSTEPHENSJUSTINRAJ
@REVDSTEPHENSJUSTINRAJ 7 лет назад
Very good talk and useful to all both young and adult. Great work.
@akhilchandran4323
@akhilchandran4323 7 лет назад
thank you for your valuable knowledge share with us
@vishnucbabu672
@vishnucbabu672 7 лет назад
Sir Good subject and Good class. Thank you
@sojansj7788
@sojansj7788 2 года назад
കുഞ്ഞുനാള് മുതൽ കേൾക്കുന്നത് ആണ് ഇവൻ ആരടുത്തും മിണ്ടില്ല 😐 main problem എനിക്ക് ഒരാളെ കാണുമ്പോൾ hai പറയും പിന്നെ എന്താ പറയേണ്ടത് എന്ന് അറിയില്ല
@fathimakp7161
@fathimakp7161 Год назад
Hai
@manju2352
@manju2352 Год назад
Same 🥰
@mohankrishnakrishna1182
@mohankrishnakrishna1182 Год назад
Appo ivde vannu comment cheyunalo athu pole avideyum samsarikanam athre ollu 😂
@fazil4139
@fazil4139 9 месяцев назад
Aa. Hi മാത്രം മതി 😂
@Shahana-lb5yp
@Shahana-lb5yp 5 месяцев назад
​@@fazil4139😂😂
@jithu8860
@jithu8860 2 года назад
Kayyum kaalum virach aake viyarkunna oru vallatha avastha 😌
@ishaqbp5751
@ishaqbp5751 2 года назад
ആൾക്കൂട്ടത്തിൽ സംസാരിക്കാനും പേടിയാണ് സംസാരത്തിൽ പൊട്ടത്തരം വല്ലതും പറഞ്ഞാൽ എല്ലാവരും കൂടിപരിഹസിച്ചു ചിരിക്കും
@travellove1152
@travellove1152 2 года назад
Sathyam
@nidheeshknightriders4132
@nidheeshknightriders4132 2 года назад
അപ്പോൾ തന്നെ സകല ആത്മവിശ്വാസവും പോകും
@roshnir.s6332
@roshnir.s6332 2 года назад
Ys
@Lazyniniuwu
@Lazyniniuwu Год назад
At that time think what you will lose when they laugh
@malayalamvideos8975
@malayalamvideos8975 7 лет назад
എനിക്ക് ഉണ്ട് ഈ സാധനം😢😢😢
@raegesonline
@raegesonline 7 лет назад
jalal munna kkt 😂😂😂
@malayalamvideos8975
@malayalamvideos8975 7 лет назад
jalal munna kkt എങ്ങനെ😦😦😦????
@rcbjdgj5587
@rcbjdgj5587 6 лет назад
me to
@lucid.6610
@lucid.6610 6 лет назад
Enikum
@huyanhbui7105
@huyanhbui7105 6 лет назад
Good info the greatest success that ive had was by using the Seans Shy Program (i found it on google) - definately the most incredible resource i've followed.
@rennyantony5064
@rennyantony5064 7 лет назад
great one ,really good ,keep going
@gowthemjayalal4367
@gowthemjayalal4367 7 лет назад
Well said... very helpful...👍
@bepositive8178
@bepositive8178 6 лет назад
When a person goes to too anxious, he can't even able to think of breathing exercise. How a person can change his thoughts himself? If a person really needs to change his thoughts he must have continuous help from person in the social situations and after social situations Negative thinking also arise from brain chemistry of particular person. Certain brain chemicals makes person anxious These techniques help social anxious person when they are not busy and have lots of time. When a person is very busy with his work, he can't able to handle all this.
@lalsonthomas007
@lalsonthomas007 7 лет назад
very very helpful,thank you sir
@MDKMEDIASINANKSD
@MDKMEDIASINANKSD 5 лет назад
Sir നിങ്ങളുടെ വിഡിയോ എന്റെ ജീവിതത്തിൽ നല്ല ഉപകാര പെടും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്...👍😍✌️
@kimsworldus
@kimsworldus 7 лет назад
its vv helpfull sirr thank you....
@aiswaryaambigovind3646
@aiswaryaambigovind3646 7 лет назад
Excellent video sir.......
@sheenajohnson8953
@sheenajohnson8953 7 лет назад
thank you sir
@Shibin.R
@Shibin.R 7 лет назад
Excellent performance sir.
@MrAbdulrazak313
@MrAbdulrazak313 6 лет назад
Nice Video .. Thank you sir
@themaverickslife9885
@themaverickslife9885 7 лет назад
I appreciate your effort in studying people great work sir may god bless you with more wisdom
@royalzero5m
@royalzero5m 5 лет назад
Thank u sir... i have this problem.....but it sometimes effect my life .....i am triying to change
@SANDEEP-wd5pu
@SANDEEP-wd5pu 3 года назад
തൊലിഞ്ഞ ചിരി ആണെകിൽ എന്ത് ചെയ്യും 🥴
@instructormalayalam
@instructormalayalam 3 года назад
Shariyaan..... same doubt🤓.......
@jalal_cazzz383
@jalal_cazzz383 3 года назад
Same😔
@noufalnoufal8676
@noufalnoufal8676 3 года назад
Appol orannam pottikkuka
@pranav769
@pranav769 7 лет назад
thanks. Really good
@afsalka9769
@afsalka9769 7 лет назад
helpful. Realy this Video was very helpful thQ sir
@angelojob6757
@angelojob6757 5 лет назад
Good advice sir.
@roybose3786
@roybose3786 7 лет назад
thank you so much sir...
@dineshthampan2746
@dineshthampan2746 7 лет назад
ur great. satharana ithupolathea chila videoz kanumbol ethu eniku onum thane padikunilla enu thonarundu. but sir nte videos angane alla.
@suhailabdulkareem2489
@suhailabdulkareem2489 7 лет назад
Great always takes effective topics thanks a lot
@sbmedia5782
@sbmedia5782 7 лет назад
great video sir
@sks4hpd
@sks4hpd 7 лет назад
Very good and useful
@charliecharaz8987
@charliecharaz8987 7 лет назад
really nice .....yes... helpful
@nithins17
@nithins17 7 лет назад
All these have to be a part of our school.
@2000anandhu
@2000anandhu 6 лет назад
Sheriyaa
@lekshmisajanlechu9455
@lekshmisajanlechu9455 5 лет назад
Thank you sir.
@rojeezvibes7941
@rojeezvibes7941 7 лет назад
You are the best madhuji
@sreeragappu1178
@sreeragappu1178 7 лет назад
Tnk u sir Its very helpfull
@muhammedhafis4
@muhammedhafis4 6 лет назад
valare nalla video sir....👌
@jithinlal8501
@jithinlal8501 7 лет назад
all videos are useful.
@sirajmohd2581
@sirajmohd2581 7 лет назад
Madhu sir super aann
@akjacob5985
@akjacob5985 6 лет назад
no one is concerned about others ..i think so...just think it over when u face a new situation..
@sanilk7306
@sanilk7306 Год назад
പൊതു വേതിയിൽ സംസാരിക്കാൻ ആദ്യം എല്ലാം ഓർത്തു വെച്ച് അവിടെ എത്തുമ്പോൾ മറന്നു പോവുന്നു പിന്നെ ഭയം എങ്ങനെ ഇതിന് പരിഹാരം 🤔😔
@ntgopan
@ntgopan 7 лет назад
great sir....
@rintopoulose1978
@rintopoulose1978 7 лет назад
good speech
@salmankp3250
@salmankp3250 7 лет назад
കുറെ ആൾക്കാരെ കാണുമ്പോൾ അവർ എല്ലാവരും എന്നെ പോലെ "തൂറുന്ന" ആൾകാർ തന്നെ എന്ന് മനസ്സിൽ പറയുക.അപ്പോൾ അവരോടു ഒരു പുച്ഛം വരും. അപ്പോൾ മനസ്സിൽ അറിയാതെ ഒരു ധൈര്യം വരും.പിടിച്ചു നിൽക്കാൻ പറ്റും.ആ സമയത്ത് സ്വന്തം തൂറുന്നതിനെ കുറിച്ച് ഓർത്ത് പോകരുത്.
@shihabis67
@shihabis67 6 лет назад
Salman KP hahah sariyanu
@deepakgovindam
@deepakgovindam 6 лет назад
hahaha ചിരിച്ചു ചത്ത്‌ .........
@Vinodkumar485
@Vinodkumar485 6 лет назад
Ee comnt kand chirich chathu...
@mithunmohan1473
@mithunmohan1473 6 лет назад
Ithilum nalla comment swapnangelil mathram
@alfudeensha4971
@alfudeensha4971 6 лет назад
I like u r comnt
@sreeragkp3123
@sreeragkp3123 7 лет назад
very good video
@bepositive8178
@bepositive8178 6 лет назад
Progressive exposure is not possible if a person is going for study or work. When they go for work or study, they need to be interactive with too many people and can't do progressive exposure there. If exposure goes out of control in such situations, it will back fire all the progress they attained.
@shamnasanil1314
@shamnasanil1314 3 года назад
Strugling with this 😭😭
@hellomedia7812
@hellomedia7812 6 лет назад
Oru group nea address cheyumbo ang viyarkum ..? Enthanu ath ...matan pattuvo
@arjunvarghese8182
@arjunvarghese8182 7 лет назад
spr class sir ennikum ithupole social fear und
@bijivijayan3842
@bijivijayan3842 6 лет назад
Thank uuuu sirrrr
@roytom9971
@roytom9971 7 лет назад
thank you sir .very wise advice
@shahanasmullasseryparambu6257
@shahanasmullasseryparambu6257 7 лет назад
thanks you sir
@naseehanaz2389
@naseehanaz2389 3 года назад
Thank u so much
@nikhildev8596
@nikhildev8596 7 лет назад
nice sir ur great😃
@adarshs2933
@adarshs2933 5 лет назад
Grt sir . Tnx a lot😍😍😍
@hariohm5254
@hariohm5254 6 лет назад
Ee oru karyathil mathramalla pala karyamgalium pedi undu. Pedi koodumbol athinu support ayittu madiyum undu. Ithu randum ente jeevithathe saram ayi badhichitundu. Oru problem lifeil undakumbo athu engine face cheyyanam ennariyilla.
@rabeeshravi3446
@rabeeshravi3446 6 лет назад
Thangalude number tharumo
@myownvision6011
@myownvision6011 6 лет назад
എങ്ങനെ എല്ലാരുംok യാണോ
@saleesh.a.b461
@saleesh.a.b461 4 года назад
Same 2 u Ethe presnam. Sad
@shahinashahi3331
@shahinashahi3331 4 года назад
Enikkum
@dilk3677
@dilk3677 4 года назад
Number undo
@Sharon-wk6vt
@Sharon-wk6vt 7 лет назад
I was affected by social phobia from childhood.I sweat severely on my face,palm and feet.Medical science call it as hyperhidrosis.
@myownvision6011
@myownvision6011 6 лет назад
Sharon hai
@madkillerpubggamers39
@madkillerpubggamers39 Год назад
Me to
@divyaprabhamalu9125
@divyaprabhamalu9125 5 лет назад
sir good video,enike unde Ee bhayam
@sinimol100
@sinimol100 7 лет назад
very nice speech sir,god bless you
@mihulraj.r2387
@mihulraj.r2387 6 лет назад
thanks sir
@amjadvpm2082
@amjadvpm2082 Месяц назад
സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിനെ കാണാൻ പോവരുത് ഒരു കാര്യവുമില്ല ഈ ലോകത്തെ മോശം ആളുകളാണ് ഇവറ്റകൾ cash വാങ്ങാനല്ലാതെ ഇവരെ കൊണ്ട് ഒന്നിനും കഴിയില്ല ഒരുപാട് പണം നഷ്ട്ടപെട്ട ഒരു പാവം മാനസിക രോഗിയാണ് ഞാൻ 🥺
@tripleaaa6969
@tripleaaa6969 4 года назад
Thankyou sir
@renjithrajesh8827
@renjithrajesh8827 6 лет назад
madhu cheattta.. ningal verey level anu.....
@bobbyuthup
@bobbyuthup 3 года назад
sir, is there any club or group where we can join and participate in there activities inorder overcome such kind of social phobias and nervousness....please reply
@akhilshyam128
@akhilshyam128 2 года назад
Thanks ❤️
@kimsworldus
@kimsworldus 7 лет назад
thnx sir
@Theabimon
@Theabimon 7 лет назад
good msg.
@rahulvijayan5930
@rahulvijayan5930 7 лет назад
Thanku sir
@rbgfx6793
@rbgfx6793 7 лет назад
nannayittund
@jithinbabu8789
@jithinbabu8789 7 лет назад
nice clz sir😘😍
@sakeerhussain2840
@sakeerhussain2840 7 лет назад
Thank u
@nidhinraj6442
@nidhinraj6442 7 лет назад
Thanks sirr
@sreejithmenon8297
@sreejithmenon8297 7 лет назад
thanks sir
@elcucuy5290
@elcucuy5290 7 лет назад
Ee. video okke engneya dislike adikkaaan thooonunne?? 🙁
@RIYAS801
@RIYAS801 7 лет назад
Jamshid K dislike adichavaranu negetive chindagathikaar
@8707479598
@8707479598 6 лет назад
enth nayintamakkam aaannnpaa ,dislike adichit pogunn
@sandeepvijayan6311
@sandeepvijayan6311 6 лет назад
Vivaram illaaatha oru vibhagam aalukal ippozhum nammude nattilundu....athu kondaanu...!!
@nca521
@nca521 3 года назад
അവർ ഒക്കെ ഓവർ സ്മാർട്ട്‌ ആയിരിക്കും
@aiswaryaaishu5156
@aiswaryaaishu5156 2 года назад
Avr വീരഷൂറ പറക്രമികൾ ആകും
@viswanathanviswanathan6765
@viswanathanviswanathan6765 7 лет назад
Thank u sir..
@linelall
@linelall Год назад
ഇതൊക്കെ ശരിയായ രീതിയിൽ ചെയ്യാൻ കഴിയാത്തത് കൊണ്ടല്ലെ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എന്ത് കൊണ്ട് ഇങ്ങനെ ഒരാൾക്ക് സംഭവിക്കുന്നു എന്ന് ക്യത്യമായി കണ്ടെത്തണം. ചിരിയുടെ കാര്യം തന്നെയെടുക്കാം നമ്മുടെ ചിരിക്ക് ഒരു ഭംഗി ഇല്ല എങ്കിൽ നമ്മൾ ഒരാളുടെ മുഖത്ത് നോക്കുന്നതും സംസാരിക്കുന്നതു ചിന്തിക്കുമ്പോൾ നമുക്ക് ടെൻഷൻ വരും എന്നാൽ പിന്നെ നാളെ തൊട്ട് നന്നാവിട്ട് ചിരിക്കാം എന്ന് കരുതിയാൽ നടക്കാൻ പോവുന്നില്ല. കാരണം അതെല്ലാം ജൻമസിദ്ധമായ കാര്യങ്ങളാണ് പിന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് ചെയ്യും അതിനാണ് ഉത്തരം കിട്ടേണ്ടത്
@brtlMJ
@brtlMJ 7 лет назад
Usefull
@firoskhan7797
@firoskhan7797 6 лет назад
thank u sir
@solomonpwilson9201
@solomonpwilson9201 7 лет назад
great thnx
@simiphilip8206
@simiphilip8206 3 года назад
Oru point koodi parayam. Over concerned ayi oridathekkum yathra povaruth. Innu enik abhadham onnum pattaruth enn karuthi purathek poyal abhadhangale undaku. Athe samayam saa mattil yathra poyal oru problevum illa.
@yadukrishnan5301
@yadukrishnan5301 7 лет назад
nice video
@muhammadshaskt1894
@muhammadshaskt1894 7 лет назад
thanks
@vishakhbnair9085
@vishakhbnair9085 2 года назад
1st bench il side seat il irikkumbol back il ulla students ne thirinju nokkuvan enikk entho pole aahn😁
@cc12890
@cc12890 2 года назад
Mee too🥲
@vishakhbnair9085
@vishakhbnair9085 2 года назад
@@cc12890 😂
@adonyjames6109
@adonyjames6109 2 года назад
Bro.... Namuk ithu solve cheyyande
@muhammadunais7059
@muhammadunais7059 Год назад
Same🥴
@BilalBilal-nm8zu
@BilalBilal-nm8zu 7 лет назад
Thankz
@hishamaduvannihishamaduvan2381
@hishamaduvannihishamaduvan2381 2 года назад
Thankyou
@gafoortrippanachi8390
@gafoortrippanachi8390 7 лет назад
നല്ല സന്ദേശം ഇഷ്ടം.
@user-sj8bn8hy4m
@user-sj8bn8hy4m 7 лет назад
Great
@shuhaibshaabzz282
@shuhaibshaabzz282 3 года назад
Sir some thaught are making our self sir.
@UNAISPM-te7jw
@UNAISPM-te7jw 5 лет назад
എനിക്കു ചില സമയങ്ങളിൽ പേടിയുണ്ട് പ്രംസംഗിക്കുമ്പോൾ പ്രത്യേകിച്ച്
@simiphilip8206
@simiphilip8206 3 года назад
Ente ponne orkan vayya. Speechnu enganum kerendi vannal apo thanne attack varum😌
@cc12890
@cc12890 2 года назад
@@simiphilip8206 entammo satyam😰
@lucid.6610
@lucid.6610 6 лет назад
Sir eye contact njan cheyyan sramikarund pakshe athu kore cheythal staring aville.
@nikov795
@nikov795 7 лет назад
Super Sir
@shafeeq9223
@shafeeq9223 7 лет назад
Good
@sakkeerhussain1681
@sakkeerhussain1681 7 лет назад
i have also this problum
Далее
QVZ PREMYER LIGA
00:18
Просмотров 1,4 млн
How to increase the self confidence?-Madhu Bhaskaran
4:56