Hi Everyone, Iam again here with new video in which I speak about how to pray effectivley to achieve your wishes. Watch it... Thank you for commenting, sharing and liking this video.🙏😊 With Love Shaiju Raj❤
അല്ല സാറേ ഒന്നറിയാൻ ചോദിക്കുന്നതിൽ വെറുക്കരുത് ഈ പ്രാർത്ഥന എന്നും പൊസറ്റിവ് ആയി പ്രാർത്ഥി കുന്ന വർ എത്ര കൊല്ലം അത് തുടരണം പ്ലീസ് ശരിക്കും ഒരു പാട് വെഷമമുണ്ട് ഇത് കേൾക്കുമ്പോ എല്ലാം അറിയുന്ന പ്രപഞ്ചം നെഗറ്റീവും പൊസറ്റീവും എന്തുകൊണ്ട് തിരിച്ചറി യുന്നില്ല ഇതിനൊരു മറുപടി തരും എന്ന് താഴ്മയോടെ ........
Good question👌, അത് pure law of അട്ട്രാക്ഷൻ ആണ്, നമ്മൾ ആഗ്രഹിച്ച കാര്യം ലഭിച്ചത് സന്തോഷത്തോടെ, നന്ദി യോടെ കാണുക, ഇത് law of അട്ട്രാക്ഷൻ. പ്രാർത്ഥനയിൽ എന്ത് പറയണമെന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്, കോമൺ ആയിട്ട് എന്ത് പറയാണെമെന്നതിനെ കുറിച്ച് പിന്നീട് ഒരു video ചെയ്യാം. എന്ത് പറഞ്ഞാലും അതിൽ നെഗറ്റീവ് ആയിട്ടുള്ള കാര്യം ഉൾപെടുത്താതെ നോക്കണം.😊
എന്താണ് ഇതിൽ അസംബന്ധം ഉള്ളത്? ഒന്ന് തെളിച്ചു പറഞ്ഞിരുന്നേൽ മനസ്സിലാക്കാമായിരുന്നു താങ്കളിൽ നിന്നും?😊ഇതിൽ പറയുന്നത് എല്ലാം ഏറ്റവും ലേറ്റസ്റ്റ് ശാസ്ത്രമായ Quantum ഫിസിക്സ് നെ base ചെയ്തിട്ടുള്ളതാണ് എല്ലാം. ഇനി നിങ്ങൾ പറയു എതാണ് പുതിയ ശാസ്ത്രം.? @Sajesh Pk